valia nadapanthal under strict police control

234 views

നടപ്പന്തലും താഴെതിരുമുറ്റവും നിയന്ത്രണത്തിലാക്കി പോലീസ്

ദർശനത്തിന് എത്തുന്നവരെ പോലീസ് ഇവിടെ വിശ്രമിക്കാൻ അനുവദിക്കുന്നില്ല

അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വലിയ നടപ്പന്തലും താഴെതിരുമുറ്റവും നിയന്ത്രണത്തിലാക്കി പോലീസ്. ദർശനത്തിന് എത്തുന്നവരെ പോലീസ് ഇവിടെ വിശ്രമിക്കാൻ അനുവദിക്കുന്നില്ല.രണ്ടിടത്തും കനത്ത കാവലാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതുമൂലം ഞായറാഴ്ച ഉച്ചയ്ക്ക് നടയടച്ച സമയം വലിയ നടപ്പന്തൽ വിജനമായിരുന്നു. തീർഥാടകരെ നടപ്പന്തലിന്റെ പ്രവേശന കവാടത്തിൽത്തന്നെ പോലീസ് തടഞ്ഞു. നടതുറക്കുന്നതിന് മുമ്പാണ് ഇവരെ നടപ്പന്തലിലേക്ക് കയറ്റിവിട്ടത്.
പ്രതിഷേധത്തിന്റെ ഭാഗമായി നേരത്തേ നാമജപം നടന്ന താഴെതിരുമുറ്റത്ത് ആരെയും തങ്ങാൻ അനുവദിക്കുന്നില്ല.
ഉച്ചയ്ക്ക് നട തുറക്കുന്നത് വരെയുള്ള രണ്ടുമണിക്കൂർ ഇവിടെ വിജനമായിരുന്നു. ശബരിമലയിലെ പ്രധാനപ്പെട്ട ഈ രണ്ടു സ്ഥലങ്ങളെയും പ്രതിഷേധക്കാരിൽനിന്ന്‌ സംരക്ഷിക്കുക എന്നതാണ് പോലീസിന്റെ തന്ത്രം. നിയന്ത്രണം നീക്കണമെന്ന് ദേവസ്വംബോർഡ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വലിയ നടപ്പന്തലിലും താഴെ തിരുമുറ്റത്തും ഒരു വിട്ടുവീഴ്ചയ്ക്കും പോലീസ് തയ്യാറാവുന്നില്ല.
പമ്പമുതൽ പോലീസിന്റെ നിയന്ത്രണമുണ്ടെങ്കിലും മരക്കൂട്ടത്തുനിന്നാണ് നിയന്ത്രണം കൃത്യമായി നടപ്പാക്കുന്നത്. ഇവിടെനിന്ന് സന്നിധാനത്തേക്ക് നിശ്ചിതയെണ്ണം തീർഥാടകരെമാത്രമേ കയറ്റിവിടുന്നുള്ളൂ. സുരക്ഷാ വീഴ്ച ഉണ്ടാവാതിരിക്കാൻ പോലീസിന് കർശന നിർദേശമാണ് നൽകിയിട്ടുള്ളത്.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

valia nadapanthal under strict police control.

You may also like

  • Watch valia nadapanthal under strict police control Video

    News video | 234 views

  • Watch Religious rituals under strict control Video
    Religious rituals under strict control

    ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് രോഗാണുക്കൾ പടരാൻ സാധ്യതയുള്ള മതചടങ്ങുകൾ വിലക്കാൻ നിയമപരിഷ്കരണ കമ്മിഷൻ ശുപാർശ .കുർബാന അപ്പവും വീഞ്ഞും നാവിൽ നൽകുന്നതടക്കമുള്ള ചടങ്ങുകൾ വിലക്കാനുതകുന്നതാണ് ശുപാർശ.ഇത്തരം ചടങ്ങുകളും ആരാധനാ രീതികളും നിരോധിക്കാൻ സർക്കാരിന് അധികാരം നൽകണമെന്ന് ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ സമിതി തയ്യാറാക്കിയ കരട് ബില്ലിൽ നിർദേശിക്കുന്നു.
    ‘ദി കേരള റെഗുലേഷൻ ഓഫ് പ്രൊസീജിയേഴ്സ് ഫോർ പ്രിവന്റിങ് പേഴ്‌സൺ ടു പേഴ്‌സൺ ട്രാൻസ്മിഷൻ ഓഫ് ഇൻഫെക്ഷിയസ് ഓർഗാനിസംസ്’ എന്നാണ് നിർദിഷ്ട നിയമത്തിന്റെ പേര്. കമ്മിഷൻതന്നെ ഇക്കാര്യത്തിൽ പൊതുജനാഭിപ്രായം തേടും. അതിനുശേഷം ആവശ്യമായ മാറ്റംവരുത്തി സർക്കാരിന് സമർപ്പിക്കും. കുർബാനയ്ക്ക് ഉപയോഗിക്കുന്ന ചെറിയ അപ്പം സ്വീകർത്താവിന്റെ വായിൽ വെച്ചുകൊടുക്കുമ്പോൾ വൈദികരുടെ കൈയിൽ ഉമിനീർ പുരളാൻ സാധ്യതയുണ്ട്. ഇതേ കൈകൊണ്ട് അടുത്തയാൾക്കും അപ്പം നൽകുന്നത് അണുബാധസാധ്യത വർധിപ്പിക്കുന്നു.പക്ഷിപ്പനി, എബോള, നിപ, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങളുടെ സാധ്യതാമേഖലയിൽ കേരളവും ഉൾപ്പെട്ടതോടെയാണ് ഈ നിർദേശങ്ങൾക്ക് പ്രസക്തിയേറുന്നത്. ലംഘിക്കുന്നവർക്ക് ആറുമാസംവരെ തടവോ പതിനായിരം രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷനൽകാനും വ്യവസ്ഥ. * ടൂത്ത് ബ്രഷ്, മുഖാവരണങ്ങൾ എന്നിവ ഉപയോഗിച്ചശേഷം മറ്റൊരാൾക്ക് കൈമാറുന്നതും കുറ്റകരം.ഉമിനീർ, വായു, രക്തം, ശരീരസ്രവങ്ങൾ എന്നിവവഴി പകരാൻ സാധ്യതയുള്ള രോഗങ്ങൾ നിയന്ത്രിക്കലാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യം.

    News video | 4889 views

  • Watch religious rituals under strict control kerala Video
    religious rituals under strict control kerala

    അണുക്കള്‍ പടരും ; അപ്പവും വീഞ്ഞും വിലക്കില്‍

    നിപ വൈറസ് പടർന്നുപിടിച്ചപ്പോൾ ഇത്തരം നിയമത്തിന്റെ ആവശ്യകത ഏറെ ചർച്ചയായിരുന്നു

    ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് രോഗാണുക്കൾ പടരാൻ സാധ്യതയുള്ള മതചടങ്ങുകൾ വിലക്കാൻ നിയമപരിഷ്കരണ കമ്മിഷൻ ശുപാർശ .കുർബാന അപ്പവും വീഞ്ഞും നാവിൽ നൽകുന്നതടക്കമുള്ള ചടങ്ങുകൾ വിലക്കാനുതകുന്നതാണ് ശുപാർശ.ഇത്തരം ചടങ്ങുകളും ആരാധനാ രീതികളും നിരോധിക്കാൻ സർക്കാരിന് അധികാരം നൽകണമെന്ന് ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ സമിതി തയ്യാറാക്കിയ കരട് ബില്ലിൽ നിർദേശിക്കുന്നു.
    ‘ദി കേരള റെഗുലേഷൻ ഓഫ് പ്രൊസീജിയേഴ്സ് ഫോർ പ്രിവന്റിങ് പേഴ്‌സൺ ടു പേഴ്‌സൺ ട്രാൻസ്മിഷൻ ഓഫ് ഇൻഫെക്ഷിയസ് ഓർഗാനിസംസ്’ എന്നാണ് നിർദിഷ്ട നിയമത്തിന്റെ പേര്. കമ്മിഷൻതന്നെ ഇക്കാര്യത്തിൽ പൊതുജനാഭിപ്രായം തേടും. അതിനുശേഷം ആവശ്യമായ മാറ്റംവരുത്തി സർക്കാരിന് സമർപ്പിക്കും. കുർബാനയ്ക്ക് ഉപയോഗിക്കുന്ന ചെറിയ അപ്പം സ്വീകർത്താവിന്റെ വായിൽ വെച്ചുകൊടുക്കുമ്പോൾ വൈദികരുടെ കൈയിൽ ഉമിനീർ പുരളാൻ സാധ്യതയുണ്ട്. ഇതേ കൈകൊണ്ട് അടുത്തയാൾക്കും അപ്പം നൽകുന്നത് അണുബാധസാധ്യത വർധിപ്പിക്കുന്നു.പക്ഷിപ്പനി, എബോള, നിപ, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങളുടെ സാധ്യതാമേഖലയിൽ കേരളവും ഉൾപ്പെട്ടതോടെയാണ് ഈ നിർദേശങ്ങൾക്ക് പ്രസക്തിയേറുന്നത്. ലംഘിക്കുന്നവർക്ക് ആറുമാസംവരെ തടവോ പതിനായിരം രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷനൽകാനും വ്യവസ്ഥ. * ടൂത്ത് ബ്രഷ്, മുഖാവരണങ്ങൾ എന്നിവ ഉപയോഗിച്ചശേഷം മറ്റൊരാൾക്ക് കൈമാറുന്നതും കുറ്റകരം.ഉമിനീർ, വായു, രക്തം, ശരീരസ്രവങ്ങൾ എന്നിവവഴി പകരാൻ സാധ്യതയുള്ള രോഗങ്ങൾ നിയന്ത്രിക്കലാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യം.

    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    religious rituals under strict control kerala

    News video | 262 views

  • Watch “PAD MANG Short Film Promotion at Valia  College Fest “Jallosh” with Dr Aneel Murarka,Sahila Chadha Video
    “PAD MANG Short Film Promotion at Valia College Fest “Jallosh” with Dr Aneel Murarka,Sahila Chadha

    “PAD MANG Short Film Promotion at Valia College Fest “Jallosh” with Dr Aneel Murarka,Sahila Chadha, Bollywood Top News & Gossip, Movie trailer Launch, Reviews, Top Celebs Interviews Only On Bollywood Flash....Salman khan, Shah Rukh Khan, Aamir Khan, Amitabh Bachchan All The Top Actor On Bolly Flash Do Subscribe For Latest Bollywood UpdatesWatch “PAD MANG Short Film Promotion at Valia College Fest “Jallosh” with Dr Aneel Murarka,Sahila Chadha With HD Quality

    Entertainment video | 1379 views

  • Watch Harpreet Sandhu ਨੇ ਫਾਦਰ Thomas Valia ਦੀ Prayer
    Harpreet Sandhu ਨੇ ਫਾਦਰ Thomas Valia ਦੀ Prayer 'ਚ ਸ਼ਾਮਿਲ ਹੋ ਈਸਾਈ ਭਾਈਚਾਰੇ ਨੂੰ ਦਿੱਤੀਆਂ ਮੁਬਾਰਕਾਂ

    Watch and Download All Over World

    PLAY STORE: https://bit.ly/2TajL9G
    APPLE APP STORE: https://apple.co/3aI0NyB
    TELEGRAM: https://t.me/dainiksaveratv

    Dainik Savera TV
    Contact : +91-81948-55555

    Content Copyright @DainikSaveraTV

    Harpreet Sandhu ਨੇ ਫਾਦਰ Thomas Valia ਦੀ Prayer 'ਚ ਸ਼ਾਮਿਲ ਹੋ ਈਸਾਈ ਭਾਈਚਾਰੇ ਨੂੰ ਦਿੱਤੀਆਂ ਮੁਬਾਰਕਾਂ

    News video | 98 views

  • Watch Actress Pooja Bedi at
    Actress Pooja Bedi at 'Golden Girls Award' | Hetal Valia India Bullion & Jewellers Association

    Actress Pooja Bedi at 'Golden Girls Award' | Hetal Valia India Bullion & Jewellers Association | Heera Zhaveraat

    Actress Pooja Bedi at 'Golden Girls Award' | Hetal Valia India Bullion & Jewellers Association

    News video | 136 views

  • Watch Actress Pooja Bedi at Golden Girls Award | Hetal Valia India Bullion & Jewellers Association Video
    Actress Pooja Bedi at Golden Girls Award | Hetal Valia India Bullion & Jewellers Association

    Actress Pooja Bedi at 'Golden Girls Award' | Hetal Valia India Bullion & Jewellers Association
    Do Follow Us On
    Instagram - @Bollywoodflash01
    Facebook - @Bollywoodflashhd
    Twitter - @Bollywoodflash1
    YouTube - https://www.youtube.com/channel/UCtO0JBGfHmBRRadsEdzlJng

    Actress Pooja Bedi at Golden Girls Award | Hetal Valia India Bullion & Jewellers Association

    Entertainment video | 128 views

  • Watch Shri Janardan Mishra on the ban on child marriage and strict rules for population control. Video
    Shri Janardan Mishra on the ban on child marriage and strict rules for population control.

    Shri Janardan Mishra on the ban on child marriage and strict rules for population control in Lok Sabha: 24.03.2021

    Subscribe Now - http://bit.ly/2ofH4S4 Stay Updated! ????

    • Facebook - http://facebook.com/BJP4India
    • Twitter - http://twitter.com/BJP4India
    • Instagram - http://instagram.com/bjp4india
    • Linkedin- https://www.linkedin.com/company/bharatiya-janata-party/

    Shri Janardan Mishra on the ban on child marriage and strict rules for population control.

    News video | 292 views

  • Watch Pollution Control Board To Keep Strict Vigil On Parties. Video
    Pollution Control Board To Keep Strict Vigil On Parties.

    Pollution Control Board To Keep Strict Vigil On Parties. HC gives clears direction to halt the event, seize the equipment if there is any violation

    #Goa #GoaNews #Strict #vigil #parties #PollutionControlBoard

    Pollution Control Board To Keep Strict Vigil On Parties.

    News video | 136 views

  • Watch MILD TENSION AT SRIRAM NAGAR UNDER JUBLEEHILLS PS  SITUATION UNDER CONTROL TV11 NEWS 9TH MAY 2017 Video
    MILD TENSION AT SRIRAM NAGAR UNDER JUBLEEHILLS PS SITUATION UNDER CONTROL TV11 NEWS 9TH MAY 2017

    If any Secret information Please feel free to write to us or contacts us : +91 8142322214
    * We will keep your personal information confidential.

    www.tv11live.com
    Email: tv11live@gmail.com

    Watch MILD TENSION AT SRIRAM NAGAR UNDER JUBLEEHILLS PS SITUATION UNDER CONTROL TV11 NEWS 9TH MAY 2017 With HD Quality

    News video | 610 views

Vlogs Video

Commedy Video