കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ റിസര്‍വ്വേഷന്‍ കൗണ്ടറുകള്‍ ഇനി കുടുംബശ്രീ നിയന്ത്രിക്കും .
100 സ്ത്രീകള്‍ക്ക് കുടുംബശ്രീ പരിശീലനം നല്‍കി വരികയാണ്.
കെ എസ് ആര്‍ ടി സി-യുടെ എല്ലാ ഡിപ്പോകള്‍ കേന്ദ്രീകരിച്ചും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം നടപ്പിലാക്കാനാണ് മാനേജ്മെന്‍റ് ഉദ്ദേശിക്കുന്നത്. കരാര്‍ ലഭിച്ചതിന് പിന്നാലെ 100 സ്ത്രീകള്‍ക്ക് കുടുംബശ്രീ പരിശീലനം നല്‍കി വരികയാണ്. വയനാട് ജില്ലയില്‍ ആറ് കേന്ദ്രങ്ങളും, എറണാകുളം, പാലക്കാട്, തൃശൂര്‍ എന്നീ ജില്ലകളില്‍ രണ്ട് കേന്ദ്രങ്ങളും, പത്തനംതിട്ട ഒഴികെയുളള മറ്റ് ജില്ലകളില്‍ ഒരോ കേന്ദ്രവും ആദ്യപടിയായി തുറക്കാനാണ് കെഎസ്ആര്‍ടിസി മാനേജ്മെന്‍റ് കുടുംബശ്രീയുമായി ധാരണയിലെത്തിയത്.
ടിക്കറ്റ് എടുക്കാനുളള തുക അഡ്വാന്‍സ് ആയി കെ എസ് ആര്‍എടി സി മാനേജ്മെന്‍റിന് കുടുംബശ്രീ നല്‍കണം.
ടോപ്പ് അപ്പ് റീച്ചാര്‍ജ് മോഡലിലാണ് ടിക്കറ്റ് ബുക്കിംഗ് സംവിധാനം കുടുംബശ്രീക്ക് നല്‍കിയിരിക്കുന്നത്. വരുന്ന 16-ാം തീയതി മുതല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കും. കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീക്ക് നല്‍കി ടോമിന്‍ തച്ചങ്കരി ഉത്തരവിട്ടു. ആദ്യ പടിയായി 24 സ്റ്റേഷനുകളില്‍ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. അടുത്ത ആഴ്ച്ചയോടെ പ്രവര്‍ത്തനം ആരംഭിക്കാനാണ് മാനേജ്മെന്‍റിന്‍റെ തീരുമാനം. സ്റ്റേഷനുകള്‍ സ്ഥലം വിട്ട് നല്‍കും, വാടക, വൈദ്യുതി എന്നിവയടക്കം മറ്റെല്ലാ ചിലവുകളും കുടുംബശ്രീ തന്നെ വഹിക്കും. നേരത്തെ റിസര്‍വ്വേഷന്‍ കരാര്‍ എറ്റെടുത്തിരുന്ന കമ്പനിക്ക് നല്‍കിയത് പോലെ 4.5 ശതമാനം കമ്മീഷന്‍ കുടുംബശ്രീക്ക് ലഭിക്കും..
കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ റിസര്‍വ്വേഷന്‍ കൗണ്ടറുകള്‍ ഇനി കുടുംബശ്രീ നിയന്ത്രിക്കും .
100 സ്ത്രീകള്‍ക്ക് കുടുംബശ്രീ പരിശീലനം നല്‍കി വരികയാണ്.
കെ എസ് ആര്‍ ടി സി-യുടെ എല്ലാ ഡിപ്പോകള്‍ കേന്ദ്രീകരിച്ചും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം നടപ്പിലാക്കാനാണ് മാനേജ്മെന്‍റ് ഉദ്ദേശിക്കുന്നത്. കരാര്‍ ലഭിച്ചതിന് പിന്നാലെ 100 സ്ത്രീകള്‍ക്ക് കുടുംബശ്രീ പരിശീലനം നല്‍കി വരികയാണ്. വയനാട് ജില്ലയില്‍ ആറ് കേന്ദ്രങ്ങളും, എറണാകുളം, പാലക്കാട്, തൃശൂര്‍ എന്നീ ജില്ലകളില്‍ രണ്ട് കേന്ദ്രങ്ങളും, പത്തനംതിട്ട ഒഴികെയുളള മറ്റ് ജില്ലകളില്‍ ഒരോ കേന്ദ്രവും ആദ്യപടിയായി തുറക്കാനാണ് കെഎസ്ആര്‍ടിസി മാനേജ്മെന്‍റ് കുടുംബശ്രീയുമായി ധാരണയിലെത്തിയത്.
ടിക്കറ്റ് എടുക്കാനുളള തുക അഡ്വാന്‍സ് ആയി കെ എസ് ആര്‍എടി സി മാനേജ്മെന്‍റിന് കുടുംബശ്രീ നല്‍കണം.
ടോപ്പ് അപ്പ് റീച്ചാര്‍ജ് മോഡലിലാണ് ടിക്കറ്റ് ബുക്കിംഗ് സംവിധാനം കുടുംബശ്രീക്ക് നല്‍കിയിരിക്കുന്നത്. വരുന്ന 16-ാം തീയതി മുതല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കും. കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീക്ക് നല്‍കി ടോമിന്‍ തച്ചങ്കരി ഉത്തരവിട്ടു. ആദ്യ പടിയായി 24 സ്റ്റേഷനുകളില്‍ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. അടുത്ത ആഴ്ച്ചയോടെ പ്രവര്‍ത്തനം ആരംഭിക്കാനാണ് മാനേജ്മെന്‍റിന്‍റെ തീരുമാനം. സ്റ്റേഷനുകള്‍ സ്ഥലം വിട്ട് നല്‍കും, വാടക, വൈദ്യുതി എന്നിവയടക്കം മറ്റെല്ലാ ചിലവുകളും കുടുംബശ്രീ തന്നെ വഹിക്കും. നേരത്തെ റിസര്‍വ്വേഷന്‍ കരാര്‍ എറ്റെടുത്തിരുന്ന കമ്പനിക്ക് നല്‍കിയത് പോലെ 4.5 ശതമാനം കമ്മീഷന്‍ കുടുംബശ്രീക്ക് ലഭിക്കും.
News video | 1558 views

KSRTC Online Reservation Counters are now executed by kudumbashree
News video | 158 views
ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന് കൂടുതല്‍ സൗകര്യം
30 ദിവസം മുന്‍പും തീര്‍ത്ഥാടകര്‍ക്ക് ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം.
ശബരിമല തീര്‍ത്ഥാടകര്‍ക്ക് യാത്രാ സൗകര്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ ടിക്കറ്റ് സര്‍വ്വീസിന് കൂടുതല്‍ പരിഷ്‌കാരം. തീര്‍ത്ഥാടകര്‍ക്ക് 30 ദിവസം മുന്‍പ് ടിക്കറ്റ് ബുക്കിങ്ങ് സാധ്യമാകുന്ന തരത്തില്‍ ഇന്ത്യയിലെ മുന്‍നിര ഓണ്‍ലൈന്‍ ബസ് ടിക്കറ്റിങ് ഏജന്‍സിയായി അഭി ബസിന്റെ ഓണ്‍ലൈന്‍ വഴി കെഎസ് ആര്‍ടിസി ടിക്കറ്റ് ലഭ്യമാക്കും. ഇതിനായുള്ള കരാറില്‍ കെഎസ് ആര്‍ടിസിയും അഭി ബസും ഒപ്പു വെച്ചു. കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. മൊബൈല്‍ ഫോണിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനായി ഒരു മൊബൈല്‍ ആപ്പും അവതരിപ്പിക്കുന്നുണ്ട്. കെഎസ്ആര്‍ടിസിയുമായി സഹകരിക്കുന്നതോടെ ദക്ഷിണേന്ത്യയിലെ അഭി ബസിന്റെ സാന്നിദ്ധ്യം ശക്തമാകുകയാണെന്നും അഭി ബസ് സ്ഥാപകനും സിഇഒയുമായ സുധാകര്‍ റെഡ്ഡി ചിറ പറഞ്ഞു. ശബരിമല സീസണ്‍ പ്രമാണിച്ച് വരുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് ടിക്കറ്റ് ബുക്കിങിനായി പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ശബരിമല യാത്രക്കാര്‍ക്കായി സമയാധിഷ്ഠിത ടിക്കറ്റ് റിസര്‍വേഷന്‍ സംവിധാനമാണ് തയ്യാറാക്കിയിട്ടുള്ളത്. നിലയ്ക്കലിനും പമ്പയ്ക്കും ഇടയില്‍ ചെയില്‍ സര്‍വീസ് നടത്തുന്ന ബസുകളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യപ്രദമായി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇത് ഉപകരിക്കും. എല്ലാ വാഹനങ്ങളും നിലക്കലില്‍ പാര്‍ക്ക് ചെയ്ത് പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസ് ഉപയോഗിക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
AbhiBus partners with KSRTC for Online Bus Ticket Reservation
News video | 116 views
ರೈತರ ದಾರಿ ತಪ್ಪಿಸಿದವರು KSRTC ನೌಕರರ ದಾರಿ ತಪ್ಪಿಸದೇ ಇರ್ತಾರಾ..?PRATAP SIMHA|KODIHALLI |KSRTC
| Mysuru | News1Kannada
More News updates
Subscribe Our Channel
https://www.youtube.com/c/NEWS1KANNADA?sub_confirmation=1
#news1kannada #topkannadanews #latestkannadanews #kannadanewslatest #latestkannadanews
Follow us on Dailymotion
https://www.dailymotion.com/newsone-kannada
Like Us on Facebook
https://www.facebook.com/news1kannada
ರೈತರ ದಾರಿ ತಪ್ಪಿಸಿದವರು KSRTC ನೌಕರರ ದಾರಿ ತಪ್ಪಿಸದೇ ಇರ್ತಾರಾ..?PRATAP SIMHA|KODIHALLI |KSRTC
News video | 382 views
ಚಲಿಸುತ್ತಿದ್ದ KSRTC ಬಸ್ಗೆ ಕಲ್ಲು ತೂರಾಟ, ಸಾರಿಗೆ ಇಲಾಖೆಯ ಇಬ್ಬರು ಅಂದರ್..!
KSRTC |PROTEST
| Mysuru | News1Kannada
More News updates
Subscribe Our Channel
https://www.youtube.com/c/NEWS1KANNADA?sub_confirmation=1
#news1kannada #topkannadanews #latestkannadanews #kannadanewslatest #latestkannadanews
Follow us on Dailymotion
https://www.dailymotion.com/newsone-kannada
Like Us on Facebook
https://www.facebook.com/news1kannada
ಚಲಿಸುತ್ತಿದ್ದ KSRTC ಬಸ್ಗೆ ಕಲ್ಲು ತೂರಾಟ, ಸಾರಿಗೆ ಇಲಾಖೆಯ ಇಬ್ಬರು ಅಂದರ್..!KSRTC |PROTEST
News video | 334 views
The Economic Times | A Times Internet Limited product
In a bid to enhance the travel experience and bring greater transparency for rail passengers, Railways Minister Piyush Goyal on Wednesday launched a new feature on the IRCTC website through which the passengers can view the reservation chart and vacant berths online.
Subscribe to The Economic Times for latest video updates. It's free! - http://www.youtube.com/TheEconomicTimes?sub_confirmation=1
More Videos @ ETTV - http://economictimes.indiatimes.com/TV
http://EconomicTimes.com
For business news on the go, download ET app:
https://etapp.onelink.me/tOvY/EconomicTimesApp
Follow ET on:
Facebook - https://www.facebook.com/EconomicTimes
Twitter - http://www.twitter.com/economictimes
LinkedIn - http://www.linkedin.com/company/economictimes
Instagram - https://www.instagram.com/the_economic_times
Flipboard - https://flipboard.com/@economictimes
Watch Rail passengers can now view reservation chart, vacant berths online With HD Quality
News video | 480 views
The attorney for the parents of an unarmed black teenager fatally shot by police in suburban St. Louis says he was 'executed in broad daylight.' (Aug. 11)
News video | 561 views
Six convicted drug smugglers including five foreigners were executed by a firing squad. Four men and two women were among those shot to death.
News video | 365 views
Watch Expertly Executed Springboard Maneuvers: WWE 2K16 Top 10 With HD Quality
Sports video | 382 views
Podar Jumbo Kids performed Brilliantly executed Indian Authenic sport Mallakhamb
Watch Brilliantly executed Indian Authentic sport Mallakhamb by 5 year Kids | Podar jumbo Kids With HD Quality
Vlogs video | 7734 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 490 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 474 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 470 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 629 views