പുതിയ മോട്ടോജിപി നിറങ്ങളുടെ അടിസ്ഥാനത്തിലാണ് സാധാരണ 959 പാനിഗാലയെക്കാളും കൂടുതല്‍ സ്‌പോര്‍ടിയായി 959 പാനിഗാലെ കോര്‍സയെ ഇറ്റാലിയന്‍ നിര്‍മ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്. ലിമിറ്റഡ് എഡിഷനെങ്കിലും ബൈക്കിന്റെ പുറംമോടിയില്‍ മാത്രമാണ് മാറ്റങ്ങളുള്ളത്. എഞ്ചിന്‍ മുഖത്ത് കാര്യമായ മാറ്റങ്ങൾ കമ്പനി വരുത്തിയിട്ടില്ല .
ഡ്യുക്കാട്ടി 959 പാനിഗാലെ കോര്‍സയിലുള്ള 955 സിസി സൂപ്പര്‍ക്വാഡ്രോ എഞ്ചിന് 157 bhp കരുത്തും (10,500 rpm) 107.4 Nm torque ഉം (9,000 rpm) പരമാവധി സൃഷ്ടിക്കാനാവും. ഏറ്റവും പുതിയ ഇരട്ട ചാനല്‍ ബോഷ് എബിഎസ്, ഡ്യുക്കാട്ടി ട്രാക്ഷന്‍ കണ്‍ട്രോള്‍, ഡ്യുക്കാട്ടി ക്വിക്ക് ഷിഫ്റ്റ്, എഞ്ചിന്‍ ബ്രേക്ക് കണ്‍ട്രോള്‍, റൈഡ് ബൈ വയര്‍ തുടങ്ങിയ സാങ്കേതിക പിന്‍ബലം ബൈക്കിനുണ്ട്. റേസ്, സ്‌പോര്‍ട്, വെറ്റ് എന്നീ മൂന്നു റൈഡിംഗ് മോഡുകളാണ് ബൈക്കില്‍ ഉള്ളത്.രാജ്യത്തുടനീളമുള്ള ഡ്യുക്കാട്ടി ഡീലര്‍ഷിപ്പുകളില്‍ നിന്നും പുതിയ 959 പാനിഗാലെ കോര്‍സയെ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം. ദില്ലി, മുംബൈ, പൂനെ, അഹമ്മദാബാദ്, ബെംഗളൂരു, കൊച്ചി, കൊല്‍ക്കത്ത, ചെന്നൈ നഗരങ്ങളിലാണ് ഡ്യുക്കാട്ടി ഡീലര്‍ഷിപ്പുകള്‍ സ്ഥിതിചെയ്യുന്നത്.
അതേസമയം ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുന്ന 959 പാനിഗാലെ കോര്‍സയ്ക്ക് ഓലിന്‍സ് സസ്‌പെന്‍ഷനോ, ലിഥിയം ബാറ്ററിയോ, ഓലിന്‍സ് സ്റ്റീയറിംഗ് ഡാംപറോ കമ്പനി നൽകിയിട്ടില്ല. മോഡലിന്റെ വില നിയന്ത്രിച്ചു നിര്‍ത്താന്‍ വേണ്ടിയാണിതെന്നാണ് കമ്പനി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
Ducati 959 Panigale Corse launch in India.
പുതിയ മോട്ടോജിപി നിറങ്ങളുടെ അടിസ്ഥാനത്തിലാണ് സാധാരണ 959 പാനിഗാലയെക്കാളും കൂടുതല്‍ സ്‌പോര്‍ടിയായി 959 പാനിഗാലെ കോര്‍സയെ ഇറ്റാലിയന്‍ നിര്‍മ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്. ലിമിറ്റഡ് എഡിഷനെങ്കിലും ബൈക്കിന്റെ പുറംമോടിയില്‍ മാത്രമാണ് മാറ്റങ്ങളുള്ളത്. എഞ്ചിന്‍ മുഖത്ത് കാര്യമായ മാറ്റങ്ങൾ കമ്പനി വരുത്തിയിട്ടില്ല .
ഡ്യുക്കാട്ടി 959 പാനിഗാലെ കോര്‍സയിലുള്ള 955 സിസി സൂപ്പര്‍ക്വാഡ്രോ എഞ്ചിന് 157 bhp കരുത്തും (10,500 rpm) 107.4 Nm torque ഉം (9,000 rpm) പരമാവധി സൃഷ്ടിക്കാനാവും. ഏറ്റവും പുതിയ ഇരട്ട ചാനല്‍ ബോഷ് എബിഎസ്, ഡ്യുക്കാട്ടി ട്രാക്ഷന്‍ കണ്‍ട്രോള്‍, ഡ്യുക്കാട്ടി ക്വിക്ക് ഷിഫ്റ്റ്, എഞ്ചിന്‍ ബ്രേക്ക് കണ്‍ട്രോള്‍, റൈഡ് ബൈ വയര്‍ തുടങ്ങിയ സാങ്കേതിക പിന്‍ബലം ബൈക്കിനുണ്ട്. റേസ്, സ്‌പോര്‍ട്, വെറ്റ് എന്നീ മൂന്നു റൈഡിംഗ് മോഡുകളാണ് ബൈക്കില്‍ ഉള്ളത്
Vehicles video | 10047 views
പുതിയ മോട്ടോജിപി നിറങ്ങളുടെ അടിസ്ഥാനത്തിലാണ് സാധാരണ 959 പാനിഗാലയെക്കാളും കൂടുതല്‍ സ്‌പോര്‍ടിയായി 959 പാനിഗാലെ കോര്‍സയെ ഇറ്റാലിയന്‍ നിര്‍മ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്. ലിമിറ്റഡ് എഡിഷനെങ്കിലും ബൈക്കിന്റെ പുറംമോടിയില്‍ മാത്രമാണ് മാറ്റങ്ങളുള്ളത്. എഞ്ചിന്‍ മുഖത്ത് കാര്യമായ മാറ്റങ്ങൾ കമ്പനി വരുത്തിയിട്ടില്ല .
ഡ്യുക്കാട്ടി 959 പാനിഗാലെ കോര്‍സയിലുള്ള 955 സിസി സൂപ്പര്‍ക്വാഡ്രോ എഞ്ചിന് 157 bhp കരുത്തും (10,500 rpm) 107.4 Nm torque ഉം (9,000 rpm) പരമാവധി സൃഷ്ടിക്കാനാവും. ഏറ്റവും പുതിയ ഇരട്ട ചാനല്‍ ബോഷ് എബിഎസ്, ഡ്യുക്കാട്ടി ട്രാക്ഷന്‍ കണ്‍ട്രോള്‍, ഡ്യുക്കാട്ടി ക്വിക്ക് ഷിഫ്റ്റ്, എഞ്ചിന്‍ ബ്രേക്ക് കണ്‍ട്രോള്‍, റൈഡ് ബൈ വയര്‍ തുടങ്ങിയ സാങ്കേതിക പിന്‍ബലം ബൈക്കിനുണ്ട്. റേസ്, സ്‌പോര്‍ട്, വെറ്റ് എന്നീ മൂന്നു റൈഡിംഗ് മോഡുകളാണ് ബൈക്കില്‍ ഉള്ളത്.രാജ്യത്തുടനീളമുള്ള ഡ്യുക്കാട്ടി ഡീലര്‍ഷിപ്പുകളില്‍ നിന്നും പുതിയ 959 പാനിഗാലെ കോര്‍സയെ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം. ദില്ലി, മുംബൈ, പൂനെ, അഹമ്മദാബാദ്, ബെംഗളൂരു, കൊച്ചി, കൊല്‍ക്കത്ത, ചെന്നൈ നഗരങ്ങളിലാണ് ഡ്യുക്കാട്ടി ഡീലര്‍ഷിപ്പുകള്‍ സ്ഥിതിചെയ്യുന്നത്.
അതേസമയം ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുന്ന 959 പാനിഗാലെ കോര്‍സയ്ക്ക് ഓലിന്‍സ് സസ്‌പെന്‍ഷനോ, ലിഥിയം ബാറ്ററിയോ, ഓലിന്‍സ് സ്റ്റീയറിംഗ് ഡാംപറോ കമ്പനി നൽകിയിട്ടില്ല. മോഡലിന്റെ വില നിയന്ത്രിച്ചു നിര്‍ത്താന്‍ വേണ്ടിയാണിതെന്നാണ് കമ്പനി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
Ducati 959 Panigale Corse launch in India
News video | 253 views
rectv india presents all over the world to find the fastest, sexiest, and most powerful cars out there. Every week, we post a new video. From first drives to sneak previews, this is a channel for real automotive enthusiasts.Ducati UK brings in limited edition Ducati 959 Panigale
Vehicles video | 8789 views
Just two years after the release of Ducati's original 899 Panigale it debuts a new longer - stroke version in the 959 Panigale. Our Road Test Editor gives it a shake down test from Valencia, Spain
Vehicles video | 1173 views
Watch Supersport Track Shootout: Ducati 848 EVO Corse SE
Vehicles video | 407 views
ഇന്ത്യയില്‍ വില്‍പ്പനയ്ക്കു വരുന്ന ഏറ്റവും കരുത്തുകൂടിയ ഡ്യൂക്കാട്ടി ബൈക്കാണ് പാനിഗാലെ V4 R.
51.87 രൂപയാണ് ഡ്യുക്കാട്ടി പാനിഗാലെ V4 Rന്. ബൈക്കിന്റെ അഞ്ചു യൂണിറ്റു മാത്രമെ ഇന്ത്യയില്‍ വില്‍പ്പനയ്ക്കു ലഭ്യമാവുകയുള്ളൂ. രാജ്യത്തെ മുഴുവന്‍ ഡീലര്‍ഷിപ്പുകളും പുതിയ പാനിഗാലെ V4 R -നുള്ള ബുക്കിംഗ് തുടങ്ങി.2019 ലോക സൂപ്പര്‍ബൈക്ക് ചാമ്പ്യന്‍ഷിപ്പില്‍ (WSBK) പങ്കെടുക്കുന്ന ഡ്യൂക്കാട്ടി റേസ് ബൈക്കിനെ ആധാരമാക്കി ഇറ്റാലിയന്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കുന്ന റോഡ് ലീഗല്‍ പതിപ്പാണ് പാനിഗാലെ V4 R.ഡ്യുക്കാട്ടി സ്റ്റൈല്‍ സെന്ററുമായി ചേര്‍ന്നാണ് ഡ്യുക്കാട്ടി കോര്‍സ വിഭാഗം ബൈക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. റേസ് ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഇടംപിടിക്കുന്ന ഒലിന്‍സ് സസ്‌പെന്‍ഷന്‍ സംവിധാനവും മോട്ടോജിപി ബൈക്കുകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുള്ള കാര്‍ബണ്‍ ഫൈബര്‍ വിങ്ങുകളും മോഡലില്‍ പ്രത്യേകം എടുത്തുപറയണം. 998 സിസി ഡെസ്‌മോഡിസി സ്ട്രാഡേല്‍ R എഞ്ചിന്‍ റേസ് പതിപ്പില്‍ ഒരുങ്ങുമ്പോള്‍ 1,103 സിസി 90 ഡിഗ്രി V4 എഞ്ചിന്‍ പാനിഗാലെ V4 R റോഡ് പതിപ്പില്‍ തുടിക്കും. 220 bhp കരുത്തും 112 Nm torque ഉം സൃഷ്ടിക്കാന്‍ എഞ്ചിന്‍ പരമാവധി ശേഷിയുണ്ട്.പാക്ക് ഡിസൈന്‍ ശൈലി മോഡലിന് മികവുറ്റ എയറോഡൈനാമിക് പ്രകടനം ഉറപ്പുവരുത്തും Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
ducati panigale v4 r launched in india
News video | 273 views
Bigger is better, right? That's what Ducati thinks with its big-bore 1299 Panigale S Superbike.
Vehicles video | 653 views
Watch Ducati 899 Panigale - Middleweight Street Shooutout
Vehicles video | 544 views
Watch Ducati 899 Panigale - Light-Heavyweight Shootout With HD Quality
Vehicles video | 585 views
Hop onboard the Ducati 899 Panigale for a fast lap around Chuckwalla Valley Raceway to see how it compares to the competition during our Light-Heavyweight Supersport Shootout.
Vehicles video | 485 views
Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/

Entertainment video | 1691 views
Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya
Entertainment video | 822 views
Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy

Entertainment video | 852 views
Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
Entertainment video | 714 views
Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
Entertainment video | 726 views
Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
Entertainment video | 722 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 2046 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 2091 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 1824 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 2077 views