kashogi murder;5 suspects may get executed

199 views

ഖഷോഗി വധക്കേസിൽ പ്രതികൾക്ക് വധശിക്ഷ ലഭിച്ചേക്കും

വധത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് പങ്കില്ല ?

മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി വധക്കേസിൽ മുഖ്യപ്രതികളായ അഞ്ചുപേർക്ക് വധശിക്ഷ നൽകണമെന്ന് സൗദി പ്രോസിക്യൂട്ടർ. അറസ്റ്റിലായ 21 പ്രതികളിൽ 11 പേർക്കെതിരേയുള്ള കുറ്റപത്രം സമർപ്പിച്ചുവെന്നും പ്രോസിക്യൂട്ടർ സൗദ് അൽ മൊജീബ് റിയാദിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സൗദി വിമർശകനായ ഖഷോഗിയെ വധിക്കാൻ ഉത്തരവിട്ടതിലും കൊലപാതകം നടപ്പാക്കിയതിലും നേരിട്ടുപങ്കുള്ള അഞ്ച് സൗദി ഉദ്യോഗസ്ഥർക്കാണ് വധശിക്ഷ നൽകാൻ നിർദേശിച്ചത്. മറ്റുപ്രതികൾക്ക് കുറ്റത്തിനനുസരിച്ചുള്ള തടവുശിക്ഷ നൽകണമെന്നും സൗദി ഔദ്യോഗിക വാർത്താ ഏജൻസിയായ സൗദി പ്രസ് ഏജൻസിയിൽ (സ്‍പാ) പ്രസിദ്ധീകരിച്ച ഔദ്യോഗികപ്രസ്താവനയിൽ പറയുന്നു.വധത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് പങ്കില്ലെന്നും അദ്ദേഹം വ്യാഴാഴ്ച പറഞ്ഞു. ഒക്ടോബർ രണ്ടിനാണ് തുർക്കിയിലെ സൗദി കോൺസുലേറ്റിനുള്ളിൽ വെച്ച് ഖഷോഗി കൊല്ലപ്പെട്ടത്.ഖഷോഗിയെ തിരികെ സൗദിയിലെത്തിക്കണമെന്ന് ഉത്തരവിട്ടതും അദ്ദേഹത്തെ വധിക്കാനായി ഈസ്താംബൂളിലെത്തിയ 15 അംഗ സംഘത്തിന് നിർദേശം നൽകിയതും സൗദി രഹസ്യാന്വേഷണവിഭാഗം ഉപമേധാവി അഹമ്മദ് അൽ അസ്സിരിയാണ്. സെപ്റ്റംബർ 29-ന് കൊലപാതകം നടപ്പാക്കുന്നതിനുള്ള പരിശീലനവും സംഘം നടത്തിയതായും റിയാദിൽനടന്ന വാർത്താസമ്മേളനത്തിൽ അൽ മൊജീബ് പറഞ്ഞു.കേസുമായി ബന്ധപ്പെട്ട് 21 പേരെ സൗദി ഇതുവരെ അറസ്റ്റുചെയ്തു.

Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

kashogi murder;5 suspects may get executed.

You may also like

  • Watch kashogi murder;5 suspects may get executed Video

    News video | 199 views

  • Watch Lawyer: Teenager
    Lawyer: Teenager 'Executed' by Missouri Police

    The attorney for the parents of an unarmed black teenager fatally shot by police in suburban St. Louis says he was 'executed in broad daylight.' (Aug. 11)

    News video | 596 views

  • Watch 6 Executed in Indonesia for Drug Smuggling Video Video
    6 Executed in Indonesia for Drug Smuggling Video

    Six convicted drug smugglers including five foreigners were executed by a firing squad. Four men and two women were among those shot to death.

    News video | 430 views

  • Watch Expertly Executed Springboard Maneuvers: WWE 2K16 Top 10 Video
    Expertly Executed Springboard Maneuvers: WWE 2K16 Top 10

    Watch Expertly Executed Springboard Maneuvers: WWE 2K16 Top 10 With HD Quality

    Sports video | 490 views

  • Watch Brilliantly executed Indian Authentic sport Mallakhamb by 5 year Kids | Podar jumbo Kids Video
    Brilliantly executed Indian Authentic sport Mallakhamb by 5 year Kids | Podar jumbo Kids

    Podar Jumbo Kids performed Brilliantly executed Indian Authenic sport Mallakhamb

    Watch Brilliantly executed Indian Authentic sport Mallakhamb by 5 year Kids | Podar jumbo Kids With HD Quality

    Vlogs video | 7801 views

  • Watch Soumya confessed that the last three   deaths were planned and executed all by   herself. Video
    Soumya confessed that the last three deaths were planned and executed all by herself.

    അമ്മ വെറും സൗമ്യയായപ്പോള്‍....!!!

    ദുരൂഹമരണങ്ങളുടെ തുടക്കം ഈവർഷം ജനുവരിയിലാണ്​.

    എ​ന്നാ​ൽ, കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം​ചെ​യ്യു​ന്ന​തി​ൽ സൗ​മ്യ​

    യു​ടെ അ​ടു​പ്പ​ക്കാ​രി​ൽ ആ​രു​ടെ​യെ​ങ്കി​ലും സ​ഹാ​യം ല​ഭി​ച്ചി​

    രി​ക്കാ​നു​ള്ള സാ​ധ്യ​ത പൊ​ലീ​സ്​ ത​ള്ളി​ക്ക​ള​യു​ന്നി​ല്ല..സൗമ്യ

    ചോനാടം അണ്ടിക്കമ്പനിയിൽ​ ജോലിചെയ്​ത കാലത്ത്​

    പരിചയപ്പെട്ട കിഷോർ എന്നയാൾക്കൊപ്പമായിരുന്നു താമസം.

    ഏതാനും വർഷങ്ങൾ ഒന്നിച്ചു താമസിച്ചുവെങ്കിലും ഇവർ

    നിയമപരമായി വിവാഹംചെയ്​തിട്ടില്ല. രണ്ടാമത്തെ കുട്ടിയെ

    ഗർഭം ധരിച്ച സമയത്ത്​ ഇരുവരും പിണങ്ങി. ശേഷം സൗമ്യക്ക്​

    അടുപ്പക്കാരായി പലരും വീട്ടിലെത്തി. അത്തരം

    ബന്ധങ്ങൾക്ക്​ തടസ്സമായതാണ്​ മകളെയും

    മാതാപിതാക്കളെയും ഇല്ലാതാക്കാൻ സൗമ്യയെ പ്രേരിപ്പിച്ചത്​.

    എന്നാൽ, ​കീർത്തനയുടെ​ മരണത്തിൽ പ​ങ്കില്ലെന്നാണ് ​

    സൗമ്യയുടെ മൊഴി.

    Vlogs video | 1524 views

  • Watch KSRTC Online Reservation Counters are now executed by kudumbashree Video
    KSRTC Online Reservation Counters are now executed by kudumbashree

    കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ റിസര്‍വ്വേഷന്‍ കൗണ്ടറുകള്‍ ഇനി കുടുംബശ്രീ നിയന്ത്രിക്കും .
    100 സ്ത്രീകള്‍ക്ക് കുടുംബശ്രീ പരിശീലനം നല്‍കി വരികയാണ്.

    കെ എസ് ആര്‍ ടി സി-യുടെ എല്ലാ ഡിപ്പോകള്‍ കേന്ദ്രീകരിച്ചും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സം‍വിധാനം നടപ്പിലാക്കാനാണ് മാനേജ്മെന്‍റ് ഉദ്ദേശിക്കുന്നത്. കരാര്‍ ലഭിച്ചതിന് പിന്നാലെ 100 സ്ത്രീകള്‍ക്ക് കുടുംബശ്രീ പരിശീലനം നല്‍കി വരികയാണ്. വയനാട് ജില്ലയില്‍ ആറ് കേന്ദ്രങ്ങളും, എറണാകുളം, പാലക്കാട്, തൃശൂര്‍ എന്നീ ജില്ലകളില്‍ രണ്ട് കേന്ദ്രങ്ങളും, പത്തനംതിട്ട ഒ‍ഴികെയുളള മറ്റ് ജില്ലകളില്‍ ഒരോ കേന്ദ്രവും ആദ്യപടിയായി തുറക്കാനാണ് കെഎസ്ആര്‍ടിസി മാനേജ്മെന്‍റ് കുടുംബശ്രീയുമായി ധാരണയിലെത്തിയത്.

    ടിക്കറ്റ് എടുക്കാനുളള തുക അഡ്വാന്‍സ് ആയി കെ എസ് ആര്‍എടി സി മാനേജ്മെന്‍റിന് കുടുംബശ്രീ നല്‍കണം.

    ടോപ്പ് അപ്പ് റീച്ചാര്‍ജ് മോഡലിലാണ് ടിക്കറ്റ് ബുക്കിംഗ് സംവിധാനം കുടുംബശ്രീക്ക് നല്‍കിയിരിക്കുന്നത്. വരുന്ന 16-ാം തീയതി മുതല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കും. കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീക്ക് നല്‍കി ടോമിന്‍ തച്ചങ്കരി ഉത്തരവിട്ടു. ആദ്യ പടിയായി 24 സ്റ്റേഷനുകളില്‍ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. അടുത്ത ആ‍ഴ്ച്ചയോടെ പ്രവര്‍ത്തനം ആരംഭിക്കാനാണ് മാനേജ്മെന്‍റിന്‍റെ തീരുമാനം. സ്റ്റേഷനുകള്‍ സ്ഥലം വിട്ട് നല്‍കും, വാടക, വൈദ്യുതി എന്നിവയടക്കം മറ്റെല്ലാ ചിലവുകളും കുടുംബശ്രീ തന്നെ വഹിക്കും. നേരത്തെ റിസര്‍വ്വേഷന്‍ കരാര്‍ എറ്റെടുത്തിരുന്ന കമ്പനിക്ക് നല്‍കിയത് പോലെ 4.5 ശതമാനം കമ്മീഷന്‍ കുടുംബശ്രീക്ക് ലഭിക്കും.

    News video | 1574 views

  • Watch DBLIVE | 29 JULY 2016 | Indian national Gurdip Singh not executed in Indonesia Video
    DBLIVE | 29 JULY 2016 | Indian national Gurdip Singh not executed in Indonesia

    इंडोनेशिया में डग्स तस्करी के मामले में दोषी भारतीय नागरिक गुरदीप सिंह को मौत की सजा नहीं दी गयी है...विदेश मंत्री सुषमा स्वराज ने ट्वीट कर इसकी जानकारी दी...उन्होंने लिखा कि, ‘‘इंडोनेशिया में भारतीय राजदूत ने मुझे सूचना दी है कि गुरदीप सिंह को मौत की सजा नहीं दी गई है जिसकी मौत की सजा बीती रात के लिए तय थी।’’ हालांकि, यह स्पष्ट नहीं हो सका है कि भारतीय नागरिक को मौत की सजा क्यों नहीं दी गयी जबकि चार अन्य दोषियों को ‘फायरिंग स्क्वाड’ ने मौत की सजा दे दी।...आपको बता दें कि इंडोनेशिया की एक अदालत ने 48 साल के गुरदीप को 300 ग्राम हेरोइन तस्करी करने के प्रयास का दोषी पाया था और उसे 2005 में मौत की सजा सुनायी थी। विदेश मंत्रालय के प्रवक्ता विकास स्वरूप ने कल कहा था कि जकार्ता में भारतीय दूतावास के अधिकारी इस मुद्दे को लेकर इंडोनेशियाई विदेश विभाग और देश के शीर्ष नेताओं तक पहुंच रहे हैं। वहीं सुषमा स्वराज ने कहा था कि सरकार सिंह को बचाने के लिए अंतिम क्षण का प्रयास कर रही है।

    Watch DBLIVE | 29 JULY 2016 | Indian national Gurdip Singh not executed in Indonesia With HD Quality

    News video | 809 views

  • Watch Decision to remove Goa Forward was taken by central committee, we just executed it: CM Video
    Decision to remove Goa Forward was taken by central committee, we just executed it: CM

    Watch Decision to remove Goa Forward was taken by central committee, we just executed it: CM With HD Quality

    News video | 244 views

  • Watch Soumya confessed that the last three   deaths were planned and executed all by   herself. Video
    Soumya confessed that the last three deaths were planned and executed all by herself.

    അമ്മ വെറും സൗമ്യയായപ്പോള്‍....!!!

    ദുരൂഹമരണങ്ങളുടെ തുടക്കം ഈവർഷം ജനുവരിയിലാണ്​.

    എ​ന്നാ​ൽ, കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം​ചെ​യ്യു​ന്ന​തി​ൽ സൗ​മ്യ​

    യു​ടെ അ​ടു​പ്പ​ക്കാ​രി​ൽ ആ​രു​ടെ​യെ​ങ്കി​ലും സ​ഹാ​യം ല​ഭി​ച്ചി​

    രി​ക്കാ​നു​ള്ള സാ​ധ്യ​ത പൊ​ലീ​സ്​ ത​ള്ളി​ക്ക​ള​യു​ന്നി​ല്ല..സൗമ്യ

    ചോനാടം അണ്ടിക്കമ്പനിയിൽ​ ജോലിചെയ്​ത കാലത്ത്​

    പരിചയപ്പെട്ട കിഷോർ എന്നയാൾക്കൊപ്പമായിരുന്നു താമസം.

    ഏതാനും വർഷങ്ങൾ ഒന്നിച്ചു താമസിച്ചുവെങ്കിലും ഇവർ

    നിയമപരമായി വിവാഹംചെയ്​തിട്ടില്ല. രണ്ടാമത്തെ കുട്ടിയെ

    ഗർഭം ധരിച്ച സമയത്ത്​ ഇരുവരും പിണങ്ങി. ശേഷം സൗമ്യക്ക്​

    അടുപ്പക്കാരായി പലരും വീട്ടിലെത്തി. അത്തരം

    ബന്ധങ്ങൾക്ക്​ തടസ്സമായതാണ്​ മകളെയും

    മാതാപിതാക്കളെയും ഇല്ലാതാക്കാൻ സൗമ്യയെ പ്രേരിപ്പിച്ചത്​.

    എന്നാൽ, ​കീർത്തനയുടെ​ മരണത്തിൽ പ​ങ്കില്ലെന്നാണ് ​

    സൗമ്യയുടെ മൊഴി.

    Subscribe to News60 :https://goo.gl/VnRyuF
    Read: http://www.news60.in/
    https://www.facebook.com/news60ml/

    Soumya confessed that the last three deaths were planned and executed all by herself.

    News video | 200 views

Kids Video

  • Watch Samarpan (2019) Documentary Film - ASHI, Haryana Golden Jubilee | Ojaswwee | Rolling Frames Entertainment (English Subtitles)  | RFE TV Video
    Samarpan (2019) Documentary Film - ASHI, Haryana Golden Jubilee | Ojaswwee | Rolling Frames Entertainment (English Subtitles) | RFE TV

    SAMARPAN is an ode to the dedicated team of ASHI, Haryana and Ashiana Children's Home, as they mark their Golden Jubilee this year in 2019. Available in Hindi and English Subtitles.
    Watch the full film 'SAMARPAN' online on
    - Rolling Frames Entertainment - (https://rfetv.in)
    - VEBLR - (https://veblr.com/)
    - ASHI, Haryana's website - https://ashi-haryana.org/

    About ASHI, Haryana:
    Association for Social Health in India (ASHI) is a Voluntary and Social Organization aiming at challenging those conditions that lead to exploitation of women and children for anti-social purposes by providing shelter for Destitute & Orphan children and arranging for their education, vocational training and rehabilitation are one of the Association’s main activities. The Governor of Haryana, their Chief Patron, visits the Home once a year to encourage and bless the children.

    All Rights Reserved - Pinaka Mediaworks LLP - 2019
    Produced by: Association of Social Health in India (Haryana State Branch), Pinaka Mediaworks & Rolling Frames Entertainment.
    Director: Ojaswwee Sharma

    Production House - Pinaka Mediaworks LLP
    - Associate Director: Rohit Kumar
    - Editor: Bhasker Pandey
    - Cinematography Team:
    Raman Kumar
    Harjas Singh Marwah
    Surinder Singh
    - Subtitles: Diveeja Sharma

    For Pinaka Mediaworks LLP (India)

    - Co-founder & CFO: Sunil Sharma
    - Brand Communication Head: Diveeja Sharma
    - Head of Post Production: Bhasker Pandey
    - Legal Advisor: Vishal Taneja

    Kids video | 574049 views

  • Watch समर्पण (2019) डोक्युमेन्टरी फिल्म  - अशी, हरयाणा स्वर्ण जयंती | ओजस्वी | रोलिंग फ्रेम्स एंटरटेनमेंट (Hindi Subtitles) Video
    समर्पण (2019) डोक्युमेन्टरी फिल्म - अशी, हरयाणा स्वर्ण जयंती | ओजस्वी | रोलिंग फ्रेम्स एंटरटेनमेंट (Hindi Subtitles)

    SAMARPAN is an ode to the dedicated team of ASHI, Haryana and Ashiana Children's Home, as they mark their Golden Jubilee this year in 2019. Available in Hindi and English Subtitles.
    Watch the full film 'SAMARPAN' online on
    - Rolling Frames Entertainment - (https://rfetv.in)
    - VEBLR - (https://veblr.com/)
    - ASHI, Haryana's website - https://ashi-haryana.org/

    About ASHI, Haryana:
    Association for Social Health in India (ASHI) is a Voluntary and Social Organization aiming at challenging those conditions that lead to exploitation of women and children for anti-social purposes by providing shelter for Destitute & Orphan children and arranging for their education, vocational training and rehabilitation are one of the Association’s main activities. The Governor of Haryana, their Chief Patron, visits the Home once a year to encourage and bless the children.

    All Rights Reserved - Pinaka Mediaworks LLP - 2019
    Produced by: Association of Social Health in India (Haryana State Branch), Pinaka Mediaworks & Rolling Frames Entertainment.
    Director: Ojaswwee Sharma

    Production House - Pinaka Mediaworks LLP
    - Associate Director: Rohit Kumar
    - Editor: Bhasker Pandey
    - Cinematography Team:
    Raman Kumar
    Harjas Singh Marwah
    Surinder Singh
    - Subtitles: Diveeja Sharma

    For Pinaka Mediaworks LLP (India)

    - Co-founder & CFO: Sunil Sharma
    - Brand Communication Head: Diveeja Sharma
    - Head of Post Production: Bhasker Pandey
    - Legal Advisor: Vishal Taneja

    Kids video | 109087 views

  • Watch Samarpan - Promo 01 ft. Chandra Mohan | 29th December 19 | RFE TV | ASHI Haryana | Ojaswwee Video
    Samarpan - Promo 01 ft. Chandra Mohan | 29th December 19 | RFE TV | ASHI Haryana | Ojaswwee

    SAMARPAN is an ode to the dedicated team of ASHI, Haryana and Ashiana Children's Home, as they mark their Golden Jubilee this year in 2019. Available in Hindi and English Subtitles.
    Watch the full film 'SAMARPAN' online on
    - Rolling Frames Entertainment - (https://rfetv.in)
    - VEBLR - (https://veblr.com/)
    - ASHI, Haryana's website - https://ashi-haryana.org/

    About ASHI, Haryana:
    Association for Social Health in India (ASHI) is a Voluntary and Social Organization aiming at challenging those conditions that lead to exploitation of women and children for anti-social purposes by providing shelter for Destitute & Orphan children and arranging for their education, vocational training and rehabilitation are one of the Association’s main activities. The Governor of Haryana, their Chief Patron, visits the Home once a year to encourage and bless the children.

    All Rights Reserved - Pinaka Mediaworks LLP - 2019
    Produced by: Association of Social Health in India (Haryana State Branch), Pinaka Mediaworks & Rolling Frames Entertainment.
    Director: Ojaswwee Sharma

    Production House - Pinaka Mediaworks LLP
    - Associate Director: Rohit Kumar
    - Editor: Bhasker Pandey
    - Cinematography Team:
    Raman Kumar
    Harjas Singh Marwah
    Surinder Singh
    - Subtitles: Diveeja Sharma

    For Pinaka Mediaworks LLP (India)

    - Co-founder & CFO: Sunil Sharma
    - Brand Communication Head: Diveeja Sharma
    - Head of Post Production: Bhasker Pandey
    - Legal Advisor: Vishal Taneja

    Kids video | 109400 views

  • Watch Samarpan - Promo 02 ft. Dharmvir, IAS | 29th December 19 | RFE TV | ASHI Haryana | Ojaswwee Video
    Samarpan - Promo 02 ft. Dharmvir, IAS | 29th December 19 | RFE TV | ASHI Haryana | Ojaswwee

    SAMARPAN is an ode to the dedicated team of ASHI, Haryana and Ashiana Children's Home, as they mark their Golden Jubilee this year in 2019. Available in Hindi and English Subtitles.
    Watch the full film 'SAMARPAN' online on
    - Rolling Frames Entertainment - (https://rfetv.in)
    - VEBLR - (https://veblr.com/)
    - ASHI, Haryana's website - https://ashi-haryana.org/

    About ASHI, Haryana:
    Association for Social Health in India (ASHI) is a Voluntary and Social Organization aiming at challenging those conditions that lead to exploitation of women and children for anti-social purposes by providing shelter for Destitute & Orphan children and arranging for their education, vocational training and rehabilitation are one of the Association’s main activities. The Governor of Haryana, their Chief Patron, visits the Home once a year to encourage and bless the children.

    All Rights Reserved - Pinaka Mediaworks LLP - 2019
    Produced by: Association of Social Health in India (Haryana State Branch), Pinaka Mediaworks & Rolling Frames Entertainment.
    Director: Ojaswwee Sharma

    Production House - Pinaka Mediaworks LLP
    - Associate Director: Rohit Kumar
    - Editor: Bhasker Pandey
    - Cinematography Team:
    Raman Kumar
    Harjas Singh Marwah
    Surinder Singh
    - Subtitles: Diveeja Sharma

    For Pinaka Mediaworks LLP (India)

    - Co-founder & CFO: Sunil Sharma
    - Brand Communication Head: Diveeja Sharma
    - Head of Post Production: Bhasker Pandey
    - Legal Advisor: Vishal Taneja

    Kids video | 37068 views

  • Watch Samarpan - Promo 03 ft. Dr Vibha Taluja | 29th December 19 | RFE TV | ASHI Haryana | Ojaswwee Video
    Samarpan - Promo 03 ft. Dr Vibha Taluja | 29th December 19 | RFE TV | ASHI Haryana | Ojaswwee

    SAMARPAN is an ode to the dedicated team of ASHI, Haryana and Ashiana Children's Home, as they mark their Golden Jubilee this year in 2019. Available in Hindi and English Subtitles.
    Watch the full film 'SAMARPAN' online on
    - Rolling Frames Entertainment - (https://rfetv.in)
    - VEBLR - (https://veblr.com/)
    - ASHI, Haryana's website - https://ashi-haryana.org/

    About ASHI, Haryana:
    Association for Social Health in India (ASHI) is a Voluntary and Social Organization aiming at challenging those conditions that lead to exploitation of women and children for anti-social purposes by providing shelter for Destitute & Orphan children and arranging for their education, vocational training and rehabilitation are one of the Association’s main activities. The Governor of Haryana, their Chief Patron, visits the Home once a year to encourage and bless the children.

    All Rights Reserved - Pinaka Mediaworks LLP - 2019
    Produced by: Association of Social Health in India (Haryana State Branch), Pinaka Mediaworks & Rolling Frames Entertainment.
    Director: Ojaswwee Sharma

    Production House - Pinaka Mediaworks LLP
    - Associate Director: Rohit Kumar
    - Editor: Bhasker Pandey
    - Cinematography Team:
    Raman Kumar
    Harjas Singh Marwah
    Surinder Singh
    - Subtitles: Diveeja Sharma

    For Pinaka Mediaworks LLP (India)

    - Co-founder & CFO: Sunil Sharma
    - Brand Communication Head: Diveeja Sharma
    - Head of Post Production: Bhasker Pandey
    - Legal Advisor: Vishal Taneja

    Kids video | 87551 views

  • Watch Samarpan - Promo 04 ft. Maj Gen IJS Dhillon | 29th December 19 | RFE TV | ASHI Haryana | Ojaswwee Video
    Samarpan - Promo 04 ft. Maj Gen IJS Dhillon | 29th December 19 | RFE TV | ASHI Haryana | Ojaswwee

    SAMARPAN is an ode to the dedicated team of ASHI, Haryana and Ashiana Children's Home, as they mark their Golden Jubilee this year in 2019. Available in Hindi and English Subtitles.
    Watch the full film 'SAMARPAN' online on
    - Rolling Frames Entertainment - (https://rfetv.in)
    - VEBLR - (https://veblr.com/)
    - ASHI, Haryana's website - https://ashi-haryana.org/

    About ASHI, Haryana:
    Association for Social Health in India (ASHI) is a Voluntary and Social Organization aiming at challenging those conditions that lead to exploitation of women and children for anti-social purposes by providing shelter for Destitute & Orphan children and arranging for their education, vocational training and rehabilitation are one of the Association’s main activities. The Governor of Haryana, their Chief Patron, visits the Home once a year to encourage and bless the children.

    All Rights Reserved - Pinaka Mediaworks LLP - 2019
    Produced by: Association of Social Health in India (Haryana State Branch), Pinaka Mediaworks & Rolling Frames Entertainment.
    Director: Ojaswwee Sharma

    Production House - Pinaka Mediaworks LLP
    - Associate Director: Rohit Kumar
    - Editor: Bhasker Pandey
    - Cinematography Team:
    Raman Kumar
    Harjas Singh Marwah
    Surinder Singh
    - Subtitles: Diveeja Sharma

    For Pinaka Mediaworks LLP (India)

    - Co-founder & CFO: Sunil Sharma
    - Brand Communication Head: Diveeja Sharma
    - Head of Post Production: Bhasker Pandey
    - Legal Advisor: Vishal Taneja

    Kids video | 59096 views

Vlogs Video