2018 Toyota Yaris launched at Rs 8.75 lakh

318 views

യാരിസ് പോകുന്ന പോക്കേ..!

ടൊയോട്ട യാരിസ് കുതിക്കുന്നു; ബുക്കിങ്ങ് 5000 പിന്നിട്ടു

വിപണിയിലെത്തി ഒരാഴ്ച പിന്നിട്ട ടൊയോട്ട യാരിസ് ബുക്കിങ്ങ് 5000 യൂണിറ്റ് പിന്നിട്ടു. യാരിസ് മാനുവലിനെക്കാള്‍ ഓട്ടോമാറ്റിക്കിനാണ് ഡിമാന്റ്. ഇതുവരെയുള്ള ഉപഭോക്താക്കളില്‍ 66 ശതമാനം പേരും യാരിസിന്റെ CVT ഓട്ടോമാറ്റിക് പതിപ്പാണ് ബുക്ക് ചെയ്തത്. നിലവില്‍ യാരിസിനുള്ള വെയ്റ്റിങ്ങ് പിരീഡ് രണ്ടു മാസമായി വര്‍ധിച്ചിട്ടുണ്ട്. ഹോണ്ട സിറ്റി, മാരുതി സിയാസ്, ഹ്യുണ്ടായി വെര്‍ണ എന്നിവ അടക്കി വാഴുന്ന മിഡ്-സൈഡ് സെഡാന്‍ ശ്രേണിയിലേക്ക് 8.75 ലക്ഷം രൂപ മുതല്‍ 14.07 ലക്ഷം വരെയുള്ള വിലയിലാണ് യാരിസ് എത്തിയിരുന്നത്. ടൊയോട്ട നിരയില്‍ എറ്റിയോസിനും കൊറോള ആള്‍ട്ടിസിനും ഇടയിലാണ് യാരിസിന്റെ സ്ഥാനം.

Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/

2018 Toyota Yaris launched at Rs 8.75 lakh.

You may also like

  • Watch 2018 Toyota Yaris launched at Rs 8.75 lakh Video

    News video | 1641 views

    News video | 318 views

  • Watch 2013 Toyota Yaris Hybrid R Concept Video
    2013 Toyota Yaris Hybrid R Concept

    Watch 2013 Toyota Yaris Hybrid R Concept Video

    Vehicles video | 654 views

  • Watch Toyota Yaris hatchback confirmed for India II latest automobile updates Video
    Toyota Yaris hatchback confirmed for India II latest automobile updates

    Addressing Hindustan Times, Akito Tachibana, overseeing executive of Toyota Kirloskar Motor has affirmed that the organization will present the Toyota Yaris hatchback in India. Its vehicle kin, the Toyota Vios, is likewise tipped to launch.The Vios-based Yaris hatchback is sold in business sectors like the Middle East, ASEAN and South America, which measures 4,115 mm long, 1,700 mm wide and 1,800 tall. It will be the main hatchback from a mass-advertise maker in India that measures more than 4 meters, so Toyota could draw clients by depending on its inside space and great rundown of components.

    The Yaris hatchback is accessible with a decision between a 1.3L 4-cyl petrol motor with 98 hp and 12.8 Nm of torque and a 1.5L 4-cyl petrol motor with 105 hp and 14.3 kg.m of pinnacle torque. For the Indian market, Toyota could offer the choice of the 1.4L D-4D 4-cyl diesel motor, sourced from the Toyota Etios and Corolla Altis.Toyota could skirt the current Yaris/Vios as they were propelled in the early part of the decade, and sit tight for the cutting edge demonstrate which is relied upon to dispatch in 2018, preceding conveying the nameplates to India.

    Vehicles video | 15328 views

  • Watch 2016 Toyota Fortuner Launched In India at 25.92 Lakh II latets automobiles updates Video
    2016 Toyota Fortuner Launched In India at 25.92 Lakh II latets automobiles updates

    2016 Toyota Fortuner Launched In India at 25.92 Lakh,Toyota Kirloskar Motor (TKM) has launched the new generation Fortuner in the country, with prices starting at ₹ 25.92 lakh for the base petrol manual variant, going up to ₹ 31.12 lakh for the top-end diesel automatic variant (all-prices, ex-showroom, Delhi). The all-new SUV was first revealed last year in Thailand and was teased recently too. The premium SUV marks the second major launch from the Japanese carmaker in India after the Innova Crysta. We drove the new Fortuner recently, and the SUV has certainly received a complete overhaul over its outgoing version. You can check out the complete gallery here.
    The all-new Toyota Fortuner is a complete departure from its predecessor and is underpinned by the new TNGA platform. The new architecture has helped shed weight on the SUV, while also improving the ride and handling of the model. The styling is a lot more urban, moving away from the butch appeal, with the SUV boasting of sharp lines, slender headlamps with LED projector lights and LED DRLs. The rear gets wraparound LED tail lamps, while there is decent amount of chrome all over keeps the model premium. Here are 10 things you need to know about the all new Fortuner

    Visit Us @
    http://goo.gl/dIu8uQ
    http://goo.gl/lEiG1a
    http://goo.gl/33baJW

    Follow us @
    https://goo.gl/pVB8LX
    https://goo.gl/c15M0W
    https://goo.gl/1aZV00
    http://goo.gl/tnFqcQ
    https://goo.gl/T2LYcn

    Watch 2016 Toyota Fortuner Launched In India at 25.92 Lakh II latets automobiles updates With HD Quality

    Entertainment video | 10258 views

  • Watch Toyota Glanzs New Brand Car Launching Program at Toyota Showroom Kharge Petrol Pump Gulbarga Video
    Toyota Glanzs New Brand Car Launching Program at Toyota Showroom Kharge Petrol Pump Gulbarga

    Toyota Glanzs New Brand Car Launching Program at Toyota Showroom Kharge Petrol Pump Gulbarga

    #toyota #toyotaglanza2022 #glanzacar #toyotaglanza #toyotagulbarga #toyotaglanzagulbarga #toyotanews

    Toyota Glanzs New Brand Car Launching Program at Toyota Showroom Kharge Petrol Pump Gulbarga

    News video | 340 views

  • Watch Karuna Toyota Showroom Launch Toyota Urban Cruiser Hyryder SUV at Ring Road Gulbarga Video
    Karuna Toyota Showroom Launch Toyota Urban Cruiser Hyryder SUV at Ring Road Gulbarga

    Karuna Toyota Showroom Launch Toyota Urban Cruiser Hyryder SUV at Ring Road Gulbaga

    Karuna Toyota Showroom Launch Toyota Urban Cruiser Hyryder SUV at Ring Road Gulbarga

    News video | 229 views

  • Watch Toyota ला रही ये नई प्रीमियम कार, लुक लग रहा है जबरदस्त! #automobile #Toyota #car Video
    Toyota ला रही ये नई प्रीमियम कार, लुक लग रहा है जबरदस्त! #automobile #Toyota #car

    Toyota ला रही ये नई प्रीमियम कार, लुक लग रहा है जबरदस्त! #automobile #Toyota #car

    INH,
    #INH24x7 #Haribhoomi #MadhyaPradeshNews #ChhattisgarhNews #LatestNews #BreakingNews #TodayNews

    Source : ANI \ Studio \ INH Reporters \ Agencies

    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for 'fair use' for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in the favor of fair use.

    आईएनएच 24x7 मध्य प्रदेश और छत्तीसगढ़ का सर्वश्रेष्ठ हिंदी न्यूज चैनल है। यह चैनल देश के बहुप्रतिष्ठित हिंदी दैनिक समाचार पत्र समूह हरिभूमि का ही ऑर्गेनाइजेशन है। आईएनएच 24x7 न्यूज चैनल राजनीति, क्राइम, मनोरंजन, बॉलीवुड, व्यापार और खेल में नवीनतम समाचारों को शामिल करता है। आईएनएच 24x7 न्यूज चैनल की लाइव खबरें एवं ब्रेकिंग न्यूज के लिए बने रहें। आईएनएच 24x7 के साथ देखिये देश-प्रदेश की सभी महत्वपूर्ण और ताजातरीन खबरें...

    Watch the Latest Hindi News Live on INH 24x7

    लेटेस्ट खबरों से अपडेट रहने के लिए हमारे New Youtube Channel “INH 24x7” को Subscribe करें।

    INH 24x7 is The Best Hindi News Channel of Madhya Pradesh and Chhattisgarh. This Channel is the organization of the country's most Prestigious Hindi daily News Paper Group Hari Bhoomi . INH 24x7 News Channel Covers Latest News in Politics, Crime, Entertainment, Bollywood, Business and Sports. Stay Tuned for Live News and Breaking News From INH 24x7 News Channel. With INH 24x7, watch all the important and Latest News of the country and the state ...

    Download INH 24x7 APP : On Android and IOS ????
    URL : https://play.google.com/store/apps/details?id=in.inhnews.live
    खबरों से अपडेट रहने के लिए INH 24x7 से जुड़िए- ????
    INH 24x7 Telegram ???? : https://t.me/+22_aahu6_44yZTJl
    INH 24x7 Whatsapp ???? : +91 99930 22843
    Follow this link

    News video | 196 views

  • Watch Toyota ର ନୂଆ Urban Cruiser Taisor Car ,ଯେଉଁଥିରେ ଆପଣ ପାଇବେ ଅତ୍ୟାଧୁନିକ ଫିଚର | Capital Toyota ShowRoom Video
    Toyota ର ନୂଆ Urban Cruiser Taisor Car ,ଯେଉଁଥିରେ ଆପଣ ପାଇବେ ଅତ୍ୟାଧୁନିକ ଫିଚର | Capital Toyota ShowRoom

    Toyota ର ନୂଆ Urban Cruiser Taisor Car ,ଯେଉଁଥିରେ ଆପଣ ପାଇବେ ଅତ୍ୟାଧୁନିକ ଫିଚର | Capital Toyota ShowRoom
    #OdishaNews
    #PPLOdia

    ✤ ✤ ✤We are from PPL NEWS Network- :

    LIKE | COMMENT | SHARE |
    SUBSCRIBE

    SUBSCRIBE PPL EXPRESS -: https://www.youtube.com/channel/UCpxbjMU9Bxx2juLfmN4oStg

    SUBSCRIBE PPL -:
    https://www.youtube.com/channel/UCfA5hq5og_ZFQNwIBJkQHyw

    SUBSCRIBE TRENDING ODISHA-: https://www.youtube.com/channel/UC9bYqhCbqfFxchx1IQHHZUw

    SUBSCRIBE OUR CHANNEL FOR MORE UPDATES

    For Advertisement and Promotion- Whatsapp On 9090202485

    Toyota ର ନୂଆ Urban Cruiser Taisor Car ,ଯେଉଁଥିରେ ଆପଣ ପାଇବେ ଅତ୍ୟାଧୁନିକ ଫିଚର | Capital Toyota ShowRoom

    News video | 55 views

  • Watch TOYOTTA YARIS IN INDIA Video
    TOYOTTA YARIS IN INDIA

    ഹോണ്ട സിറ്റിയുടെ എതിരാളി എത്തി

    ടൊയോട്ട യാരിസ് ഇന്ത്യയില്‍ പുറത്തിറങ്ങി

    8.75 ലക്ഷം രൂപ മുതലാണ് പുതിയ യാരിസ് സെഡാന്റെ എക്‌സ്‌ഷോറൂം വില.ബുക്കിംഗ് പ്രഖ്യാപിച്ച വേളയില്‍ തന്നെ യാരിസിന്റെ വില ടൊയോട്ട പുറത്തുവിട്ടിരുന്നു. യാരിസിന്റെ വിതരണം ഡീലര്‍ഷിപ്പുകളില്‍ ആരംഭിച്ചു. J, G, V, VX എന്നീ വകഭേദങ്ങളില്‍ മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് പതിപ്പുകള്‍ ലഭിക്കും. 14.07 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന യാരിസ് വകഭേദത്തിന്റെ എക്‌സ്‌ഷോറൂം വില.1.5 ലിറ്റര്‍ ഡ്യൂവല്‍ VVT-i പെട്രോള്‍ എഞ്ചിനാണ് പുതിയ യാരിസില്‍.എഞ്ചിന് 108 bhp കരുത്തും 140 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. വൈല്‍ഡ്ഫയര്‍ റെഡ്, ഫാന്റം ബ്രൗണ്‍, ഗ്രെയ് മെറ്റാലിക്, സൂപ്പര്‍ വൈറ്റ്, പേള്‍ വൈറ്റ്, സില്‍വര്‍ മെറ്റാലിക് എന്നീ ആറു നിറങ്ങളിലാണ് യാരിസ് അണിനിരക്കുന്നത്.17.1 കിലോമീറ്ററാണ് യാരിസ് മാനുവല്‍ വകഭേദങ്ങളില്‍ ടൊയോട്ട വാഗ്ദാനം ചെയ്യുന്ന മൈലേജ്. യാരിസ് സിവിടി മോഡലുകള്‍ 17.8 കിലോമീറ്റര്‍ മൈലേജ് നല്‍കും.
    15 ഇഞ്ച് ആറു സ്‌പോക്ക് അലോയ് വീലുകളിലാണ് പുതിയ സെഡാന്റെ വരവ്. പിറകില്‍ വളഞ്ഞൊഴുകുന്ന സെമി എല്‍ഇഡി ടെയില്‍ലാമ്പുകള്‍ യാരിസിന്റെ യഥാര്‍ത്ഥ ചാരുത വെളിപ്പെടുത്തും.

    Vehicles video | 2884 views

News Video

Commedy Video