Video News Agencyതക്കാളിച്ചുവപ്പില്‍ സ്പെയിന്‍, ആഘോഷമാക്കി തക്കാളി ഫെസ്റ്റിവല്‍
145 ടണ്‍ തക്കാളികളാണ് ഇത്തവണത്തെ ആഘോഷത്തിന് ചെലവായത്
തക്കാളിച്ചുവപ്പില്‍ സ്പെയിന്‍. വര്‍ഷാവര്‍ഷം നടക്കാറുള്ള ടൊമാറ്റോ ഫെസ്റ്റിവല്‍ ആഘോഷിക്കാന്‍ ഇത്തവണയും ആയിരക്കണക്കിനാളുകളാണ് സ്പെയിനില്‍ എത്തിയത്.
തക്കാളികള്‍ പരസ്പരം എറിഞ്ഞ് സ്പെയിന്‍ ജനത ഇത്തവണത്തെ ടൊമാറ്റോ ഫെസ്റ്റിവല്‍ ആഘോഷിച്ചു. .എല്ലാ വര്‍ഷവും ഇതിവിടെ പതിവാണ്. സ്പെയിനിലെ ബുനോല്‍ നഗരത്തില്‍ ബുധനാഴ്ചയായിരുന്നു പരിപാടി. 145 ടണ്‍ തക്കാളികളാണ് ഇത്തവണത്തെ ആഘോഷത്തിന് ചെലവായത്. ആറ് ട്രക്കുകളിലായാണ് ഈ തക്കാളികളെല്ലാം ഇങ്ങോട്ടെത്തിച്ചത്.ആഘോഷങ്ങള്‍ക്കായി ഏകദേശം 45000ആളുകളാണ് തടിച്ചുകൂടിയത്. അതേസമയം 22000 പ്രദേശങ്ങളില്‍ ഇത് ടിക്കറ്റ് വെച്ചുള്ള പരിപാടിയാണ്.1945 മുതല്‍ പ്രാദേശിക ഗ്രാമീണര്‍ ആഘോഷിച്ചുവരുന്ന ഒന്നാണ് ടൊമാറ്റോ ഫെസ്റ്റിവല്‍. തക്കാളികള്‍കൊണ്ട് പരസ്പരം എറിഞ്ഞുള്ള ആഘോഷമാണിത്. നേരത്തെ 1950കളില്‍ ഇതിനെ നിരോധിച്ചിരുന്നു. ജെനറല്‍ ഫ്രാന്‍സിസ്കോ ഫ്രാങ്കോയുടെ സ്വേഛാധിപത്യ സമീപനമാണിതിന് പിന്നിലുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് വീണ്ടും ഈ ആഘോഷം പ്രസിദ്ധിയാര്‍ജിക്കുകയായിരുന്നു.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
la tomatina or tomato festival spain.
How to make Tomato Curry? Tamil Tomato Recipe, great with Dosa or on a sandwich
Watch Curry Tomato, Tomato Thokku, Tomato gravy, Tamil Tomato recipe With HD Quality
Cooking video | 3608 views
Video News Agencyതക്കാളിച്ചുവപ്പില്‍ സ്പെയിന്‍, ആഘോഷമാക്കി തക്കാളി ഫെസ്റ്റിവല്‍
145 ടണ്‍ തക്കാളികളാണ് ഇത്തവണത്തെ ആഘോഷത്തിന് ചെലവായത്
തക്കാളിച്ചുവപ്പില്‍ സ്പെയിന്‍. വര്‍ഷാവര്‍ഷം നടക്കാറുള്ള ടൊമാറ്റോ ഫെസ്റ്റിവല്‍ ആഘോഷിക്കാന്‍ ഇത്തവണയും ആയിരക്കണക്കിനാളുകളാണ് സ്പെയിനില്‍ എത്തിയത്.
തക്കാളികള്‍ പരസ്പരം എറിഞ്ഞ് സ്പെയിന്‍ ജനത ഇത്തവണത്തെ ടൊമാറ്റോ ഫെസ്റ്റിവല്‍ ആഘോഷിച്ചു. .എല്ലാ വര്‍ഷവും ഇതിവിടെ പതിവാണ്. സ്പെയിനിലെ ബുനോല്‍ നഗരത്തില്‍ ബുധനാഴ്ചയായിരുന്നു പരിപാടി. 145 ടണ്‍ തക്കാളികളാണ് ഇത്തവണത്തെ ആഘോഷത്തിന് ചെലവായത്. ആറ് ട്രക്കുകളിലായാണ് ഈ തക്കാളികളെല്ലാം ഇങ്ങോട്ടെത്തിച്ചത്.ആഘോഷങ്ങള്‍ക്കായി ഏകദേശം 45000ആളുകളാണ് തടിച്ചുകൂടിയത്. അതേസമയം 22000 പ്രദേശങ്ങളില്‍ ഇത് ടിക്കറ്റ് വെച്ചുള്ള പരിപാടിയാണ്.1945 മുതല്‍ പ്രാദേശിക ഗ്രാമീണര്‍ ആഘോഷിച്ചുവരുന്ന ഒന്നാണ് ടൊമാറ്റോ ഫെസ്റ്റിവല്‍. തക്കാളികള്‍കൊണ്ട് പരസ്പരം എറിഞ്ഞുള്ള ആഘോഷമാണിത്. നേരത്തെ 1950കളില്‍ ഇതിനെ നിരോധിച്ചിരുന്നു. ജെനറല്‍ ഫ്രാന്‍സിസ്കോ ഫ്രാങ്കോയുടെ സ്വേഛാധിപത്യ സമീപനമാണിതിന് പിന്നിലുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് വീണ്ടും ഈ ആഘോഷം പ്രസിദ്ധിയാര്‍ജിക്കുകയായിരുന്നു.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
la tomatina or tomato festival spain
News video | 251 views
Festival ! La Tomatina Festival of Spain | 1945 में एक धरने से शुरू हुआ ला टोमाटीना फेस्टिवल
Watch Festival ! La Tomatina Festival of Spain | 1945 में एक धरने से शुरू हुआ ला टोमाटीना फेस्टिवल With HD Quality
News video | 797 views
Tomato के दाम सुन उड़ जाएंगे होश | Nimbu के बाद अब Tomato पर मेह्गाई की मार | PM Modi | #DBLIVE #Nimbu #TomatoPrices #Mahangai #HindiNews | #BreakingNews | #Watch | #video |
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
DB LIVE TV : http://dblive.tv/
SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
DESHBANDHU : http://www.deshbandhu.co.in/
FACEBOOK : https://www.facebook.com/DBlivenews/
TWITTER : https://twitter.com/dblive15
ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg
tomato price today : Tomato के दाम सुन उड़ जाएंगे होश | lemon के बाद अब Tomato पर मेह्गाई की मार
News video | 336 views
Ahmedabad: People celebrated Holi in Spain's 'La Tomatina' festival style
Subscribe to Mantavya News:
Circle us on G+: https://plus.google.com/+MantavyaNews
Like us on Facebook: https://www.facebook.com/mantavyanews
Follow us on Instagram: https://www.instagram.com/mantavyanews
Follow us on Twitter: https://twitter.com/mantavyanews
To watch Mantavya News live Tv: https://mantavyanews.com/live-tv
Watch Ahmedabad: People celebrated Holi in Spain's 'La Tomatina' festival style With HD Quality
News video | 209 views
The annual Tomatina festival in Bunol, Spain has thousands of revellers pelting each other with tomatoes in a battle that has become a major tourist attraction. (Aug. 27)
News video | 500 views
Watch La Tomatina & Mud Festival In Surat 2016 With HD Quality
News video | 347 views
Watch La Tomatina Festival Tn Surat - 2016 With HD Quality
News video | 1012 views
Tomato Pickle in Telugu l How to make Tomato pickle in telugu l rectvindia
In a deep pan, heat 3 tbsps of sesame oil and add tomatoes. Fry until they are soft and then mash roughly. Grind the tamarind and green chilies into a paste and add to the mashed tomato paste. In another pan heat 3 tbsps of sesame oil and add the mustard seeds.
For More Entertainment SUBSCRIBE HERE @https://goo.gl/DYgcRd
---------------------------------------------------------------------------------
2017 Latest Telugu Movie Gossips : https://goo.gl/wvaFwn
తెలుగు ఫిల్మ్ న్యూస్ | Most Popular Videos: https://goo.gl/n2vNu7
Mystery Videos: https://goo.gl/SzZ4Z5
-- -- -- -- -- ---- ----- --- --- --------------- ---
Thank You For Watching !
VISIT US @
http://www.rectvindia.com/
http://rectvindia.blogspot.in/
------- -------- ----- ------- ----------- ------- ----- -- -- --- --
Connect With Us @
https://www.facebook.com/rectvindia
https://twitter.com/rectvindia
https://plus.google.com/+RectvIndia
Watch Tomato Pickle in Telugu l How to make Tomato pickle in telugu l rectvindia With HD Quality
Entertainment video | 2328 views
Watch How to Whiten Skin With Tomato in Telugu I Tomato Face Pack for Skin Whitening in Telugu I With HD Quality
Entertainment video | 34107 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 1281 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 1300 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 1114 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1357 views