മതം മാറിയില്ലേല്‍ ഇടയുന്ന ഇടയന്മാര്‍ !
ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നെന്ന് മുന്‍ ജീവനക്കാരി
ചാലക്കുടി ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നെന്ന ആരോപണവുമായി മുന്‍ ജീവനക്കാരിയും കുടുംബവും രംഗത്ത്. ധ്യാനകേന്ദ്രത്തിലെ വൈദീകര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമം നടത്തുകയാണെന്നും ഇതാവശ്യപ്പെട്ട് ഗുണ്ടകളുടെയും പോലീസിന്റെയും സഹായത്തോടെ ഭീഷണിപ്പെടുത്തുകയുമാണെന്നാണ് ചാലക്കുടി മേലൂര്‍ ശ്രീറാം വീട്ടില്‍ ഡി. സതിമണി ഡി.ജി.പി അടക്കമുള്ളവര്‍ക്ക് നല്‍കിയ പരാതിയിലുള്ളത്. ധ്യാനകേന്ദ്രത്തിലെ വൈദീകരുടെ ഇംഗിതത്തിന് വഴങ്ങാത്തവരെ പീഡിപ്പിക്കാന്‍ പ്രത്യേക മുറികളുണ്ടെന്നും, ഇവിടെ മനുഷ്യക്കടത്ത് നടത്തുന്നതായും ക്രിമിനലുകളെ സംരക്ഷിക്കുന്നുണ്ടെന്നും പരാതിയിലുണ്ട്. സ്ത്രികളെ വൈദികരുടെ അറിവോടെ വി.വി.ഐ.പികള്‍ക്ക് കൈമാറാനുണ്ടെന്നും ഇവര്‍ പരാതിയില്‍ പറയുന്നു. 2004-ലാണ് സതിമണിയും കുടുംബവും ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ശുശ്രൂഷയ്ക്കായി എത്തുന്നത്വീടും സ്ഥലവും നല്‍കാമെന്ന ധ്യാനകേന്ദ്ര അധികൃതരുടെ വാഗ്ദാനത്തില്‍ വിശ്വസിച്ചാണ് ഇവര്‍ ഇവിടെയെത്തിയത്. പിന്നീടാണ് മതം മാറിയാല്‍ മാത്രമേ വീടും സ്ഥലവും സ്വന്തമായി നല്‍കാനാകൂ എന്ന നിലപാട് ധ്യാനകേന്ദ്രം അധികൃതര്‍ സ്വീകരിച്ചത്. മറ്റുള്ളവരൊക്കെ മതം മാറിയിട്ടും സതിമണിയും കുടുംബവും അതിന് തയ്യാറായില്ല. ഡിവൈന്റെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാകാത്തതിന്റെ പേരില്‍ ധ്യാനകേന്ദ്രത്തിലെ ഫാ.ജാന്‍സണ്‍ കൊരട്ടി എസ്.ഐയുമായെത്തി ഇവരെ ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ പറയുന്നു. ഇതിന് പുറമേ മറ്റ് ഗുരുതരമായ ആരോപണങ്ങളും സതിമണി ധ്യാനകേന്ദ്രത്തിനെതിരെ ഉന്നയിക്കുന്നുണ്ട്.
പരാതികള്‍ പല ഉദ്യോഗസ്ഥര്‍ക്കും മാറിമാറി നല്‍കിയിട്ടും നടപടികള്‍ ഒന്നുമില്ലെന്നും ഇവര്‍ ആരോപിച്ചു.
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
Divine retreat centre forcing people for conversion.

News video | 1585 views

Divine retreat centre forcing people for conversion
News video | 195 views
26 जनवरी की परेड से दुनिया को अपनी ताकत दिखाने के बाद अब इंतजार 29 जनवरी को होने वाले Beating Retreat Ceremony का रहता है। रायसीना रोड पर राष्ट्रपति भवन के सामने इसका प्रदर्शन किया जाता है। 26 जनवरी की सुबह 10 बजे नैशनल सल्यूट के साथ शुरू हुई यह परेड, लगभग 90 मिनट तक चली।
#beatingretreat2020, #pmmodi, #navtejtv
To Subscribe our YouTube channel here: http://www.youtube.com/c/NavtejTVNetwork
Download Navtej TV App for Android: https://play.google.com/store/apps/details?id=navtej.tv&hl=en_IN
About Channel:
Navtej TV is a Hindi News channel. The most honest and growing national news channel that covers latest trending news, Hindi news Bulletin, in depth coverage of news stories, Indian film industry, latest Bollywood updates. We primarily focus on ground level reporting and serious news. Navtej TV has Dedicated specialized programs that covers politics, Business, corporate shows, education and sports etc.
Social Media Handles:
Twitter: https://twitter.com/NavtejTv
Instagram:https://www.instagram.com/navtejtvnetwork/?hl=en
Facebook: https://www.facebook.com/navtejtv
PM Modi attends Beating Retreat Ceremony 2020 | Retreat Ceremony 2020 । NAVTEJ TV
News video | 327 views
Michael Lobo to oppose anti-conversion law in assembly. Says no conversion in Goa, No need of the law
Michael Lobo to oppose anti-conversion law in assembly.Says no conversion in Goa, No need of the law
News video | 479 views
The Centre has told the Delhi High Court that social messaging platform WhatsApp was trying to 'force' its users to consent to the new privacy policy before the Personal Data Protection Bill becomes the law by bombarding them with notifications daily to obtain their consent. Terming WhatsApp's bombarding of notifications on its customers as an 'anti-user practice' for obtaining 'trick consent', the central government has urged the court to direct the messaging platform to desist from pushing notifications onto its existing users with regard to the new privacy policy.
► Subscribe to The Economic Times for latest video updates. It's free! - http://www.youtube.com/TheEconomicTimes?sub_confirmation=1
► More Videos @ ETTV - http://economictimes.indiatimes.com/TV
► http://EconomicTimes.com
► For business news on the go, download ET app:
https://etapp.onelink.me/tOvY/EconomicTimesApp
Follow ET on:
► Facebook - https://www.facebook.com/EconomicTimes
► Twitter - http://www.twitter.com/economictimes
► LinkedIn - http://www.linkedin.com/company/economictimes
► Instagram - https://www.instagram.com/the_economic_times
► Flipboard - https://flipboard.com/@economictimes
WhatsApp obtaining 'trick consent', forcing users to accept its privacy policy: Centre to Delhi HC
News video | 266 views
DIVINE - Baazigar feat. Arvind Kejriwal's Delhi Government Schools ????| #divine #baazigar #delhimodel
Arvind Kejriwal All Interviews:
https://youtube.com/playlist?list=PLiN7YZXz4nOc23gNiOivcdgeYUEpUUqlU
Arvind Kejriwal All Townhalls:
https://youtube.com/playlist?list=PLiN7YZXz4nOdQ-o4kATbxyeNHjD1SyT8n
Arvind Kejriwal in Punjab Series:
https://youtube.com/playlist?list=PLiN7YZXz4nOcJRxl8iqYDKsL26FKUvmSr
Arvind Kejriwal in Goa Series:
https://youtube.com/playlist?list=PLiN7YZXz4nOflmK5x_tdfrryxrSc3SBzm
Arvind Kejriwal In Uttarakhand Series:
https://youtube.com/playlist?list=PLiN7YZXz4nOcZ5TuqFQsJUmwRdNwvKsCT
Arvind Kejriwal on Baba Saheb Ambedkar:
https://youtube.com/playlist?list=PLiN7YZXz4nOfWtKqvMU22KihHk2jiUXdS
Follow Arvind Kejriwal on Social Media :
Follow Arvind Kejriwal on Twitter: https://www.twitter.com/ArvindKejriwal
Follow Arvind Kejriwal on Facebook: https://www.facebook.com/AAPkaArvind/
Follow Aam Aadmi Party on Facebook: https://www.facebook.com/AamAadmiParty
Follow Aam Aadmi Party on Twitter: https://www.twitter.com/AamAamAadmiParty
DIVINE - Baazigar feat. Arvind Kejriwal's Delhi Government Schools ????| #divine #baazigar #delhimodel
News video | 292 views
Gurugram दौरे पर राष्ट्रपति Droupadi Murmu, om shanti retreat centre का करेंगी दौरा | JantaTv News
#gurugramnews #president #droupadimurmu #omshantiretreatcentre #jantatvharyana
Janta TV News Channel:
जनता टीवी हरियाणा, पंजाब और हिमाचल प्रदेश का सर्वश्रेष्ठ हिंदी न्यूज चैनल है। जनता टीवी न्यूज चैनल राजनीति, मनोरंजन, बॉलीवुड, व्यापार और खेल में नवीनतम समाचारों को शामिल करता है। जनता टीवी न्यूज चैनल की लाइव खबरें एवं ब्रेकिंग न्यूज के लिए बने रहें ।
जनता टीवी के साथ देखिये देश-प्रदेश की सभी महत्वपूर्ण और बड़ी खबरें|
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for 'fair use' for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in the favor of fair use.
#JantaTV
#Haryana
#HimachalPradesh
#Punjab
Watch the latest Hindi news Live on Janta TV
Janta TV is Best Hindi News Channel in Haryana, Punjab & Himachal. Janta TV news channel covers the latest news in Politics, Entertainment, Bollywood, Business and Sports.
Stay tuned for all the breaking news in Hindi!
Download Janta TV APP: On Android and IOS
https://play.google.com/store/apps/details?id=com.jantatv&hl=en
खबरों से अपडेट रहने के लिए जनता टीवी से जुड़िए-
Janta TV Telegram
https://t.me/+22_aahu6_44yZTJl
Janta TV Whatsapp
https://chat.whatsapp.com/BT4EgqJdcvsBMA7k1DEdwj
Subscribe to Janta TV YouTube Channel:
https://www.youtube.com/c/jantatvnews?sub_confirmation=1
https://www.youtube.com/c/JantaTVUttarPradeshUttrakhand?sub_confirmation=1
Visit Janta TV website:
https://www.jantatv.com/
Follow us on Facebook:
https://www.facebook.com/JantaTvNews
https://www.facebook.com/jantatvhimachal
https://www.facebook.com/JantaTvPunjab
News video | 238 views
Is #Goa Govt forcing people to get vaccinated at private hospitals at higher cost?: AAP
Is Goa Govt forcing people to get vaccinated at private hospitals at higher cost?: AAP
News video | 458 views
DIVINE KITCHEN JUICE CENTRE GRAND OPENING CEREMONY AT BORABANDA SWARAJ NAGAR INAUGURATION BY ABDULLAH BIN SALEM
DIVINE KITCHEN JUICE CENTRE GRAND OPENING CEREMONY AT BORABANDA SWARAJ NAGAR BY ABDULLAH BIN SALEM
News video | 109 views
DIVINE KITCHEN JUICE CENTRE GRAND OPENING CEREMONY AT BORABANDA SWARAJ NAGAR INAUGURATION BY ABDULLAH BIN SALEM
GRAND OPENING DIVINE KITCHEN JUICE CENTRE BORABANDA SWARAJNAGAR INAGURATION BY ABDULLAH BIN SALEM
News video | 145 views
Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy

Entertainment video | 4522 views
Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi

Entertainment video | 428 views
Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti
#yehrishtakyakehlatahai #yrkkh

Entertainment video | 535 views
Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha

Entertainment video | 404 views
Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay

Entertainment video | 297 views
Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail #bhagyalakshmi
Cameraman: Anil Vishwakarma
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail
Entertainment video | 386 views
IND vs SA | World Cup T20 2024 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs South Africa in the World Cup T20 2024 season! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the South Africa, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of World Cup T20 2024. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 9188 views
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Zimbawe in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Zimbawe, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 996 views
Watch as our employees try to guess the famous cricketers from just a few clues. Can you beat them at their own game? Test your cricket knowledge and see how many cricketers you can guess correctly. Don’t forget to like, comment, and subscribe for more fun office challenges and cricket trivia! #CricketChallenge #OfficeFun #guessthecricketer #crickettrivia
Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ????
Sports video | 1577 views
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Bangladesh in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Bangladesh, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 1723 views
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 1340 views
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 Final. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 988 views