മഹീന്ദ്രയുടെ പുത്തന്‍ വാഹനങ്ങള്‍ വാടകയ്ക്കും
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ പുതിയ വാഹനങ്ങള്‍ വാങ്ങുക മാത്രമല്ല ഇനിമുതല്‍ വാടകയ്ക്കുമെടുക്കാനാകും
നിശ്ചിത തുക മാസാവസാനം അടച്ച് പ്രത്യേക കാലാവധിയിലേക്ക് വാഹനം വാടകയ്ക്കെടുക്കാനാകുന്ന മഹീന്ദ്ര ലീസിങ് സ്‌കീം എന്ന പദ്ധതിയാണ് കമ്പനി പുതിയതായി അവതരിപ്പിക്കുന്നത്. ഇതിനായി ഒറിക്സ്, എ.എല്‍.ഡി. ഓട്ടോമോട്ടീവ് എന്നീ കമ്പനികളുമായാണ് മഹീന്ദ്ര കൈകോര്‍ക്കുന്നത്.പ്രൊഫഷണലുകളെയും ചെറുകിട ബിസിനസുകാരെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. പ്രതിമാസം 32,999 രൂപ വരെ നല്‍കി വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കാനുള്ള സൗകര്യമാണുള്ളത്. കെ.യു.വി. 100, എക്സ്.യു.വി. 500, മരാസോ എന്നിങ്ങനെ മഹീന്ദ്രയുടെ വിവിധ മോഡലുകള്‍ വാടകയ്ക്ക് എടുക്കാനാകും. 13,499 രൂപയ്ക്കു മുതല്‍ വാഹനങ്ങള്‍ ലഭ്യമാണ്. സര്‍വീസ്, മെയ്ന്റനന്‍സ് ചാര്‍ജുകളും ഇന്‍ഷുറന്‍സ്, അറ്റകുറ്റപ്പണി എന്നിവയ്ക്കുള്ള ചാര്‍ജുകളും ഉള്‍പ്പെടെയുള്ള തുകയാണിത്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം വിവിധ മോഡലുകള്‍ മാറ്റി എടുക്കാനുമാകും.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
Mahindra offers cars on lease for 5 years; XUV500, Scorpio, Marazzo, TUV300 available auto.

Mahindra offers cars on lease for 5 years; XUV500, Scorpio, Marazzo, TUV300 available auto
News video | 213 views
നിശ്ചിത തുക മാസാവസാനം അടച്ച് പ്രത്യേക കാലാവധിയിലേക്ക് വാഹനം വാടകയ്ക്കെടുക്കാനാകുന്ന മഹീന്ദ്ര ലീസിങ് സ്‌കീം എന്ന പദ്ധതിയാണ് കമ്പനി പുതിയതായി അവതരിപ്പിക്കുന്നത്. ഇതിനായി ഒറിക്സ്, എ.എല്‍.ഡി. ഓട്ടോമോട്ടീവ് എന്നീ കമ്പനികളുമായാണ് മഹീന്ദ്ര കൈകോര്‍ക്കുന്നത്.പ്രൊഫഷണലുകളെയും ചെറുകിട ബിസിനസുകാരെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. പ്രതിമാസം 32,999 രൂപ വരെ നല്‍കി വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കാനുള്ള സൗകര്യമാണുള്ളത്. കെ.യു.വി. 100, എക്സ്.യു.വി. 500, മരാസോ എന്നിങ്ങനെ മഹീന്ദ്രയുടെ വിവിധ മോഡലുകള്‍ വാടകയ്ക്ക് എടുക്കാനാകും. 13,499 രൂപയ്ക്കു മുതല്‍ വാഹനങ്ങള്‍ ലഭ്യമാണ്. സര്‍വീസ്, മെയ്ന്റനന്‍സ് ചാര്‍ജുകളും ഇന്‍ഷുറന്‍സ്, അറ്റകുറ്റപ്പണി എന്നിവയ്ക്കുള്ള ചാര്‍ജുകളും ഉള്‍പ്പെടെയുള്ള തുകയാണിത്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം വിവിധ മോഡലുകള്‍ മാറ്റി എടുക്കാനുമാകും.
News video | 2933 views
Oracle Fusion Lease Creating an equipment finance Lease | Oracle IFRS16 Implementation | Lease BISP
Oracle Lease Accounting is a financial application that helps create and maintain leases in a single repository.
Find all the videos of Fusion Lease in this playlist:
✅https://www.youtube.com/playlist?list=PL7CWBDRZZ_QfTme4kWBwlrVfrnezCkQhP
???? BISP Solutions Inc. was founded in 2012 as an IT consulting and service provider, specializing in Oracle EPM, NetSuite, Fusion, SAP, and BI technologies.
Immediately Available consultants on Multiple technologies
BISP Solutions Inc. List of our consultants available for C2C requirements:
For more details click on the link: https://lnkd.in/d6rRfhkR
For Consulting:https://bispsolutions.com/
Register here: https://bispsolutions.com/contact-us/
--------------------------------------------
???? BISP Trainings is the most trusted and branded name in online education across the globe. BISP is known for its high-quality education services.
For Training Schedule: https://www.bisptrainings.com/training-schedule
Training for Oracle Fusion Finance: https://www.bisptrainings.com/courses/oracle-fusion-finance
Register for Oracle Fusion Finance: https://www.bisptrainings.com/course-registration/oracle-fusion-finance
???? For more info, call us: Call us: +91 7694095404 or+1 678-701-4914
► Subscribe: https://www.youtube.com/channel/UCtec03dySLsQx3ze2HZBC6Q?sub_confirmation=1
► Facebook: https://www.facebook.com/bisptrainings/
► LinkedIn: https://www.linkedin.com/company/13367555/admin/
► Youtube: https://www.youtube.com/@AmitSharma_bispsolutions/featured
► Website: https://bispsolutions.com/ and https://www.bisptrainings.com/
-------------------------------------| Thanks |--------------------------
#leaseaccountingjournalentries #leaseaccountingexample #leaseaccountingifrs16
Oracle Fusion
Education video | 267 views
Buy Second Hand Cars In Bhubaneswar With Exciting Offers | Sure Buy Cars | Durga Puja Offers
Follow Ronak Kitchen On instagram :
https://www.instagram.com/invites/contact/?i=1j696omjed7cf&utm_content=1h6ufqx
✤ ✤ ✤We are from PPL NEWS Network- :
LIKE | COMMENT | SHARE |
SUBSCRIBE
SUBSCRIBE PPL EXPRESS -: https://www.youtube.com/channel/UCpxbjMU9Bxx2juLfmN4oStg
SUBSCRIBE PPL -:
https://www.youtube.com/channel/UCfA5hq5og_ZFQNwIBJkQHyw
SUBSCRIBE TRENDING ODISHA-: https://www.youtube.com/channel/UC9bYqhCbqfFxchx1IQHHZUw
SUBSCRIBE OUR CHANNEL FOR MORE UPDATES
For Advertisement and Promotion- Whatsapp On 9090202485
Buy Second Hand Cars In Bhubaneswar With Exciting Offers | Sure Buy Cars | Durga Puja Offers
News video | 257 views
Mahindra to launch a lower spec variant of XUV500
To launch by the end of the current financial year (2013-14).
Vehicles video | 522 views
Mahindra recently launched the new XUV500 and the big news is that it features changes inside out with a new flagship variant called as W10 being added. The XUV500 competes with the Nissan Terrano, Renault Duster plus upcoming rivals like the Hyundai Creta and Maruti S-Cross. We explain all the changes in this video.
Vehicles video | 595 views
Mahindra & Mahindra Ltd.In August 2012, he took on the role of Chairman of the board and Managing Director of the Mahindra Group from his uncle, Keshub Mahindra.In November 2016, Anand was re-designated as Executive Chairman of Mahi
Entertainment video | 596 views
Watch Gulbarga Mahindra Showroom Ki Test Drive Car Marazzo Ulthne Ka Hadsa A.Tv News 14-10-2018 With HD Quality
News video | 666 views
Mahindra & Mahindra has launched on Monday its multi-purpose vehicle(MPV) Marazzo with introductory prices starting at Rs 9.99 lakh up to Rs 13.90 lakh. The MPV is available in 7/8-seat configurations. Built on a completely new platform, the 7/8-seater Marazzo is the automaker's first passenger car developed at its North American technical centre along with Mahindra Research Valley (MRV) in Chennai.
►Subscribe to The Economic Times for latest video updates. It's free! - http://www.youtube.com/TheEconomicTimes?sub_confirmation=1
►More Videos @ ETTV - http://economictimes.indiatimes.com/TV
►http://EconomicTimes.com
►For business news on the go, download ET app:
Google Play - https://market.android.com/details?id=com.et.reader.activities
iTunes - http://itunes.apple.com/us/app/the-economic-times/id474766725?ls=1&mt=8
Windows Store - http://www.windowsphone.com/en-US/apps/d73c2150-6acf-445b-b810-19a004b5d3e8
News video | 3235 views
മഹീന്ദ്രയുടെ മരാസോ വരുന്നു!
ഇന്നോവ ക്രിസ്റ്റയ്ക്ക് എതിരാളിയായി മഹീന്ദ്രയുടെ മരാസോ വിപണിയിലെത്തുന്നു
'Marazzo'എന്ന സ്പാനിഷ് വാക്കിനര്‍ത്ഥം സ്രാവ് എന്നാണ് . ഒരു സ്രാവിന്റെ മാതൃകയിലാണ് മഹീന്ദ്ര മരാസോയുടെ ഡിസൈനും പൂര്‍ത്തീകരിച്ചത്. ഏഴ്, എട്ട് സീറ്റ് ഓപ്ഷനില്‍ മരാസോ വിപണിയിലെത്തും. സെവന്‍ സീറ്ററില്‍ രണ്ടാമത്തെ നിരയില്‍ ക്യാപ്റ്റന്‍ സീറ്റും എട്ട് സീറ്ററില്‍ രണ്ടാമത്തെയും മൂന്നാമത്തെയും നിര ബെഞ്ച് സീറ്റുമായിരിക്കും.1.6 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ മരാസോ വിപണിയിലെത്താനാണ് സാധ്യത കൂടുതല്‍. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനും പ്രതീക്ഷിക്കാം. മെക്കാനിക്കല്‍ ഫീച്ചേഴ്സ് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലോഞ്ചിങ് വേളയില്‍ മാത്രമേ കമ്പനി പുറത്തുവിടുകയുള്ളു ഈ സെപ്തംബറിലായിരിക്കും മരാസോ വിപണിയിലെത്തുക. എംപിവികളില്‍ മികച്ച വില്‍പ്പന തുടരുന്ന ഇന്നോവ ക്രിസ്റ്റയെക്കാള്‍ വില കുറവായിരിക്കുമെന്നാണ് ആദ്യ സൂചന.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
mahindra marazzo in india
News video | 186 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 1276 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 1299 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 1114 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1356 views