ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് രോഗാണുക്കൾ പടരാൻ സാധ്യതയുള്ള മതചടങ്ങുകൾ വിലക്കാൻ നിയമപരിഷ്കരണ കമ്മിഷൻ ശുപാർശ .കുർബാന അപ്പവും വീഞ്ഞും നാവിൽ നൽകുന്നതടക്കമുള്ള ചടങ്ങുകൾ വിലക്കാനുതകുന്നതാണ് ശുപാർശ.ഇത്തരം ചടങ്ങുകളും ആരാധനാ രീതികളും നിരോധിക്കാൻ സർക്കാരിന് അധികാരം നൽകണമെന്ന് ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ സമിതി തയ്യാറാക്കിയ കരട് ബില്ലിൽ നിർദേശിക്കുന്നു.
‘ദി കേരള റെഗുലേഷൻ ഓഫ് പ്രൊസീജിയേഴ്സ് ഫോർ പ്രിവന്റിങ് പേഴ്‌സൺ ടു പേഴ്‌സൺ ട്രാൻസ്മിഷൻ ഓഫ് ഇൻഫെക്ഷിയസ് ഓർഗാനിസംസ്’ എന്നാണ് നിർദിഷ്ട നിയമത്തിന്റെ പേര്. കമ്മിഷൻതന്നെ ഇക്കാര്യത്തിൽ പൊതുജനാഭിപ്രായം തേടും. അതിനുശേഷം ആവശ്യമായ മാറ്റംവരുത്തി സർക്കാരിന് സമർപ്പിക്കും. കുർബാനയ്ക്ക് ഉപയോഗിക്കുന്ന ചെറിയ അപ്പം സ്വീകർത്താവിന്റെ വായിൽ വെച്ചുകൊടുക്കുമ്പോൾ വൈദികരുടെ കൈയിൽ ഉമിനീർ പുരളാൻ സാധ്യതയുണ്ട്. ഇതേ കൈകൊണ്ട് അടുത്തയാൾക്കും അപ്പം നൽകുന്നത് അണുബാധസാധ്യത വർധിപ്പിക്കുന്നു.പക്ഷിപ്പനി, എബോള, നിപ, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങളുടെ സാധ്യതാമേഖലയിൽ കേരളവും ഉൾപ്പെട്ടതോടെയാണ് ഈ നിർദേശങ്ങൾക്ക് പ്രസക്തിയേറുന്നത്. ലംഘിക്കുന്നവർക്ക് ആറുമാസംവരെ തടവോ പതിനായിരം രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷനൽകാനും വ്യവസ്ഥ. * ടൂത്ത് ബ്രഷ്, മുഖാവരണങ്ങൾ എന്നിവ ഉപയോഗിച്ചശേഷം മറ്റൊരാൾക്ക് കൈമാറുന്നതും കുറ്റകരം.ഉമിനീർ, വായു, രക്തം, ശരീരസ്രവങ്ങൾ എന്നിവവഴി പകരാൻ സാധ്യതയുള്ള രോഗങ്ങൾ നിയന്ത്രിക്കലാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യം..
ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് രോഗാണുക്കൾ പടരാൻ സാധ്യതയുള്ള മതചടങ്ങുകൾ വിലക്കാൻ നിയമപരിഷ്കരണ കമ്മിഷൻ ശുപാർശ .കുർബാന അപ്പവും വീഞ്ഞും നാവിൽ നൽകുന്നതടക്കമുള്ള ചടങ്ങുകൾ വിലക്കാനുതകുന്നതാണ് ശുപാർശ.ഇത്തരം ചടങ്ങുകളും ആരാധനാ രീതികളും നിരോധിക്കാൻ സർക്കാരിന് അധികാരം നൽകണമെന്ന് ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ സമിതി തയ്യാറാക്കിയ കരട് ബില്ലിൽ നിർദേശിക്കുന്നു.
‘ദി കേരള റെഗുലേഷൻ ഓഫ് പ്രൊസീജിയേഴ്സ് ഫോർ പ്രിവന്റിങ് പേഴ്‌സൺ ടു പേഴ്‌സൺ ട്രാൻസ്മിഷൻ ഓഫ് ഇൻഫെക്ഷിയസ് ഓർഗാനിസംസ്’ എന്നാണ് നിർദിഷ്ട നിയമത്തിന്റെ പേര്. കമ്മിഷൻതന്നെ ഇക്കാര്യത്തിൽ പൊതുജനാഭിപ്രായം തേടും. അതിനുശേഷം ആവശ്യമായ മാറ്റംവരുത്തി സർക്കാരിന് സമർപ്പിക്കും. കുർബാനയ്ക്ക് ഉപയോഗിക്കുന്ന ചെറിയ അപ്പം സ്വീകർത്താവിന്റെ വായിൽ വെച്ചുകൊടുക്കുമ്പോൾ വൈദികരുടെ കൈയിൽ ഉമിനീർ പുരളാൻ സാധ്യതയുണ്ട്. ഇതേ കൈകൊണ്ട് അടുത്തയാൾക്കും അപ്പം നൽകുന്നത് അണുബാധസാധ്യത വർധിപ്പിക്കുന്നു.പക്ഷിപ്പനി, എബോള, നിപ, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങളുടെ സാധ്യതാമേഖലയിൽ കേരളവും ഉൾപ്പെട്ടതോടെയാണ് ഈ നിർദേശങ്ങൾക്ക് പ്രസക്തിയേറുന്നത്. ലംഘിക്കുന്നവർക്ക് ആറുമാസംവരെ തടവോ പതിനായിരം രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷനൽകാനും വ്യവസ്ഥ. * ടൂത്ത് ബ്രഷ്, മുഖാവരണങ്ങൾ എന്നിവ ഉപയോഗിച്ചശേഷം മറ്റൊരാൾക്ക് കൈമാറുന്നതും കുറ്റകരം.ഉമിനീർ, വായു, രക്തം, ശരീരസ്രവങ്ങൾ എന്നിവവഴി പകരാൻ സാധ്യതയുള്ള രോഗങ്ങൾ നിയന്ത്രിക്കലാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യം.
News video | 4889 views
അണുക്കള്‍ പടരും ; അപ്പവും വീഞ്ഞും വിലക്കില്‍
നിപ വൈറസ് പടർന്നുപിടിച്ചപ്പോൾ ഇത്തരം നിയമത്തിന്റെ ആവശ്യകത ഏറെ ചർച്ചയായിരുന്നു
ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് രോഗാണുക്കൾ പടരാൻ സാധ്യതയുള്ള മതചടങ്ങുകൾ വിലക്കാൻ നിയമപരിഷ്കരണ കമ്മിഷൻ ശുപാർശ .കുർബാന അപ്പവും വീഞ്ഞും നാവിൽ നൽകുന്നതടക്കമുള്ള ചടങ്ങുകൾ വിലക്കാനുതകുന്നതാണ് ശുപാർശ.ഇത്തരം ചടങ്ങുകളും ആരാധനാ രീതികളും നിരോധിക്കാൻ സർക്കാരിന് അധികാരം നൽകണമെന്ന് ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ സമിതി തയ്യാറാക്കിയ കരട് ബില്ലിൽ നിർദേശിക്കുന്നു.
‘ദി കേരള റെഗുലേഷൻ ഓഫ് പ്രൊസീജിയേഴ്സ് ഫോർ പ്രിവന്റിങ് പേഴ്‌സൺ ടു പേഴ്‌സൺ ട്രാൻസ്മിഷൻ ഓഫ് ഇൻഫെക്ഷിയസ് ഓർഗാനിസംസ്’ എന്നാണ് നിർദിഷ്ട നിയമത്തിന്റെ പേര്. കമ്മിഷൻതന്നെ ഇക്കാര്യത്തിൽ പൊതുജനാഭിപ്രായം തേടും. അതിനുശേഷം ആവശ്യമായ മാറ്റംവരുത്തി സർക്കാരിന് സമർപ്പിക്കും. കുർബാനയ്ക്ക് ഉപയോഗിക്കുന്ന ചെറിയ അപ്പം സ്വീകർത്താവിന്റെ വായിൽ വെച്ചുകൊടുക്കുമ്പോൾ വൈദികരുടെ കൈയിൽ ഉമിനീർ പുരളാൻ സാധ്യതയുണ്ട്. ഇതേ കൈകൊണ്ട് അടുത്തയാൾക്കും അപ്പം നൽകുന്നത് അണുബാധസാധ്യത വർധിപ്പിക്കുന്നു.പക്ഷിപ്പനി, എബോള, നിപ, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങളുടെ സാധ്യതാമേഖലയിൽ കേരളവും ഉൾപ്പെട്ടതോടെയാണ് ഈ നിർദേശങ്ങൾക്ക് പ്രസക്തിയേറുന്നത്. ലംഘിക്കുന്നവർക്ക് ആറുമാസംവരെ തടവോ പതിനായിരം രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷനൽകാനും വ്യവസ്ഥ. * ടൂത്ത് ബ്രഷ്, മുഖാവരണങ്ങൾ എന്നിവ ഉപയോഗിച്ചശേഷം മറ്റൊരാൾക്ക് കൈമാറുന്നതും കുറ്റകരം.ഉമിനീർ, വായു, രക്തം, ശരീരസ്രവങ്ങൾ എന്നിവവഴി പകരാൻ സാധ്യതയുള്ള രോഗങ്ങൾ നിയന്ത്രിക്കലാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യം.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
religious rituals under strict control kerala
News video | 262 views
Watch Religious Rituals of Shree Govindajee Temple, Manipur
To Get Health & Beauty Tips Subscribe To Pragya Wellness Tv :
http://goo.gl/fmsH2b
Google Plus
https://goo.gl/8RDpFj
Follow Us On Twitter
http://goo.gl/AmXiYQ
Like Our Facebook Page:
https://goo.gl/hqkyXR
Visit Our Website
http://goo.gl/2oE0T4Watch Watch Religious Rituals of Shree Govindajee Temple, Manipur With HD Quality
Devotional video | 2343 views
शिमला ज़िले के रामपुर के समीप शिंगला गाँव में यगेश्वर प्रांगण में सुख समृद्धि व् शांति के लिए धार्मिक अनुष्ठान का आयोजन किया गया।
Watch 6 MAY N 12 B 3 Organizing religious rituals for peace in Yingeshwara Prongan Shingla village With HD Quality
News video | 221 views
परशुराम की विश्राम स्थली शिमला जिला के रामपुर के समीप शिंगल में स्थानीय देवताओ की उपस्थिति में धार्मिक अनुष्ठान व् मंदिर प्राण प्रतिष्ठा हुई। इस धार्मिक आयोजन में चार ठहरी के प्रमुख देवताओं ने हिस्सा लिया
Watch 9 MAY N 9 Religious rituals in the presence of local deities in Shingal near Rampur With HD Quality
News video | 768 views
20 Kashmiri Pandits Visited Teethwal For Religious Rituals
News video | 333 views
#bijnornews #bijnorkhabar #sambhalkhabar #moradabadnews #moradabadkhabar
धामपुर के मौहल्ला खातियान स्थित सुनारों वाले शिव मंदिर मैढ़ सभा में पांच दिवसीय गणेश उत्सव धूम-धाम और धार्मिक अनुष्ठान के साथ संपन्न हुआ। गणेश उत्सव के अंतिम दिन मंदिर की महिला कमेटी द्वारा भगवान श्री गणेश, पार्वती जी और शिव जी आदि के मनोहरी भजनों का गायन किया गया जिससे पूरा वातावरण भक्तिमय हो गया। इसके उपरांत मंदिर परिसर में हवन यज्ञ का आयोजन किया गया इसके बाद विधिवत रूप से भगवान श्री गणेश जी का विसर्जन किया गया। कार्यक्रम के अंत में सभी श्रद्धालुओं को हलवा, पूरी सब्जी और मोदक आदि का प्रसाद वितरित किया गया।
अभीतक के साथ देखिये मण्डल मुरादाबाद की सभी महत्वपूर्ण और बड़ी खबरें |
Abhitak Live | Abhitak | News | Abhitak News
अभीतक चैनल मुरादाबाद डिवीजन का एक लोकप्रिय हिंदी समाचार चैनल है।
हम राजनीति, खेल, सामाजिक, मनोरंजन और अन्य खबरों को कवर करते हैं , चैनल की दृष्टि 'सबकी खबर है, सब पर नज़र 24- घंटे' है।
अभीतक न्यूज़ चैनल लोगों में चैनल होने की ख्याति को बनाए रखता है। चैनल उन मुद्दों को उजागर करके समाज में अंतर लाने का काम करता है जो महत्व के हैं और लोगों के जीवन को प्रभावित करते हैं।
Official website: http://www.abhitaknews.in
Download Abhitak App: https://play.google.com/store/apps/details?id=softpro.abhitak
Like us on Facebook: https://www.facebook.com/AbhitakNewss
Follow us on Twitter http://twitter.com/abhitaknewss
Follow us on Instagram: https://www.instagram.com/abhitaknews/
धार्मिक अनुष्ठान के साथ सम्पन्न हुआ गणेश उत्सव || Ganesh Utsav concluded with religious rituals
News video | 183 views
നടപ്പന്തലും താഴെതിരുമുറ്റവും നിയന്ത്രണത്തിലാക്കി പോലീസ്
ദർശനത്തിന് എത്തുന്നവരെ പോലീസ് ഇവിടെ വിശ്രമിക്കാൻ അനുവദിക്കുന്നില്ല
അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വലിയ നടപ്പന്തലും താഴെതിരുമുറ്റവും നിയന്ത്രണത്തിലാക്കി പോലീസ്. ദർശനത്തിന് എത്തുന്നവരെ പോലീസ് ഇവിടെ വിശ്രമിക്കാൻ അനുവദിക്കുന്നില്ല.രണ്ടിടത്തും കനത്ത കാവലാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതുമൂലം ഞായറാഴ്ച ഉച്ചയ്ക്ക് നടയടച്ച സമയം വലിയ നടപ്പന്തൽ വിജനമായിരുന്നു. തീർഥാടകരെ നടപ്പന്തലിന്റെ പ്രവേശന കവാടത്തിൽത്തന്നെ പോലീസ് തടഞ്ഞു. നടതുറക്കുന്നതിന് മുമ്പാണ് ഇവരെ നടപ്പന്തലിലേക്ക് കയറ്റിവിട്ടത്.
പ്രതിഷേധത്തിന്റെ ഭാഗമായി നേരത്തേ നാമജപം നടന്ന താഴെതിരുമുറ്റത്ത് ആരെയും തങ്ങാൻ അനുവദിക്കുന്നില്ല.
ഉച്ചയ്ക്ക് നട തുറക്കുന്നത് വരെയുള്ള രണ്ടുമണിക്കൂർ ഇവിടെ വിജനമായിരുന്നു. ശബരിമലയിലെ പ്രധാനപ്പെട്ട ഈ രണ്ടു സ്ഥലങ്ങളെയും പ്രതിഷേധക്കാരിൽനിന്ന് സംരക്ഷിക്കുക എന്നതാണ് പോലീസിന്റെ തന്ത്രം. നിയന്ത്രണം നീക്കണമെന്ന് ദേവസ്വംബോർഡ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വലിയ നടപ്പന്തലിലും താഴെ തിരുമുറ്റത്തും ഒരു വിട്ടുവീഴ്ചയ്ക്കും പോലീസ് തയ്യാറാവുന്നില്ല.
പമ്പമുതൽ പോലീസിന്റെ നിയന്ത്രണമുണ്ടെങ്കിലും മരക്കൂട്ടത്തുനിന്നാണ് നിയന്ത്രണം കൃത്യമായി നടപ്പാക്കുന്നത്. ഇവിടെനിന്ന് സന്നിധാനത്തേക്ക് നിശ്ചിതയെണ്ണം തീർഥാടകരെമാത്രമേ കയറ്റിവിടുന്നുള്ളൂ. സുരക്ഷാ വീഴ്ച ഉണ്ടാവാതിരിക്കാൻ പോലീസിന് കർശന നിർദേശമാണ് നൽകിയിട്ടുള്ളത്.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
valia nadapanthal under strict police control
News video | 234 views
हिमाचल बीजेपी अध्यक्ष सतपाल सत्ती ने एक धार्मिक डेरे से सम्बंधित टिप्पणी के मद्देनज़र धार्मिक भावनाएं आहत होने पर खेद प्रकट किया
atch 18 n5_ Satpal Sati regrets religious feelings in relation to a religious tent With HD Quality
News video | 1001 views
#latestnews #rajasthan #socialworker #jaipur #nupursharma #womenpower
#religious #religiousconversion
.
We are Navtej Tv National News Channel. We are a broadcasting company and one of the leading news channels in Rajasthan. We are highly reliable and most trusted for political news.
Navtej Tv Rajasthan is people's channel, your channel. The most honest and growing national news channel that covers the latest trending Hindi news, Hindi Bulletin, in-depth coverage of news stories, the Indian film industry, and the latest Bollywood updates. We primarily focus on ground-level reporting and serious news.
To serve you better we have dedicated specialized programs related to politics, Business, corporate talk shows, education, and sports.
Navtej TV| Navtej TV Rajasthan | नवतेज टीवी
Navtej Tv Social Media:
Follow us:
Youtube: https://www.youtube.com/channel/UCYLZsNkoOoVm83_q2xcrugA
Facebook: https://www.facebook.com/navtejtv
Website: https://navtejtv.com
Twitter: https://twitter.com/NavtejTv
******
We help our viewers stay updated and satisfy their appetite for information and news.
Join us and Subscribe to the Channel to be notified.
Religious conversion को लेकर Nupur Sharma का बयान | Religious | Statement | Social Worker | Jaipur |
News video | 178 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 1274 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 1297 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 1113 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1356 views