ducati panigale v4 r launched in india

265 views

ഇന്ത്യയില്‍ വില്‍പ്പനയ്ക്കു വരുന്ന ഏറ്റവും കരുത്തുകൂടിയ ഡ്യൂക്കാട്ടി ബൈക്കാണ് പാനിഗാലെ V4 R.

51.87 രൂപയാണ് ഡ്യുക്കാട്ടി പാനിഗാലെ V4 Rന്. ബൈക്കിന്റെ അഞ്ചു യൂണിറ്റു മാത്രമെ ഇന്ത്യയില്‍ വില്‍പ്പനയ്ക്കു ലഭ്യമാവുകയുള്ളൂ. രാജ്യത്തെ മുഴുവന്‍ ഡീലര്‍ഷിപ്പുകളും പുതിയ പാനിഗാലെ V4 R -നുള്ള ബുക്കിംഗ് തുടങ്ങി.2019 ലോക സൂപ്പര്‍ബൈക്ക് ചാമ്പ്യന്‍ഷിപ്പില്‍ (WSBK) പങ്കെടുക്കുന്ന ഡ്യൂക്കാട്ടി റേസ് ബൈക്കിനെ ആധാരമാക്കി ഇറ്റാലിയന്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കുന്ന റോഡ് ലീഗല്‍ പതിപ്പാണ് പാനിഗാലെ V4 R.ഡ്യുക്കാട്ടി സ്റ്റൈല്‍ സെന്ററുമായി ചേര്‍ന്നാണ് ഡ്യുക്കാട്ടി കോര്‍സ വിഭാഗം ബൈക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. റേസ് ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഇടംപിടിക്കുന്ന ഒലിന്‍സ് സസ്‌പെന്‍ഷന്‍ സംവിധാനവും മോട്ടോജിപി ബൈക്കുകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുള്ള കാര്‍ബണ്‍ ഫൈബര്‍ വിങ്ങുകളും മോഡലില്‍ പ്രത്യേകം എടുത്തുപറയണം. 998 സിസി ഡെസ്‌മോഡിസി സ്ട്രാഡേല്‍ R എഞ്ചിന്‍ റേസ് പതിപ്പില്‍ ഒരുങ്ങുമ്പോള്‍ 1,103 സിസി 90 ഡിഗ്രി V4 എഞ്ചിന്‍ പാനിഗാലെ V4 R റോഡ് പതിപ്പില്‍ തുടിക്കും. 220 bhp കരുത്തും 112 Nm torque ഉം സൃഷ്ടിക്കാന്‍ എഞ്ചിന്‍ പരമാവധി ശേഷിയുണ്ട്.പാക്ക് ഡിസൈന്‍ ശൈലി മോഡലിന് മികവുറ്റ എയറോഡൈനാമിക് പ്രകടനം ഉറപ്പുവരുത്തും Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

ducati panigale v4 r launched in india.

You may also like

  • Watch Ducati UK brings in limited edition Ducati 959 Panigale II rectv india Video
    Ducati UK brings in limited edition Ducati 959 Panigale II rectv india

    rectv india presents all over the world to find the fastest, sexiest, and most powerful cars out there. Every week, we post a new video. From first drives to sneak previews, this is a channel for real automotive enthusiasts.Ducati UK brings in limited edition Ducati 959 Panigale

    Vehicles video | 8787 views

  • Watch ducati panigale v4 r launched in india Video
    ducati panigale v4 r launched in india

    ഇന്ത്യയില്‍ വില്‍പ്പനയ്ക്കു വരുന്ന ഏറ്റവും കരുത്തുകൂടിയ ഡ്യൂക്കാട്ടി ബൈക്കാണ് പാനിഗാലെ V4 R.

    51.87 രൂപയാണ് ഡ്യുക്കാട്ടി പാനിഗാലെ V4 Rന്. ബൈക്കിന്റെ അഞ്ചു യൂണിറ്റു മാത്രമെ ഇന്ത്യയില്‍ വില്‍പ്പനയ്ക്കു ലഭ്യമാവുകയുള്ളൂ. രാജ്യത്തെ മുഴുവന്‍ ഡീലര്‍ഷിപ്പുകളും പുതിയ പാനിഗാലെ V4 R -നുള്ള ബുക്കിംഗ് തുടങ്ങി.2019 ലോക സൂപ്പര്‍ബൈക്ക് ചാമ്പ്യന്‍ഷിപ്പില്‍ (WSBK) പങ്കെടുക്കുന്ന ഡ്യൂക്കാട്ടി റേസ് ബൈക്കിനെ ആധാരമാക്കി ഇറ്റാലിയന്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കുന്ന റോഡ് ലീഗല്‍ പതിപ്പാണ് പാനിഗാലെ V4 R.ഡ്യുക്കാട്ടി സ്റ്റൈല്‍ സെന്ററുമായി ചേര്‍ന്നാണ് ഡ്യുക്കാട്ടി കോര്‍സ വിഭാഗം ബൈക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. റേസ് ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഇടംപിടിക്കുന്ന ഒലിന്‍സ് സസ്‌പെന്‍ഷന്‍ സംവിധാനവും മോട്ടോജിപി ബൈക്കുകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുള്ള കാര്‍ബണ്‍ ഫൈബര്‍ വിങ്ങുകളും മോഡലില്‍ പ്രത്യേകം എടുത്തുപറയണം. 998 സിസി ഡെസ്‌മോഡിസി സ്ട്രാഡേല്‍ R എഞ്ചിന്‍ റേസ് പതിപ്പില്‍ ഒരുങ്ങുമ്പോള്‍ 1,103 സിസി 90 ഡിഗ്രി V4 എഞ്ചിന്‍ പാനിഗാലെ V4 R റോഡ് പതിപ്പില്‍ തുടിക്കും. 220 bhp കരുത്തും 112 Nm torque ഉം സൃഷ്ടിക്കാന്‍ എഞ്ചിന്‍ പരമാവധി ശേഷിയുണ്ട്.പാക്ക് ഡിസൈന്‍ ശൈലി മോഡലിന് മികവുറ്റ എയറോഡൈനാമിക് പ്രകടനം ഉറപ്പുവരുത്തും Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    ducati panigale v4 r launched in india

    News video | 265 views

  • Watch Ducati 959 Panigale Corse launch in India Video
    Ducati 959 Panigale Corse launch in India

    പുതിയ മോട്ടോജിപി നിറങ്ങളുടെ അടിസ്ഥാനത്തിലാണ് സാധാരണ 959 പാനിഗാലയെക്കാളും കൂടുതല്‍ സ്‌പോര്‍ടിയായി 959 പാനിഗാലെ കോര്‍സയെ ഇറ്റാലിയന്‍ നിര്‍മ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്. ലിമിറ്റഡ് എഡിഷനെങ്കിലും ബൈക്കിന്റെ പുറംമോടിയില്‍ മാത്രമാണ് മാറ്റങ്ങളുള്ളത്. എഞ്ചിന്‍ മുഖത്ത് കാര്യമായ മാറ്റങ്ങൾ കമ്പനി വരുത്തിയിട്ടില്ല .

    ഡ്യുക്കാട്ടി 959 പാനിഗാലെ കോര്‍സയിലുള്ള 955 സിസി സൂപ്പര്‍ക്വാഡ്രോ എഞ്ചിന് 157 bhp കരുത്തും (10,500 rpm) 107.4 Nm torque ഉം (9,000 rpm) പരമാവധി സൃഷ്ടിക്കാനാവും. ഏറ്റവും പുതിയ ഇരട്ട ചാനല്‍ ബോഷ് എബിഎസ്, ഡ്യുക്കാട്ടി ട്രാക്ഷന്‍ കണ്‍ട്രോള്‍, ഡ്യുക്കാട്ടി ക്വിക്ക് ഷിഫ്റ്റ്, എഞ്ചിന്‍ ബ്രേക്ക് കണ്‍ട്രോള്‍, റൈഡ് ബൈ വയര്‍ തുടങ്ങിയ സാങ്കേതിക പിന്‍ബലം ബൈക്കിനുണ്ട്. റേസ്, സ്‌പോര്‍ട്, വെറ്റ് എന്നീ മൂന്നു റൈഡിംഗ് മോഡുകളാണ് ബൈക്കില്‍ ഉള്ളത്

    Vehicles video | 10028 views

  • Watch Ducati 959 Panigale Corse launch in India Video
    Ducati 959 Panigale Corse launch in India

    പുതിയ മോട്ടോജിപി നിറങ്ങളുടെ അടിസ്ഥാനത്തിലാണ് സാധാരണ 959 പാനിഗാലയെക്കാളും കൂടുതല്‍ സ്‌പോര്‍ടിയായി 959 പാനിഗാലെ കോര്‍സയെ ഇറ്റാലിയന്‍ നിര്‍മ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്. ലിമിറ്റഡ് എഡിഷനെങ്കിലും ബൈക്കിന്റെ പുറംമോടിയില്‍ മാത്രമാണ് മാറ്റങ്ങളുള്ളത്. എഞ്ചിന്‍ മുഖത്ത് കാര്യമായ മാറ്റങ്ങൾ കമ്പനി വരുത്തിയിട്ടില്ല .

    ഡ്യുക്കാട്ടി 959 പാനിഗാലെ കോര്‍സയിലുള്ള 955 സിസി സൂപ്പര്‍ക്വാഡ്രോ എഞ്ചിന് 157 bhp കരുത്തും (10,500 rpm) 107.4 Nm torque ഉം (9,000 rpm) പരമാവധി സൃഷ്ടിക്കാനാവും. ഏറ്റവും പുതിയ ഇരട്ട ചാനല്‍ ബോഷ് എബിഎസ്, ഡ്യുക്കാട്ടി ട്രാക്ഷന്‍ കണ്‍ട്രോള്‍, ഡ്യുക്കാട്ടി ക്വിക്ക് ഷിഫ്റ്റ്, എഞ്ചിന്‍ ബ്രേക്ക് കണ്‍ട്രോള്‍, റൈഡ് ബൈ വയര്‍ തുടങ്ങിയ സാങ്കേതിക പിന്‍ബലം ബൈക്കിനുണ്ട്. റേസ്, സ്‌പോര്‍ട്, വെറ്റ് എന്നീ മൂന്നു റൈഡിംഗ് മോഡുകളാണ് ബൈക്കില്‍ ഉള്ളത്.രാജ്യത്തുടനീളമുള്ള ഡ്യുക്കാട്ടി ഡീലര്‍ഷിപ്പുകളില്‍ നിന്നും പുതിയ 959 പാനിഗാലെ കോര്‍സയെ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം. ദില്ലി, മുംബൈ, പൂനെ, അഹമ്മദാബാദ്, ബെംഗളൂരു, കൊച്ചി, കൊല്‍ക്കത്ത, ചെന്നൈ നഗരങ്ങളിലാണ് ഡ്യുക്കാട്ടി ഡീലര്‍ഷിപ്പുകള്‍ സ്ഥിതിചെയ്യുന്നത്.

    അതേസമയം ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുന്ന 959 പാനിഗാലെ കോര്‍സയ്ക്ക് ഓലിന്‍സ് സസ്‌പെന്‍ഷനോ, ലിഥിയം ബാറ്ററിയോ, ഓലിന്‍സ് സ്റ്റീയറിംഗ് ഡാംപറോ കമ്പനി നൽകിയിട്ടില്ല. മോഡലിന്റെ വില നിയന്ത്രിച്ചു നിര്‍ത്താന്‍ വേണ്ടിയാണിതെന്നാണ് കമ്പനി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    Ducati 959 Panigale Corse launch in India

    News video | 251 views

  • Watch Ducati 1199 Panigale R First Ride Video
    Ducati 1199 Panigale R First Ride

    Watch Ducati 1199 Panigale R First Ride

    Vehicles video | 598 views

  • Watch Ducati 1199 Panigale R CotA Flying Lap Video
    Ducati 1199 Panigale R CotA Flying Lap

    Watch Ducati 1199 Panigale R CotA Flying Lap

    Vehicles video | 414 views

  • Watch Ducati 1299 Panigale S First Ride Video
    Ducati 1299 Panigale S First Ride

    Bigger is better, right? That's what Ducati thinks with its big-bore 1299 Panigale S Superbike.

    Vehicles video | 647 views

  • Watch 2016 Ducati 959 Panigale First Ride Review Video
    2016 Ducati 959 Panigale First Ride Review

    Just two years after the release of Ducati's original 899 Panigale it debuts a new longer - stroke version in the 959 Panigale. Our Road Test Editor gives it a shake down test from Valencia, Spain

    Vehicles video | 1160 views

  • Watch Ducati 899 Panigale - Middleweight Street Shooutout Video
    Ducati 899 Panigale - Middleweight Street Shooutout

    Watch Ducati 899 Panigale - Middleweight Street Shooutout

    Vehicles video | 534 views

  • Watch Ducati 899 Panigale - Light-Heavyweight Video
    Ducati 899 Panigale - Light-Heavyweight

    Watch Ducati 899 Panigale - Light-Heavyweight Shootout With HD Quality

    Vehicles video | 577 views

Entertainment Video

  • Watch Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show Video
    Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Entertainment video | 4494 views

  • Watch Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi Video
    Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi

    Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi

    Entertainment video | 427 views

  • Watch Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti Video
    Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti

    #yehrishtakyakehlatahai #yrkkh

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti

    Entertainment video | 533 views

  • Watch Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha Video
    Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha

    Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha
    #yehrishtakyakehlatahai #yrkkh

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha

    Entertainment video | 404 views

  • Watch Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay Video
    Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay

    Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay

    Entertainment video | 297 views

  • Watch Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail Video
    Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail

    Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail #bhagyalakshmi

    Cameraman: Anil Vishwakarma

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail

    Entertainment video | 383 views

Commedy Video