BR shetty about randamoozham

89 views

രണ്ടാമൂഴം: ശ്രീകുമാര്‍ മേനോനെയും നിര്‍മ്മാതാവ് മാറ്റുന്നു?

മഹാഭാരതം തന്റെ സ്വപ്‌ന പദ്ധതിയാണെന്നും ഷെട്ടി പറയുന്നു

തിരക്കഥ തിരിച്ചു വേണമെന്ന് ആവശ്യപ്പെട്ട സ്ഥിതിക്ക് എം ടി വാസുദേവന്‍‌ നായരുമായി സഹകരിക്കനില്ലെന്നും എം.ടി.യുടെ തിരക്കഥ ഇല്ലാതെ തന്നെ മഹാഭാരതം സിനിമ നിര്‍മിക്കുമെന്നും ചിത്രം നിര്‍മ്മാതാവ് ബി ആര്‍ ഷെട്ടി. മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ ഒരുക്കുന്ന രണ്ടാംമൂഴം സമയബന്ധിതമായി പൂർത്തിയാക്കാത്തതിനാൽ തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എം.ടി കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനെത്തുടർന്നാണ് ബി. ആർ.ഷെട്ടിയുടെ വിശദീകരണം.എം.ടി.യുടെ നോവലിനെ അടിസ്ഥാനമാക്കിയുള്ളതാവില്ല സിനിമയെന്നും മഹാഭാരതം തന്റെ സ്വപ്‌ന പദ്ധതിയാണെന്നും ഷെട്ടി ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. സംവിധായക സ്ഥാനത്ത് നിന്ന് ശ്രീകുമാര്‍ മേനോനെ നീക്കിയേക്കുമെന്ന സൂചനയും ഷെട്ടി നല്‍കുന്നുണ്ട്.
'1000 കോടിക്കോ അതിന്റെ ഇരട്ടിയിലോ സിനിമ ചെയ്യാന്‍ തയ്യാറാണ്. മഹാഭാരതം സിനിമയായി കാണണം. ആര് സംവിധാനം ചെയ്താലും കഥാമൂല്യം ചോരാതെ ആ സിനിമ പൂര്‍ത്തിയാകണമെന്നാണ് ആഗ്രഹം. ഇതിഹാസത്തിലെ പ്രധാന ഭാഗങ്ങളൊന്നും വിട്ടുപോകാതെ എക്കാലവും ഓര്‍മിക്കപ്പെടുന്ന ബ്രഹ്മാണ്ഡ സിനിമയാകണം. മലയാളം ഉള്‍പ്പെടെ ആറ് ഭാഷകളിലാകും സിനിമയുടെ റിലീസ്. വിദേശഭാഷകളിലും ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കും.'-ഷെട്ടി പറഞ്ഞു.
അടുത്ത വര്‍ഷം മാര്‍ച്ചില്‍ മഹാഭാരതത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നും ഷെട്ടി വ്യക്തമാക്കിയിട്ടുണ്ട്.

Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

BR shetty about randamoozham.

You may also like

  • Watch BR shetty about randamoozham Video

    News video | 89 views

  • Watch sreekumar menon asked mediator for settle randamoozham case Video
    sreekumar menon asked mediator for settle randamoozham case

    പ്രശ്നങ്ങള്‍ അവസാനിക്കാതെ രണ്ടാമൂഴം

    എര്‍ത്ത് എയര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, ശ്രീകുമാരന്‍ മേനോന്‍ എന്നിവരാണ് എതിര്‍കക്ഷികള്‍

    മോഹൻലാൽ ഭീമനാവുന്ന എം.ടിയുടെ രണ്ടാമൂഴം സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ മധ്യസ്ഥന്‍ വേണമെന്ന് സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍.എം.ടി. വാസുദേവന്‍ നായര്‍ നല്‍കിയ ഹര്‍ജി കോഴിക്കോട് മുന്‍സിഫ് കോടതി പരിഗണിച്ചപ്പോഴാണ് സംവിധായകന്‍ നിലപാട് അറിയിച്ചത്. കേസ് ഡിസംബര്‍ ഏഴിലേക്ക് മാറ്റി.
    സിനിമ ചെയ്യുന്നതുമായി ബന്ധപ്പെട്ട് കരാര്‍ ലംഘനം നടത്തിയതിനാല്‍ രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വേണമെന്നും സിനിമയുമായി മുന്നോട്ടു പോകാന്‍ താത്പര്യമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു എം.ടി. ഒക്ടോബര്‍ 11ന് കോടതിയെ സമീപിച്ചത്.ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി, ചിത്രീകരണം തുടങ്ങുന്നത് താത്കാലികമായി വിലക്കിയിരുന്നു. കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് മധ്യസ്ഥനെ വയ്ക്കണമെന്ന ആവശ്യം സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഉന്നയിച്ചത്. സിനിമയുടെ പ്രാരംഭ പ്രവൃത്തികള്‍ നടക്കുകയാണെന്നും കേസ് വേഗത്തില്‍ തീരണമെന്ന് ആഗ്രഹമുണ്ടെന്നും നിര്‍മാണ കമ്പനിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസ് ഡിസംബര്‍ ഏഴിന് വീണ്ടും പരിഗണിക്കും. ഇരു കക്ഷികളും ആവശ്യപ്പെട്ടാല്‍ കേസ് നേരത്തെ പരിഗണിച്ചേക്കും. നാലുവര്‍ഷം മുമ്പായിരുന്നു ചര്‍ച്ചകള്‍ക്കു ശേഷം എം. ടി വാസുദേവന്‍ നായര്‍ തിരക്കഥ കൈമാറിയത്. മൂന്നുവര്‍ഷത്തേക്കായിരുന്നു കരാര്‍. ഇക്കാലയളവിനുള്ളില്‍ സിനിമ പൂര്‍ത്തിയാക്കുമെന്നായിരുന്നു സംവിധായകന്‍ പറഞ്ഞിരുന്നത്. എന്നാല്‍ മൂന്നുവര്‍ഷത്തിനു ശേഷവും സിനിമയുടെ ചിത്രീകരണം പോലും തുടങ്ങിയില്ല.
    തുടര്‍ന്ന് ഒരു വര്‍ഷത്തേക്കു കൂടി കരാര്‍ നീട്ടി നല്‍കിയെങ്കിലും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാത്ത സാഹചര്യത്തിലാണ് തിരക്കഥ തിരികെ വേണമെന്ന ആവശ്യവുമായി എം ടി കോടതിയെ സമീപിച്ചത്‌.

    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    sreekumar menon asked mediator for settle randamoozham case

    News video | 159 views

  • Watch Rakshith Shetty top secrete Rakshith Shetty interesting news Rakshith Shetty Top Kannada TV Video
    Rakshith Shetty top secrete Rakshith Shetty interesting news Rakshith Shetty Top Kannada TV

    Watch Rakshith Shetty top secrete Rakshith Shetty interesting news Rakshith Shetty | Top Kannada TV

    Watch Rakshith Shetty top secrete Rakshith Shetty interesting news Rakshith Shetty Top Kannada TV With HD Quality

    Entertainment video | 2012 views

  • Watch Rakshit shetty favorite car rakshit shetty car secrete reveled Rakshit Shetty Video
    Rakshit shetty favorite car rakshit shetty car secrete reveled Rakshit Shetty

    Watch Rakshit shetty favorite car rakshit shetty car secrete reveled Rakshit Shetty

    Watch Rakshit shetty favorite car rakshit shetty car secrete reveled Rakshit Shetty With HD Quality

    Entertainment video | 6898 views

  • Watch Shilpa Shetty Kundra Y0GA Video || shilpa Shetty yogasen video || Shilpa shetty hot yoga video Video
    Shilpa Shetty Kundra Y0GA Video || shilpa Shetty yogasen video || Shilpa shetty hot yoga video

    Subscribe for more Bollywood Latest updates

    Follow On Social Media :-
    Facebook :- https://www.facebook.com/filmybulletin/
    Instagram :- https://www.instagram.com/filmybulletin.in/
    Twitter :- https://www.facebook.com/filmybulletin/
    Helo :- Search Filmybulletin
    Website :- https://filmybulletin.blogspot.com/Watch Shilpa Shetty Kundra Y0GA Video || shilpa Shetty yogasen video || Shilpa shetty hot yoga video With HD Quality

    Entertainment video | 243284 views

  • Watch Shilpa Shetty
    Shilpa Shetty's HOT Yoga | Shilpa Shetty Kundra | Shilpa Shetty Hot Yoga Video

    Subscribe for more Bollywood Latest updates

    Follow On Social Media :-
    Facebook :- https://www.facebook.com/filmybulletin/
    Instagram :- https://www.instagram.com/filmybulletin.in/
    Twitter :- https://www.facebook.com/filmybulletin/
    Helo :- Search Filmybulletin
    Website :- https://www.filmybulletin.comWatch Shilpa Shetty's HOT Yoga | Shilpa Shetty Kundra | Shilpa Shetty Hot Yoga Video With HD Quality

    Entertainment video | 1042968 views

  • Watch Shilpa Shetty ने Rohit Shetty को मारी लात, गिरे Director | Rohit Shilpa shetty Viral Video 2022 Video
    Shilpa Shetty ने Rohit Shetty को मारी लात, गिरे Director | Rohit Shilpa shetty Viral Video 2022

    #Indiasgottalent #Shilpashettyviralvideo #IGT

    Indias got talent 2022 |
    rohit shilpa shetty viral video 2022 |
    bollywood news |
    bollywood viral news |
    bollywood shorts |

    ???????????????????????? ???????? भारत का विश्वसनीय Hindi News Channel है। Navtej TV News Channel राजनीति, मनोरंजन, बॉलीवुड, व्यापार और खेल से जुड़े Latest News अपने दर्शकों तक पहुंचाता है। Navtej TV की Live खबरें एवं Hindi Breaking News के लिए बने रहें।
    ---------------------------------------------------------------------------------
    #Rohit_Shetty #NavtejTV #NavtejTVNews #HindiNews #Breaking

    ???????????????????????????????????? ???????? ???????????? ???????????????????????????? ???????????????????????????? ???????????? ???????????????????????? ???????????????? ????????????????:????http://www.youtube.com/c/NavtejTVNetwork

    ★☆★ CONNECT WITH ???????????????????????? ???????? ???????????????????????????? ON SOCIAL MEDIA ★☆★????::
    ????????????????????????????: https://twitter.com/NavtejTv
    ????????????????????????????????????: https://www.instagram.com/navtejtvnetwork/?hl=en
    ????????????????????????????????: https://www.facebook.com/navtejtv
    ????????????????????????????: https://www.youtube.com/channel/UCPlmP8haiOKe5ycBpEySzFg
    ????????????????????????????: https://navtejtv.com/

    Shilpa Shetty ने Rohit Shetty को मारी लात, गिरे Director | Rohit Shilpa shetty Viral Video 2022

    News video | 661 views

  • Watch Kantara Blockbuster Success: Raj b Shetty and Rishab Shetty Huli Dance || Pramod Shetty Video
    Kantara Blockbuster Success: Raj b Shetty and Rishab Shetty Huli Dance || Pramod Shetty

    #kantara #rishabshetty

    Kantara Blockbuster Success: Raj b Shetty and Rishab Shetty Huli Dance || Pramod Shetty

    Entertainment video | 9516 views

  • Watch KL Rahul & Athiya Shetty Wedding, Suneil Shetty & Ahan Shetty Show Great Respect To Media Video
    KL Rahul & Athiya Shetty Wedding, Suneil Shetty & Ahan Shetty Show Great Respect To Media

    #klrahul #athiyashetty #suneilshetty #ahanshetty #KLRahulAthiyaShettyWedding #sunilshetty

    KL Rahul & Athiya Shetty Wedding, Suneil Shetty & Ahan Shetty Show Great Respect To Media

    Entertainment video | 120 views

  • Watch Shilpa Shetty
    Shilpa Shetty's Daughter Samisha Shetty Birthday Celebration - Shamita Shetty, Rani Mukherjee & Many

    #shilpashetty #shamitashetty #ranimukherjee #nikitindheer

    Shilpa Shetty's Daughter Samisha Shetty Birthday Celebration - Shamita Shetty, Rani Mukherjee & Many

    Entertainment video | 121 views

News Video

  • Watch Congress ने उपचुनाव के लिए सूची की जारी, Waynad से Priyanka Gandhi को टिकट | Waynad Bypolls Video
    Congress ने उपचुनाव के लिए सूची की जारी, Waynad से Priyanka Gandhi को टिकट | Waynad Bypolls

    #WaynadBypolls #PriyankaGandhi #Congress #ElectionNews #PunjabKesariTv

    #PunjabKesariTv
    #NDAVsINDIA #PunjabKesariTv #LatestNews
    Subscribe to our YouTube channel: https://bit.ly/PunjabKesariTV

    Also, Watch ►
    Latest News & Updates ► https://bit.ly/PunjabKesariTVLatestNews
    Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
    Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
    Latest Updates On West Bengal ► https://bit.ly/LatestWestBengalNews
    Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
    Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
    Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
    Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
    Latest Updates On International News ► https://bit.ly/LatestInternationalNews

    Follow us on Twitter: https://twitter.com/punjabkesari
    Like us on FB: https://www.facebook.com/Pkesarionline/

    Congress ने उपचुनाव के लिए सूची की जारी, Waynad से Priyanka Gandhi को टिकट | Waynad Bypolls

    News video | 310 views

  • Watch कनाडा पर भारत के तेवर सख़्त, संबंध ख़त्म करने की बात | India-Canada Row | Diplomats | Hardeep Nijjar Video
    कनाडा पर भारत के तेवर सख़्त, संबंध ख़त्म करने की बात | India-Canada Row | Diplomats | Hardeep Nijjar

    #IndiaVsCanada #StewartWheeler #DelhiNews #CanadianChargeDAffaires #GautamBambawale #FormerIndianAmbassador #GovernmentOfIndia #WithdrawTheHighCommissioner #TargetedDiplomats #IndianOfficials #Canada #KPFabian #SushantSareen #FormerAmbassador #LatestNews #TopNews #HindiNews #BreakingNews #PunjabKesariTV

    चरम पर पहुंचा भारत और कनाडा का राजनयिक तनावकनाडाई PM के बयान के बात भारत ने लिया बड़ा फ़ैसलाभारत ने निज्जर हत्या पर कनाडा को दिया करारा जवाबभारत ने कनाडा से वापस बुलाए राजदूत और अन्य राजनयिकभारत और कनाडा के बीच बढ़ती तल्ख़ी का कैसे निकलेगा समाधान ?भारत और कनाडा विवाद पर भारतीय विदेश मंत्रालय ने क्या कहा ?

    #PunjabKesariTv
    #NDAVsINDIA #PunjabKesariTv #LatestNews
    Subscribe to our YouTube channel: https://bit.ly/PunjabKesariTV

    Also, Watch ►
    Latest News & Updates ► https://bit.ly/PunjabKesariTVLatestNews
    Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
    Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
    Latest Updates On West Bengal ► https://bit.ly/LatestWestBengalNews
    Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
    Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
    Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
    Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
    Latest Updates On International News ► https://bit.ly/LatestInternationalNews

    Follow us on Twitter: https://twitter.com/punjabkesari
    Like us on FB: https://www.facebook.com/Pkesarionline/

    कनाडा पर भारत के तेवर सख़्त, संबंध ख़त्म करने की बात | India-Canada Row | Diplomats | Hardeep Nijjar

    News video | 59 views

  • Watch Maharashtra-Jharkhand Election Date का ऐलान, किसका होगा राजतिलक? Rajiv Kumar #PunjabKesariTVBreaking Video
    Maharashtra-Jharkhand Election Date का ऐलान, किसका होगा राजतिलक? Rajiv Kumar #PunjabKesariTVBreaking

    Maharashtra-Jharkhand Election Date का ऐलान, किसका होगा राजतिलक? Rajiv Kumar #PunjabKesariTVBreaking#ElectionCommission #MaharashtraElection #JharkhandElection #RajivKumar #PunjabKesariTV

    महाराष्ट्र में सिंगल फेज में 20 नवंबर को होगा विधानसभा चुनाव
    झारखंड में दो फेज में 13 और 20 नवंबर को होगा विधानसभा चुनाव
    महाराष्ट्र और झारखंड के नतीजे 23 नवंबर को आएंगे
    CEC राजीव कुमार ने चुनावी तारीखों का किया ऐलान
    महाराष्ट्र और झारखंड में किसकी होगी जीत, किसकी होगी पराजय ?
    #PunjabKesariTv
    #NDAVsINDIA #PunjabKesariTv #LatestNews
    Subscribe to our YouTube channel: https://bit.ly/PunjabKesariTV

    Also, Watch ►
    Latest News & Updates ► https://bit.ly/PunjabKesariTVLatestNews
    Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
    Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
    Latest Updates On West Bengal ► https://bit.ly/LatestWestBengalNews
    Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
    Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
    Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
    Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
    Latest Updates On International News ► https://bit.ly/LatestInternationalNews

    Follow us on Twitter: https://twitter.com/punjabkesari
    Like us on FB: https://www.facebook.com/Pkesarionline/

    Maharashtra-Jharkhand Election Date का ऐलान, किसका होगा राजतिलक? Rajiv Kumar #PunjabKesariTVBreaking

    News video | 88 views

  • Watch India Canada Row News:Lawrence Bishnoi की India-Canadaविवाद में Entry,भारतीय एजेंटों से मिला लॉरेंस? Video
    India Canada Row News:Lawrence Bishnoi की India-Canadaविवाद में Entry,भारतीय एजेंटों से मिला लॉरेंस?

    भारत और कनाडा के बिगड़ते रिश्तों के बीच अब लॉरेन्स बिश्नोई की एंट्री हो गई है.... खालिस्तानी आतंकवादियों के मुद्दे पर भारत और कनाडा के रिश्तों में कड़वाहट लगातार बढ़ती जा रही है.. इसी कड़ी में कनाडा ने पश्चिमी देशों में भारत के खिलाफ गुटबाजी की कोशिशें तेज कर दी हैं...ऐसे में लॉरेंस बिश्नोई का नाम भारत-कनाडा के खराब संबंधों में उभर कर सामने आ रहा है... आइए बताते हैं कि भारत-कनाडा के खराब रिश्तों की वजह लॉरेंस बिश्नोई को क्यों माना जा रहा है..?

    #IndiaCanadaTension #IndiaCanadaTension #LawrenceBishnoi #RCMP #IndiaCanadaWar #IndiaCanada #IndiaCanadaConflict #SalmanKhan #Indiacanada #JustinTrudeau #LatestNews #PunjabKesariTv

    Subscribe to our YouTube channel: https://bit.ly/PunjabKesariTV

    Also, Watch ►
    Latest News & Updates ► https://bit.ly/PunjabKesariTVLatestNews
    Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
    Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
    Latest Updates On West Bengal ► https://bit.ly/LatestWestBengalNews
    Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
    Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
    Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
    Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
    Latest Updates On International News ► https://bit.ly/LatestInternationalNews

    Follow us on Twitter: https://twitter.com/punjabkesari
    Like us on FB: https://www.facebook.com/Pkesarionline/

    India Canada Row News:Lawrence Bishnoi की India-Canadaविवाद में Entry,भारतीय एजेंटों से मिला लॉरेंस?

    News video | 33 views

  • Watch CM Atishi On Delhi Air Pollution: निर्माण स्थलों पर सख्त निगरानी, सड़कों पर 200  स्मॉग गन तैनात |AAP Video
    CM Atishi On Delhi Air Pollution: निर्माण स्थलों पर सख्त निगरानी, सड़कों पर 200 स्मॉग गन तैनात |AAP

    #Atishi #AirPollution #Delhi #LatestNews

    प्रदूषण नियंत्रण के लिए CM आतिशी के अहम फैसले

    ‘निर्माण स्थलों पर सख्त निगरानी, सड़कों पर 200 स्मॉग गन तैनात’

    ‘डस्ट को रोकने के लिए पीडब्ल्यूडी लगाएगी 200 स्मॉग गंस’

    ‘ओपन बायोमास, वेस्ट बर्निंग को रोकने का दिया निर्देश’
    ‘दिल्ली सरकार के प्रयास से इस साल 1 जनवरी से 12 अक्टूबर तक...’

    ‘दिल्लीवालों को मिली बेहतर एयर क्वालिटी’

    Subscribe to our YouTube channel: https://bit.ly/PunjabKesariTV

    Also, Watch ►
    Latest News & Updates ► https://bit.ly/PunjabKesariTVLatestNews
    Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
    Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
    Latest Updates On West Bengal ► https://bit.ly/LatestWestBengalNews
    Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
    Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
    Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
    Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
    Latest Updates On International News ► https://bit.ly/LatestInternationalNews

    Follow us on Twitter: https://twitter.com/punjabkesari
    Like us on FB: https://www.facebook.com/Pkesarionline/

    CM Atishi On Delhi Air Pollution: निर्माण स्थलों पर सख्त निगरानी, सड़कों पर 200 स्मॉग गन तैनात |AAP

    News video | 35 views

  • Watch Baba Siddiqui Murder के बाद Munawar Farooqui और Salman Khan पर मंडराया खतरा | Lawrence Bishnoi Video
    Baba Siddiqui Murder के बाद Munawar Farooqui और Salman Khan पर मंडराया खतरा | Lawrence Bishnoi

    Lawrence Bishnoi Gang ने एनसीपी नेता बाबा सिद्दीकी की हत्या की जिम्मेदारी लेने के बाद मुनव्वर फारूकी को भी निशाने पर लिया है। जानिए इस केस से जुड़ी सभी अहम जानकारी और कैसे सलमान खान और मुनव्वर की सुरक्षा को लेकर पुलिस अलर्ट पर है।

    #LawrenceBishnoiGang #BabaSiddiqueMurder #MunawarFaruquiThreat #SalmanKhanSecurity #BiggBoss17 #BollywoodNews#LatestNews #PunjabKesariTv
    #NDAVsINDIA #PunjabKesariTv #LatestNews
    Subscribe to our YouTube channel: https://bit.ly/PunjabKesariTV

    Also, Watch ►
    Latest News & Updates ► https://bit.ly/PunjabKesariTVLatestNews
    Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
    Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
    Latest Updates On West Bengal ► https://bit.ly/LatestWestBengalNews
    Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
    Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
    Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
    Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
    Latest Updates On International News ► https://bit.ly/LatestInternationalNews

    Follow us on Twitter: https://twitter.com/punjabkesari
    Like us on FB: https://www.facebook.com/Pkesarionline/

    Baba Siddiqui Murder के बाद Munawar Farooqui और Salman Khan पर मंडराया खतरा | Lawrence Bishnoi

    News video | 61 views

Sports Video

  • Watch IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker Video
    IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker

    IND vs SA | World Cup T20 2024 | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs South Africa in the World Cup T20 2024 season! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the South Africa, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of World Cup T20 2024. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker

    Sports video | 1068 views

  • Watch IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker Video
    IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs Zimbawe in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the Zimbawe, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker

    Sports video | 190 views

  • Watch Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ???? Video
    Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ????

    Watch as our employees try to guess the famous cricketers from just a few clues. Can you beat them at their own game? Test your cricket knowledge and see how many cricketers you can guess correctly. Don’t forget to like, comment, and subscribe for more fun office challenges and cricket trivia! #CricketChallenge #OfficeFun #guessthecricketer #crickettrivia

    Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ????

    Sports video | 579 views

  • Watch IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker Video
    IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs Bangladesh in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the Bangladesh, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker

    Sports video | 638 views

  • Watch IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker Video
    IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker

    Sports video | 598 views

  • Watch IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker Video
    IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker

    IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 Final. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker

    Sports video | 217 views