Test tube babies existed during RAMAYANA ERA says UP Deputy CM Dinesh Sharma

273 views

സീതാദേവി ടെസ്റ്റ്‌ ട്യൂബ് ശിശുവായിരുന്നു

'ഇന്ത്യയില്‍ മാധ്യമ പ്രവര്‍ത്തനമാരംഭിച്ചത് മഹാഭാരതകാലത്താണെങ്കില്‍ ടെസ്റ്റ് ട്യൂബ് ശിശു സമ്പ്രദായത്തിന് തുടക്കമിട്ടത് അതിനും മുമ്പ് രാമായണകാലത്താണ്.

ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മയാണ് ടെസ്റ്റ്‌ ട്യൂബ് ശിശു സമ്പ്രദായത്തിന്‍റെ ഉല്‍പത്തി കണ്ടെത്തിയിരിക്കുന്നത്.സീതാദേവിയെ ഉഴവുചാലിലെ മണ്‍കുടത്തില്‍ നിന്ന് കണ്ടുകിട്ടിയെന്നാണ് രാമായണം പറയുന്നത്. അന്നത്തെ കാലത്ത് ടെസ്റ്റ്ട്യൂബ് ശിശു സമ്പ്രദായം നിലനിന്നിരുന്നു എന്നല്ലേ ഇതിനര്‍ഥം.ഒരു പൊതു പരിപാടിക്കിടെയായിരുന്നു ദിനേശ് ശര്‍മയുടെ പരാമര്‍ശം.ആധുനിക കാലത്തെ പല സാങ്കേതികവിദ്യകളുടെയും തുടക്കം പുരാണങ്ങളിലും ഇതിഹാസങ്ങളിലും ആണെന്നാണ് ദിനേഷ് ശര്‍മ്മയുടെ കണ്ടെത്തല്‍. കുരുക്ഷേത്രയുദ്ധവിവരം തത്സമയം ഹസ്തിനപുരിയില്‍ ധൃതരാഷ്ട്രരെ അറിയിച്ചത് തേരാളിയായിരുന്ന സഞ്ജയനാണ്. അത് 'തത്സമയ വാര്‍ത്താ സംപ്രേഷണ'മാണ്. അങ്ങനെയല്ല എങ്കില്‍, പിന്നെയെന്താണ് 'ലൈവ് ടെലികാസ്റ്റ്' എന്നാണ് മന്ത്രിയുടെ ചോദ്യം.നാരദമഹര്‍ഷിയെയും മാധ്യമപ്രവര്‍ത്തകനായിട്ടാണ് ശര്‍മ കാണുന്നത്. 'നിങ്ങളുടെ' ഗൂഗിള്‍ മെസഞ്ചര്‍ സംവിധാനം ഇപ്പോഴാണ് കണ്ടെത്തിയതെങ്കില്‍ 'ഞങ്ങളുടെ' മെസഞ്ചര്‍ നൂറ്റാണ്ടുകള്‍ക്കുമുന്‍പേ നാരദന്റെ രൂപത്തില്‍ ഉണ്ടായിരുന്നുവെന്നാണ് ശര്‍മയുടെ വാദം.ഇന്റര്‍നെറ്റും സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ സംവിധാനങ്ങളും മഹാഭാരതകാലം തൊട്ടേ ഉണ്ടായിരുന്നതായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് അടുത്തിടെ പറഞ്ഞിരുന്നു.ഇതിനു പിന്നാലെയാണ് പുതിയ പരാമര്‍ശവുമായി ദിനേശ് ശര്‍മ എത്തിയിരിക്കുന്നത്

Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/

Test tube babies existed during RAMAYANA ERA says UP Deputy CM Dinesh Sharma.

You may also like

  • Watch Test tube babies existed during RAMAYANA ERA says UP Deputy CM Dinesh Sharma Video

    News video | 1105 views

    News video | 273 views

  • Watch Fatwa against surrogacy and test tube babies Video
    Fatwa against surrogacy and test tube babies

    Fatwa against surrogacy and test tube babies News video

    News video | 942 views

  • Watch Internet and satellite existed since Mahabharata era, claims Tripura CM Biplab Deb Video
    Internet and satellite existed since Mahabharata era, claims Tripura CM Biplab Deb

    Watch Internet and satellite existed since Mahabharata era, claims Tripura CM Biplab Deb With HD Quality

    Follow us on:

    YouTube: https://www.youtube.com/TV24NewsIndia

    Twitter: https://twitter.com/TV24India

    Facebook: http://www.facebook.com/TV24channel

    Website : www.LiveTV24.tv

    Tags
    Tv24 news channel
    Tv24 news
    Breaking news
    Live
    Chandigarh
    Press
    viral in india
    trending in india
    Hindi khabar
    Khabrein
    News tak

    News video | 793 views

  • Watch CM Yogi ने ली CM पद की शपथ, Keshav बने  Deputy CM | Deputy CM Dinesh Sharma का कटा पत्ता | #DBLIVE Video
    CM Yogi ने ली CM पद की शपथ, Keshav बने Deputy CM | Deputy CM Dinesh Sharma का कटा पत्ता | #DBLIVE

    #KeshavPrasadMaurya #DeputyCMDineshSharma #HindiNews | #BreakingNews | #Watch | #video |

    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
    DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
    DB LIVE TV : http://dblive.tv/
    SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
    DESHBANDHU : http://www.deshbandhu.co.in/
    FACEBOOK : https://www.facebook.com/DBlivenews/
    TWITTER : https://twitter.com/dblive15
    ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
    Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg

    CM Yogi ने ली CM पद की शपथ, Keshav बने Deputy CM | Deputy CM Dinesh Sharma का कटा पत्ता | #DBLIVE

    News video | 367 views

  • Watch Tube light Music launch | Tube light Salman khan, Kabeer khan | Bollywood bhaijan Video
    Tube light Music launch | Tube light Salman khan, Kabeer khan | Bollywood bhaijan

    Watch Tube light Music launch | Tube light Salman khan, Kabeer khan | Bollywood bhaijan With HD Quality

    Entertainment video | 7195 views

  • Watch 20 सितंबर से You Tube बंद कर रहा है ये फीचर्स, कही आप तो यूज नहीं कर रहे ? |You Tube video Editor Video
    20 सितंबर से You Tube बंद कर रहा है ये फीचर्स, कही आप तो यूज नहीं कर रहे ? |You Tube video Editor

    Watch 20 सितंबर से You Tube बंद कर रहा है ये फीचर्स, कही आप तो यूज नहीं कर रहे ? |You Tube video Editor With HD Quality

    Vlogs video | 502 views

  • Watch Gk test | police constable test | talati test | mukhya sevika test Video
    Gk test | police constable test | talati test | mukhya sevika test

    subscribe channel

    https://www.youtube.com/c/gkgujrat

    #cnlearnWatch Gk test | police constable test | talati test | mukhya sevika test With HD Quality

    Education video | 4392 views

  • Watch Tripura CM: Internet existed during Mahabharata period Video
    Tripura CM: Internet existed during Mahabharata period

    Sanjaya (Dhritarashtra’s charioteer) using the technology gave a detailed account and description to the blind king about the battle of Kurukshetra,” said Tripura CM.
    Make sure you subscribe and never miss a new video: https://goo.gl/gmP23s

    Like Us on
    Like us on Facebook: https://www.facebook.com/CatchHindi/
    Like us on Twitter: https://twitter.com/CatchHindi/
    Like us on Google+: https://plus.google.com/108283580752900878648
    Visit Our Website: http://hindi.catchnews.com/

    Watch Tripura CM: Internet existed during Mahabharata period With HD Quality

    News video | 2401 views

  • Watch Tripura CM- Internet existed during Mahabharata period Video
    Tripura CM- Internet existed during Mahabharata period

    Sanjaya (Dhritarashtra’s charioteer) using the technology gave a detailed account and description to the blind king about the battle of Kurukshetra,” said Tripura CM.
    Make sure you subscribe and never miss a new video: https://goo.gl/bkDSLj

    For Catch Special: https://goo.gl/fKFzVQ
    For Short News: https://goo.gl/hiiCJ7
    For Entertainment: https://goo.gl/nWv1SM
    For Sports: https://goo.gl/avVxeY

    Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.

    Lots of videos and lots more in the pipeline. Stay tuned.

    Watch Tripura CM- Internet existed during Mahabharata period With HD Quality

    News video | 476 views

Beauty tips Video

  • Watch Purplle IHB sale - cuffs n lashes recommendation Video
    Purplle IHB sale - cuffs n lashes recommendation

    Subscribe to my Vlog Channel - Nidhi Katiyar Vlogs
    https://www.youtube.com/channel/UCVgQXr1OwlxEKKhVPCTYlKg
    -----------------------------------------------------------------------------------------------------------------------------
    My Referal Codes -
    Plum Goodness -
    Use code - NK15 for 15% off
    https://plumgoodness.com/discount/NK15
    Re'equil - Use Code - NIDHIKATIYAR FOR 10%OFF
    https://bit.ly/3ofrJhl
    Mamaearth - Use Code nidhi2021 for 20% off
    colorbar cosmetics - CBAFNIDHIKA20
    Watch My other Vlogs -
    https://www.youtube.com/watch?v=ih_bKToLC3g&list=PLswt2K44s-hbKsvEBLEC5fHDkEp7Wwnpd

    Watch My Disney Princess to Indian Wedding Series here - Its fun to watch Indian Avatar of Disney Princesses -
    https://www.youtube.com/watch?v=lPkRbupcUB0&list=PLswt2K44s-haUOABjzzUOG2jwUh_Fpr96

    Watch My Monotone Makeup Looks Here -
    https://www.youtube.com/watch?v=WrpPx-_F1Yw&list=PLswt2K44s-hZOfXt-sSQlVe7C_vBOjsWQ

    Love Affordable Makeup - Checkout What's new in Affordable -
    https://www.youtube.com/watch?v=lowjaZ9kZcs&list=PLswt2K44s-hZcQ-tZUr7GzH0ymkV18U8o

    Here is my Get UNREADY With Me -
    https://www.youtube.com/watch?v=aLtDX9l8ovo&list=PLswt2K44s-hbLjRz8rtj8FTC-3tZ55yzY
    -----------------------------------------------------------------------------------------------------------------------------------
    Follow me on all my social media's below:
    email :team.nidhivlogs@gmail.com
    Facebook: https://www.facebook.com/prettysimplenk/
    Twitter : https://twitter.com/nidhikatiyar167
    Instagram - https://www.instagram.com/nidhi.167/
    Shop affordable Makeup here -
    https://www.cuffsnlashes.com
    ------------------------------------------------------------------------------------------------------------------------------
    Shop affordable Makeup here -
    https://www.cuffsnlashes.com

    Subscribe to my other channel 'Cuffs

    Beauty Tips video | 6322 views

  • Watch Styling Pakistani suit from ​⁠@Meesho #shorts #meeshosuithaul #pakistanisuits #meeshokurti Video
    Styling Pakistani suit from ​⁠@Meesho #shorts #meeshosuithaul #pakistanisuits #meeshokurti

    Beauty Tips video | 505 views

  • Watch Barbie makeup- cut crease eye look - pink makeup for beginners #shorts #cutcrease #pinkeyelook Video
    Barbie makeup- cut crease eye look - pink makeup for beginners #shorts #cutcrease #pinkeyelook

    Barbie makeup- cut crease eye look - pink makeup for beginners #shorts #cutcrease #pinkeyelook Flat 25% off on Cuffs n Lashes entire range + free gift on all orders above 299
    Cuffs n Lashes X Shystyles eyeshadow Palette - Seductress https://www.purplle.com/product/cuffs-n-lashes-x-shystyles-the-shystyles-palette-12-color-mini-palette-seductress
    Cuffs n Lashes Eyelashes - Pink City - https://www.purplle.com/product/cuffs-n-lashes-5d-eyelashes-17-pink-city
    Cuffs n Lashes Cover Pot - Nude - https://www.purplle.com/product/cuffs-n-lashes-cover-pots-nude
    Cuffs n Lashes F021 Fat top brush - https://www.purplle.com/product/cuff-n-lashes-makeup-brushes-f-021-flat-top-kabuki-brush
    Cuffs n Lashes x Shsytyeles Brush - https://www.purplle.com/product/cuffs-n-lashes-x-shystyles-makeup-brush-cs01-flat-shader-brush
    Cuffs n Lashes Flat shader Brush E004 - https://www.purplle.com/product/cuff-n-lashes-makeup-brushes-e004-big-lat-brush

    Barbie makeup- cut crease eye look - pink makeup for beginners #shorts #cutcrease #pinkeyelook

    Beauty Tips video | 579 views

  • Watch Latte Makeup but with Indian touch #shorts #lattemakeup #viralmakeuphacks #viralmakeuptrends #makeup Video
    Latte Makeup but with Indian touch #shorts #lattemakeup #viralmakeuphacks #viralmakeuptrends #makeup

    Beauty Tips video | 365 views

  • Watch No Makeup vs No Makeup Makeup look #shorts #nomakeupmakeup #nofilter #naturalmakeup #everydaymakeup Video
    No Makeup vs No Makeup Makeup look #shorts #nomakeupmakeup #nofilter #naturalmakeup #everydaymakeup

    Beauty Tips video | 556 views

  • Watch No more chipchip skin - Just fresh glowing skin #shorts #ashortaday #freshskin #skincare #sale #BOGO Video
    No more chipchip skin - Just fresh glowing skin #shorts #ashortaday #freshskin #skincare #sale #BOGO

    The Purplle I Heart Beauty Sale goes live on the 2nd of August!
    BUY 1 GET 1 FREE on all mCaffeine products.

    mCaffeine Cherry Affair - Coffee Face Mist - https://mlpl.link/INFIwj2Q
    mCaffeine On The Go Coffee Body Stick - https://mlpl.link/INF3lvBa

    Download the Purplle app here:
    https://mlpl.link/JCCZ2INF

    Subscribe to my Vlog Channel - Nidhi Katiyar Vlogs
    https://www.youtube.com/channel/UCVgQXr1OwlxEKKhVPCTYlKg
    -----------------------------------------------------------------------------------------------------------------------------

    Watch My other Vlogs -
    https://www.youtube.com/watch?v=ih_bKToLC3g&list=PLswt2K44s-hbKsvEBLEC5fHDkEp7Wwnpd

    Watch My Disney Princess to Indian Wedding Series here - Its fun to watch Indian Avatar of Disney Princesses -
    https://www.youtube.com/watch?v=lPkRbupcUB0&list=PLswt2K44s-haUOABjzzUOG2jwUh_Fpr96

    Watch My Monotone Makeup Looks Here -
    https://www.youtube.com/watch?v=WrpPx-_F1Yw&list=PLswt2K44s-hZOfXt-sSQlVe7C_vBOjsWQ

    Love Affordable Makeup - Checkout What's new in Affordable -
    https://www.youtube.com/watch?v=lowjaZ9kZcs&list=PLswt2K44s-hZcQ-tZUr7GzH0ymkV18U8o

    Here is my Get UNREADY With Me -
    https://www.youtube.com/watch?v=aLtDX9l8ovo&list=PLswt2K44s-hbLjRz8rtj8FTC-3tZ55yzY
    -----------------------------------------------------------------------------------------------------------------------------------
    Follow me on all my social media's below:
    email :team.nidhivlogs@gmail.com
    Facebook: https://www.facebook.com/prettysimplenk/
    Twitter : https://twitter.com/nidhikatiyar167
    Instagram - https://www.instagram.com/nidhi.167/
    Shop affordable Makeup here -
    https://www.cuffsnlashes.com
    ------------------------------------------------------------------------------------------------------------------------------
    Shop affordable Makeup here -
    https://www.cuffs

    Beauty Tips video | 496 views

Vlogs Video