first woman amputee for scaling mount vinson ; arunima sinha

843 views

ആദ്യം എവറസ്റ്റ്, ഇപ്പോൾ മൗണ്ട് വിന്‍സന്‍; ഇവൾ ഇന്ത്യയുടെ അരുണിമ

മൗണ്ട് വിന്‍സന്‍ കീഴടക്കുന്ന അംഗപരിമിതയായ ആദ്യ വനിതയായി ഇന്ത്യയുടെ അരുണിമ സിന്‍ഹ

മൗണ്ട് വിന്‍സന്‍ കീഴടക്കുന്ന അംഗപരിമിതയായ ആദ്യ വനിത. അരുണിമ സിന്‍ഹ
അന്റാര്‍ട്ടിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് വിന്‍സന്‍ കീഴടക്കുന്ന അംഗപരിമിതയായ ആദ്യ വനിതയായി ഇന്ത്യയുടെ അരുണിമ സിന്‍ഹ. 2013ല്‍ എവറസ്റ്റ് കീഴടക്കുന്ന അംഗപരിമിതയായ ആദ്യ വനിതയെന്ന റെക്കോഡ് അവര്‍ സ്ഥാപിച്ചിരുന്നു. അരുണിമയുടെ നേട്ടത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യയുടെ അഭിമാനമാണ് അരുണിമയെന്ന് മോദി അഭിപ്രായപ്പെട്ടു. മുന്‍ വോളിബോള്‍ താരമായ അരുണിമ പിന്നീട് പര്‍വതാരോഹണത്തിലേക്ക് തിരിയുകയായിരുന്നു.
ട്രെയിനിലെ ആക്രമണത്തിലാണ് അരുണിമയ്ക്ക് കാൽ നഷ്ടമായത്
2011ലാണ് അരുണിമയ്ക്ക് ഒരു കാല്‍ നഷ്ടമായത്. ലഖ്‌നൗവില്‍നിന്ന് പത്മാവതി എക്‌സ്പ്രസില്‍ ഡല്‍ഹിയിലേക്ക് പോകുമ്പോള്‍, കൊള്ളസംഘം അവരുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു. ഇത് തടയാനുള്ള ശ്രമത്തില്‍ അരുണിമ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വീഴുകയായിരുന്നു. വീണത് അടുത്തുള്ള ട്രാക്കിലേക്കാണ്. നിര്‍ഭാഗ്യത്തിന്, ആ ട്രാക്കിലൂടെ മറ്റൊരു ട്രെയിന്‍ വരുന്നുണ്ടായിരുന്നു. അതിനടിയില്‍പെട്ട് അരുണിമയുടെ ഒരു കാല്‍ ഛേദിക്കപ്പെട്ടു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നാല് മാസത്തെ ചികിത്സ. ഇതിനിടെ, ഒരു സ്വകാര്യ സ്ഥാപനം അരുണിമയ്ക്ക് കൃത്രിമകാല്‍ നല്‍കി. കാല്‍ നഷ്ടമായിട്ടും ജീവിതത്തോട് തോല്‍ക്കാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. പര്‍വതാരോഹണത്തിലേക്ക് തിരിഞ്ഞു.
അവിടെ അവര്‍ വിജയക്കൊടി പാറിക്കുകയും ചെയ്തു.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/

first woman amputee for scaling mount vinson ; arunima sinha.

You may also like

  • Watch first woman amputee for scaling mount vinson ; arunima sinha Video

    News video | 843 views

  • Watch Amputee climber Arunima scales Indonesian peak Video
    Amputee climber Arunima scales Indonesian peak

    Arunima, the amputee mountaineer who set a record by climbing the Mount Everest in the year 2013, has added another feather in her cap by conquering the highest peak of Indonesia as informed to media through a press statement. The 4484 metre assent to Carstensz Pyramid was a tough one which she managed with her firm resolve.

    News video | 16453 views

  • Watch Fearlessly Get Scaling Done Dr. Arunima Singhal (Cosmo Dentist) Video
    Fearlessly Get Scaling Done Dr. Arunima Singhal (Cosmo Dentist)

    In this video Dr. Arunima Singhal (Cosmo Dentist) talks about why we can fearlessly get scaling done.

    Watch Fearlessly Get Scaling Done | Dr. Arunima Singhal (Cosmo Dentist) With HD Quality

    Health video | 1192 views

  • Watch Sharni Vinson Talks
    Sharni Vinson Talks 'You're Next' & 'Tomb Raider' Reboot - 2013 Comic-Con Interview

    Deidre Behar chatted with Sharni Vinson about her new horror film 'You're Next' at 2013 Comic-Con. Find out what it was like shooting the intense movie, her wanting to be the next Angelina Jolie and more.

    Entertainment video | 507 views

  • Watch Malabar Exercise: India, US Navy Chiefs Embark On American Aircraft Carrier USS Carl Vinson Video
    Malabar Exercise: India, US Navy Chiefs Embark On American Aircraft Carrier USS Carl Vinson

    Malabar Exercise: India, US Navy Chiefs Embark On American Aircraft Carrier USS Carl Vinson

    Chief of Naval Staff Admiral Karambir Singh and US Navy Chief of Naval Operations Admiral Michael Gilday embarked on Nimitz-class aircraft carrier USS Carl Vinson during the ongoing second phase of Malabar exercise in the Bay of Bengal on October 14. Admiral Gilday hosted 12 senior Indian Navy officers aboard USS Carl Vinson. A 4-day exercise by QUAD nations started on October 12 in Bay of Bengal.

    #AdmiralKarambirSingh #AdmiralMichaelGilday #Aircraft #catchnews #CatchNewsToday

    For more videos, subscribe to our channel: https://goo.gl/bkDSLj
    Check out Catch News for more news: http://www.catchnews.com/

    Follow Catch News here -
    Facebook:https://bit.ly/2xD3NKZ
    Twitter: https://bit.ly/2NG3rhr
    Instagram: https://bit.ly/30mh2vE
    --------------------------------------------------------------------------------------------
    Also, Follow Catch in Hindi: http://hindi.catchnews.com/

    Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.

    Lots of videos and lots more in the pipeline. Stay tuned.

    Malabar Exercise: India, US Navy Chiefs Embark On American Aircraft Carrier USS Carl Vinson

    News video | 114 views

  • Watch Arunima Sinha: My disability was mocked during temple visit Video
    Arunima Sinha: My disability was mocked during temple visit

    എവറ്സ്റ്റ് കീഴടക്കി...പക്ഷെ ക്ഷേത്രത്തില്‍ വിലക്ക്!!!

    സാരിധരിക്കാത്തതിന്‍െ പേരില്‍ രാജ്യത്തിന്റെ അഭിമാന താരത്തിന് ക്ഷേത്രത്തില്‍ വിലക്ക്

    കാല്‍ നഷ്ടപ്പെട്ടിട്ടും എവറസ്റ്റ് കീഴിടക്കിയ അരുണിമ സിന്‍ഹയക്ക് സാരി ധരിക്കാത്തതിന്റെ പേരില്‍ ക്ഷേത്രദര്‍ശന വിലക്ക്. ഡെല്‍ഹിയിലെ മഹാകാള്‍ ക്ഷേത്രത്തിലാണ് മുന്‍ ദേശീയ വോളിബോള്‍ ടീമംഗം കൂടിയായ അരുണിമ അപമാനിക്കപ്പെട്ടത്. ക്ഷേത്രത്തില്‍ വച്ച് തന്റെ അംഗവൈകല്യത്തെ ചിലര്‍ പരിഹസിച്ചതായി അരുണിമ ആരോപിച്ചു.സംസ്ഥാന വനിത ശിശുവികസന മന്ത്രി ഇക്കാര്യത്തില്‍ ്അന്വേഷണത്തിനുത്തരവിട്ടിരുന്നു.ട്രാക്ക് സ്യൂട്ട് ധരിച്ചുകൊണ്ട് ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന അരുണിമയുടെ സിസിടിവി ദൃശ്യമാണ് അധികൃതര്‍ ന്യായീകരണത്തിനായി ചൂണ്ടിക്കാട്ടുന്നത്. ഭസ്മ ആരതി സമയത്ത് സ്ത്രീകളെ സാരിയിലും പുരുഷന്‍മാരെ മുണ്ടുടുത്തും മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കു എന്നതാണ് നിയമമെന്ന് ക്ഷേത്ര ഭരണാധികാരി പറയുന്നു. എന്നാല്‍ അതേ ദൃശ്യത്തില്‍ തന്നെ ജീന്‍സുധാരി അകത്ത് പ്രവേശിക്കുന്നുണ്ടെന്ന് എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും അരുണിമ ചോദിക്കുന്നു.താന്‍ വികലാംഗയായതുകൊണ്ടാണ് തന്നോട് മാത്രം ഇങ്ങനെ പെരുമാറിയതെന്നും അരുണിമ പറയുന്നു.
    മുന്‍ ദേശീയ വോളിബോള്‍ ടീമംഗമായ അരുണിമയെ തീവണ്ടിയാത്രക്കിടയില്‍ ഗുണ്ടകള്‍ തള്ളിയിട്ടതിനെ തുടര്‍ന്നാണ് കാലുകള്‍ നഷ്ടമായത്. ശേഷം ആത്മധൈര്യം വീണ്ടെടുത്ത അരുണിമ എവറസ്റ്റ് കീഴടക്കുകയായിരുന്നു

    Arunima Sinha: My disability was mocked during temple visit

    News video | 106 views

  • Watch Bachendri Pal - First Indian Woman to climb Mount Everest, 1984 | 70 Golden Moments In Indian Sports Video
    Bachendri Pal - First Indian Woman to climb Mount Everest, 1984 | 70 Golden Moments In Indian Sports

    Born, bred and made in the mountains.
    India's Mountaineering Icon - Bachendri Pal. #70GoldenMoments

    Subscribe to Sportswallah Channel for latest updates on related videos - http://bit.ly/Sportswallah

    Check out Sportswallah official website:
    http://www.sportswallah.com/

    Like us on Facebook
    https://www.facebook.com/sportswallah/

    Follow us on Twitter
    https://twitter.com/Sportswaala

    Don't forget to Like, Share & Comment

    Watch Bachendri Pal - First Indian Woman to climb Mount Everest, 1984 | 70 Golden Moments In Indian Sports With HD Quality

    Sports video | 23444 views

  • Watch Students Create 3-D Printed Hand for Amputee Video
    Students Create 3-D Printed Hand for Amputee

    High school engineering students in Texas have created a new prosthetic hand using a 3-D printer for a man who lost his fingers in a wood chipper accident. (June 19)

    News video | 206 views

  • Watch Double-amputee Olympian Pistorius jailed to murder his girl friend Video
    Double-amputee Olympian Pistorius jailed to murder his girl friend

    Fallen from grace the double-amputee Olympian Oscar Pistorius has been sentenced to six years in prison for the murder of girl friend Reeva Steenkamp.

    News video | 296 views

  • Watch Double Amputee Malvika Iyer, the PhD scholar Video
    Double Amputee Malvika Iyer, the PhD scholar

    വിധിയോട് പോരടിച്ച്....ഈ വിജയം...!!!

    വിധിയെ തോല്‍പ്പിച്ച് ഡോക്ടറേറ്റ് നേടിയ മാളവിക അയ്യര്‍

    സാധാരണ ജീവിതം തുടര്‍ന്നിരുന്ന മാളവിക അയ്യരെന്ന പെണ്‍കുട്ടിയുടെ ജീവിതം താളം തെറ്റുന്നത് തന്റെ 13 വയസിലാണ്.2002 മെയ് 26ല്‍ ഗ്രനേഡ് കൈയ്യിലിരുന്ന പൊട്ടിത്തെറിച്ച് മാളവികയുടെ ഇരു കൈപ്പത്തികളും നഷ്ടമായി കാലിനും പരിക്കേറ്റു.മാസങ്ങളോളം നീണ്ട ആശുപത്രിവാസം.തമിഴ്‌നാട്ടിലെ കുംഭകോണം സ്വദേശിനിയായം മാളവിക അയ്യര്‍.ധൈര്യം കൈവിടാതെ സാധാരണ ജീവിതത്തിലേക്ക് മാളവിക തിരിച്ചെത്തി .പത്താം ക്ലാസില്‍ 500ല്‍ 483 മാര്‍ക്ക്.കൈയ്യില്‍ റബ്ബര്‍ബാന്‍ഡ് വെച്ചെഴുതി പരീക്ഷകള്‍ നേരിട്ടു ഇന്ന് ഡോക്ടറേറ്റ് വരെ എത്തിനില്‍ക്കുന്നു ആ ആത്മധൈര്യം.മോഡലിംഗ് രംഗത്തും തന്റെ സാന്നിധ്യം മാളവിക അറിയിച്ചിട്ടുണ്ട്.ടെഡ് എക്‌സിലെ മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയാണ് മാളവിക അയ്യര്‍.ജീവിതത്തോട് പടവെട്ടി വിജയം സ്വന്തമാക്കുകയെന്ന രഹസ്യമാണ് മാളവിക പങ്കുവെയ്ക്കുന്നത്‌

    Double Amputee Malvika Iyer, the PhD scholar

    News video | 226 views

Beauty tips Video

  • Watch Purplle IHB sale - cuffs n lashes recommendation Video
    Purplle IHB sale - cuffs n lashes recommendation

    Subscribe to my Vlog Channel - Nidhi Katiyar Vlogs
    https://www.youtube.com/channel/UCVgQXr1OwlxEKKhVPCTYlKg
    -----------------------------------------------------------------------------------------------------------------------------
    My Referal Codes -
    Plum Goodness -
    Use code - NK15 for 15% off
    https://plumgoodness.com/discount/NK15
    Re'equil - Use Code - NIDHIKATIYAR FOR 10%OFF
    https://bit.ly/3ofrJhl
    Mamaearth - Use Code nidhi2021 for 20% off
    colorbar cosmetics - CBAFNIDHIKA20
    Watch My other Vlogs -
    https://www.youtube.com/watch?v=ih_bKToLC3g&list=PLswt2K44s-hbKsvEBLEC5fHDkEp7Wwnpd

    Watch My Disney Princess to Indian Wedding Series here - Its fun to watch Indian Avatar of Disney Princesses -
    https://www.youtube.com/watch?v=lPkRbupcUB0&list=PLswt2K44s-haUOABjzzUOG2jwUh_Fpr96

    Watch My Monotone Makeup Looks Here -
    https://www.youtube.com/watch?v=WrpPx-_F1Yw&list=PLswt2K44s-hZOfXt-sSQlVe7C_vBOjsWQ

    Love Affordable Makeup - Checkout What's new in Affordable -
    https://www.youtube.com/watch?v=lowjaZ9kZcs&list=PLswt2K44s-hZcQ-tZUr7GzH0ymkV18U8o

    Here is my Get UNREADY With Me -
    https://www.youtube.com/watch?v=aLtDX9l8ovo&list=PLswt2K44s-hbLjRz8rtj8FTC-3tZ55yzY
    -----------------------------------------------------------------------------------------------------------------------------------
    Follow me on all my social media's below:
    email :team.nidhivlogs@gmail.com
    Facebook: https://www.facebook.com/prettysimplenk/
    Twitter : https://twitter.com/nidhikatiyar167
    Instagram - https://www.instagram.com/nidhi.167/
    Shop affordable Makeup here -
    https://www.cuffsnlashes.com
    ------------------------------------------------------------------------------------------------------------------------------
    Shop affordable Makeup here -
    https://www.cuffsnlashes.com

    Subscribe to my other channel 'Cuffs

    Beauty Tips video | 5638 views

  • Watch Styling Pakistani suit from ​⁠@Meesho #shorts #meeshosuithaul #pakistanisuits #meeshokurti Video
    Styling Pakistani suit from ​⁠@Meesho #shorts #meeshosuithaul #pakistanisuits #meeshokurti

    Styling Pakistani suit from ​⁠@Meesho #shorts #meeshosuithaul #pakistanisuits #meeshokurti

    Beauty Tips video | 442 views

  • Watch Barbie makeup- cut crease eye look - pink makeup for beginners #shorts #cutcrease #pinkeyelook Video
    Barbie makeup- cut crease eye look - pink makeup for beginners #shorts #cutcrease #pinkeyelook

    Barbie makeup- cut crease eye look - pink makeup for beginners #shorts #cutcrease #pinkeyelook Flat 25% off on Cuffs n Lashes entire range + free gift on all orders above 299
    Cuffs n Lashes X Shystyles eyeshadow Palette - Seductress https://www.purplle.com/product/cuffs-n-lashes-x-shystyles-the-shystyles-palette-12-color-mini-palette-seductress
    Cuffs n Lashes Eyelashes - Pink City - https://www.purplle.com/product/cuffs-n-lashes-5d-eyelashes-17-pink-city
    Cuffs n Lashes Cover Pot - Nude - https://www.purplle.com/product/cuffs-n-lashes-cover-pots-nude
    Cuffs n Lashes F021 Fat top brush - https://www.purplle.com/product/cuff-n-lashes-makeup-brushes-f-021-flat-top-kabuki-brush
    Cuffs n Lashes x Shsytyeles Brush - https://www.purplle.com/product/cuffs-n-lashes-x-shystyles-makeup-brush-cs01-flat-shader-brush
    Cuffs n Lashes Flat shader Brush E004 - https://www.purplle.com/product/cuff-n-lashes-makeup-brushes-e004-big-lat-brush

    Barbie makeup- cut crease eye look - pink makeup for beginners #shorts #cutcrease #pinkeyelook

    Beauty Tips video | 482 views

  • Watch Latte Makeup but with Indian touch #shorts #lattemakeup #viralmakeuphacks #viralmakeuptrends #makeup Video
    Latte Makeup but with Indian touch #shorts #lattemakeup #viralmakeuphacks #viralmakeuptrends #makeup

    Latte Makeup but with Indian touch #shorts #lattemakeup #viralmakeuphacks #viralmakeuptrends #makeup

    Beauty Tips video | 333 views

  • Watch No Makeup vs No Makeup Makeup look #shorts #nomakeupmakeup #nofilter #naturalmakeup #everydaymakeup Video
    No Makeup vs No Makeup Makeup look #shorts #nomakeupmakeup #nofilter #naturalmakeup #everydaymakeup

    No Makeup vs No Makeup Makeup look #shorts #nomakeupmakeup #nofilter #naturalmakeup #everydaymakeup

    Beauty Tips video | 450 views

  • Watch No more chipchip skin - Just fresh glowing skin #shorts #ashortaday #freshskin #skincare #sale #BOGO Video
    No more chipchip skin - Just fresh glowing skin #shorts #ashortaday #freshskin #skincare #sale #BOGO

    The Purplle I Heart Beauty Sale goes live on the 2nd of August!
    BUY 1 GET 1 FREE on all mCaffeine products.

    mCaffeine Cherry Affair - Coffee Face Mist - https://mlpl.link/INFIwj2Q
    mCaffeine On The Go Coffee Body Stick - https://mlpl.link/INF3lvBa

    Download the Purplle app here:
    https://mlpl.link/JCCZ2INF

    Subscribe to my Vlog Channel - Nidhi Katiyar Vlogs
    https://www.youtube.com/channel/UCVgQXr1OwlxEKKhVPCTYlKg
    -----------------------------------------------------------------------------------------------------------------------------

    Watch My other Vlogs -
    https://www.youtube.com/watch?v=ih_bKToLC3g&list=PLswt2K44s-hbKsvEBLEC5fHDkEp7Wwnpd

    Watch My Disney Princess to Indian Wedding Series here - Its fun to watch Indian Avatar of Disney Princesses -
    https://www.youtube.com/watch?v=lPkRbupcUB0&list=PLswt2K44s-haUOABjzzUOG2jwUh_Fpr96

    Watch My Monotone Makeup Looks Here -
    https://www.youtube.com/watch?v=WrpPx-_F1Yw&list=PLswt2K44s-hZOfXt-sSQlVe7C_vBOjsWQ

    Love Affordable Makeup - Checkout What's new in Affordable -
    https://www.youtube.com/watch?v=lowjaZ9kZcs&list=PLswt2K44s-hZcQ-tZUr7GzH0ymkV18U8o

    Here is my Get UNREADY With Me -
    https://www.youtube.com/watch?v=aLtDX9l8ovo&list=PLswt2K44s-hbLjRz8rtj8FTC-3tZ55yzY
    -----------------------------------------------------------------------------------------------------------------------------------
    Follow me on all my social media's below:
    email :team.nidhivlogs@gmail.com
    Facebook: https://www.facebook.com/prettysimplenk/
    Twitter : https://twitter.com/nidhikatiyar167
    Instagram - https://www.instagram.com/nidhi.167/
    Shop affordable Makeup here -
    https://www.cuffsnlashes.com
    ------------------------------------------------------------------------------------------------------------------------------
    Shop affordable Makeup here -
    https://www.cuffs

    Beauty Tips video | 425 views

Vlogs Video