Just two years after the release of Ducati's original 899 Panigale it debuts a new longer - stroke version in the 959 Panigale. Our Road Test Editor gives it a shake down test from Valencia, Spain.
Just two years after the release of Ducati's original 899 Panigale it debuts a new longer - stroke version in the 959 Panigale. Our Road Test Editor gives it a shake down test from Valencia, Spain
Vehicles video | 1156 views
rectv india presents all over the world to find the fastest, sexiest, and most powerful cars out there. Every week, we post a new video. From first drives to sneak previews, this is a channel for real automotive enthusiasts.Ducati UK brings in limited edition Ducati 959 Panigale
Vehicles video | 8787 views
പുതിയ മോട്ടോജിപി നിറങ്ങളുടെ അടിസ്ഥാനത്തിലാണ് സാധാരണ 959 പാനിഗാലയെക്കാളും കൂടുതല്‍ സ്‌പോര്‍ടിയായി 959 പാനിഗാലെ കോര്‍സയെ ഇറ്റാലിയന്‍ നിര്‍മ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്. ലിമിറ്റഡ് എഡിഷനെങ്കിലും ബൈക്കിന്റെ പുറംമോടിയില്‍ മാത്രമാണ് മാറ്റങ്ങളുള്ളത്. എഞ്ചിന്‍ മുഖത്ത് കാര്യമായ മാറ്റങ്ങൾ കമ്പനി വരുത്തിയിട്ടില്ല .
ഡ്യുക്കാട്ടി 959 പാനിഗാലെ കോര്‍സയിലുള്ള 955 സിസി സൂപ്പര്‍ക്വാഡ്രോ എഞ്ചിന് 157 bhp കരുത്തും (10,500 rpm) 107.4 Nm torque ഉം (9,000 rpm) പരമാവധി സൃഷ്ടിക്കാനാവും. ഏറ്റവും പുതിയ ഇരട്ട ചാനല്‍ ബോഷ് എബിഎസ്, ഡ്യുക്കാട്ടി ട്രാക്ഷന്‍ കണ്‍ട്രോള്‍, ഡ്യുക്കാട്ടി ക്വിക്ക് ഷിഫ്റ്റ്, എഞ്ചിന്‍ ബ്രേക്ക് കണ്‍ട്രോള്‍, റൈഡ് ബൈ വയര്‍ തുടങ്ങിയ സാങ്കേതിക പിന്‍ബലം ബൈക്കിനുണ്ട്. റേസ്, സ്‌പോര്‍ട്, വെറ്റ് എന്നീ മൂന്നു റൈഡിംഗ് മോഡുകളാണ് ബൈക്കില്‍ ഉള്ളത്.രാജ്യത്തുടനീളമുള്ള ഡ്യുക്കാട്ടി ഡീലര്‍ഷിപ്പുകളില്‍ നിന്നും പുതിയ 959 പാനിഗാലെ കോര്‍സയെ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം. ദില്ലി, മുംബൈ, പൂനെ, അഹമ്മദാബാദ്, ബെംഗളൂരു, കൊച്ചി, കൊല്‍ക്കത്ത, ചെന്നൈ നഗരങ്ങളിലാണ് ഡ്യുക്കാട്ടി ഡീലര്‍ഷിപ്പുകള്‍ സ്ഥിതിചെയ്യുന്നത്.
അതേസമയം ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുന്ന 959 പാനിഗാലെ കോര്‍സയ്ക്ക് ഓലിന്‍സ് സസ്‌പെന്‍ഷനോ, ലിഥിയം ബാറ്ററിയോ, ഓലിന്‍സ് സ്റ്റീയറിംഗ് ഡാംപറോ കമ്പനി നൽകിയിട്ടില്ല. മോഡലിന്റെ വില നിയന്ത്രിച്ചു നിര്‍ത്താന്‍ വേണ്ടിയാണിതെന്നാണ് കമ്പനി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
Ducati 959 Panigale Corse launch in India
News video | 250 views
പുതിയ മോട്ടോജിപി നിറങ്ങളുടെ അടിസ്ഥാനത്തിലാണ് സാധാരണ 959 പാനിഗാലയെക്കാളും കൂടുതല്‍ സ്‌പോര്‍ടിയായി 959 പാനിഗാലെ കോര്‍സയെ ഇറ്റാലിയന്‍ നിര്‍മ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്. ലിമിറ്റഡ് എഡിഷനെങ്കിലും ബൈക്കിന്റെ പുറംമോടിയില്‍ മാത്രമാണ് മാറ്റങ്ങളുള്ളത്. എഞ്ചിന്‍ മുഖത്ത് കാര്യമായ മാറ്റങ്ങൾ കമ്പനി വരുത്തിയിട്ടില്ല .
ഡ്യുക്കാട്ടി 959 പാനിഗാലെ കോര്‍സയിലുള്ള 955 സിസി സൂപ്പര്‍ക്വാഡ്രോ എഞ്ചിന് 157 bhp കരുത്തും (10,500 rpm) 107.4 Nm torque ഉം (9,000 rpm) പരമാവധി സൃഷ്ടിക്കാനാവും. ഏറ്റവും പുതിയ ഇരട്ട ചാനല്‍ ബോഷ് എബിഎസ്, ഡ്യുക്കാട്ടി ട്രാക്ഷന്‍ കണ്‍ട്രോള്‍, ഡ്യുക്കാട്ടി ക്വിക്ക് ഷിഫ്റ്റ്, എഞ്ചിന്‍ ബ്രേക്ക് കണ്‍ട്രോള്‍, റൈഡ് ബൈ വയര്‍ തുടങ്ങിയ സാങ്കേതിക പിന്‍ബലം ബൈക്കിനുണ്ട്. റേസ്, സ്‌പോര്‍ട്, വെറ്റ് എന്നീ മൂന്നു റൈഡിംഗ് മോഡുകളാണ് ബൈക്കില്‍ ഉള്ളത്
Vehicles video | 10028 views
Bigger is better, right? That's what Ducati thinks with its big-bore 1299 Panigale S Superbike.
Vehicles video | 647 views
Not every rider needs a 200 horsepower Superbike on the street. That's why Ducati created the 899 Panigale. We give it a test ride in the rain at Imola.
Vehicles video | 540 views
Watch Ducati 899 Panigale - Middleweight Street Shooutout
Vehicles video | 534 views
Watch Ducati 899 Panigale - Light-Heavyweight Shootout With HD Quality
Vehicles video | 576 views
Hop onboard the Ducati 899 Panigale for a fast lap around Chuckwalla Valley Raceway to see how it compares to the competition during our Light-Heavyweight Supersport Shootout.
Vehicles video | 479 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 1281 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 1300 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 1114 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1357 views