യുവതികളെ ഹെലികോപ്ടര്‍ വഴി സന്നിധാനത്ത് എത്തിക്കാന്‍ പൊലീസ് നീക്കം
ശബരിമലയിലേക്ക് പോകാന്‍ തയ്യാറായി ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത 10നും 50നും ഇടയില്‍ പ്രായമുള്ള യുവതികളെ ഹെലികോപ്ടര്‍ വഴി ശബരിമലയിലെത്തിക്കാന്‍ പൊലീസ് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്.
സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ഹിന്ദുവാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ നിന്ന് യുവതികളെ ഹെലികോപ്ടര്‍ വഴി സന്നിധാനത്ത് എത്തിക്കാനാണ് നീക്കം. സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നുമായി ശബരിമലയില്‍ പോകാന്‍ താല്‍പര്യമറിയിച്ച് ഓണ്‍ലൈനായി ബുക്ക് ചെയ്ത 560 യുവതികള്‍ക്കാണ് ഹെലികോപ്ടര്‍ സൗകര്യമൊരുക്കാന്‍ പൊലീസ് നീക്കം നടത്തുന്നത്. പമ്പയില്‍ നിന്നും ശബരിമലവരെയുള്ള വനപാതയില്‍ വ്യാപകമായ പ്രതിഷേധ സാധ്യത മുന്നില്‍ കണ്ടാണ് പൊലീസിന്‍റെ നീക്കം. പ്രതിഷേധക്കാരോടുള്ള മൃദുസമീപനം മാറ്റാനും പൊലീസ് ആലോചിക്കുന്നുണ്ട്. സുരക്ഷ നല്‍കാന്‍ കഴിയാതെ വന്നാല്‍ ഹൈക്കോടതിയുടേതടക്കം വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വരുമെന്നും പൊലീസ് ഭയക്കുന്നു. ഈ സാഹചര്യത്തിലാണ് താല്‍പര്യമറിയിച്ച യുവതികളെ സന്നധാനത്തെത്തിക്കാന്‍ ഹെലികോപ്ടര്‍ ഉപയോഗിക്കാന്‍ പൊലീസ് നീക്കം നടത്തുന്നത്. 560 യുവതികള്‍ക്ക് പുറമെ ഇതുവരെ 3.20 ലക്ഷം പുരുഷന്‍മാരും ഓണ്‍ലൈനായി ദര്‍ശനത്തിന് ബുക്ക് ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്ക് പ്രവേശനമനത്തിന് സൗകര്യമൊരുക്കുന്ന കാര്യത്തില്‍ പുനപരിശോധന ഹര്‍ജി പരിഗണിച്ച ശേഷമുള്ള സുപ്രിംകോടതി നിലപാടനുസരിച്ചാകും തീരുമാനമെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ഹിന്ദുവിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിധി അനുകൂലമായാല്‍ ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് പൊലീസിന്‍റെ തീരുമാനം. ഹെലികോപ്ടര്‍ ഉപയോഗിക്കാന്‍ വനംവകുപ്പിന്‍റെ അനുമതി ആവശ്യമുണ്ട്. അതിനൊപ്പം ഹെലികോപ്ടറിന് ലാന്‍റ് ചെയ്യാനുള്ള സൗകര്യവും ഒരുക്കണം. നേരത്തെ 1980ല്‍ ഇന്ധിരാഗാന്ധിക്ക് സന്ദര്‍ശനം നടത്താനായി നിര്‍മിച്ച ഹെലിപാഡ് പുനര്‍നിര്‍മിക്കാനുള്ള അനുമതിയും തേടും. ശബരിമലയില്‍ ഹെലികോപ്ടര്‍ ഇറങ്ങുന്ന സ്ഥലം മുതല്‍ സന്നിധാനം വരെയും തിരിച്ചും യുവതികള്‍ക്ക് കനത്ത സുരക്ഷയൊരുക്കാൻ പൊലീസ് പ്രത്യേക പാതയൊരുക്കി സംവിധാനമുണ്ടാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Subscribe to News60 :https://goo.gl/VnRyuF R.

Subscribe to News60 :https://goo.gl/VnRyuF R
News video | 207 views
Movie: Palnadu
Starcast: Vishal & Lakshmi Menon
Director: Suseenthiran
Composer: D.Imman
Singer: Remya Nambessan
Lyricist: Sahithi
Producer: Vishal
Banner: Vishal Film Factory
Label: Think Music
Music video | 1495 views
Sabarimala row: Protests continue against women’s entry into Sabarimala Temple
Make sure you subscribe and never miss a new video: https://goo.gl/bkDSLj
For Catch Special: https://goo.gl/fKFzVQ
For Short News: https://goo.gl/hiiCJ7
For Entertainment: https://goo.gl/nWv1SM
For Sports: https://goo.gl/avVxeY
Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.
Lots of videos and lots more in the pipeline. Stay tuned.
Watch Sabarimala row: Protests continue against women’s entry into Sabarimala Temple With HD Quality
News video | 69378 views
Sabarimala Temple में टूटी सालों पुरानी परंपरा| Two Women Below 50 Enter Kerala's Sabarimala Temple
Women under 50 years of age enters Sabarimala ; Sabarimala Temple Closed
केरल के सबरीमाला मंदिर में सालों पुराने इतिहास को बदलकर महिलाओं ने एक नया इतिहास रच दिया है...दावा किया जा रहा है कि...आज सुबह 50 साल से कम उम्र की महिलाओं ने भगवान अयप्पा के दर्शन किए...हालांकि दर्शन करने वाली महिलाओं का बयान सामने नहीं आया है...लेकिन प्रत्यक्षदर्शियों का कहना है कि...सुबह के वक्त महिलाएं दर्शन के लिए आई थीं...वहीं इस खबर के बाद से महिला संगठनों में खुशी का माहौल है...
#HindiNews | #BreakingNews | #Watch | #video |
DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
DB LIVE TV : http://dblive.tv/
SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
DESHBANDHU : http://www.deshbandhu.co.in/
FACEBOOK : https://www.facebook.com/DBlivenews/
TWITTER : https://twitter.com/dblive15
ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg
Watch Sabarimala Temple में टूटी सालों पुरानी परंपरा| Two Women Below 50 Enter Kerala's Sabarimala Temple With HD Quality
News video | 613 views
హిజ్రాలకు శబరిమల ప్రవేశం Police Over Action On Hijras In Sabarimala |Sabarimala Latest News |Top Telugu TV
#hijradevoteesinsabarimala #policereactionoverhijra #sabarimalalatestnews
police reation over hijra devotees in sabarimala
శబరిమల మరోసారి వార్తల్లో నిలిచింది...మహిళలకు ప్రవేశంపై దుమారం కొనసాగుతుండగానే....మరో అనూహ్య ఘటన చోటుచేసుకుంది...ఇప్పటివరకూ కేవలం పురుషులకు మాత్రమే పరిమితమైన శబరిమల అయ్యప్ప తొలిసారిగా హిజ్రాలకు దర్శనమిచ్చిన అనూహ్య ఘటన నేడు చోటుచేసుకుంది. కొందరు హిజ్రాలు ఇరుముడితో స్వామిని దర్శించుకునేందుకు రాగా, ముందు జాగ్రత్త చర్యగా 16వ తేదీన పోలీసులు వారిని నిలిపివేశారు. ఆ తర్వాత ఆలయ ప్రధాన పూజారి రాజీవర్ తో చర్చించిన పోలీసులు, వారిని ఈ ఉదయం పటిష్ఠ భద్రత మధ్య సన్నిధానం వద్దకు తీసుకెళ్లి స్వామి దర్శనం చేయించారు. పలువురు భక్తులు హిజ్రాలను అడ్డుకునే ప్రయత్నం చేసినప్పటికీ, వారి ప్రయత్నం ఫలించలేదు. 'స్వామి శరణం... అయ్యప్ప శరణం' అని శరణుఘోష చేస్తూ హిజ్రాలు స్వామిని దర్శించుకున్నారు.
Top Telugu TV is the first Channel which Concentrates Only on Youth Life Style, Education, Health Tips, Achievements, Events, Entertainment, Movie Promotions etc..
https://www.toptelugutv.com
Like: https://www.facebook.com/toptelugutvchannel/
Follow: https://twitter.com/TopTeluguTV/
Subscribe: https://www.youtube.com/channel/UC8Dj-LDol8r7zGnhn0onF0A
Entertainment video | 1502 views
Watch Sabarimala temple updates: Ayyappa devotees stop women's entry, 20 detained With HD Quality
Sabarimala temple updates: Ayyappa devotees stop women's entry, 20 detained
Follow us on:
YouTube: https://www.youtube.com/TV24NewsIndia
Twitter: https://twitter.com/TV24India
Facebook: http://www.facebook.com/TV24channel
Website : www.LiveTV24.tv
Tags
Tv24 news channel
Tv24 news
Breaking news
Live
Chandigarh
Press
viral in india
trending in india
Hindi khabar
Khabrein
News tak
News video | 510 views
Sabarimala row: Devotees continue their sit-in protest, block entry of women
Make sure you subscribe and never miss a new video: https://goo.gl/bkDSLj
For Catch Special: https://goo.gl/fKFzVQ
For Short News: https://goo.gl/hiiCJ7
For Entertainment: https://goo.gl/nWv1SM
For Sports: https://goo.gl/avVxeY
Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.
Lots of videos and lots more in the pipeline. Stay tuned.
Watch Sabarimala row: Devotees continue their sit-in protest, block entry of women With HD Quality
News video | 89358 views
പ്രതിഷേധമറിയാതെ യുവതികൾ ശബരിമലയിൽ
ഞായറാഴ്ച രാവിലെ വീണ്ടും ശബരിമല കയറാൻ യുവതികളെത്തി ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി.ആന്ധ്രാ സ്വദേശികളായ രണ്ടു യുവതികൾ രാവില് ഒൻപത് അമ്പത്തിയഞ്ചോട് കൂടിയാണ് എട്ട് സ്ത്രീകളടങ്ങുന്ന സംഘത്തോടൊപ്പം ദര്‍ശനത്തിന് എത്തിയത്. ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് പോലീസ് ഇവരെ കൺട്രോൾ റൂമിലേക്ക് മാറ്റി .പൊലീസ് അകമ്പടിയില്ലാതെ മലകയറിയ ഇവരെ നീലിമലയിൽ വച്ചാണ് പ്രതിഷേധക്കാർ തടഞ്ഞത്.പ്രായത്തെ കുറിച്ച് സംശയം തോന്നിയതിനെ തുടര്‍ന്ന് ഭക്തര്‍ ഇവരോട് ആധാര്‍ കാര്‍ഡ് ആവശ്യപ്പെടുകയായിരുഇത് പരിശോധിച്ചതോടെ അമ്പതുവയസ്സില്‍ താഴെയാണെന്ന് മനസ്സിലാക്കുകയും തിരിച്ചയക്കുകയുമായിരുന്നു. പ്രദിശേതമറിയാതെയാണ് ദർശനത്തിനെത്തിയതെന്ന് യുവതികൾ പറഞ്ഞതായി പോലീസ് മാധ്യമങ്ങളെ അറിയിച്ചു .
സുപ്രീം കോടതി വിധി അറിഞാണു ദർശനത്തിനെത്തിയത് .എന്നാൽ ഇത്തരത്തിൽ പ്രതിശേഷം നടക്കുന്നത് അറിഞ്ഞില്ല . പരമ്പരാഗതമായി ക്ഷേത്ര ദർശനം നടത്തുന്ന തങ്ങൾ മറ്റു ക്ഷേത്രങ്ങളിൽ ദർശനം നടത്തിയശേഷം ഇവിടേക്ക് വരുകയായിരുന്നുവെന്നും യുവതികൾ പറഞ്ഞു . പ്രതിഷേദം അറിഞ്ഞ ഉടൻ തന്നെ മടങ്ങി പോകാനും യുവതികൾ തയാറായി .ദർശനം നടത്താൻ കൂടുതൽ സ്ത്രീകൾ തായ്യാറാണെന്ന് അറിഞ്ഞതിനെ തുടർന്നാണ് ഭക്തരുടെ പ്രധിഷേധം വർദ്ധിച്ചത് .നിലവിൽ ശബരിമലയിലെ സ്ഥിതി ശാന്തമാണെങ്കിലും ഏതു നിമിഷവും സംഘർഷമുണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
devotees protested two women from andhra returned from sabarimala
News video | 246 views
Sabarimala కు స్త్రీలను అనుమతిస్తే జరిగే పరిణామాలు | Sabarimala Supreme Court Case | Top Telugu TV
#Sabarimala కు స్త్రీలను అనుమతిస్తే జరిగే పరిణామాలు #SabarimalaSupremeCourtCase #TopTeluguTV
Top Telugu TV Channel Is All About #Entertainment.. We Bring all the latest Updates on #Films, #UnknownFacts, #Education, #Politics, etc. Watch #Trailers, #FunnyVideos, #ComedyVideos, #Pranks, #Gossips, #Trailers, #Interviews, #CelebrityInterviews, #UnknownFacts etc. #TopTeluguTV Is A One Stop Entertainment.
Top Telugu TV is the Well Known Telugu News channel Across Telangana and Andhra Pradesh. Telugu Real Facts, Telugu Live news gives 24/7 Hours live news, covering Indian political news, sports news, Entertainment news, Celebrities Interviews,Facebook&Promotions of Celebrities, live events, comedy Telugu web series and Tollywood movie promotions, Free Telugu News Channel, 24/7 news Telugu channel
Telugu, Language Channel owned by Bhavitha Sri Media House Pvt Ltd.
And Subscribe My Channels
1)Top Telugu TV
https://bit.ly/2my9wje
2)SPOT NEWS
https://bit.ly/2mxFaNP
3)SAMSKRUTHI TV
https://bit.ly/2mxlFos
4)TOP ANDHRA TV
https://bit.ly/2o0LDBa
5)TOP TELANGANA TV
https://bit.ly/2nsRij4
6)TOP TELUGU FITNESS
https://bit.ly/2mxMdGf
7)TOP TELUGU TV ORIGINALS
https://bit.ly/2nq9VUW
8)TOP TELUGU KITCHEN
https://bit.ly/2nq9VnV
9)TOP TELUGU TV MUSIC
https://bit.ly/2lQdL9s
Follow ...
Website: https://www.toptelugutv.com
Facebook: https://www.facebook.com/toptelugutvchannel/
Twitter : https://twitter.com/TopTeluguTV/
Subscribe: https://www.youtube.com/channel/UC8Dj-LDol8r7zGnhn0onF0A
Instagram: https://www.instagram.com/toptelugutv/?hl=en
Watch Sabarimala కు స్త్రీలను అనుమతిస్తే జరిగే పరిణామాలు | Sabarimala Supreme Court Case | Top Telugu TV With HD Quality
Entertainment video | 441 views
ശബരിമല ഭണ്ഡാരത്തിൽ ‘സ്വാമി ശരണം, സേവ് ശബരിമല’
കാണിക്ക പണത്തിനുപകരം ‘സ്വാമി ശരണം, സേവ് ശബരിമല’ എന്നെഴുതിയ ഒട്ടേറെ പേപ്പറുകൾ ലഭിച്ചു
ശബരിമല സ്ത്രീ പ്രവേശനത്തില്‍ സർക്കാരിനും ദേവസ്വം ബോർഡിനും നേരേ ശക്തമായ പ്രതിഷേധം തുടരവേ ശബരിമലയിലെ കാണിക്ക വരുമാനത്തിൽ വലിയ കുറവു.തുലാമാസപൂജയ്ക്ക് നട തുറന്ന 17 മുതൽ നാലുദിവസത്തെ കാണിക്ക വരുമാനം മുൻവർഷം ഇതേകാലത്ത് ലഭിച്ചതിനേക്കാൾ 44.50 ലക്ഷം രൂപ കുറവാണ്. തുലാമാസപൂജയ്ക്ക് നട തുറന്നശേഷം എറ്റവും കൂടുതൽ തിരക്കനുഭവപ്പെട്ടത് ശനിയാഴ്ചയാണ്. യുവതീപ്രവേശ വിഷയത്തിൽ പ്രതിഷേധിച്ച് ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കാണിക്ക ഇടരുതെന്ന് വിവിധ സംഘടനകൾ ആഹ്വാനം ചെയ്തിരുന്നു. അത്കൊണ്ട് തന്നെ ഭണ്ഡാരത്തിൽനിന്ന് കാണിക്ക പണത്തിനുപകരം ‘സ്വാമി ശരണം, സേവ് ശബരിമല’ എന്നെഴുതിയ ഒട്ടേറെ പേപ്പറുകൾ ലഭിച്ചു. അതേസമയം തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട തിങ്കളാഴ്ച രാത്രി 10 മണിക്ക് അടയ്ക്കും. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിക്കു ശേഷം അയ്യപ്പന്മാരെ സന്നിധാനത്തേക്ക് കടത്തിവിടില്ല. ചിത്തിര ആട്ടവിശേഷത്തിന് നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചുമണിക്ക് ക്ഷേത്രം വീണ്ടും തുറക്കും. ആറാം തിയതി രാത്രി 10 ന് നട അടയ്ക്കും. തുടര്‍ന്ന് നവംബര്‍ 16 ന് വൈകീട്ട് അഞ്ചിന് മണ്ഡലപൂജയ്ക്കായി തുറക്കും. ഡിസംബര്‍ 27 വരെയാണ് മണ്ഡലപൂജ.ശബരിമലയില്‍ യുവതീപ്രവേശനത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിക്കു ശേഷമുള്ള ആദ്യത്തെ നട തുറക്കലായിരുന്നു തുലാമാസ പൂജകള്‍ക്കു വേണ്ടി നടത്തിയത്.ഭക്തരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ പത്തോളം സ്ത്രീകളാണ് ദര്‍ശനം പ്രതീക്ഷിച്ച് എത്തിയത്. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
save sabarimala strip insted of money in sabarimala bhandaram
News video | 234 views
ਕਰਵਾ ਚੌਥ ਤੋਂ 1 ਦਿਨ ਪਹਿਲਾਂ ਹੀ ਪਟਿਆਲਾ ਦੇ ਬਾਜ਼ਾਰਾ 'ਚ ਸੁਹਾਗਣਾ ਦੇ ਹੱਥਾਂ 'ਤੇ ਮਹਿੰਦੀ ਲਗਾਉਣ ਦੀਆਂ ਲੱਗੀਆਂ ਰੌਣਕਾਂ
#punjab #punjabinews #newsupdate #latestnews #todaynews #punjabnews #dainiksavera
Watch and Download All Over World
PLAY STORE: https://bit.ly/2TajL9G
APPLE APP STORE: https://apple.co/3aI0NyB
Content Copyright @DainikSaveraTV
ਕਰਵਾ ਚੌਥ ਤੋਂ 1 ਦਿਨ ਪਹਿਲਾਂ ਪਟਿਆਲਾ ਦੇ ਬਾਜ਼ਾਰਾ 'ਚ ਸੁਹਾਗਣਾ ਦੇ ਹੱਥਾਂ 'ਤੇ ਮਹਿੰਦੀ ਲਗਾਉਣ ਦੀਆਂ ਲੱਗੀਆਂ ਰੌਣਕਾਂ
News video | 4423 views
#punjab #punjabinews #newsupdate #latestnews #todaynews #punjabnews #dainiksavera
Watch and Download All Over World
PLAY STORE: https://bit.ly/2TajL9G
APPLE APP STORE: https://apple.co/3aI0NyB
Content Copyright @DainikSaveraTV
ਅਬੋਹਰ 'ਚ ਬੱਚੇ ਨੂੰ ਕੋਬਰਾ ਨੇ ਡੰਗਿਆ, ਪਰਿਵਾਰ ਬੱਚਾ ਤੇ ਸੱਪ ਨੂੰ ਲੈ ਕੇ ਪਹੁੰਚੇ ਹਸਪਤਾਲ
News video | 435 views
#punjab #punjabinews #newsupdate #latestnews #todaynews #punjabnews #dainiksavera
Watch and Download All Over World
PLAY STORE: https://bit.ly/2TajL9G
APPLE APP STORE: https://apple.co/3aI0NyB
Content Copyright @DainikSaveraTV
Canada, America ਤੇ U.K ਨੂੰ ਛੱਡ Germany ਕਿਉਂ ਜਾਣ ਲੱਗੇ ਲੋਕ! ਜਾਣੋ ਪੂਰੀ ਕਹਾਣੀ
News video | 383 views
#punjab #punjabinews #newsupdate #latestnews #todaynews #punjabnews #dainiksavera
Watch and Download All Over World
PLAY STORE: https://bit.ly/2TajL9G
APPLE APP STORE: https://apple.co/3aI0NyB
Content Copyright @DainikSaveraTV
ਕਰਵਾ ਚੌਥ ਵਾਲੇ ਦਿਨ ਕਿਹੜੀਆਂ ਗੱਲਾਂ ਦਾ ਰੱਖਿਆ ਜਾਵੇ ਖਾਸ ਧਿਆਨ, ਕਿਉਂ ਕਥਾ ਸੁਣਨੀ ਹੈ ਜਰੂਰੀ, ਜਾਣੋ
News video | 402 views
#punjab #punjabinews #newsupdate #latestnews #todaynews #punjabnews #dainiksavera
Watch and Download All Over World
PLAY STORE: https://bit.ly/2TajL9G
APPLE APP STORE: https://apple.co/3aI0NyB
Content Copyright @DainikSaveraTV
ਅਬੋਹਰ 'ਚ ਅਜੀਬੋ-ਗਰੀਬ ਚੋਰੀ ਦਾ ਮਾਮਲਾ ਸਾਹਮਣੇ ਆਇਆ, 2 ਚੋਰਾਂ ਨੂੰ ਲੋਕਾਂ ਨੇ ਫੜ ਕੀਤਾ ਪੁਲਿਸ ਹਵਾਲੇ
News video | 232 views
#punjab #punjabinews #newsupdate #latestnews #todaynews #punjabnews #dainiksavera
Watch and Download All Over World
PLAY STORE: https://bit.ly/2TajL9G
APPLE APP STORE: https://apple.co/3aI0NyB
Content Copyright @DainikSaveraTV
ਸਾਬਕਾ ਯੂਥ ਕਾਂਗਰਸ ਪ੍ਰਧਾਨ Angad Dutta ਖਿਲਾਫ ਸਿਆਸੀ ਦੁਰਵਿਵਹਾਰ ਦੇ ਦੋਸ਼ਾਂ ਦਰਮਿਆਨ CBI ਜਾਂਚ ਦੇ ਹੁਕਮ
News video | 249 views
SAMARPAN is an ode to the dedicated team of ASHI, Haryana and Ashiana Children's Home, as they mark their Golden Jubilee this year in 2019. Available in Hindi and English Subtitles.
Watch the full film 'SAMARPAN' online on
- Rolling Frames Entertainment - (https://rfetv.in)
- VEBLR - (https://veblr.com/)
- ASHI, Haryana's website - https://ashi-haryana.org/
About ASHI, Haryana:
Association for Social Health in India (ASHI) is a Voluntary and Social Organization aiming at challenging those conditions that lead to exploitation of women and children for anti-social purposes by providing shelter for Destitute & Orphan children and arranging for their education, vocational training and rehabilitation are one of the Association’s main activities. The Governor of Haryana, their Chief Patron, visits the Home once a year to encourage and bless the children.
All Rights Reserved - Pinaka Mediaworks LLP - 2019
Produced by: Association of Social Health in India (Haryana State Branch), Pinaka Mediaworks & Rolling Frames Entertainment.
Director: Ojaswwee Sharma
Production House - Pinaka Mediaworks LLP
- Associate Director: Rohit Kumar
- Editor: Bhasker Pandey
- Cinematography Team:
Raman Kumar
Harjas Singh Marwah
Surinder Singh
- Subtitles: Diveeja Sharma
For Pinaka Mediaworks LLP (India)
- Co-founder & CFO: Sunil Sharma
- Brand Communication Head: Diveeja Sharma
- Head of Post Production: Bhasker Pandey
- Legal Advisor: Vishal Taneja
Kids video | 564677 views

Kids video | 106288 views

Kids video | 106648 views

Kids video | 34522 views

Kids video | 84950 views

Kids video | 56406 views