ഹോണ്ട സിറ്റിയുടെ എതിരാളി എത്തി
ടൊയോട്ട യാരിസ് ഇന്ത്യയില്‍ പുറത്തിറങ്ങി
8.75 ലക്ഷം രൂപ മുതലാണ് പുതിയ യാരിസ് സെഡാന്റെ എക്‌സ്‌ഷോറൂം വില.ബുക്കിംഗ് പ്രഖ്യാപിച്ച വേളയില്‍ തന്നെ യാരിസിന്റെ വില ടൊയോട്ട പുറത്തുവിട്ടിരുന്നു. യാരിസിന്റെ വിതരണം ഡീലര്‍ഷിപ്പുകളില്‍ ആരംഭിച്ചു. J, G, V, VX എന്നീ വകഭേദങ്ങളില്‍ മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് പതിപ്പുകള്‍ ലഭിക്കും. 14.07 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന യാരിസ് വകഭേദത്തിന്റെ എക്‌സ്‌ഷോറൂം വില.1.5 ലിറ്റര്‍ ഡ്യൂവല്‍ VVT-i പെട്രോള്‍ എഞ്ചിനാണ് പുതിയ യാരിസില്‍.എഞ്ചിന് 108 bhp കരുത്തും 140 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. വൈല്‍ഡ്ഫയര്‍ റെഡ്, ഫാന്റം ബ്രൗണ്‍, ഗ്രെയ് മെറ്റാലിക്, സൂപ്പര്‍ വൈറ്റ്, പേള്‍ വൈറ്റ്, സില്‍വര്‍ മെറ്റാലിക് എന്നീ ആറു നിറങ്ങളിലാണ് യാരിസ് അണിനിരക്കുന്നത്.17.1 കിലോമീറ്ററാണ് യാരിസ് മാനുവല്‍ വകഭേദങ്ങളില്‍ ടൊയോട്ട വാഗ്ദാനം ചെയ്യുന്ന മൈലേജ്. യാരിസ് സിവിടി മോഡലുകള്‍ 17.8 കിലോമീറ്റര്‍ മൈലേജ് നല്‍കും.
15 ഇഞ്ച് ആറു സ്‌പോക്ക് അലോയ് വീലുകളിലാണ് പുതിയ സെഡാന്റെ വരവ്. പിറകില്‍ വളഞ്ഞൊഴുകുന്ന സെമി എല്‍ഇഡി ടെയില്‍ലാമ്പുകള്‍ യാരിസിന്റെ യഥാര്‍ത്ഥ ചാരുത വെളിപ്പെടുത്തും.
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
TOYOTTA YARIS IN INDIA.

Vehicles video | 2892 views

TOYOTTA YARIS IN INDIA
News video | 352 views
Addressing Hindustan Times, Akito Tachibana, overseeing executive of Toyota Kirloskar Motor has affirmed that the organization will present the Toyota Yaris hatchback in India. Its vehicle kin, the Toyota Vios, is likewise tipped to launch.The Vios-based Yaris hatchback is sold in business sectors like the Middle East, ASEAN and South America, which measures 4,115 mm long, 1,700 mm wide and 1,800 tall. It will be the main hatchback from a mass-advertise maker in India that measures more than 4 meters, so Toyota could draw clients by depending on its inside space and great rundown of components.
The Yaris hatchback is accessible with a decision between a 1.3L 4-cyl petrol motor with 98 hp and 12.8 Nm of torque and a 1.5L 4-cyl petrol motor with 105 hp and 14.3 kg.m of pinnacle torque. For the Indian market, Toyota could offer the choice of the 1.4L D-4D 4-cyl diesel motor, sourced from the Toyota Etios and Corolla Altis.Toyota could skirt the current Yaris/Vios as they were propelled in the early part of the decade, and sit tight for the cutting edge demonstrate which is relied upon to dispatch in 2018, preceding conveying the nameplates to India.
Vehicles video | 15354 views
Watch 2013 Toyota Yaris Hybrid R Concept Video
Vehicles video | 676 views
യാരിസ് പോകുന്ന പോക്കേ..!
ടൊയോട്ട യാരിസ് കുതിക്കുന്നു; ബുക്കിങ്ങ് 5000 പിന്നിട്ടു
വിപണിയിലെത്തി ഒരാഴ്ച പിന്നിട്ട ടൊയോട്ട യാരിസ് ബുക്കിങ്ങ് 5000 യൂണിറ്റ് പിന്നിട്ടു. യാരിസ് മാനുവലിനെക്കാള്‍ ഓട്ടോമാറ്റിക്കിനാണ് ഡിമാന്റ്. ഇതുവരെയുള്ള ഉപഭോക്താക്കളില്‍ 66 ശതമാനം പേരും യാരിസിന്റെ CVT ഓട്ടോമാറ്റിക് പതിപ്പാണ് ബുക്ക് ചെയ്തത്. നിലവില്‍ യാരിസിനുള്ള വെയ്റ്റിങ്ങ് പിരീഡ് രണ്ടു മാസമായി വര്‍ധിച്ചിട്ടുണ്ട്. ഹോണ്ട സിറ്റി, മാരുതി സിയാസ്, ഹ്യുണ്ടായി വെര്‍ണ എന്നിവ അടക്കി വാഴുന്ന മിഡ്-സൈഡ് സെഡാന്‍ ശ്രേണിയിലേക്ക് 8.75 ലക്ഷം രൂപ മുതല്‍ 14.07 ലക്ഷം വരെയുള്ള വിലയിലാണ് യാരിസ് എത്തിയിരുന്നത്. ടൊയോട്ട നിരയില്‍ എറ്റിയോസിനും കൊറോള ആള്‍ട്ടിസിനും ഇടയിലാണ് യാരിസിന്റെ സ്ഥാനം.
News video | 1649 views
യാരിസ് പോകുന്ന പോക്കേ..!
ടൊയോട്ട യാരിസ് കുതിക്കുന്നു; ബുക്കിങ്ങ് 5000 പിന്നിട്ടു
വിപണിയിലെത്തി ഒരാഴ്ച പിന്നിട്ട ടൊയോട്ട യാരിസ് ബുക്കിങ്ങ് 5000 യൂണിറ്റ് പിന്നിട്ടു. യാരിസ് മാനുവലിനെക്കാള്‍ ഓട്ടോമാറ്റിക്കിനാണ് ഡിമാന്റ്. ഇതുവരെയുള്ള ഉപഭോക്താക്കളില്‍ 66 ശതമാനം പേരും യാരിസിന്റെ CVT ഓട്ടോമാറ്റിക് പതിപ്പാണ് ബുക്ക് ചെയ്തത്. നിലവില്‍ യാരിസിനുള്ള വെയ്റ്റിങ്ങ് പിരീഡ് രണ്ടു മാസമായി വര്‍ധിച്ചിട്ടുണ്ട്. ഹോണ്ട സിറ്റി, മാരുതി സിയാസ്, ഹ്യുണ്ടായി വെര്‍ണ എന്നിവ അടക്കി വാഴുന്ന മിഡ്-സൈഡ് സെഡാന്‍ ശ്രേണിയിലേക്ക് 8.75 ലക്ഷം രൂപ മുതല്‍ 14.07 ലക്ഷം വരെയുള്ള വിലയിലാണ് യാരിസ് എത്തിയിരുന്നത്. ടൊയോട്ട നിരയില്‍ എറ്റിയോസിനും കൊറോള ആള്‍ട്ടിസിനും ഇടയിലാണ് യാരിസിന്റെ സ്ഥാനം.
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
2018 Toyota Yaris launched at Rs 8.75 lakh
News video | 342 views
Harnaaz Kaur Sandhu Started Chanting India India ... India India ... You are Making us proud

Entertainment video | 3645 views
Watch Shiv Sena MP Attacks Air India Staffer With Slippers Air India About Shiva Sena MP Rectv India.
Watch Shiv Sena MP Attacks Air India Staffer With Slippers | Air India About Shiva Sena MP | Rectv India With HD Quality
Entertainment video | 10703 views
India Vs Pakistan | India Won By 4 Wickets | Virat Kohli | Hardik Pandya | India Won
Follow Ronak Kitchen On instagram :
https://www.instagram.com/invites/contact/?i=1j696omjed7cf&utm_content=1h6ufqx
✤ ✤ ✤We are from PPL NEWS Network- :
LIKE | COMMENT | SHARE |
SUBSCRIBE
SUBSCRIBE PPL EXPRESS -: https://www.youtube.com/channel/UCpxbjMU9Bxx2juLfmN4oStg
SUBSCRIBE PPL -:
https://www.youtube.com/channel/UCfA5hq5og_ZFQNwIBJkQHyw
SUBSCRIBE TRENDING ODISHA-: https://www.youtube.com/channel/UC9bYqhCbqfFxchx1IQHHZUw
SUBSCRIBE OUR CHANNEL FOR MORE UPDATES
For Advertisement and Promotion- Whatsapp On 9090202485
India Vs Pakistan | India Won By 4 Wickets | Virat Kohli | Hardik Pandya | India Won
News video | 295 views
Watch Full India batting highlights | India vs South Africa 3rd Odi | India 303-6 (50) | RSA Batting With HD Quality
Sports video | 9648 views
IND vs SA | World Cup T20 2024 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs South Africa in the World Cup T20 2024 season! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the South Africa, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of World Cup T20 2024. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 9183 views
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Zimbawe in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Zimbawe, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 995 views
Watch as our employees try to guess the famous cricketers from just a few clues. Can you beat them at their own game? Test your cricket knowledge and see how many cricketers you can guess correctly. Don’t forget to like, comment, and subscribe for more fun office challenges and cricket trivia! #CricketChallenge #OfficeFun #guessthecricketer #crickettrivia
Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ????
Sports video | 1576 views
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Bangladesh in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Bangladesh, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 1723 views
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 1340 views
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 Final. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 988 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 1289 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 1310 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 1114 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1360 views