services that must be linked with adhar in india

393 views

ആധാര്‍ നിര്‍ബന്ധമാക്കിയ 10 കാര്യങ്ങള്‍

ആധാര്‍ ഇല്ലാതെ ദൈനംദിന ജിവിതം , യാത്ര എന്നിവ ദുഷ്കരം

ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിന് ആധാര്‍ ഇതിനകം നിര്‍ബന്ധമാക്കിയിട്ടുണ്ട്. 50,000 രൂപയോ അതിന് മുകളിലോ ഉള്ള പണമിടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധവുമാണ്. ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് ആധാര്‍ ലിങ്ക് ചെയ്യുന്നത് നിര്‍ബന്ധമാക്കി. പെര്‍മനെന്റ് അക്കൗണ്ട് നമ്പര്‍(പാന്‍)ലഭിക്കുന്നതിന് അപേക്ഷിക്കുമ്പോള്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമായും നല്‍കണം. നിലവില്‍ പാന്‍ ഉള്ളവര്‍ ആധാറുമായി ലിങ്ക് ചെയ്യുകയും വേണം.പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യണം.പുതിയ ഫോണ്‍ നമ്പര്‍ ലഭിക്കുന്നതിനും കേന്ദ്ര സര്‍ക്കാരിന്റെയോ മറ്റോ സ്‌കോളര്‍ഷിപ്പുകള്‍ക്കോ സാമ്പത്തിക സഹായങ്ങള്‍ക്കോ അപേക്ഷിക്കുന്നതിനും പാസ്പോര്‍ട്ടിന് അപേക്ഷിക്കാനും ആധാര്‍ നിര്‍ബന്ധമാണ്‌. ആധാറില്ലാതെ നിങ്ങള്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കില്ല. റെയില്‍വെയില്‍ യാത്ര സൗജന്യം ആവശ്യമാണെങ്കില്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാണ്. സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ സൗജന്യ ഉച്ചഭക്ഷണം ലഭിക്കണമെങ്കില്‍ വിദ്യാര്‍ഥികള്‍ ആധാര്‍ വിവരങ്ങള്‍ നല്‍കണം.

Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

services that must be linked with adhar in india.

You may also like

  • Watch services that must be linked with adhar in india Video
    services that must be linked with adhar in india

    ആധാര്‍ നിര്‍ബന്ധമാക്കിയ 10 കാര്യങ്ങള്‍

    ആധാര്‍ ഇല്ലാതെ ദൈനംദിന ജിവിതം , യാത്ര എന്നിവ ദുഷ്കരം

    ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിന് ആധാര്‍ ഇതിനകം നിര്‍ബന്ധമാക്കിയിട്ടുണ്ട്. 50,000 രൂപയോ അതിന് മുകളിലോ ഉള്ള പണമിടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധവുമാണ്. ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് ആധാര്‍ ലിങ്ക് ചെയ്യുന്നത് നിര്‍ബന്ധമാക്കി. പെര്‍മനെന്റ് അക്കൗണ്ട് നമ്പര്‍(പാന്‍)ലഭിക്കുന്നതിന് അപേക്ഷിക്കുമ്പോള്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമായും നല്‍കണം. നിലവില്‍ പാന്‍ ഉള്ളവര്‍ ആധാറുമായി ലിങ്ക് ചെയ്യുകയും വേണം.പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യണം.പുതിയ ഫോണ്‍ നമ്പര്‍ ലഭിക്കുന്നതിനും കേന്ദ്ര സര്‍ക്കാരിന്റെയോ മറ്റോ സ്‌കോളര്‍ഷിപ്പുകള്‍ക്കോ സാമ്പത്തിക സഹായങ്ങള്‍ക്കോ അപേക്ഷിക്കുന്നതിനും പാസ്പോര്‍ട്ടിന് അപേക്ഷിക്കാനും ആധാര്‍ നിര്‍ബന്ധമാണ്‌. ആധാറില്ലാതെ നിങ്ങള്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കില്ല. റെയില്‍വെയില്‍ യാത്ര സൗജന്യം ആവശ്യമാണെങ്കില്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാണ്. സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ സൗജന്യ ഉച്ചഭക്ഷണം ലഭിക്കണമെങ്കില്‍ വിദ്യാര്‍ഥികള്‍ ആധാര്‍ വിവരങ്ങള്‍ നല്‍കണം.

    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    services that must be linked with adhar in india

    News video | 393 views

  • Watch MOBILE LINKED WITH ADHAR NUMBER WILL NOT DISCONNECTED Video
    MOBILE LINKED WITH ADHAR NUMBER WILL NOT DISCONNECTED

    ആധാറുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പറുകള്‍ റദ്ദാക്കില്ല!

    മൊബൈല്‍ നമ്പറുകള്‍ക്ക് ആധാര്‍ ആവശ്യമില്ലെന്ന് സുപ്രീംകോടതിയുടെ സുപ്രധാനവിധിയില്‍ വ്യക്തമാക്കിയിരുന്നു

    ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ റദ്ദാകില്ലെന്ന് ആധാര്‍ അതോറിറ്റിയും (യു.ഐ.ഡി.എ.ഐ.) ടെലികോം വകുപ്പും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
    മറ്റേതെങ്കിലും തിരിച്ചറിയല്‍ രേഖ നല്‍കി ഉപയോക്താക്കള്‍ക്ക് ആധാര്‍ വേണമെങ്കില്‍ വിച്ഛേദിക്കാം. ആധാര്‍ ഇ-കെ.വൈ.സി. ഉപയോഗിച്ച് എടുത്ത 50 കോടി കണക്ഷനുകള്‍ റദ്ദാകുമെന്ന വാര്‍ത്ത ശരിയല്ലെന്നും അധികൃതര്‍ അറിയിച്ചു.
    എന്നാല്‍, ആധാര്‍ ഇ-കെ.വൈ.സി. ഉപയോഗിച്ച് നല്‍കിയ മൊബൈല്‍ നമ്പറുകള്‍ റദ്ദാക്കണമെന്ന് വിധിയില്‍ ഒരിടത്തും പറയുന്നില്ല. അതിനാല്‍ ഇക്കാര്യത്തില്‍ ആശങ്കവേണ്ട. നിലവിലുള്ള നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ആധാര്‍ വിച്ഛേദിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ സേവനദാതാക്കളെ സമീപിച്ച് അപേക്ഷ നല്‍കിയാല്‍ മതി. ആധാറിനുപകരമായി മറ്റേതെങ്കിലും തിരിച്ചറിയല്‍ രേഖ നല്‍കണമെന്നു മാത്രം- പ്രസ്താവനയില്‍ പറയുന്നു.പുതിയ സിംകാര്‍ഡുകള്‍ നല്‍കാനായി പ്രത്യേക കെ.വൈ.സി. സംവിധാനം രൂപവത്കരിക്കും. പുതിയ സിം കാര്‍ഡ് വേണ്ടവരുടെ അപേക്ഷ നല്‍കാനെത്തിയ സമയം ഉള്‍പ്പെടെയുള്ള വിവരങ്ങളടങ്ങിയ ഫോട്ടോ, തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പ് തുടങ്ങിയവ ഉള്‍പ്പെടെയുള്ള കെ.വൈ.സി. സംവിധാനമാണ് തയാറാക്കുന്നത്.
    ആധാറിന് നിയന്ത്രണങ്ങളോടെ അംഗീകാരം നല്‍കിയ സുപ്രീംകോടതി, ക്ഷേമപദ്ധതികള്‍ക്കും പാന്‍ കാര്‍ഡിനും ആദായനികുതി റിട്ടേണ്‍ നല്‍കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കി.

    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    MOBILE LINKED WITH ADHAR NUMBER WILL NOT DISCONNECTED

    News video | 217 views

  • Watch Aadhaar must be linked to bank accounts by December 31 Video
    Aadhaar must be linked to bank accounts by December 31

    ఆధార్ కార్డు ఉన్నవాళ్లంతా ఈ పని పూర్తి చేయాలి Aadhaar must be linked to bank accounts by December 31.
    For more videos please susbscribe Top Telugu Tv.

    Subscribe: https://www.youtube.com/channel/UC8Dj-LDol8r7zGnhn0onF0A
    Like: https://www.facebook.com/TopTeluguTV/
    Follow: https://twitter.com/TopTeluguTV/Watch ఆధార్ కార్డు ఉన్నవాళ్లంతా ఈ పని పూర్తి చేయాలి Aadhaar must be linked to bank accounts by December 31 With HD Quality

    Entertainment video | 1800 views

  • Watch adhar card is compulsory for IIT-JEE  - hyderabad - 29 nov 2016 - The News India Video
    adhar card is compulsory for IIT-JEE - hyderabad - 29 nov 2016 - The News India

    At THE NEWS INDIA , we believe that the truth, which is at the core of news,is
    sacred and we have a stated policy that we will not shock, titillate, scare and
    distort. Therefore, we don’t telecast crime shows, sexually-oriented content or
    Programs that promote superstition, alarm, fear, loathe and absurdity.
    We not only focus on the life of the metros and the Urban India, but also
    covers the Bharat of non-metros, tier II and III towns, as well as villages
    wherever news is happening.

    Watch adhar card is compulsory for IIT-JEE - hyderabad - 29 nov 2016 - The News India With HD Quality

    News video | 771 views

  • Watch 121 adhar cards issued in india Video
    121 adhar cards issued in india

    രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത് 121 കോടി ആധാര്‍ കാര്‍ഡുകള്‍

    ദിനംപ്രതി പത്തുലക്ഷംപേരാണ് ആധാറിന് അപേക്ഷിക്കുകയോ അപ്‌ഡേറ്റ് ചെയ്യുകയോ ചെയ്യുന്നത്

    രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത് 121 കോടി ആധാര്‍ കാര്‍ഡുകള്‍ എന്ന് കണക്ക് .യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയാണ് അധാര്‍ കാര്‍ഡുകള്‍ നല്‍കുന്നത്. ദിനംപ്രതി പത്തുലക്ഷംപേരാണ് ആധാറിന് അപേക്ഷിക്കുകയോ അപ്‌ഡേറ്റ് ചെയ്യുകയോ ചെയ്യുന്നതെന്നും യുഐഡിഎഐ സിഇഒ അജയ് ഭൂഷണ്‍ പാണ്ഡെ വ്യക്തമാക്കി.രാജ്യത്തൊട്ടാകെ 14,200 ആധാര്‍ സെന്ററുകളാണുള്ളത്.ഇതില്‍ തപാല്‍ വകുപ്പിന്റെ കീഴില്‍ ഉള്ളത് 13,000 ആധാര്‍ എന്‍ റോള്‍മെന്റ് സെന്ററുകള്‍.ജനങ്ങള്‍ ആധാര്‍ ഉപയോഗിക്കുന്നതില്‍ ഏറ്റവും കുറവുവന്നത് കഴിഞ്ഞ ജൂണിലാണ്. സെപ്റ്റംബറിനുശേഷം ഓരോ മാസവും ആധാര്‍ ആധികാരിക പ്രമാണമായി ഉപയോഗിക്കുന്നത് കുറഞ്ഞുവരികയാണ്. Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    121 adhar cards issued in india

    News video | 146 views

  • Watch How Re-verifying your mob. no to Adhar अपने mob नम्बर को आधार से जोड़े Video
    How Re-verifying your mob. no to Adhar अपने mob नम्बर को आधार से जोड़े

    Watch How Re-verifying your mob. no to Adhar अपने mob नम्बर को आधार से जोड़े With HD Quality

    News video | 1040 views

  • Watch adhar brings 90000 crore profit Video
    adhar brings 90000 crore profit

    ആധാര്‍ വഴി രാജ്യത്തിന് 90,000 കോടി രൂപ ലാഭം

    2018 മാര്‍ച്ച് വരെയുളള കണക്കാണിത്

    സബ്സിഡികള്‍ ആധാറുമായി ബന്ധപ്പെടുത്തി വിതരണം ചെയ്യാന്‍ കഴിഞ്ഞതിലൂടെ രാജ്യത്തിന് 90,000 കോടി രൂപ ലാഭിക്കാനായെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റി‍ലി അറിയിച്ചു.തന്‍റെ ഫേസ്ബുക്ക് ബ്ലോഗിലുടെയാണ് ധനമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
    ആനുകൂല്യങ്ങള്‍ വ്യാജമായി കൈപ്പറ്റിയിരുന്ന നിരവധി വ്യാജ ഗുണഭോക്താക്കളെ ഒഴിവാക്കിയതിലൂടെയാണ് സര്‍ക്കാരിന് ഈ നേട്ടം സ്വന്തമാക്കാനായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന സമഗ്ര ആരോഗ്യ സംരക്ഷണ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പോലെയുളള വലിയ ക്ഷേമ പരിപാടികള്‍ നടത്താന്‍ ആധാറിന്‍റെ ഉപയോഗത്തിലൂടെ എളുപ്പത്തില്‍ സാധിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
    2018 മാര്‍ച്ച് വരെയുളള കണക്കാണിത്.
    ഇതുവരെ ആധാറിലൂടെ വിതരണം ചെയ്തത് 1,68,868 കോടി രൂപയാണെന്നും അദ്ദേഹം വ്യക്തമാക്കി. 2016 ല്‍ ആധാര്‍ ബില്‍ പാര്‍ലമെന്‍റ് പാസാക്കിയ ശേഷം 28 മാസങ്ങള്‍ കൊണ്ട് 122 കോടി ആളുകകള്‍ക്ക് ആധാര്‍ നമ്പര്‍ നല്‍കി. 18 വയസ്സിന് മുകളിലെ രാജ്യത്തെ 99 ശതമാനം ആളുകള്‍ക്കും ആധാര്‍ ലഭിച്ചതായി ധനമന്ത്രി വ്യക്തമാക്കുന്നു. Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/

    adhar brings 90000 crore profit

    News video | 261 views

  • Watch ಬ್ಯಾಂಕ್ ಖಾತೆಗೆ ಆದರ್ ಲಿಂಕ್ ಯಾಕೆ ಮಾಡಬೇಕು - Adhar Number link to Bank Account Video
    ಬ್ಯಾಂಕ್ ಖಾತೆಗೆ ಆದರ್ ಲಿಂಕ್ ಯಾಕೆ ಮಾಡಬೇಕು - Adhar Number link to Bank Account

    Watch ಬ್ಯಾಂಕ್ ಖಾತೆಗೆ ಆದರ್ ಲಿಂಕ್ ಯಾಕೆ ಮಾಡಬೇಕು - Adhar Number link to Bank Account With HD Quality

    Technology video | 860 views

  • Watch Adhar-Pan Link कराने से लेकर करा लें ये ज़रूरी काम वर्ना बढ़ सकती हैं मुश्किलें ! Video
    Adhar-Pan Link कराने से लेकर करा लें ये ज़रूरी काम वर्ना बढ़ सकती हैं मुश्किलें !

    अगर आपका आधार-पैन लिंक नहीं है आपने डीमैट अकाउंट का केवाईसी नहीं कराया और इनकम टैक्स रिटर्न फाइल नहीं किया है तो आपको भारी परेशानी का सामना करना पड़ सकता है आज हम आपको उन उस महत्वपूर्ण जानकारी को साझा करने जा रहे हैं जिसके बारे में आपको जानना बेहद ज़रूरी है, अगर आपने समय रहते ये काम नहीं किये तो आपकी मुश्किलें बढ़ सकती हैं । आइए जानते हैं क्या हैं वो अहम काम जो आपको 30 सितंबर से पहले होंगे करने।

    To Subscribe on Youtube:
    https://www.youtube.com/user/punjabkesaritv

    Follow us on Twitter :
    https://twitter.com/punjabkesari

    Like us on FB:
     https://www.facebook.com/Pkesarionline/

    Adhar-Pan Link कराने से लेकर करा लें ये ज़रूरी काम वर्ना बढ़ सकती हैं मुश्किलें !

    News video | 164 views

  • Watch Rampant misuse of DSSS and Grih Adhar Scheme Video
    Rampant misuse of DSSS and Grih Adhar Scheme

    Watch Rampant misuse of DSSS and Grih Adhar Scheme With HD Quality

    News video | 718 views

Entertainment Video

  • Watch Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show Video
    Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show

    Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show

    Entertainment video | 4554 views

  • Watch Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi Video
    Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi

    Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi

    Entertainment video | 429 views

  • Watch Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti Video
    Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti

    Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti
    #yehrishtakyakehlatahai #yrkkh

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti

    Entertainment video | 535 views

  • Watch Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha Video
    Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha

    Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha
    #yehrishtakyakehlatahai #yrkkh

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha

    Entertainment video | 409 views

  • Watch Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay Video
    Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay

    Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay

    Entertainment video | 297 views

  • Watch Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail Video
    Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail

    Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail #bhagyalakshmi

    Cameraman: Anil Vishwakarma

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail

    Entertainment video | 387 views

Commedy Video