രവി പൂജാരിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് ഇൻറർപോളിനെ സമീപിച്ചു
വിദേശത്ത് അറസ്റ്റിലായ മുംബൈയിലെ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് ഇൻറർപോളിനെ സമീപിച്ചു. ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിൽ പ്രതിയാണെന്നും, തെളിവെടുപ്പിന് ആവശ്യമാണെന്നും കാണിച്ചാണ് കത്തയച്ചത്. എന്നാൽ പൂജാരിയെ ഇന്ത്യയിലേക്ക് എന്ന എത്തിക്കുമെന്ന് കാര്യത്തിൽ തന്നെ ഇനിയും വ്യക്തത ഉണ്ടായിട്ടില്ല. നടി ലീന മരിയ പോൾ കൊച്ചിയിൽ നടത്തുന്ന ബ്യൂട്ടിപാർലറിന് നേരെ ആക്രമണം ഉണ്ടായത് ഇക്കഴിഞ്ഞ ഡിസംബർ 15ന്. ബൈക്കിലെത്തിയ രണ്ടംഗസംഘം വെടിയുതിർത്ത് മടങ്ങുമ്പോൾ അധോലോക കുറ്റവാളി രവി പൂജാരിയുടെ പേരെഴുതിയ കടലാസ് സ്ഥലത്ത് ഉപേക്ഷിച്ചതായിരുന്നു ആദ്യ സൂചന. 25 കോടി ആവശ്യപ്പെട്ട് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ പൂജാരി ഫോണിൽ ബന്ധപ്പെട്ടതായി ലീന മരിയ മൊഴിയും നൽകി.
റെക്കോർഡ് ചെയ്‌ത സംഭാഷണം പരിശോധിച്ച് ശബ്ദം പൂജാരിയുടേതെന്ന് ഉറപ്പിക്കുകയും ചെയ്തു.
എന്നാൽ വിദേശത്ത് കഴിയുന്ന പൂജാരിയെ കിട്ടാൻ ഒരു വഴിയുമില്ലാതിരിക്കെ വെടിവയ്പിന് ഏർപ്പാട് ചെയ്‌ത പ്രാദേശിക ക്രിമിനൽ സംഘങ്ങളെ കണ്ടെത്താനായിരുന്നു അന്വേഷണം. ഇതിനിടെയാണ് ഒട്ടും പ്രതീക്ഷിക്കാതെ മറ്റൊരു കേസിൽ ദക്ഷിണാഫ്രിക്കയിൽ അറസ്റ്റ് നടക്കുന്നത്. ഇന്ത്യയിലേക്ക് എത്തിക്കാൻ ചാരസംഘടനയായ റോയും ഇന്റലിജൻസ് ബ്യൂറോയും ശ്രമം തുടരുമ്പോഴാണ് കൊച്ചി പോലീസും ഇടപെടുന്നത്. വെടിവയ്പ് കേസിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തി സിബിഐ മുഖേന ഇന്റർപോളിന് കത്തയച്ചത് ആദ്യപടിയാണ്. കർണാടക മഹാരാഷ്ട്ര രാജസ്ഥാൻ തുടങ്ങി പല നാടുകളിലായി 70ലേറെ കേസുകൾ പൂജാരിയുടെ പേരിലുണ്ട്. വർഷങ്ങൾ പഴക്കമുള്ള ഈ കേസുകൾ നിലനിൽക്കെ കൊച്ചിയിലെ കേസിനായി വിട്ടുകിട്ടുക സാധാരണ നിലയിൽ എളുപ്പമല്ല.
അതുകൊണ്ടാണ് മുൻകൂർ അവകാശവാദം ഉന്നയിച്ച് കത്തയച്ചത്.
വെടിവയ്പ് ഉണ്ടായ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആദ്യം രജിസ്റ്റർ ചെയ്‌ത എഫ്‌ഐആറിൽ രവി പൂജാരി പ്രതിയല്ല. അതുകൊണ്ട് തന്നെ പിന്നീട് പൊലീസ് രേഖപ്പെടുത്തിയ ലീന മരിയ പോളിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൂജാരിയെ പ്രതിചേർത്ത് അന്വേഷണസംഘം വൈകാതെ കോടതിക്ക് റിപ്പോർട്ട് നൽകും. പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ഇത് അനിവാര്യമാണ്.Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebo.
രവി പൂജാരിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് ഇൻറർപോളിനെ സമീപിച്ചു
വിദേശത്ത് അറസ്റ്റിലായ മുംബൈയിലെ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് ഇൻറർപോളിനെ സമീപിച്ചു. ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിൽ പ്രതിയാണെന്നും, തെളിവെടുപ്പിന് ആവശ്യമാണെന്നും കാണിച്ചാണ് കത്തയച്ചത്. എന്നാൽ പൂജാരിയെ ഇന്ത്യയിലേക്ക് എന്ന എത്തിക്കുമെന്ന് കാര്യത്തിൽ തന്നെ ഇനിയും വ്യക്തത ഉണ്ടായിട്ടില്ല. നടി ലീന മരിയ പോൾ കൊച്ചിയിൽ നടത്തുന്ന ബ്യൂട്ടിപാർലറിന് നേരെ ആക്രമണം ഉണ്ടായത് ഇക്കഴിഞ്ഞ ഡിസംബർ 15ന്. ബൈക്കിലെത്തിയ രണ്ടംഗസംഘം വെടിയുതിർത്ത് മടങ്ങുമ്പോൾ അധോലോക കുറ്റവാളി രവി പൂജാരിയുടെ പേരെഴുതിയ കടലാസ് സ്ഥലത്ത് ഉപേക്ഷിച്ചതായിരുന്നു ആദ്യ സൂചന. 25 കോടി ആവശ്യപ്പെട്ട് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ പൂജാരി ഫോണിൽ ബന്ധപ്പെട്ടതായി ലീന മരിയ മൊഴിയും നൽകി.
റെക്കോർഡ് ചെയ്‌ത സംഭാഷണം പരിശോധിച്ച് ശബ്ദം പൂജാരിയുടേതെന്ന് ഉറപ്പിക്കുകയും ചെയ്തു.
എന്നാൽ വിദേശത്ത് കഴിയുന്ന പൂജാരിയെ കിട്ടാൻ ഒരു വഴിയുമില്ലാതിരിക്കെ വെടിവയ്പിന് ഏർപ്പാട് ചെയ്‌ത പ്രാദേശിക ക്രിമിനൽ സംഘങ്ങളെ കണ്ടെത്താനായിരുന്നു അന്വേഷണം. ഇതിനിടെയാണ് ഒട്ടും പ്രതീക്ഷിക്കാതെ മറ്റൊരു കേസിൽ ദക്ഷിണാഫ്രിക്കയിൽ അറസ്റ്റ് നടക്കുന്നത്. ഇന്ത്യയിലേക്ക് എത്തിക്കാൻ ചാരസംഘടനയായ റോയും ഇന്റലിജൻസ് ബ്യൂറോയും ശ്രമം തുടരുമ്പോഴാണ് കൊച്ചി പോലീസും ഇടപെടുന്നത്. വെടിവയ്പ് കേസിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തി സിബിഐ മുഖേന ഇന്റർപോളിന് കത്തയച്ചത് ആദ്യപടിയാണ്. കർണാടക മഹാരാഷ്ട്ര രാജസ്ഥാൻ തുടങ്ങി പല നാടുകളിലായി 70ലേറെ കേസുകൾ പൂജാരിയുടെ പേരിലുണ്ട്. വർഷങ്ങൾ പഴക്കമുള്ള ഈ കേസുകൾ നിലനിൽക്കെ കൊച്ചിയിലെ കേസിനായി വിട്ടുകിട്ടുക സാധാരണ നിലയിൽ എളുപ്പമല്ല.
അതുകൊണ്ടാണ് മുൻകൂർ അവകാശവാദം ഉന്നയിച്ച് കത്തയച്ചത്.
വെടിവയ്പ് ഉണ്ടായ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആദ്യം രജിസ്റ്റർ ചെയ്‌ത എഫ്‌ഐആറിൽ രവി പൂജാരി പ്രതിയല്ല. അതുകൊണ്ട് തന്നെ പിന്നീട് പൊലീസ് രേഖപ്പെടുത്തിയ ലീന മരിയ പോളിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൂജാരിയെ പ്രതിചേർത്ത് അന്വേഷണസംഘം വൈകാതെ കോടതിക്ക് റിപ്പോർട്ട് നൽകും. പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ഇത് അനിവാര്യമാണ്.Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebo
News video | 221 views
രവി പുജാരി സെനഗലില്‍ അറസ്റ്റിലായി
15 വര്‍ഷമായി പോലീസ് തേടുന്നയാളാണ് ഒട്ടേറെ കേസുകളില്‍ പ്രതിയാണ് രവി പുജാരി
നടി ലീനാ മരിയാ പോളിന്റെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചയാളെന്ന് കരുതുന്ന മുംബൈ അധോലോക കുറ്റവാളി രവി പുജാരി സെനഗലില്‍ അറസ്റ്റിലായതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തു.
15 വര്‍ഷമായി പോലീസ് തേടുന്നയാളാണ് ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഇയാള്‍ക്കെതിരേ ബെംഗളൂരു പോലീസ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.എന്നാല്‍, പുജാരിയുടെ അറസ്റ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അറസ്റ്റ് സ്ഥിരീകരിച്ചാല്‍ പുജാരിയെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ഇന്ത്യ സെനഗല്‍ അധികൃതരെ സമീപിക്കും. പുജാരിയെ വിട്ടുനല്‍കാന്‍ സെനഗല്‍ പോലീസ് അനുകൂല നിലപാടെടുത്തുവെന്നും പ്രത്യേക വിമാനത്തില്‍ ഇയാളെ ഇന്ത്യയിലെത്തിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കൊച്ചിയിലെ പനമ്പിള്ളിനഗറില്‍ നടി ലീനാ മരിയാ പോളിന്റെ ബ്യൂട്ടിപാര്‍ലറില്‍ വെടിവെപ്പ് നടത്തിയതിനുപിന്നില്‍ രവി പുജാരിയാണെന്ന് പോലീസ് അടുത്തിടെ നിഗമനത്തിലെത്തിയിരുന്നു.
ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിനു സമീപം വെടിയുതിര്‍ത്തവര്‍ അവിടെയിട്ടിട്ടു പോയ കടലാസില്‍ ഹിന്ദിയില്‍ രവി പൂജാരി എന്ന് എഴുതിയിരുന്നു.
പിന്നീട് മാധ്യമ സ്ഥാപനങ്ങളിലേക്കടക്കം ഫോണ്‍ വിളിച്ച് വെടിവെപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ലീന മരിയ പോള്‍ ഉള്‍പ്പെട്ട പണം തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചയാളെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.ജെ.എന്‍.യു. വിദ്യാര്‍ഥി ഉമര്‍ ഖാലിദ്, കശ്മീരിലെ ഹുറിയത്ത് നേതാവ് സയ്യിദ് അലി ഷാ ഗീലാനി എന്നിവരുള്‍പ്പെടെയുള്ള 'ഇന്ത്യാവിരുദ്ധരെ' എല്ലാം ഇല്ലാതാക്കുമെന്ന് പുജാരി ഭീഷണിമുഴക്കിയിരുന്നു.
അധോലോക കുറ്റവാളികളായ ഛോട്ടാ രാജന്‍, ദാവൂദ് ഇബ്രാഹിം എന്നിവര്‍ക്കൊപ്പം പുജാരി പ്രവര്‍ത്തിച്ചിട്ടുണ്ട്.
തൊണ്ണൂറുകളുടെ പകുതിയില്‍ ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയുടെ വലകൈയായിരുന്നു പുജാരിയും ഛോട്ടാ ഷക്കീലും.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/
ravi poojari got arrested in senegal
News video | 215 views
രവി പൂജാരി പി.സി.ജോര്‍ജിനെ വിളിച്ചതായി ഇന്റലിജന്‍സ്
രവി പൂജാരി പൂഞ്ഞാര്‍ എം.എല്‍.എ പി.സി. ജോര്‍ജിനെ വിളിച്ചിരുന്നതായി സ്ഥിരീകരിച്ച് ഇന്റലിജന്‍സ്
സെനഗലിൽ നിന്നാണ് രവി പൂജാരി പി.സി ജോർജിനെ വിളിച്ചതെന്നാണ് സൂചന.രവി പൂജാരി തന്നെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പി.സി ജോർജ് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യമാണ് പോലീസ് സ്ഥിരീകരിച്ചത്. രണ്ടാഴ്ച മുന്‍പ് രവി പൂജാരി തന്നെ ആഫ്രിക്കയില്‍ നിന്നും നെറ്റ് കോള്‍ വഴി വിളിച്ചിരുന്നുവെന്നും ഭീഷണിപ്പെടുത്തിയതായുമാണ്പി .സി. ജോര്‍ജ് വെളിപ്പെടുത്തിയത്.
തന്നെയും തന്റെ രണ്ട് മക്കളില്‍ ഒരാളെയും കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. 'നീ പോടാ റാസ്‌കല്‍, നിന്റെ വിരട്ടല്‍ എന്റെ അടുത്തു നടക്കില്ലെടാ ഇഡിയറ്റ്' എന്ന തരത്തില്‍ തനിക്ക് അറിയാവുന്ന രീതിയില്‍ ഇംഗ്ലീഷില്‍ പ്രതികരിച്ചിരുന്നൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു. Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/
ravi poojari calls p c george;confirms intelligence
News video | 171 views
Purchase Request is an exchange produced by different workers of an association to demand Purchasing department to obtain a specific amount of a material or assistance for a specific date.In this video, we will demonstrate How to Create a Purchase Request in Netsuite
www.bisptrainings.com, www.bispsolutions.com
For NetSuite consulting visit: https://www.bispsolutions.com/
For NetSuite technical training visit: https://www.bisptrainings.com/courses/Oracle-NetSuite-Technical
For NetSuite functional training visit: https://www.bisptrainings.com/Courses/Oracle-NetSuite-Functional
Register here for more details: https://www.bisptrainings.com/course-registration/oracle-netsuite-technical
Email Us: support@bispsolutions.com
Call us: +91 7694095404 or +1 786-629-6893
Follow us on Facebook: https://www.facebook.com/bisptrainings/
Follow us on Twitter: https://twitter.com/bisptrainings
Follow us on LinkedIn: https://www.linkedin.com/company/13367555/admin/
How to Create a Purchase Request in Netsuite | NetSuite Payable Purchase Request | NetSuite Training
Education video | 604 views
Houseboating of Kerala is world famous.The undiluted beauty of Kerala's backwaters beckons anyone looking for fun, adventure, and getting in touch with nature. A trip to
this exotic land reveals the multi-faceted culture, breathtaking views, and food that awaken the senses.The houseboat stays in the backwaters, food served on antioxidant-rich banana leaves,
safaris in the wildlife sanctuaries, cultural dances and shows, hikes in tea and coffee plantations, traditional ayurvedic massages – all refresh the senses in ways only nature and culture together can.
Watch Kerala backwaters | Houseboating in Kerala | Kerala Travel Guide With HD Quality
Vlogs video | 19350 views
Watch ಕೇರಳ ಸ್ಥಿತಿ ಗಂಭೀರ | Kerala Floods videos | Pray for Kerala | Lets donate for Kerala | Top Kannada TV
Kannada Short films, Darshan, Sudeep, Yash, Shivarajkumar, Puneethrajkumar Sandalwood updates,news,gossips and interviews
Facebook : https://www.facebook.com/TopkannadaTV
#KeralaFloods
#PrayforKerala
#DonateforKerala
Watch ಕೇರಳ ಸ್ಥಿತಿ ಗಂಭೀರ | Kerala Floods videos | Pray for Kerala | Lets donate for Kerala | Top Kannada TV With HD Quality
News video | 2721 views
#HindiNews | #BreakingNews | #Watch | #video |
Kerala के कोट्टयम में बोले Rahul Gandhi | |Rahul Gandhi in Kottayam, Kerala | #DBLIVE
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
DB LIVE TV : http://dblive.tv/
SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
DESHBANDHU : http://www.deshbandhu.co.in/
FACEBOOK : https://www.facebook.com/DBlivenews/
TWITTER : https://twitter.com/dblive15
ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg
kerala election 2021 : Kerala के कोट्टयम में बोले Rahul Gandhi | |Rahul Gandhi in Kottayam, Kerala
News video | 749 views
#KeralaRains #KeralaFlood #HindiNews | #BreakingNews | #Watch | #video |
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
DB LIVE TV : http://dblive.tv/
SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
DESHBANDHU : http://www.deshbandhu.co.in/
FACEBOOK : https://www.facebook.com/DBlivenews/
TWITTER : https://twitter.com/dblive15
ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg
बारिश से जलमग्न हुआ Kerala | 35 लोगों की जा चुकी है जान | Kerala Rains | Kerala Flood | #DBLIVE
News video | 540 views
Watch TRAFFIC POLICE HOME GUARD GOSHAMAHAL POLICE STATION REQUEST TO HYDERABAD POLICE COMMISSIONER GIVE P With HD Quality
News video | 18151 views
10 ലക്ഷം ലൈക്കിലേക്ക് കേരള പോലീസ്; പഠനവിഷയമാക്കി മൈക്രോസോഫ്റ്റ്
കേരള പോലീസിന്റെ നവമാധ്യമ ഇടപെടലുകളെക്കുറിച്ച് മൈക്രോസോഫ്റ്റ് പഠനം നടത്തുന്നു
ട്രോള്‍ രൂപത്തിലുള്ള മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും പ്രതികരണങ്ങളുമായി കേരളാ പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജ് ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ ജനപ്രിയത നേടിയ കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജ് പുതുവര്‍ഷം പിറക്കുന്നതോടെ പത്തു ലക്ഷം ലൈക്കാണ് ലക്ഷ്യമിടുന്നത്.
ഇതിന്റെ പ്രചാരത്തിനായി പോലീസ് പോസ്റ്റ് ചെയ്ത പോസ്റ്റും വൈറലായി കൊണ്ടിരിക്കുന്നു. ചട്ടമ്പിനാട് എന്ന സിനിമയിലെ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രത്തെ ആസ്പദമാക്കിയുള്ള ട്രോളാണ് പോലീസ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ലൈക്കുകളുടെ എണ്ണത്തില്‍ ബെംഗളൂരു പോലീസിനേയും ന്യൂയോര്‍ക്ക് പോലീസിനേയും മറികടന്ന കേരളപോലീസ് പുതുവര്‍ഷത്തില്‍ 13 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള നേപ്പാള്‍ പോലീസിനെയാണ് നോട്ടമിട്ടിരിക്കുന്നത്.
നിലവില്‍ 9.55 ലക്ഷത്തോളം ലൈക്കാണ് കേരള പോലീസ് ഫെയ്‌സ്ബുക്ക് പേജിനുള്ളത്.
ഇതിനിടെ നേപ്പാള്‍ പോലീസിനെതിരെയുള്ള ലൈക്ക് ഭീഷണി ചില മലയാളികള്‍ അവരുടെ ഫെയ്‌സ്ബുക്ക് പേജിലും ഉയര്‍ത്തി. തങ്ങളുടെ പോസ്റ്റുകള്‍ക്കടിയില്‍ വ്യാപകമായി മലയാളത്തിലുള്ള സന്ദേശങ്ങള്‍ വന്നതോടെ നേപ്പാള്‍ പോലീസ് കാര്യം മനസ്സിലാകാതെ ഒരുവേള കമന്റ് ബോക്‌സ് അടച്ചുപൂട്ടി. പിന്നീട് കാര്യം മനസ്സിലായപ്പോള്‍ വീണ്ടും തുറന്നു.
ഈ അവസരത്തിൽ തന്നെ കേരള പോലീസിന്റെ നവമാധ്യമ ഇടപെടലുകളെക്കുറിച്ച് മൈക്രോസോഫ്റ്റ് പഠനം നടത്തുന്നു.
പൊതുജനസമ്പർക്കത്തിനുള്ള പോലീസിന്റെ നവമാധ്യമ ഉപയോഗം, അതിന്റെ സ്വാധീനം എന്നിവ വിലയിരുത്തുന്ന ഗവേഷണത്തിന് ഇന്ത്യയിൽനിന്ന് തിരഞ്ഞെടുത്തത് കേരള പോലീസിനെയാണ്. ഫെയ്സ്ബുക്കിൽ നടത്തിയ ശ്രദ്ധേയമായ മുന്നേറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് കേരള പോലീസിനെ പഠനത്തിനായി തിരഞ്ഞെടുത്തത്. നവമാധ്യമങ്ങളിലൂടെ പൊതുജനങ്ങളുമായുള്ള ആശയവിനിമയത്തിന് കേരള പോലീസിന് ലഭിക്കുന്ന ജനപിന്തുണയും പഠനവിഷയമാകും.
News video | 201 views
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
धर्म का बढ़ावा रहा -धोखे से भरा हुआ...' Suryakant Tripathi Nirala | Atul Sinha | #dblive
News video | 2927 views
Budget में दिखा PM Modi का डर | Nirmala Sitharaman | Rahul Gandhi | Nitish Kumar | Bihar | Delhi
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
Budget में दिखा PM Modi का डर | Nirmala Sitharaman | Rahul Gandhi | Nitish Kumar | Bihar | Delhi
News video | 283 views
Rahul Gandhi public meeting at Sadar Bazar | Delhi Election 2025 | Congress | BJP | AAP | #dblive
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
Rahul Gandhi public meeting at Sadar Bazar | Delhi Election 2025 | Congress | BJP | AAP | #dblive
News video | 318 views
चांदनी चौक में प्रियंका गाँधी की जनसभा | Priyanka Gandhi Public Meeting in Chandni Chowk | #dblive
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
चांदनी चौक में प्रियंका गाँधी की जनसभा | Priyanka Gandhi Public Meeting in Chandni Chowk | #dblive
News video | 141 views
Sanjay Singh की बड़ी Press Conference, कर दिया बड़ा खुलासा | Sanjay Singh News | AAP PC LIVE #dblive
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
Sanjay Singh की बड़ी Press Conference, कर दिया बड़ा खुलासा | Sanjay Singh News | AAP PC LIVE #dblive
News video | 176 views
Budget पेश होते ही भारी बवाल..| सरकार को बचाने का चुनावी बजट | Nirmala Sitharaman | PM Modi |#dblive
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
Budget पेश होते ही भारी बवाल..| सरकार को बचाने का चुनावी बजट | Nirmala Sitharaman | PM Modi |#dblive
News video | 143 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 1291 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 1314 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 1114 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1361 views