പഴുത്തതോ പച്ചയോ...ചക്കക്കു പലതുണ്ട് ഗുണം
രുചിയും പോഷകഗുണങ്ങളും ചക്കയെ ഫലങ്ങളില്‍ ഒന്നാമതാക്കുന്നു
സംസ്ഥാന ഫലമായ ചക്കക്കു കേരളത്തിലും വിദേശത്തും പ്രാധാന്യമേറുന്നു.
പ്രമേഹത്തെ കുറക്കുന്ന ഫലമാണ് ചക്ക.ഗ്ലൈസമിക്ക് ഇന്‍ഡക്‌സും അന്നജവും കുറവും നാരുകള്‍ കൂടുതലും ഉള്ളതാണ് കാരണം. പഴുത്ത ചക്കയേക്കാള്‍ പച്ചക്കു വൈറ്റമിന്‍ സി കൂടുതലുണ്ട്.അതുപോലെ പച്ച ചക്കയേക്കാള്‍ പഴുത്ത ചക്കക്കു ഊര്‍ജ്ജം കൂടുതലാണ്.പ്രമേഹ രോഗികള്‍ അമിതമായി ചക്ക വേവിച്ചതും പഴവും കഴിക്കുന്നത് രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടാന്‍ കാരണമാകുന്നു.അതിനാല്‍ ഇത്തരക്കാര്‍ മിതമായേ ചക്ക ഉപയോഗിക്കാവൂ.
ചക്കയിലെ വൈറ്റമിന്‍ സി യും മറ്റ് ആന്റി ഓക്‌സിഡന്റുകളും ഫ്രീറാഡിക്കലുകളെ തടയുന്നു
അണുബാധ കുറക്കാനും രോഗപ്രതിരോധശേഷി കൂട്ടാനും ക്യാന്‍സറിനെയും ട്യൂമറിനെയും പ്രതിരോധിക്കാനും ഇവ സഹായിക്കുന്നു.
ഊര്‍ജ്ജത്തിനാണ് ചക്ക ഉപയോഗിക്കുന്നതെങ്കില്‍ പഴം തന്നെയാണ് നല്ലത്.നാരുകളുടെ അളവ് പച്ച ചക്കയിലാണ് കൂടുതല്‍ എന്നതിനാല്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പച്ച ചക്ക നല്ലതാണ്
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
Benefits of Jackfruit.
Jackfruit recipes in kannada..Jackfruit seeds curry in kannada..Halasina hannina gojju recipe in kannada..Halasina recipes in kannada..Kannada healthy recipes ..Jackfruit special recipes in kannada...
Please Subscribe :
My 'Kannada Sanjeevani' Channel
https://www.youtube.com/KannadaSanjeevani
Follow me :
Facebook page - https://www.facebook.com/KannadaSanjeevani/
Facebook Group - KannadaSanjeevani
Instagram..
https://www.instagram.com/kannadasanjeevani
Email Id- kannadasanjeevani@gmail.com
MUSIC- https://www.bensound.com
#kannadasanjeevani #jackfruitrecipeskannada #jackfruitseedsrecipe #jackfruitsweetrecipeinkannada #halasinahannurecipe #halasinahanninabeeja #jackfruithealthbenefitskannada #kannadahealthyrecipes #kannadanews #masthmagaa
ಹಲಸಿನ ಹಣ್ಣಿನ Recipes | Jackfruit Seeds Curry in Kannada | Jackfruit recipes | Kannada Sanjeevani
Health video | 742 views
പഴുത്തതോ പച്ചയോ...ചക്കക്കു പലതുണ്ട് ഗുണം
രുചിയും പോഷകഗുണങ്ങളും ചക്കയെ ഫലങ്ങളില്‍ ഒന്നാമതാക്കുന്നു
സംസ്ഥാന ഫലമായ ചക്കക്കു കേരളത്തിലും വിദേശത്തും പ്രാധാന്യമേറുന്നു.
പ്രമേഹത്തെ കുറക്കുന്ന ഫലമാണ് ചക്ക.ഗ്ലൈസമിക്ക് ഇന്‍ഡക്‌സും അന്നജവും കുറവും നാരുകള്‍ കൂടുതലും ഉള്ളതാണ് കാരണം. പഴുത്ത ചക്കയേക്കാള്‍ പച്ചക്കു വൈറ്റമിന്‍ സി കൂടുതലുണ്ട്.അതുപോലെ പച്ച ചക്കയേക്കാള്‍ പഴുത്ത ചക്കക്കു ഊര്‍ജ്ജം കൂടുതലാണ്.പ്രമേഹ രോഗികള്‍ അമിതമായി ചക്ക വേവിച്ചതും പഴവും കഴിക്കുന്നത് രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടാന്‍ കാരണമാകുന്നു.അതിനാല്‍ ഇത്തരക്കാര്‍ മിതമായേ ചക്ക ഉപയോഗിക്കാവൂ.
ചക്കയിലെ വൈറ്റമിന്‍ സി യും മറ്റ് ആന്റി ഓക്‌സിഡന്റുകളും ഫ്രീറാഡിക്കലുകളെ തടയുന്നു
അണുബാധ കുറക്കാനും രോഗപ്രതിരോധശേഷി കൂട്ടാനും ക്യാന്‍സറിനെയും ട്യൂമറിനെയും പ്രതിരോധിക്കാനും ഇവ സഹായിക്കുന്നു.
ഊര്‍ജ്ജത്തിനാണ് ചക്ക ഉപയോഗിക്കുന്നതെങ്കില്‍ പഴം തന്നെയാണ് നല്ലത്.നാരുകളുടെ അളവ് പച്ച ചക്കയിലാണ് കൂടുതല്‍ എന്നതിനാല്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പച്ച ചക്ക നല്ലതാണ്
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
Benefits of Jackfruit
News video | 195 views

News video | 1134 views
Subscribe to Boom Boom Kids.in http://goo.gl/DNr33W
Jackfruit Finger Family Lyrics:
Daddy Finger, daddy Finger where are you?
Here I am here I am. Who are you?
…….(Jack-fruit )
Mother Finger, mother Finger where are you?
Here I am here I am. Who are you?
………(Jack-fruit)
Brother Finger, brother Finger where are you?
Here I am here I am. Who are you?
………(Jack-fruit)
Sister Finger, sister Finger where are you?
Here I am here I am. Who are you?
………(Jack-fruit)
Baby Finger, baby Finger where are you?
Here I am here I am. Who are you?
………(Jack-fruit)
Facebook: https://www.facebook.com/boomboomkids.in
Website: http://www.boomboomkids.in/
Tumbler: http://boomboomkids63.tumblr.com/
Twitter: https://twitter.com/boomboomkidsin
Reddit: https://www.reddit.com/user/boomboomkids/Watch Jackfruit Finger Family | Fruit Finger Family With HD Quality
Kids video | 10564 views
Tips Of The Day : ' Jackfruit Can Make You Healthier'
#TipsofTheDay #Jackfruit
Watch Tips Of The Day : ' Jackfruit Can Make You Healthier' With HD Quality
Health video | 356 views
Tips Of The Day : 'Jackfruit Can Make You Healthier'
Watch Tips Of The Day : 'Jackfruit Can Make You Healthier' With HD Quality
Health video | 1058 views
ഇറച്ചിക്കു പകരക്കാരനാകാന്‍...???
ഇറച്ചിക്കു പകരം ചക്ക ഉപയോഗിക്കാമെന്ന് യുകെ സ്വദേശികള്‍
നമ്മുടെ നാട്ടില്‍ എവിടെ നോക്കിയാലും കാണുന്ന ഫലമാണ് ചക്ക.നാം കൊടുക്കാത്ത പ്രാധാന്യം ഇന്ന് ലോകത്ത് ചക്കയ്ക്കുണ്ട്.വൈറ്റമിന്‍ എ സി,തയാമിന്‍ കാല്‍സ്യം,പൊട്ടാസ്യം അയേണ്‍ നിയാസിന്‍ സിങ്ക് തുടങ്ങിയ ധാതുക്കളുടെ കലവറ. പ്രൊജക്ട് ജാക്ക്ഫ്രൂട്ടാണ് ചക്ക മാംസം എന്ന തരത്തിലുപയോഗിക്കാമെന്ന ആശയം നടപ്പിലാക്കിയത്.ബാര്‍ബിക്യൂ പോലുള്ള രീതിയില് ചക്ക പാചകം ചെയ്താല്‍ ഇറച്ചിക്കു പകരമായി ഉപയോഗിക്കാമെന്നാണ് കണ്ടെത്തല്‍.അതും പഴുത്ത് പാകമാകുന്നതിന് മുന്‍പ്,ബെര്‍ഗിങ്ഹാം സ്വദേശിയായ ജോര്ദ്ദാന്‍ ഗ്രേസണാണ് ആശയത്തിന് പിന്നില്‍ ഗ്രേസണും എബി റോബര്‍ട്ട്‌സണും ഓണ്‍ലൈന്‍ ഭക്ഷ്യവിപണന രംഗത്ത് സജീവമാണ്.യുകെ മാര്‍ക്കറ്റുകളില്‍ ഇറച്ചിക്കു പകരം ചക്ക അവതരിപ്പിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.അധികം വൈകാതെ തന്നെ ലോക വിപണിയില്‍ ചക്കയ്ക്ക് പുതിയൊരു മുഖം ലഭിക്കുമെന്ന പ്രതീക്ഷയും ഇവര്‍ക്കുണ്ട്
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
Is Jackfruit the Next Big Meat Substitute?
News video | 231 views
ചക്ക ഇനി കേരളത്തിന്റെ ചക്ക....!!!
ഭീമന്‍ ഫലം'ചക്ക' ഇനി കേരളത്തിന്റെ ഔദ്യോഗിക ഫലമാകും
സര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം മാര്‍ച്ച് 21ന്. കാര്‍ഷിക വകുപ്പാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്.ചക്കയുടെ ഉല്‍പാദനവും വില്‍പനയും കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സംസ്ഥാന ഫലമായി പ്രഖ്യാപിക്കുന്നതെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. സംസ്ഥാന മൃഗത്തിനും പക്ഷിക്കും പൂവിനും മീനിനും പിന്നാലെയാണ് സംസ്ഥാന ഫലവും തിരഞ്ഞെടുക്കുന്നത്.
ചക്കയെ പ്രത്യേക ബ്രാന്‍ഡാക്കുന്നതിലൂടെ 15,000 കോടി രൂപയുടെ വരുമാനമാണു പ്രതീക്ഷിക്കുന്നത്. ചക്കയില്‍ നിന്നും അതിന്റെ അനുബന്ധ ഉല്‍പന്നങ്ങളില്‍ നിന്നുമായിരിക്കും ഈ വരുമാനമുണ്ടാക്കുക. ചക്ക സംസ്ഥാനത്തു വന്‍തോതില്‍ ഉണ്ടെങ്കിലും അതിന്റെ ഗുണം പൂര്‍ണമായും ഇതുവരെ ഉപയോഗപ്പെടുത്താനായിട്ടില്ല.
പല തരത്തില്‍പ്പെട്ട 32കോടി ചക്കകളാണ് കേരളത്തില്‍ വര്‍ഷംന്തോറും ഉല്‍പാദിപ്പിക്കപ്പെടുന്നത്. ഇതിന്റെ 30 ശതമാനവും നശിച്ചുപോകുന്നെന്നാണ് കണക്കുകള്‍
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
Jackfruit all set to be Kerala's official fruit
News video | 16521 views
ഒട്ടുതൈകളുമായി പട്ടാമ്പി!
പ്ലാവിന്‍റെ ഒട്ടുതൈകളുമായി പട്ടാമ്പി കാര്‍ഷിക ഗവേഷണ കേന്ദ്രം
സംസ്ഥാനഫലമായി മാറിയ ചക്കയുടെ പ്രചരണാര്‍ഥം പ്ലാവിന്റെ മികച്ച ഒട്ടുതൈകള്‍ ഒരുക്കുകയാണ് പട്ടാമ്പി മധ്യമേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം. നല്ലയിനം പ്ലാവുകളില്‍നിന്ന് കൂടുതല്‍ ഒട്ടുതൈകള്‍ ഉണ്ടാക്കുന്ന സാങ്കേതികവിദ്യ മികച്ചരീതിയില്‍ നടപ്പാക്കുകയാണ് കേന്ദ്രം. നിലവിലുള്ള ഗ്രാഫ്റ്റ് രീതിയില്‍ 60 ശതമാനം മാത്രം വിജയമുള്ളപ്പോള്‍ പുതിയ രീതിയില്‍ ഒട്ടുതൈകള്‍ ഉണ്ടാക്കുമ്പോള്‍ 95 ശതമാനവും മികച്ചയിനങ്ങളായി മാറുന്നുവെന്നതാണ് പ്രത്യേകതയെന്ന് മേല്‍നോട്ടം വഹിക്കുന്ന ശാസ്ത്രജ്ഞന്‍ ഡോ. പി.പി. മൂസ പറഞ്ഞു.വലുപ്പമുള്ള പുതിയ ചക്കക്കുരു തിരഞ്ഞെടുത്ത് മുളപ്പിച്ച് തൈയ്ക്ക് ഏകദേശം 10 സെന്റിമീറ്റര്‍ വലുപ്പമാവുമ്പോള്‍ ആവശ്യമായ പ്ലാവിനത്തിന്റെ 30 സെന്റിമീറ്റര്‍ വലുപ്പമുള്ള കമ്പെടുത്ത് ഒട്ടിക്കുകയാണ്.തേന്‍വരിക്ക, മുട്ടന്‍വരിക്ക, സിംഗപ്പൂര്‍ ജാക്ക്, ചെമ്പകവരിക്ക എന്നിവയാണ് ഒട്ടിക്കുന്നത്.
അതിനുശേഷം മൂന്നുമാസം കഴിഞ്ഞാല്‍ ഇവ കൃഷിയിടങ്ങളില്‍ നടാന്‍ പാകമായിട്ടുണ്ടാവും.
ഇക്കുറി 10,000 തൈകളാണ് ഇവിടെ ഉണ്ടാക്കുന്നത്. വെള്ളാനിക്കര സെന്റര്‍ നഴ്സറിയിലേക്കാണ് കൊണ്ടുപോവുക. ഒന്നിന് 75 രൂപയാണ് വില. ഇക്കുറി അഞ്ചുലക്ഷം രൂപയുടെ തൈക്കള്‍ ഇവിടെ തയ്യാറാക്കാനാണ് പദ്ധതിയെന്ന് കാര്‍ഷികഗവേഷണകേന്ദ്രം മേധാവി എം.സി. നാരായണന്‍കുട്ടി പറഞ്ഞു.
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
jackfruit saplings in regional agricultural research station pattambi
News video | 368 views
#MarayoorJackfruit #News60
ഭൗമസൂചിക പദവി ലഭിച്ച സംസ്ഥാനത്തെ വിഭവമാണ് മറയൂർ ശർക്കര. ഇടുക്കിയിലെ മറയൂർ, കാന്തല്ലൂർ ഭാഗത്തെ അനേകം കർഷകരുടെ ഉപജീവനമാർഗമാണ് മറയൂർ ശർക്കര, കരിമ്പ് എന്നിവ. എന്നാൽ മറയൂർ ചക്ക എന്ന് കേട്ടിട്ടുണ്ടോ? Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/
https://www.instagram.com/news60ml/
മറയൂർ ചക്കയെക്കുറിച്ച് കൂടുതൽ അറിയാം | Marayoor Jackfruit
News video | 16260 views
Bihar में अगला CM तय ! #nitishkumar #tejashwiyadav #laluyadav #prashantkishor #bihar #biharnews #biharpolitics #biharelection #bjp #nda #breakingnews #dblive
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
Bihar में अगला CM तय ! Nitish Kumar | Tejashwi Yadav | Bihar Politics | Bihar Election | #dblive
News video | 6025 views
कांग्रेस की बड़ी प्रेस कॉन्फ्रेंस ! Congress Press Conference | Ajay Kumar Lallu| Bhakta Das |#dblive
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
कांग्रेस की बड़ी प्रेस कॉन्फ्रेंस ! Congress Press Conference | Ajay Kumar Lallu| Bhakta Das |#dblive
News video | 2312 views
Rahul का मिशन गुजरात, घबराकर Modi भी पहुंचे, Pegasus पर SC में घिरी सरकार ! #pegasus #congress #bjp #rahulgandhi #modi #election #yogiadityanath #sambhalnews #dblive
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
#DBLiveBreaking :Rahul का मिशन गुजरात, घबराकर Modi भी पहुंचे, Pegasus पर SC में घिरी सरकार ! #dblive
News video | 2319 views
Maharashtra-Bihar बने BJP के लिए बड़ी मुसीबत | Rahul Gandhi | PM modi | Nitish Kumar | #dblive #NewsPoint
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
Maharashtra-Bihar बने BJP के लिए बड़ी मुसीबत | Rahul Gandhi | PM modi | Nitish Kumar | #dblive News
News video | 2181 views
औरंगज़ेब पर NDA में दरार.. फ़ड़नवीस-शिंदे में टकराव के बीच अचानक मुंबई पंहुचे Rahul Gandhi |#dblive
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
औरंगज़ेब पर NDA में दरार.. फ़ड़नवीस-शिंदे में टकराव के बीच अचानक मुंबई पंहुचे Rahul Gandhi |#dblive
News video | 2164 views
मोदी से टूटा संघ का भरोसा Bihar में संभाली कमान | Nitish Kumar | Mohan Bhagwat | Tejashwi |#dblive
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
मोदी से टूटा संघ का भरोसा Bihar में संभाली कमान | Nitish Kumar | Mohan Bhagwat | Tejashwi |#dblive
News video | 2161 views
Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/

Entertainment video | 4111 views
Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya
Entertainment video | 2240 views
Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy

Entertainment video | 2264 views
Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
Entertainment video | 2141 views
Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
Entertainment video | 2137 views
Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
Entertainment video | 2100 views