devotees protested two women from andhra returned from sabarimala

225 views

പ്രതിഷേധമറിയാതെ യുവതികൾ ശബരിമലയിൽ

ഞായറാഴ്ച രാവിലെ വീണ്ടും ശബരിമല കയറാൻ യുവതികളെത്തി ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി.ആന്ധ്രാ സ്വദേശികളായ രണ്ടു യുവതികൾ രാവില് ഒൻപത് അമ്പത്തിയഞ്ചോട് കൂടിയാണ് എട്ട് സ്ത്രീകളടങ്ങുന്ന സംഘത്തോടൊപ്പം ദര്‍ശനത്തിന് എത്തിയത്. ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് പോലീസ് ഇവരെ കൺട്രോൾ റൂമിലേക്ക് മാറ്റി .പൊലീസ് അകമ്പടിയില്ലാതെ മലകയറിയ ഇവരെ നീലിമലയിൽ വച്ചാണ് പ്രതിഷേധക്കാർ തടഞ്ഞത്.പ്രായത്തെ കുറിച്ച് സംശയം തോന്നിയതിനെ തുടര്‍ന്ന്‌ ഭക്തര്‍ ഇവരോട് ആധാര്‍ കാര്‍ഡ് ആവശ്യപ്പെടുകയായിരുഇത് പരിശോധിച്ചതോടെ അമ്പതുവയസ്സില്‍ താഴെയാണെന്ന് മനസ്സിലാക്കുകയും തിരിച്ചയക്കുകയുമായിരുന്നു. പ്രദിശേതമറിയാതെയാണ് ദർശനത്തിനെത്തിയതെന്ന് യുവതികൾ പറഞ്ഞതായി പോലീസ് മാധ്യമങ്ങളെ അറിയിച്ചു .
സുപ്രീം കോടതി വിധി അറിഞാണു ദർശനത്തിനെത്തിയത് .എന്നാൽ ഇത്തരത്തിൽ പ്രതിശേഷം നടക്കുന്നത് അറിഞ്ഞില്ല . പരമ്പരാഗതമായി ക്ഷേത്ര ദർശനം നടത്തുന്ന തങ്ങൾ മറ്റു ക്ഷേത്രങ്ങളിൽ ദർശനം നടത്തിയശേഷം ഇവിടേക്ക് വരുകയായിരുന്നുവെന്നും യുവതികൾ പറഞ്ഞു . പ്രതിഷേദം അറിഞ്ഞ ഉടൻ തന്നെ മടങ്ങി പോകാനും യുവതികൾ തയാറായി .ദർശനം നടത്താൻ കൂടുതൽ സ്ത്രീകൾ തായ്യാറാണെന്ന് അറിഞ്ഞതിനെ തുടർന്നാണ് ഭക്തരുടെ പ്രധിഷേധം വർദ്ധിച്ചത് .നിലവിൽ ശബരിമലയിലെ സ്ഥിതി ശാന്തമാണെങ്കിലും ഏതു നിമിഷവും സംഘർഷമുണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

devotees protested two women from andhra returned from sabarimala.

You may also like

  • Watch devotees protested two women from andhra returned from sabarimala Video
    devotees protested two women from andhra returned from sabarimala

    പ്രതിഷേധമറിയാതെ യുവതികൾ ശബരിമലയിൽ

    ഞായറാഴ്ച രാവിലെ വീണ്ടും ശബരിമല കയറാൻ യുവതികളെത്തി ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി.ആന്ധ്രാ സ്വദേശികളായ രണ്ടു യുവതികൾ രാവില് ഒൻപത് അമ്പത്തിയഞ്ചോട് കൂടിയാണ് എട്ട് സ്ത്രീകളടങ്ങുന്ന സംഘത്തോടൊപ്പം ദര്‍ശനത്തിന് എത്തിയത്. ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് പോലീസ് ഇവരെ കൺട്രോൾ റൂമിലേക്ക് മാറ്റി .പൊലീസ് അകമ്പടിയില്ലാതെ മലകയറിയ ഇവരെ നീലിമലയിൽ വച്ചാണ് പ്രതിഷേധക്കാർ തടഞ്ഞത്.പ്രായത്തെ കുറിച്ച് സംശയം തോന്നിയതിനെ തുടര്‍ന്ന്‌ ഭക്തര്‍ ഇവരോട് ആധാര്‍ കാര്‍ഡ് ആവശ്യപ്പെടുകയായിരുഇത് പരിശോധിച്ചതോടെ അമ്പതുവയസ്സില്‍ താഴെയാണെന്ന് മനസ്സിലാക്കുകയും തിരിച്ചയക്കുകയുമായിരുന്നു. പ്രദിശേതമറിയാതെയാണ് ദർശനത്തിനെത്തിയതെന്ന് യുവതികൾ പറഞ്ഞതായി പോലീസ് മാധ്യമങ്ങളെ അറിയിച്ചു .
    സുപ്രീം കോടതി വിധി അറിഞാണു ദർശനത്തിനെത്തിയത് .എന്നാൽ ഇത്തരത്തിൽ പ്രതിശേഷം നടക്കുന്നത് അറിഞ്ഞില്ല . പരമ്പരാഗതമായി ക്ഷേത്ര ദർശനം നടത്തുന്ന തങ്ങൾ മറ്റു ക്ഷേത്രങ്ങളിൽ ദർശനം നടത്തിയശേഷം ഇവിടേക്ക് വരുകയായിരുന്നുവെന്നും യുവതികൾ പറഞ്ഞു . പ്രതിഷേദം അറിഞ്ഞ ഉടൻ തന്നെ മടങ്ങി പോകാനും യുവതികൾ തയാറായി .ദർശനം നടത്താൻ കൂടുതൽ സ്ത്രീകൾ തായ്യാറാണെന്ന് അറിഞ്ഞതിനെ തുടർന്നാണ് ഭക്തരുടെ പ്രധിഷേധം വർദ്ധിച്ചത് .നിലവിൽ ശബരിമലയിലെ സ്ഥിതി ശാന്തമാണെങ്കിലും ഏതു നിമിഷവും സംഘർഷമുണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    devotees protested two women from andhra returned from sabarimala

    News video | 225 views

  • Watch 4 JULY N 8  Two teams returned from the past to survey the temples, returned to the survey Video
    4 JULY N 8 Two teams returned from the past to survey the temples, returned to the survey

    बिलासपुर के सांढू मैदान स्थित पुराने शहर के प्रचीन एवं ऐतिहासिक मंदिरों के पुर्नस्थापन को लेकर अब उम्मीदें लगनी शुुरू हो गई हैं।

    Watch 4 JULY N 8 Two teams returned from the past to survey the temples, returned to the survey With HD Quality

    News video | 293 views

  • Watch Sabarimala Temple में टूटी सालों पुरानी परंपरा| Two Women Below 50 Enter Kerala
    Sabarimala Temple में टूटी सालों पुरानी परंपरा| Two Women Below 50 Enter Kerala's Sabarimala Temple

    Sabarimala Temple में टूटी सालों पुरानी परंपरा| Two Women Below 50 Enter Kerala's Sabarimala Temple
    Women under 50 years of age enters Sabarimala ; Sabarimala Temple Closed

    केरल के सबरीमाला मंदिर में सालों पुराने इतिहास को बदलकर महिलाओं ने एक नया इतिहास रच दिया है...दावा किया जा रहा है कि...आज सुबह 50 साल से कम उम्र की महिलाओं ने भगवान अयप्पा के दर्शन किए...हालांकि दर्शन करने वाली महिलाओं का बयान सामने नहीं आया है...लेकिन प्रत्यक्षदर्शियों का कहना है कि...सुबह के वक्त महिलाएं दर्शन के लिए आई थीं...वहीं इस खबर के बाद से महिला संगठनों में खुशी का माहौल है...
    #HindiNews | #BreakingNews | #Watch | #video |

    DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
    DB LIVE TV : http://dblive.tv/
    SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
    DESHBANDHU : http://www.deshbandhu.co.in/
    FACEBOOK : https://www.facebook.com/DBlivenews/
    TWITTER : https://twitter.com/dblive15
    ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
    Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg

    Watch Sabarimala Temple में टूटी सालों पुरानी परंपरा| Two Women Below 50 Enter Kerala's Sabarimala Temple With HD Quality

    News video | 598 views

  • Watch two andhra women reach sabarimala Video
    two andhra women reach sabarimala

    ശബരിമലയില്‍ ഇന്നും രണ്ട് യുവതികള്‍ എത്തി
    സംസ്ഥാനം പ്രമേയം പാസാക്കിയാൽ മാത്രമെ കേന്ദ്രത്തിന് ഇടപെടാനാകു-ശ്രീധരൻ പിള്ള
    തനിക്കെതിരായ കേസ് ശബരിമലയില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം: ഉമ്മന്‍ ചാണ്ടി
    ശബരിമല വിഷയത്തില്‍ മലക്കം മറിഞ്ഞു ബിജെപി നേതാവ് സുബ്രമണ്യ സ്വാമി
    മരിച്ചവരുടെയും പരിക്കേറ്റവരുടെയും വസ്തുക്കള്‍ മോഷണം പോയതായി പരാതി
    കുൽഗാം ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

    News video | 1128 views

  • Watch Sabarimala row: Protests continue against women’s entry into Sabarimala Temple Video
    Sabarimala row: Protests continue against women’s entry into Sabarimala Temple

    Sabarimala row: Protests continue against women’s entry into Sabarimala Temple
    Make sure you subscribe and never miss a new video: https://goo.gl/bkDSLj

    For Catch Special: https://goo.gl/fKFzVQ
    For Short News: https://goo.gl/hiiCJ7
    For Entertainment: https://goo.gl/nWv1SM
    For Sports: https://goo.gl/avVxeY

    Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.

    Lots of videos and lots more in the pipeline. Stay tuned.

    Watch Sabarimala row: Protests continue against women’s entry into Sabarimala Temple With HD Quality

    News video | 69339 views

  • Watch Watch: Two woman devotees below 50 claim they entered Kerala
    Watch: Two woman devotees below 50 claim they entered Kerala's Sabarimala temple

    The Economic Times | A Times Internet Limited product

    Two women under the age of 50 years claimed that they were able to reach inside Kerala's Sabarimala temple on early Wednesday morning.

    News video | 6944 views

  • Watch Sabarimala temple updates: Ayyappa devotees stop women
    Sabarimala temple updates: Ayyappa devotees stop women's entry, 20 detained

    Watch Sabarimala temple updates: Ayyappa devotees stop women's entry, 20 detained With HD Quality

    Sabarimala temple updates: Ayyappa devotees stop women's entry, 20 detained
    Follow us on:

    YouTube: https://www.youtube.com/TV24NewsIndia

    Twitter: https://twitter.com/TV24India

    Facebook: http://www.facebook.com/TV24channel

    Website : www.LiveTV24.tv

    Tags
    Tv24 news channel
    Tv24 news
    Breaking news
    Live
    Chandigarh
    Press
    viral in india
    trending in india
    Hindi khabar
    Khabrein
    News tak

    News video | 494 views

  • Watch Sabarimala row: Devotees continue their sit-in protest, block entry of women Video
    Sabarimala row: Devotees continue their sit-in protest, block entry of women

    Sabarimala row: Devotees continue their sit-in protest, block entry of women
    Make sure you subscribe and never miss a new video: https://goo.gl/bkDSLj

    For Catch Special: https://goo.gl/fKFzVQ
    For Short News: https://goo.gl/hiiCJ7
    For Entertainment: https://goo.gl/nWv1SM
    For Sports: https://goo.gl/avVxeY

    Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.

    Lots of videos and lots more in the pipeline. Stay tuned.

    Watch Sabarimala row: Devotees continue their sit-in protest, block entry of women With HD Quality

    News video | 89265 views

  • Watch Police may fly women devotees to Sabarimala Video
    Police may fly women devotees to Sabarimala

    യുവതികളെ ഹെലികോപ്ടര്‍ വഴി സന്നിധാനത്ത് എത്തിക്കാന്‍ പൊലീസ് നീക്കം

    ശബരിമലയിലേക്ക് പോകാന്‍ തയ്യാറായി ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത 10നും 50നും ഇടയില്‍ പ്രായമുള്ള യുവതികളെ ഹെലികോപ്ടര്‍ വഴി ശബരിമലയിലെത്തിക്കാന്‍ പൊലീസ് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്.
    സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ഹിന്ദുവാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ നിന്ന് യുവതികളെ ഹെലികോപ്ടര്‍ വഴി സന്നിധാനത്ത് എത്തിക്കാനാണ് നീക്കം. സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നുമായി ശബരിമലയില്‍ പോകാന്‍ താല്‍പര്യമറിയിച്ച് ഓണ്‍ലൈനായി ബുക്ക് ചെയ്ത 560 യുവതികള്‍ക്കാണ് ഹെലികോപ്ടര്‍ സൗകര്യമൊരുക്കാന്‍ പൊലീസ് നീക്കം നടത്തുന്നത്. പമ്പയില്‍ നിന്നും ശബരിമലവരെയുള്ള വനപാതയില്‍ വ്യാപകമായ പ്രതിഷേധ സാധ്യത മുന്നില്‍ കണ്ടാണ് പൊലീസിന്‍റെ നീക്കം. പ്രതിഷേധക്കാരോടുള്ള മൃദുസമീപനം മാറ്റാനും പൊലീസ് ആലോചിക്കുന്നുണ്ട്. സുരക്ഷ നല്‍കാന്‍ കഴിയാതെ വന്നാല്‍ ഹൈക്കോടതിയുടേതടക്കം വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വരുമെന്നും പൊലീസ് ഭയക്കുന്നു. ഈ സാഹചര്യത്തിലാണ് താല്‍പര്യമറിയിച്ച യുവതികളെ സന്നധാനത്തെത്തിക്കാന്‍ ഹെലികോപ്ടര്‍ ഉപയോഗിക്കാന്‍ പൊലീസ് നീക്കം നടത്തുന്നത്. 560 യുവതികള്‍ക്ക് പുറമെ ഇതുവരെ 3.20 ലക്ഷം പുരുഷന്‍മാരും ഓണ്‍ലൈനായി ദര്‍ശനത്തിന് ബുക്ക് ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്ക് പ്രവേശനമനത്തിന് സൗകര്യമൊരുക്കുന്ന കാര്യത്തില്‍ പുനപരിശോധന ഹര്‍ജി പരിഗണിച്ച ശേഷമുള്ള സുപ്രിംകോടതി നിലപാടനുസരിച്ചാകും തീരുമാനമെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ഹിന്ദുവിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിധി അനുകൂലമായാല്‍ ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് പൊലീസിന്‍റെ തീരുമാനം. ഹെലികോപ്ടര്‍ ഉപയോഗിക്കാന്‍ വനംവകുപ്പിന്‍റെ അനുമതി ആവശ്യമുണ്ട്. അതിനൊപ്പം ഹെലികോപ്ടറിന് ലാന്‍റ് ചെയ്യാനുള്ള സൗകര്യവും ഒരുക്കണം. നേരത്തെ 1980ല്‍ ഇന്ധിരാഗാന്ധിക്ക് സന്ദര്‍ശനം നടത്താനായി നിര്‍മിച്ച ഹെലിപാഡ് പുനര്‍നിര്‍മിക്കാനുള്ള അനുമതിയും തേടും. ശബരിമലയില്‍ ഹെലികോപ്ടര്‍ ഇറങ്ങുന്ന സ്ഥലം മുതല്‍ സന്നിധാനം വരെയും തിരിച്ചും യുവതികള്‍ക്ക് കനത്ത സുരക്ഷയൊരുക്കാൻ പൊലീസ് പ്രത്യേക പാതയൊരുക്കി സംവിധാനമുണ്ടാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

    Subscribe to News60 :https://goo.gl/VnRyuF R

    News video | 182 views

  • Watch save sabarimala strip insted of money in sabarimala bhandaram Video
    save sabarimala strip insted of money in sabarimala bhandaram

    ശബരിമല ഭണ്ഡാരത്തിൽ ‘സ്വാമി ശരണം, സേവ് ശബരിമല’

    കാണിക്ക പണത്തിനുപകരം ‘സ്വാമി ശരണം, സേവ് ശബരിമല’ എന്നെഴുതിയ ഒട്ടേറെ പേപ്പറുകൾ ലഭിച്ചു

    ശബരിമല സ്ത്രീ പ്രവേശനത്തില്‍ സർക്കാരിനും ദേവസ്വം ബോർഡിനും നേരേ ശക്തമായ പ്രതിഷേധം തുടരവേ ശബരിമലയിലെ കാണിക്ക വരുമാനത്തിൽ വലിയ കുറവു.തുലാമാസപൂജയ്ക്ക് നട തുറന്ന 17 മുതൽ നാലുദിവസത്തെ കാണിക്ക വരുമാനം മുൻവർഷം ഇതേകാലത്ത്‌ ലഭിച്ചതിനേക്കാൾ 44.50 ലക്ഷം രൂപ കുറവാണ്. തുലാമാസപൂജയ്ക്ക് നട തുറന്നശേഷം എറ്റവും കൂടുതൽ തിരക്കനുഭവപ്പെട്ടത് ശനിയാഴ്ചയാണ്. യുവതീപ്രവേശ വിഷയത്തിൽ പ്രതിഷേധിച്ച് ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കാണിക്ക ഇടരുതെന്ന് വിവിധ സംഘടനകൾ ആഹ്വാനം ചെയ്തിരുന്നു. അത്കൊണ്ട് തന്നെ ഭണ്ഡാരത്തിൽനിന്ന് കാണിക്ക പണത്തിനുപകരം ‘സ്വാമി ശരണം, സേവ് ശബരിമല’ എന്നെഴുതിയ ഒട്ടേറെ പേപ്പറുകൾ ലഭിച്ചു. അതേസമയം തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട തിങ്കളാഴ്ച രാത്രി 10 മണിക്ക് അടയ്ക്കും. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിക്കു ശേഷം അയ്യപ്പന്മാരെ സന്നിധാനത്തേക്ക് കടത്തിവിടില്ല. ചിത്തിര ആട്ടവിശേഷത്തിന് നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചുമണിക്ക് ക്ഷേത്രം വീണ്ടും തുറക്കും. ആറാം തിയതി രാത്രി 10 ന് നട അടയ്ക്കും. തുടര്‍ന്ന് നവംബര്‍ 16 ന് വൈകീട്ട് അഞ്ചിന് മണ്ഡലപൂജയ്ക്കായി തുറക്കും. ഡിസംബര്‍ 27 വരെയാണ് മണ്ഡലപൂജ.ശബരിമലയില്‍ യുവതീപ്രവേശനത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിക്കു ശേഷമുള്ള ആദ്യത്തെ നട തുറക്കലായിരുന്നു തുലാമാസ പൂജകള്‍ക്കു വേണ്ടി നടത്തിയത്.ഭക്തരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ പത്തോളം സ്ത്രീകളാണ് ദര്‍ശനം പ്രതീക്ഷിച്ച് എത്തിയത്. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു.
    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    save sabarimala strip insted of money in sabarimala bhandaram

    News video | 205 views

Entertainment Video

  • Watch
    'Dogs bark only for sometime' Nyra Banerjee on breakup news with Nishant Malkani #biggboss18

    Check out the video to know more.

    SUBSCRIBE To Bollywood Bubble:
    Click Here ► http://bit.ly/2hjMB6X

    Tune into Bollywood Bubble, your one stop destination for all the latest happenings, hot gossips, rumours and exclusive B-Town news...

    Also, Visit - https://www.bollywoodbubble.com . One stop Destination for Latest Bollywood Updates.

    Follow us on Instagram - https://www.instagram.com/bollywoodbubble/
    Like us on Facebook - https://www.facebook.com/BollywoodBubble
    Follow us on Twitter - https://twitter.com/bollybubble

    Click on the Subscribe Button NOW and Stay Tuned.

    'Dogs bark only for sometime' Nyra Banerjee on breakup news with Nishant Malkani #biggboss18

    Entertainment video | 6 views

  • Watch
    'Nishant forced me to go to Bigg Boss 18' - Nyra Banerjee #shorts #biggboss18

    Check out the video to know more.

    SUBSCRIBE To Bollywood Bubble:
    Click Here ► http://bit.ly/2hjMB6X

    Tune into Bollywood Bubble, your one stop destination for all the latest happenings, hot gossips, rumours and exclusive B-Town news...

    Also, Visit - https://www.bollywoodbubble.com . One stop Destination for Latest Bollywood Updates.

    Follow us on Instagram - https://www.instagram.com/bollywoodbubble/
    Like us on Facebook - https://www.facebook.com/BollywoodBubble
    Follow us on Twitter - https://twitter.com/bollybubble

    Click on the Subscribe Button NOW and Stay Tuned.

    'Nishant forced me to go to Bigg Boss 18' - Nyra Banerjee #shorts #biggboss18

    Entertainment video | 6 views

  • Watch Chum Darang shows her excitement to meet Salman Khan on Bigg Boss 18. #shorts Video
    Chum Darang shows her excitement to meet Salman Khan on Bigg Boss 18. #shorts

    Check out the video to know more.

    SUBSCRIBE To Bollywood Bubble:
    Click Here ► http://bit.ly/2hjMB6X

    Tune into Bollywood Bubble, your one stop destination for all the latest happenings, hot gossips, rumours and exclusive B-Town news...

    Also, Visit - https://www.bollywoodbubble.com . One stop Destination for Latest Bollywood Updates.

    Follow us on Instagram - https://www.instagram.com/bollywoodbubble/
    Like us on Facebook - https://www.facebook.com/BollywoodBubble
    Follow us on Twitter - https://twitter.com/bollybubble

    Click on the Subscribe Button NOW and Stay Tuned.

    Chum Darang shows her excitement to meet Salman Khan on Bigg Boss 18. #shorts

    Entertainment video | 6 views

  • Watch
    'Want to play Rocky's role in KGF female version' says #shehnaazgill #shorts #yash

    Check out the video to know more.

    SUBSCRIBE To Bollywood Bubble:
    Click Here ► http://bit.ly/2hjMB6X

    Tune into Bollywood Bubble, your one stop destination for all the latest happenings, hot gossips, rumours and exclusive B-Town news...

    Also, Visit - https://www.bollywoodbubble.com . One stop Destination for Latest Bollywood Updates.

    Follow us on Instagram - https://www.instagram.com/bollywoodbubble/
    Like us on Facebook - https://www.facebook.com/BollywoodBubble
    Follow us on Twitter - https://twitter.com/bollybubble

    Click on the Subscribe Button NOW and Stay Tuned.

    'Want to play Rocky's role in KGF female version' says #shehnaazgill #shorts #yash

    Entertainment video | 4 views

  • Watch “People call us Momo, Corona” - Bigg Boss 18 contestant Chum Darang on discrimination #biggboss18 Video
    “People call us Momo, Corona” - Bigg Boss 18 contestant Chum Darang on discrimination #biggboss18

    Check out the video to know more.

    SUBSCRIBE To Bollywood Bubble:
    Click Here ► http://bit.ly/2hjMB6X

    Tune into Bollywood Bubble, your one stop destination for all the latest happenings, hot gossips, rumours and exclusive B-Town news...

    Also, Visit - https://www.bollywoodbubble.com . One stop Destination for Latest Bollywood Updates.

    Follow us on Instagram - https://www.instagram.com/bollywoodbubble/
    Like us on Facebook - https://www.facebook.com/BollywoodBubble
    Follow us on Twitter - https://twitter.com/bollybubble

    Click on the Subscribe Button NOW and Stay Tuned.

    “People call us Momo, Corona” - Bigg Boss 18 contestant Chum Darang on discrimination #biggboss18

    Entertainment video | 4 views

  • Watch Nyra Banerjee on struggles as an actor in the Indian Television Industry #biggboss18 #nyrabanerjee Video
    Nyra Banerjee on struggles as an actor in the Indian Television Industry #biggboss18 #nyrabanerjee

Commedy Video