രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത് 121 കോടി ആധാര്‍ കാര്‍ഡുകള്‍
ദിനംപ്രതി പത്തുലക്ഷംപേരാണ് ആധാറിന് അപേക്ഷിക്കുകയോ അപ്‌ഡേറ്റ് ചെയ്യുകയോ ചെയ്യുന്നത്
രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത് 121 കോടി ആധാര്‍ കാര്‍ഡുകള്‍ എന്ന് കണക്ക് .യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയാണ് അധാര്‍ കാര്‍ഡുകള്‍ നല്‍കുന്നത്. ദിനംപ്രതി പത്തുലക്ഷംപേരാണ് ആധാറിന് അപേക്ഷിക്കുകയോ അപ്‌ഡേറ്റ് ചെയ്യുകയോ ചെയ്യുന്നതെന്നും യുഐഡിഎഐ സിഇഒ അജയ് ഭൂഷണ്‍ പാണ്ഡെ വ്യക്തമാക്കി.രാജ്യത്തൊട്ടാകെ 14,200 ആധാര്‍ സെന്ററുകളാണുള്ളത്.ഇതില്‍ തപാല്‍ വകുപ്പിന്റെ കീഴില്‍ ഉള്ളത് 13,000 ആധാര്‍ എന്‍ റോള്‍മെന്റ് സെന്ററുകള്‍.ജനങ്ങള്‍ ആധാര്‍ ഉപയോഗിക്കുന്നതില്‍ ഏറ്റവും കുറവുവന്നത് കഴിഞ്ഞ ജൂണിലാണ്. സെപ്റ്റംബറിനുശേഷം ഓരോ മാസവും ആധാര്‍ ആധികാരിക പ്രമാണമായി ഉപയോഗിക്കുന്നത് കുറഞ്ഞുവരികയാണ്. Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
121 adhar cards issued in india.

121 adhar cards issued in india
News video | 146 views
#v4news #postcard #postcardarrivedafter121years
For more such videos, subscribe to our YouTube channel ► https://bit.ly/2Omfzlb Don't forget to push the Bell ???? icon to never miss an update.
We're always excited to hear from you! If you have any feedback, questions, or concerns, please Connect with us on:
Facebook - https://www.facebook.com/V4newskarnataka
Instagram - @v4news24x7
YouTube - @laxmanv4
Twitter - https://twitter.com/v4news24x7
Website -http://www.v4news.com/
For More News & Updates Keep Watching V4news 24x7 Or You May Log into v4news.com& facebook.com/V4news
#v4news #v4newsmangalore #mangalorenews #mangaurunews #kudlanews #udupinews #latestnews #todaysnews #politicalnews #v4 #mangalorecitynews
121 ವರುಷಗಳ ಬಳಿಕ ತಲುಪಿದ ಪೋಸ್ಟ್ ಕಾರ್ಡ್ postcard arrived after 121 years
News video | 159 views
Watch Debit Cards Hacking | All India Bankers Association Rambabu On Safety Of ATM Cards | iNews With HD Quality
News video | 1494 views
#newrationcard #telangana #news #tv11news
News Ration Cards Will Be Issued To The Deserved People : Telangana Cabinet Sub Committee
TV11 NEWS :-
FOR LATEST UPDATES FOLLOW US
YOUTUBE:https://www.youtube.com/@TV11LIVE/videos
FACEBOOK: https://www.facebook.com/tv11livenews/videos
INSTAGRAM: https://www.instagram.com/tv11livenews
FOR ANY NEWS & INFORMATION CONTACT : +91 8142322214
TV11 MEDIA HOUSE PVT LTD
ADDRESS: FLAT.NO: 215, 2ND FLOOR, B-BLOCK,
AMEER ESTATES, S.R NAGAR, HYDERABAD- 500038
IF YOU HAVE ANY SECRET INFORMATION~
~PLEASE FEEL FREE TO CALL TO US OR WHATSAPP US OR EMAIL
MOBILE: +91 8142322214
E-MAIL: tv11live@gmail.com
WELCOME TO TV11, THE PLACE WHERE YOU CAN WATCH TV 11 NEWS & LIVE PROGRAMMES.
TV11 FREE NEWS 24X7 CHANNEL STARTED IN YEAR 2012 WITH AN AIM TO PROVIDE THE FAST & FACT LOCAL & POLITICAL NEWS TO THE VIEWERS.
TV 11 IS A 12 YEARS OLD CHANNEL HAVING GOOD REPUTATION IN THE MARKET AND LARGE VIEWERS. IT WAS STARTED IN YEAR 2012 BY UPLOADING THE NEWS ON YOU TUBE, IN YEAR 2013 STARTED WEB-BASED TV CHANNEL AND SINCE 2014 IT IS BOTH ON WEB BASED TV LIVE, DIGITAL CABLE TV LIVE 24X7, IF ANY NEWS IF ANY INFORMATION INFORM US IT WIL
WE WILL KEEP YOUR PERSONAL INFORMATION CONFIDENTIAL.
Welcome to [ TV11 NEWES CHENNAL ]. This channel aims to provide timely and comprehensive news coverage. Please be aware that some content may involve discussions or depictions of violence and sensitive topics. We strive to present news with accuracy and context, and we do not endorse or promote violence or harm in any form.
Viewer discretion is advised. Some material may be distressing or unsettling, and we encourage viewers to engage with our content responsibly and with sensitivity.
If you have concerns about the content or need support, please seek assistance from relevant resources or professionals.
Thank y
News video | 159 views
How to apply credit card ? Best Credit Cards 2024 Telugu
SBI Simply Click Card: https://fas.st/VdEb3
Axis Neo Card: https://fas.st/1JMJSO
HDFC Tata Neu Card: https://fas.st/fdOO0H
Induslnd Legend Card: https://fas.st/TS-O9g
Standard Chartered Platinum Card: https://fas.st/Et8GzK
Get in Touch With Me :
Follow Me on Telegram : https://telegram.me/telugutechtuts
Follow me on Fb: https://www.facebook.com/telugutechtutsofficial
Follow me on Twitter : https://twitter.com/hafizsd
Follow Me on Instagram: https://www.instagram.com/telugutechtuts/
What are the benefits of credit cards ? || Best Credit Cards 2024 in Telugu
Technology video | 1796 views
At THE NEWS INDIA , we believe that the truth, which is at the core of news,is
sacred and we have a stated policy that we will not shock, titillate, scare and
distort. Therefore, we don’t telecast crime shows, sexually-oriented content or
Programs that promote superstition, alarm, fear, loathe and absurdity.
We not only focus on the life of the metros and the Urban India, but also
covers the Bharat of non-metros, tier II and III towns, as well as villages
wherever news is happening.
Watch adhar card is compulsory for IIT-JEE - hyderabad - 29 nov 2016 - The News India With HD Quality
News video | 771 views
ആധാര്‍ നിര്‍ബന്ധമാക്കിയ 10 കാര്യങ്ങള്‍
ആധാര്‍ ഇല്ലാതെ ദൈനംദിന ജിവിതം , യാത്ര എന്നിവ ദുഷ്കരം
ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിന് ആധാര്‍ ഇതിനകം നിര്‍ബന്ധമാക്കിയിട്ടുണ്ട്. 50,000 രൂപയോ അതിന് മുകളിലോ ഉള്ള പണമിടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധവുമാണ്. ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് ആധാര്‍ ലിങ്ക് ചെയ്യുന്നത് നിര്‍ബന്ധമാക്കി. പെര്‍മനെന്റ് അക്കൗണ്ട് നമ്പര്‍(പാന്‍)ലഭിക്കുന്നതിന് അപേക്ഷിക്കുമ്പോള്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമായും നല്‍കണം. നിലവില്‍ പാന്‍ ഉള്ളവര്‍ ആധാറുമായി ലിങ്ക് ചെയ്യുകയും വേണം.പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യണം.പുതിയ ഫോണ്‍ നമ്പര്‍ ലഭിക്കുന്നതിനും കേന്ദ്ര സര്‍ക്കാരിന്റെയോ മറ്റോ സ്‌കോളര്‍ഷിപ്പുകള്‍ക്കോ സാമ്പത്തിക സഹായങ്ങള്‍ക്കോ അപേക്ഷിക്കുന്നതിനും പാസ്പോര്‍ട്ടിന് അപേക്ഷിക്കാനും ആധാര്‍ നിര്‍ബന്ധമാണ്. ആധാറില്ലാതെ നിങ്ങള്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കില്ല. റെയില്‍വെയില്‍ യാത്ര സൗജന്യം ആവശ്യമാണെങ്കില്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാണ്. സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ സൗജന്യ ഉച്ചഭക്ഷണം ലഭിക്കണമെങ്കില്‍ വിദ്യാര്‍ഥികള്‍ ആധാര്‍ വിവരങ്ങള്‍ നല്‍കണം.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
services that must be linked with adhar in india
News video | 393 views
Watch ಇಲ್ಲಿ ಹಸುಗಳಿಗೆ ಆದರ್ ಕಾರ್ಡ್ ಇರಬೇಕು ಎಲ್ಲಿ ಗೊತ್ತಾ | Adhar Card for Cow - Kannada Latest News With HD Quality
Entertainment video | 913 views
ആധാറുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പറുകള്‍ റദ്ദാക്കില്ല!
മൊബൈല്‍ നമ്പറുകള്‍ക്ക് ആധാര്‍ ആവശ്യമില്ലെന്ന് സുപ്രീംകോടതിയുടെ സുപ്രധാനവിധിയില്‍ വ്യക്തമാക്കിയിരുന്നു
ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ റദ്ദാകില്ലെന്ന് ആധാര്‍ അതോറിറ്റിയും (യു.ഐ.ഡി.എ.ഐ.) ടെലികോം വകുപ്പും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
മറ്റേതെങ്കിലും തിരിച്ചറിയല്‍ രേഖ നല്‍കി ഉപയോക്താക്കള്‍ക്ക് ആധാര്‍ വേണമെങ്കില്‍ വിച്ഛേദിക്കാം. ആധാര്‍ ഇ-കെ.വൈ.സി. ഉപയോഗിച്ച് എടുത്ത 50 കോടി കണക്ഷനുകള്‍ റദ്ദാകുമെന്ന വാര്‍ത്ത ശരിയല്ലെന്നും അധികൃതര്‍ അറിയിച്ചു.
എന്നാല്‍, ആധാര്‍ ഇ-കെ.വൈ.സി. ഉപയോഗിച്ച് നല്‍കിയ മൊബൈല്‍ നമ്പറുകള്‍ റദ്ദാക്കണമെന്ന് വിധിയില്‍ ഒരിടത്തും പറയുന്നില്ല. അതിനാല്‍ ഇക്കാര്യത്തില്‍ ആശങ്കവേണ്ട. നിലവിലുള്ള നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ആധാര്‍ വിച്ഛേദിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ സേവനദാതാക്കളെ സമീപിച്ച് അപേക്ഷ നല്‍കിയാല്‍ മതി. ആധാറിനുപകരമായി മറ്റേതെങ്കിലും തിരിച്ചറിയല്‍ രേഖ നല്‍കണമെന്നു മാത്രം- പ്രസ്താവനയില്‍ പറയുന്നു.പുതിയ സിംകാര്‍ഡുകള്‍ നല്‍കാനായി പ്രത്യേക കെ.വൈ.സി. സംവിധാനം രൂപവത്കരിക്കും. പുതിയ സിം കാര്‍ഡ് വേണ്ടവരുടെ അപേക്ഷ നല്‍കാനെത്തിയ സമയം ഉള്‍പ്പെടെയുള്ള വിവരങ്ങളടങ്ങിയ ഫോട്ടോ, തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പ് തുടങ്ങിയവ ഉള്‍പ്പെടെയുള്ള കെ.വൈ.സി. സംവിധാനമാണ് തയാറാക്കുന്നത്.
ആധാറിന് നിയന്ത്രണങ്ങളോടെ അംഗീകാരം നല്‍കിയ സുപ്രീംകോടതി, ക്ഷേമപദ്ധതികള്‍ക്കും പാന്‍ കാര്‍ഡിനും ആദായനികുതി റിട്ടേണ്‍ നല്‍കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കി.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
MOBILE LINKED WITH ADHAR NUMBER WILL NOT DISCONNECTED
News video | 217 views
Watch How Re-verifying your mob. no to Adhar अपने mob नम्बर को आधार से जोड़े With HD Quality
News video | 1040 views
IND vs SA | World Cup T20 2024 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs South Africa in the World Cup T20 2024 season! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the South Africa, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of World Cup T20 2024. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 9196 views
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Zimbawe in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Zimbawe, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 996 views
Watch as our employees try to guess the famous cricketers from just a few clues. Can you beat them at their own game? Test your cricket knowledge and see how many cricketers you can guess correctly. Don’t forget to like, comment, and subscribe for more fun office challenges and cricket trivia! #CricketChallenge #OfficeFun #guessthecricketer #crickettrivia
Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ????
Sports video | 1578 views
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Bangladesh in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Bangladesh, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 1723 views
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 1340 views
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 Final. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 988 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 1291 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 1315 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 1115 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1361 views