പ്രശ്നങ്ങള്‍ അവസാനിക്കാതെ രണ്ടാമൂഴം
എര്‍ത്ത് എയര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, ശ്രീകുമാരന്‍ മേനോന്‍ എന്നിവരാണ് എതിര്‍കക്ഷികള്‍
മോഹൻലാൽ ഭീമനാവുന്ന എം.ടിയുടെ രണ്ടാമൂഴം സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ മധ്യസ്ഥന്‍ വേണമെന്ന് സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍.എം.ടി. വാസുദേവന്‍ നായര്‍ നല്‍കിയ ഹര്‍ജി കോഴിക്കോട് മുന്‍സിഫ് കോടതി പരിഗണിച്ചപ്പോഴാണ് സംവിധായകന്‍ നിലപാട് അറിയിച്ചത്. കേസ് ഡിസംബര്‍ ഏഴിലേക്ക് മാറ്റി.
സിനിമ ചെയ്യുന്നതുമായി ബന്ധപ്പെട്ട് കരാര്‍ ലംഘനം നടത്തിയതിനാല്‍ രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വേണമെന്നും സിനിമയുമായി മുന്നോട്ടു പോകാന്‍ താത്പര്യമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു എം.ടി. ഒക്ടോബര്‍ 11ന് കോടതിയെ സമീപിച്ചത്.ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി, ചിത്രീകരണം തുടങ്ങുന്നത് താത്കാലികമായി വിലക്കിയിരുന്നു. കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് മധ്യസ്ഥനെ വയ്ക്കണമെന്ന ആവശ്യം സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഉന്നയിച്ചത്. സിനിമയുടെ പ്രാരംഭ പ്രവൃത്തികള്‍ നടക്കുകയാണെന്നും കേസ് വേഗത്തില്‍ തീരണമെന്ന് ആഗ്രഹമുണ്ടെന്നും നിര്‍മാണ കമ്പനിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസ് ഡിസംബര്‍ ഏഴിന് വീണ്ടും പരിഗണിക്കും. ഇരു കക്ഷികളും ആവശ്യപ്പെട്ടാല്‍ കേസ് നേരത്തെ പരിഗണിച്ചേക്കും. നാലുവര്‍ഷം മുമ്പായിരുന്നു ചര്‍ച്ചകള്‍ക്കു ശേഷം എം. ടി വാസുദേവന്‍ നായര്‍ തിരക്കഥ കൈമാറിയത്. മൂന്നുവര്‍ഷത്തേക്കായിരുന്നു കരാര്‍. ഇക്കാലയളവിനുള്ളില്‍ സിനിമ പൂര്‍ത്തിയാക്കുമെന്നായിരുന്നു സംവിധായകന്‍ പറഞ്ഞിരുന്നത്. എന്നാല്‍ മൂന്നുവര്‍ഷത്തിനു ശേഷവും സിനിമയുടെ ചിത്രീകരണം പോലും തുടങ്ങിയില്ല.
തുടര്‍ന്ന് ഒരു വര്‍ഷത്തേക്കു കൂടി കരാര്‍ നീട്ടി നല്‍കിയെങ്കിലും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാത്ത സാഹചര്യത്തിലാണ് തിരക്കഥ തിരികെ വേണമെന്ന ആവശ്യവുമായി എം ടി കോടതിയെ സമീപിച്ചത്.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
sreekumar menon asked mediator for settle randamoozham case.

sreekumar menon asked mediator for settle randamoozham case
News video | 219 views
വനമുത്തശ്ശിക്ക് ഒടിയന്‍ വീടൊരുക്കും...???
രാജ്യം പത്മശ്രീ നല്‍കി ആദരിച്ച നാട്ടുവൈദ്യ ചികിത്സ വിദഗ്ധ ലക്ഷ്മിക്കുട്ടി അമ്മ
കേറിക്കിടക്കാന്‍ മികച്ചൊരു വീടു പോലുമില്ലാതെ ആയിരങ്ങളുടെ വേദനയകറ്റുന്ന ലക്ഷ്മിക്കുട്ടി അമ്മയ്ക്ക് ഒടിയന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് വാര്‍ത്തകള്‍.വനത്തിനുള്ളില്‍ പരിസ്ഥിതി സൗഹൃദവീടാകും വനമുത്തശ്ശിക്കായി ഒരുങ്ങുക.ലക്ഷ്മിക്കുട്ടി അമ്മയുടെ നാട്ടറിവുകളും ഗ്രന്ഥ ശേഖരം സൂക്ഷിക്കാന്‍ ഒരു മ്യൂസിയംഎന്ന ആവശ്യം അരുവിക്കര എംഎല്‍എ ശബരീനാഥന്‍ കഴിഞ്ഞ ദിവസം സഭയെ അറിയിച്ചിരുന്നു.ആര്‍കിടെക് ജി ശങ്കറാണ് വീടിന്റെ രൂപകല്‍പ്പനയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
74 വയസുകാരിയായ ലക്ഷ്മിക്കുട്ടിയമ്മ വിതുര കല്ലാര്‍ സ്വദേശിനിയാണ് ഒപ്പം ലോകമറിയുന്ന വിഷ ചികിത്സകയും.കവിതയും നാടകങ്ങളും വഴങ്ങുമെന്ന് തെളിയിച്ച വനമുത്തശ്ശിക്ക് 500 ലധികംഔഷധക്കൂട്ടുകള്‍ മനപാഠമാണ് .പാമ്പ് വിഷത്തിന് ലക്ഷ്മിക്കുട്ടിയമ്മയല്ലാതെ മറ്‌റൊരു ഉത്തരം നാട്ടുകാര്‍ക്കറിയില്ല.
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
Director sreekumar menon will built a house for lakshmikutty amma
News video | 117 views
രണ്ടാമൂഴം: ശ്രീകുമാര്‍ മേനോനെയും നിര്‍മ്മാതാവ് മാറ്റുന്നു?
മഹാഭാരതം തന്റെ സ്വപ്‌ന പദ്ധതിയാണെന്നും ഷെട്ടി പറയുന്നു
തിരക്കഥ തിരിച്ചു വേണമെന്ന് ആവശ്യപ്പെട്ട സ്ഥിതിക്ക് എം ടി വാസുദേവന്‍ നായരുമായി സഹകരിക്കനില്ലെന്നും എം.ടി.യുടെ തിരക്കഥ ഇല്ലാതെ തന്നെ മഹാഭാരതം സിനിമ നിര്‍മിക്കുമെന്നും ചിത്രം നിര്‍മ്മാതാവ് ബി ആര്‍ ഷെട്ടി. മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ ഒരുക്കുന്ന രണ്ടാംമൂഴം സമയബന്ധിതമായി പൂർത്തിയാക്കാത്തതിനാൽ തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എം.ടി കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനെത്തുടർന്നാണ് ബി. ആർ.ഷെട്ടിയുടെ വിശദീകരണം.എം.ടി.യുടെ നോവലിനെ അടിസ്ഥാനമാക്കിയുള്ളതാവില്ല സിനിമയെന്നും മഹാഭാരതം തന്റെ സ്വപ്‌ന പദ്ധതിയാണെന്നും ഷെട്ടി ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. സംവിധായക സ്ഥാനത്ത് നിന്ന് ശ്രീകുമാര്‍ മേനോനെ നീക്കിയേക്കുമെന്ന സൂചനയും ഷെട്ടി നല്‍കുന്നുണ്ട്.
'1000 കോടിക്കോ അതിന്റെ ഇരട്ടിയിലോ സിനിമ ചെയ്യാന്‍ തയ്യാറാണ്. മഹാഭാരതം സിനിമയായി കാണണം. ആര് സംവിധാനം ചെയ്താലും കഥാമൂല്യം ചോരാതെ ആ സിനിമ പൂര്‍ത്തിയാകണമെന്നാണ് ആഗ്രഹം. ഇതിഹാസത്തിലെ പ്രധാന ഭാഗങ്ങളൊന്നും വിട്ടുപോകാതെ എക്കാലവും ഓര്‍മിക്കപ്പെടുന്ന ബ്രഹ്മാണ്ഡ സിനിമയാകണം. മലയാളം ഉള്‍പ്പെടെ ആറ് ഭാഷകളിലാകും സിനിമയുടെ റിലീസ്. വിദേശഭാഷകളിലും ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കും.'-ഷെട്ടി പറഞ്ഞു.
അടുത്ത വര്‍ഷം മാര്‍ച്ചില്‍ മഹാഭാരതത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നും ഷെട്ടി വ്യക്തമാക്കിയിട്ടുണ്ട്.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
BR shetty about randamoozham
News video | 155 views
Tamil Actress lakshmi Menon Shocking News|Lakshmi Menon latest news|lakshmi Menon Will Marry Soon|lakshmi menon decision to marry|lakshmi menon was on of the leading tamil actress in tamil film industry but now a days she did not get any movie chance thats why she make a decision to marry
Watch Tamil Actress lakshmi Menon Shocking News|Lakshmi Menon latest news|lakshmi Menon Will Marry Soon With HD Quality
TV Shows video | 25858 views
The Economic Times | A Times Internet Limited product
AIMIM Chief Asaduddin Owaisi opposed the inclusion of spiritual guru Sri Sri Ravi Shankar in the panel which has been appointed by the Supreme Court to mediate on Ram Janmabhoomi-Babri Masjid land dispute case. Referring to Ravi Shankar’s earlier statement on Ram Mandir where he said that “India will become Syria if Muslims don’t give up their claim on Ayodhya” Owaisi said that the apex court should have appointed a neutral person as a mediator.
Subscribe to The Economic Times for latest video updates. It's free! - http://www.youtube.com/TheEconomicTimes?sub_confirmation=1
More Videos @ ETTV - http://economictimes.indiatimes.com/TV
http://EconomicTimes.com
For business news on the go, download ET app:
https://etapp.onelink.me/tOvY/EconomicTimesApp
Follow ET on:
Facebook - https://www.facebook.com/EconomicTimes
Twitter - http://www.twitter.com/economictimes
LinkedIn - http://www.linkedin.com/company/economictimes
Instagram - https://www.instagram.com/the_economic_times
Flipboard - https://flipboard.com/@economictimes
Watch Ayodhya land dispute case- ‘Neutral’ mediator needed, says Asaduddin Owaisi With HD Quality
News video | 672 views
Watch SP Robert Meets Jagathy Sreekumar And Plans To Blame Doctor Giri - Senaadhi Pathi Movie Scenes With HD Quality
Entertainment video | 1041 views
Click Here To Subscribe Now: News60
Payanangal adhinivesham galum bhukandanthara rashtreeyavum - T T. Sreekumar
Video News Agency
..........................................
.......................................

.........................................
Facrbook : https://www.facebook.com/news60malayalam
Telegram : https://t.me/news60ml
Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb
Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx
Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote
Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz
Music: https://www.bensound.com
Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg
#news60ml #news60malayalam #news60
ടി ടി. ശ്രീകുമാർ | പലായനങ്ങൾ | T T Sreekumar | Malayalam Book Review | Pradeep Panangad | News60
News video | 318 views
Watch Srikanth Reveals Jagathy Sreekumar Fraud - Superb Comedy Scene.
Starring: Srikanth, Jagadish, Honey Rose, Jagathy Sreekumar, Suraj Venjaramood, Vani Viswanath, Harishree Ashokan, Seema and among others.
Director: TS Suresh Babu.
Producer: S V Prasad Varma.
Music Director: SP Venkatesh.
Watch Srikanth Reveals Jagathy Sreekumar Fraud - Superb Comedy Scene - Gaali Brothers Movie Scenes With HD Quality
Entertainment video | 1329 views
Watch Jagathy Sreekumar Superb Comedy With Illegal Affairs.
Starring: Srikanth, Jagadish, Honey Rose, Jagathy Sreekumar, Suraj Venjaramood, Vani Viswanath, Harishree Ashokan, Seema and among others.
Director: TS Suresh Babu.
Producer: S V Prasad Varma.
Music Director: SP Venkatesh.
Watch Jagathy Sreekumar Superb Comedy With Illegal Affairs - Gaali Brothers Movie Scenes With HD Quality
Entertainment video | 17909 views
Mediator B D Sharma reaches Raipur for talks news video
News video | 713 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 3826 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 3915 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 3627 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 3868 views
Join Our Bartending School The Spirit Vidyalaya, Call us on 7558204535
Check out our website - www.cocktailsindia.com
Check out my Podcast - 'Dada Bartender Podcast' https://open.spotify.com/show/0ub0ll4SUUWwHDo5qk5Nb5?si=7b3ac81e1c194caf
Please follow me on Instagram: https://www.instagram.com/cocktailsindia2016/
Instagram (2): www.instagram.com/dada.bartender
Please follow me on Facebook: https://www.facebook.com/profile.php?id=100092566239501&mibextid=LQQJ4d
For Business / Suggestion: dada@cocktailsindia.com
sponsor.cocktailsindia@gmail.com
Affiliate Link
********************************************************************
My Camera - Canon EOS 200D II - Link To Purchase - https://amzn.to/3ZXuNQD
My Best Camera - Sony A7 3 - https://amzn.to/3ZjAkAJ
My Sound - GODOX MoveLink M2 - https://amzn.to/3JcqaMJ
My Light setup - GODOX LC500R RGB LED Light Stick - https://amzn.to/3SQmu6P
My Lens Setup - Sigma 18-35mm f/1.8 DC for Canon - https://amzn.to/3ZDqbyD
My Lens Setup - Canon EF50MM F/1.8 STM Lens - https://amzn.to/41CEeX4
My Audio Setup - Zoom H1n Handy Recorder - https://amzn.to/3mudhFa
Home Bar Accessories - https://amzn.to/3LedEOv
Glassware - https://amzn.to/3KRPSrf
Ice mould - https://amzn.to/3EWlecr
Disclaimer:
The purpose of this channel is not to support or encourage underage drinking but to provide knowledge of the products we consume. This channel does not promote or sell any alcoholic product. The purpose of this channel is to strictly entertain and inform people about products available on the market. We are strictly against underage drinking and do not support it.
About The Channel:-
If you love homestyle cocktails, reviews of Alcohol, Drink knowledge, Bartending and many more then this channel is for you. India is the biggest alcohol consumer in the world. We buy and consume more whiskey in the worl
Cooking video | 16721 views
Kolkata’s Best Bartending School with LAB Felicity “The Spirit Vidyalaya”. If you love bartending then come and join us
Please call Sourav +91 755-8204535 for further dissertation. Thanks
What My Students Speaking? About My Bartending School “The Spirit Vidyalaya” Kolkata
Cooking video | 4098 views
PEG क्या है, इसे PEG क्यों कहा जाता है? | What Is Peg
Join Our Bartending School The Spirit Vidyalaya, Call us on 7558204535
Check out our website - www.cocktailsindia.com
Check out my Podcast - 'Dada Bartender Podcast' https://open.spotify.com/show/0ub0ll4SUUWwHDo5qk5Nb5?si=7b3ac81e1c194caf
Please follow me on Instagram: https://www.instagram.com/cocktailsindia2016/
Instagram (2): www.instagram.com/dada.bartender
Please follow me on Facebook: https://www.facebook.com/profile.php?id=100092566239501&mibextid=LQQJ4d
For Business / Suggestion: dada@cocktailsindia.com
sponsor.cocktailsindia@gmail.com
Affiliate Link
********************************************************************
My Camera - Canon EOS 200D II - Link To Purchase - https://amzn.to/3ZXuNQD
My Best Camera - Sony A7 3 - https://amzn.to/3ZjAkAJ
My Sound - GODOX MoveLink M2 - https://amzn.to/3JcqaMJ
My Light setup - GODOX LC500R RGB LED Light Stick - https://amzn.to/3SQmu6P
My Lens Setup - Sigma 18-35mm f/1.8 DC for Canon - https://amzn.to/3ZDqbyD
My Lens Setup - Canon EF50MM F/1.8 STM Lens - https://amzn.to/41CEeX4
My Audio Setup - Zoom H1n Handy Recorder - https://amzn.to/3mudhFa
Home Bar Accessories - https://amzn.to/3LedEOv
Glassware - https://amzn.to/3KRPSrf
Ice mould - https://amzn.to/3EWlecr
Disclaimer:
The purpose of this channel is not to support or encourage underage drinking but to provide knowledge of the products we consume. This channel does not promote or sell any alcoholic product. The purpose of this channel is to strictly entertain and inform people about products available on the market. We are strictly against underage drinking and do not support it.
About The Channel:-
If you love homestyle cocktails, reviews of Alcohol, Drink knowledge, Bartending and many more then this channel is for you. India is the biggest alcohol con
Cooking video | 3982 views
What is Wheat Beer? | व्हीट बीयर क्या है?
Join Our Bartending School The Spirit Vidyalaya, Call us on 7558204535
Check out our website - www.cocktailsindia.com
Check out my Podcast - 'Dada Bartender Podcast' https://open.spotify.com/show/0ub0ll4SUUWwHDo5qk5Nb5?si=7b3ac81e1c194caf
Please follow me on Instagram: https://www.instagram.com/cocktailsindia2016/
Instagram (2): www.instagram.com/dada.bartender
Please follow me on Facebook: https://www.facebook.com/profile.php?id=100092566239501&mibextid=LQQJ4d
For Business / Suggestion: dada@cocktailsindia.com
sponsor.cocktailsindia@gmail.com
Affiliate Link
********************************************************************
My Camera - Canon EOS 200D II - Link To Purchase - https://amzn.to/3ZXuNQD
My Best Camera - Sony A7 3 - https://amzn.to/3ZjAkAJ
My Sound - GODOX MoveLink M2 - https://amzn.to/3JcqaMJ
My Light setup - GODOX LC500R RGB LED Light Stick - https://amzn.to/3SQmu6P
My Lens Setup - Sigma 18-35mm f/1.8 DC for Canon - https://amzn.to/3ZDqbyD
My Lens Setup - Canon EF50MM F/1.8 STM Lens - https://amzn.to/41CEeX4
My Audio Setup - Zoom H1n Handy Recorder - https://amzn.to/3mudhFa
Home Bar Accessories - https://amzn.to/3LedEOv
Glassware - https://amzn.to/3KRPSrf
Ice mould - https://amzn.to/3EWlecr
Disclaimer:
The purpose of this channel is not to support or encourage underage drinking but to provide knowledge of the products we consume. This channel does not promote or sell any alcoholic product. The purpose of this channel is to strictly entertain and inform people about products available on the market. We are strictly against underage drinking and do not support it.
About The Channel:-
If you love homestyle cocktails, reviews of Alcohol, Drink knowledge, Bartending and many more then this channel is for you. India is the biggest alcohol consumer in th
Cooking video | 3769 views
भारत में पहला BAR कौन सा है? Which is the First BAR in India? Do you know?
#firstbar #Indiasfirstbar #bar #cocktailsindia
Check out my Podcast - 'Dada Bartender Podcast' https://open.spotify.com/show/0ub0ll4SUUWwHDo5qk5Nb5?si=7b3ac81e1c194caf
Please follow me on Instagram: https://www.instagram.com/cocktailsindia2016/
Please follow me on Facebook: https://www.facebook.com/cocktailsindia1975/
For Business / Suggestion: sponsor.cocktailsindia@gmail.com
Affiliate Link
********************************************************************
My Camera - Canon EOS 200D II - Link To Purchase - https://amzn.to/3ZXuNQD
My Best Camera - Sony A7 3 - https://amzn.to/3ZjAkAJ
My Sound - GODOX MoveLink M2 - https://amzn.to/3JcqaMJ
My Light setup - GODOX LC500R RGB LED Light Stick - https://amzn.to/3SQmu6P
My Lens Setup - Sigma 18-35mm f/1.8 DC for Canon - https://amzn.to/3ZDqbyD
My Lens Setup - Canon EF50MM F/1.8 STM Lens - https://amzn.to/41CEeX4
My Audio Setup - Zoom H1n Handy Recorder - https://amzn.to/3mudhFa
Home Bar Accessories - https://amzn.to/3LedEOv
Glassware - https://amzn.to/3KRPSrf
Ice mould - https://amzn.to/3EWlecr
Disclaimer:
The purpose of this channel is not to support or encourage underage drinking but to provide knowledge of the products we consume. This channel does not promote or sell any alcoholic product. The purpose of this channel is to strictly entertain and inform people about products available on the market. We are strictly against underage drinking and do not support it.
About The Channel:-
If you love homestyle cocktails, reviews of Alcohol, Drink knowledge, Bartending and many more then this channel is for you. India is the biggest alcohol consumer in the world. We buy and consume more whiskey in the world than anyone else. This channel helps give information about your favorite drink. How to make fantastic cocktails at ho
Cooking video | 3700 views
एक Wine की बोतल की सेल्फ लाइफ क्या होती है? What is the shelf-life of a bottle of wine?
#wine #Wineshelflife #cocktailsindia #dadabartender
Join Our Bartending School The Spirit Vidyalaya, Call us on 7558204535
Check out our website - www.cocktailsindia.com
Check out my Podcast - 'Dada Bartender Podcast' https://open.spotify.com/show/0ub0ll4SUUWwHDo5qk5Nb5?si=7b3ac81e1c194caf
Please follow me on Instagram: https://www.instagram.com/cocktailsindia2016/
Instagram (2): www.instagram.com/dada.bartender
Please follow me on Facebook: https://www.facebook.com/profile.php?id=100092566239501&mibextid=LQQJ4d
For Business / Suggestion: dada@cocktailsindia.com
sponsor.cocktailsindia@gmail.com
Affiliate Link
********************************************************************
My Camera - Canon EOS 200D II - Link To Purchase - https://amzn.to/3ZXuNQD
My Best Camera - Sony A7 3 - https://amzn.to/3ZjAkAJ
My Sound - GODOX MoveLink M2 - https://amzn.to/3JcqaMJ
My Light setup - GODOX LC500R RGB LED Light Stick - https://amzn.to/3SQmu6P
My Lens Setup - Sigma 18-35mm f/1.8 DC for Canon - https://amzn.to/3ZDqbyD
My Lens Setup - Canon EF50MM F/1.8 STM Lens - https://amzn.to/41CEeX4
My Audio Setup - Zoom H1n Handy Recorder - https://amzn.to/3mudhFa
Home Bar Accessories - https://amzn.to/3LedEOv
Glassware - https://amzn.to/3KRPSrf
Ice mould - https://amzn.to/3EWlecr
Disclaimer:
The purpose of this channel is not to support or encourage underage drinking but to provide knowledge of the products we consume. This channel does not promote or sell any alcoholic product. The purpose of this channel is to strictly entertain and inform people about products available on the market. We are strictly against underage drinking and do not support it.
About The Channel:-
If you love homestyle cocktails, reviews of Alcohol, Drink kn
Cooking video | 3724 views