Ford Aspire Facelift Latin NCAP Crash Test Results Revealed

10809 views

രണ്ടാം തലമുറ ഫോര്‍ഡ് ആസ്പയറിന്റെ നിരത്തിലേക്ക് എത്താനുള്ള തയാറെടുപ്പുകള്‍ അവസാനിച്ചു . ഇതിന്റെ ഭാഗമായി നടത്തിയ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റില്‍ (ഇടി പരീക്ഷ) മുതിര്‍ന്നവരുടെ സുരക്ഷയില്‍ മൂന്ന് സ്റ്റാറും കുട്ടികളുടേതില്‍ നാല് സ്റ്റാര്‍ റേറ്റിങ്ങുമാണ് ആസ്പയര്‍ സ്വന്തമാക്കിയത്. ഫ്രണ്ടല്‍ ഇംപാക്ട്, സൈഡ് ഇംപാക്ട് എന്നീ ടെസ്റ്റുകള്‍ക്കാണ് പുതിയ ആസ്പയറിനെ വിധേയമാക്കിയത്. ഫ്രണ്ടല്‍ ഇംപാക്ട് ക്രാഷില്‍ തലയ്ക്കും കഴുത്തിനും മികച്ച പ്രൊട്ടക്ഷന്‍ ഉറപ്പാക്കിയിട്ടുണ്ട്. പിന്‍ നിരയിലെ സുരക്ഷയും കുട്ടികളുടെ സുരക്ഷയും മികവ് പുലര്‍ത്തിയിട്ടുണ്ട്.സൈഡ് പ്രൊട്ടക്ഷനില്‍ മികവ് പുലര്‍ത്തിയിട്ടുണ്ടെങ്കിലും ഏതാനും പോരായ്മകള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍.
ഇടിയുടെ ആഘാതത്തില്‍ പിന്നിലെ ഡോര്‍ തുറന്നുപോയതും വശങ്ങളില്‍ എയര്‍ബാഗ് ഇല്ലാത്തതുമാണ് ആസ്പയറിന്റെ വശങ്ങളിലെ സുരക്ഷയുടെ പോരായ്മ.
ഡുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി എന്നിവായാണ് ഫോര്‍ഡ് ആസ്പയറിന് സുരക്ഷ ഒരുക്കുന്ന ഘടകങ്ങള്‍. മുഖം മിനിക്കിയെത്തുന്ന ആസ്പയര്‍ ഒക്ടോബര്‍ ആദ്യവാരം നിരത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍..

You may also like

  • Watch Ford Aspire Facelift Latin NCAP Crash Test Results Revealed Video
    Ford Aspire Facelift Latin NCAP Crash Test Results Revealed

    രണ്ടാം തലമുറ ഫോര്‍ഡ് ആസ്പയറിന്റെ നിരത്തിലേക്ക് എത്താനുള്ള തയാറെടുപ്പുകള്‍ അവസാനിച്ചു . ഇതിന്റെ ഭാഗമായി നടത്തിയ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റില്‍ (ഇടി പരീക്ഷ) മുതിര്‍ന്നവരുടെ സുരക്ഷയില്‍ മൂന്ന് സ്റ്റാറും കുട്ടികളുടേതില്‍ നാല് സ്റ്റാര്‍ റേറ്റിങ്ങുമാണ് ആസ്പയര്‍ സ്വന്തമാക്കിയത്. ഫ്രണ്ടല്‍ ഇംപാക്ട്, സൈഡ് ഇംപാക്ട് എന്നീ ടെസ്റ്റുകള്‍ക്കാണ് പുതിയ ആസ്പയറിനെ വിധേയമാക്കിയത്. ഫ്രണ്ടല്‍ ഇംപാക്ട് ക്രാഷില്‍ തലയ്ക്കും കഴുത്തിനും മികച്ച പ്രൊട്ടക്ഷന്‍ ഉറപ്പാക്കിയിട്ടുണ്ട്. പിന്‍ നിരയിലെ സുരക്ഷയും കുട്ടികളുടെ സുരക്ഷയും മികവ് പുലര്‍ത്തിയിട്ടുണ്ട്.സൈഡ് പ്രൊട്ടക്ഷനില്‍ മികവ് പുലര്‍ത്തിയിട്ടുണ്ടെങ്കിലും ഏതാനും പോരായ്മകള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍.
    ഇടിയുടെ ആഘാതത്തില്‍ പിന്നിലെ ഡോര്‍ തുറന്നുപോയതും വശങ്ങളില്‍ എയര്‍ബാഗ് ഇല്ലാത്തതുമാണ് ആസ്പയറിന്റെ വശങ്ങളിലെ സുരക്ഷയുടെ പോരായ്മ.
    ഡുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി എന്നിവായാണ് ഫോര്‍ഡ് ആസ്പയറിന് സുരക്ഷ ഒരുക്കുന്ന ഘടകങ്ങള്‍. മുഖം മിനിക്കിയെത്തുന്ന ആസ്പയര്‍ ഒക്ടോബര്‍ ആദ്യവാരം നിരത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

    Vehicles video | 10809 views

    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    Ford Aspire Facelift Latin NCAP Crash Test Results Revealed

    News video | 335 views

  • Watch FORD FIGO ASPIRE FACELIFT SNAPPED AHEAD OF LAUNCH IN INDIA Video
    FORD FIGO ASPIRE FACELIFT SNAPPED AHEAD OF LAUNCH IN INDIA

    പുതിയ മുഖവുമായി ഫോര്‍ഡ് ആസ്‌പൈര്‍

    ജൂണില്‍ പുതിയ ഫോര്‍ഡ് ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ അവതരിക്കും

    പുറം മോടിയിലും അകത്തളത്തിലും ഒരുന്ക്കിയിട്ടുള്ള ചില മാറ്റങ്ങളാണ് പുതിയ പതിപ്പിന്റെ പ്രധാന ആകര്‍ഷണം.ഏപ്രില്‍ മാസമാണ് നിലവിലുള്ള ആസ്‌പൈറിന്റെ ഉത്പാദനം ഫോര്‍ഡ് ഇന്ത്യ പൂര്‍ണമായും നിര്‍ത്തിയത്.പരിഷ്‌കരിച്ച മുഖമായിരിക്കും കാറിന്.ആസ്പൈറിന്റെ പിന്‍ബമ്പറിലും ഇക്കുറി ഫോര്‍ഡ് കൈകടത്തും. പിന്നിലും കാര്യമായ ഡിസൈന്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. പുതിയ അലോയ് വീലുകള്‍ക്ക് ഒപ്പമായിരിക്കും പുതിയ ആസ്പൈര്‍ സെഡാന്റെ വരവ്. പെട്രോള്‍ എഞ്ചിനില്‍ ഓപ്ഷനല്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ലഭിക്കുമെന്നാണ് വിവരം.

    Subscribe to News60 :https://goo.gl/VnRyuF
    Read: http://www.news60.in/
    https://www.facebook.com/news60ml/

    FORD FIGO ASPIRE FACELIFT SNAPPED AHEAD OF LAUNCH IN INDIA

    News video | 289 views

  • Watch FORD FIGO ASPIRE FACELIFT SNAPPED AHEAD OF LAUNCH IN INDIA Video
    FORD FIGO ASPIRE FACELIFT SNAPPED AHEAD OF LAUNCH IN INDIA

    പുതിയ മുഖവുമായി ഫോര്‍ഡ് ആസ്‌പൈര്‍

    ജൂണില്‍ പുതിയ ഫോര്‍ഡ് ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ അവതരിക്കും

    പുറം മോടിയിലും അകത്തളത്തിലും ഒരുന്ക്കിയിട്ടുള്ള ചില മാറ്റങ്ങളാണ് പുതിയ പതിപ്പിന്റെ പ്രധാന ആകര്‍ഷണം.ഏപ്രില്‍ മാസമാണ് നിലവിലുള്ള ആസ്‌പൈറിന്റെ ഉത്പാദനം ഫോര്‍ഡ് ഇന്ത്യ പൂര്‍ണമായും നിര്‍ത്തിയത്.പരിഷ്‌കരിച്ച മുഖമായിരിക്കും കാറിന്.ആസ്പൈറിന്റെ പിന്‍ബമ്പറിലും ഇക്കുറി ഫോര്‍ഡ് കൈകടത്തും. പിന്നിലും കാര്യമായ ഡിസൈന്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. പുതിയ അലോയ് വീലുകള്‍ക്ക് ഒപ്പമായിരിക്കും പുതിയ ആസ്പൈര്‍ സെഡാന്റെ വരവ്. പെട്രോള്‍ എഞ്ചിനില്‍ ഓപ്ഷനല്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ലഭിക്കുമെന്നാണ് വിവരം.

    Vehicles video | 2223 views

  • Watch 2018 Volkswagen Polo gets maximum 5-star rating in NCAP crash test Video
    2018 Volkswagen Polo gets maximum 5-star rating in NCAP crash test

    കരുത്ത്... പര്യായം പോളോ

    ക്രാഷ് ടെസ്റ്റില്‍, അഞ്ച് സ്റ്റാര്‍ റേറ്റിംഗ് നേടിയിരിക്കുകയാണ് പുതുതലമുറ പോളോ

    പുതുതലമുറ പോളോ രാജ്യാന്തര വിപണികളില്‍ എത്താനിരിക്കെ, ക്രാഷ് ടെസ്റ്റില്‍, അഞ്ച് സ്റ്റാര്‍ റേറ്റിംഗ് നേടിയിരിക്കുകയാണ് .രാജ്യാന്തര സുരക്ഷാ ഏജന്‍സിയായ ലാറ്റിന്‍ എന്‍സിഎപി (New Car Assessment Programme) നടത്തിയ ക്രാഷ് ടെസ്റ്റിലാണ് 2018 ഫോക്‌സ്‌വാഗണ്‍ പോളോ അഞ്ച് സ്റ്റാര്‍ റേറ്റിംഗ് നേടിയത് . നാല് എയര്‍ബാഗുകള്‍, ഇബിഡിക്ക് ഒപ്പമുള്ള എബിഎസ്, ഇഎസ്‌സി എന്നിങ്ങനെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ഒപ്പമാണ് ഫോക്‌സ്‌വാഗണ്‍ പോളോ ലാറ്റിന്‍ വിപണിയില്‍ എത്തുന്നത്.

    Subscribe to Anweshanam :https://goo.gl/N7CTnG

    Get More Anweshanam
    Read: http://www.Anweshanam.com/
    Like: https://www.facebook.com/Anweshanamdotcom/
    https://www.facebook.com/news60ml/
    Follow: https://twitter.com/anweshanamcom

    2018 Volkswagen Polo gets maximum 5-star rating in NCAP crash test

    News video | 541 views

  • Watch New India is ensuring consumers
    New India is ensuring consumers' safety | Country's 1st Crash Test Programme Bharat NCAP unveiled

    #BJPLive #BJP
    New India is ensuring consumers' safety | Country's 1st Crash Test Programme Bharat NCAP unveiled

    ► Subscribe Now ???? https://link.bjp.org/yt ????Stay Updated! ????

    ► Facebook ???? http://facebook.com/BJP4India
    ► Twitter ???? http://twitter.com/BJP4India
    ► Instagram ???? http://instagram.com/bjp4india
    ► Linkedin ???? https://www.linkedin.com/company/bharatiya-janata-party/

    ► Shorts Video ???? https://www.youtube.com/@bjp/shorts
    ► PM Shri Narendra Modi's programs ???? https://www.youtube.com/watch?v=NQ2mG9eabWg&list=PL8Z1OKiWzyBH3ImCOpXsYZk5C-6GeKnKS
    ► BJP National President Shri JP Nadda's program ???? https://www.youtube.com/watch?v=mc3d67Cg3yk&list=PL8Z1OKiWzyBHWdpDfhww7RwmfMYjZYC7y
    ► HM Shri Amit Shah's programs ???? https://www.youtube.com/watch?v=tSX3TshTq20&list=PL8Z1OKiWzyBHIdo3uGZLPLCjb9iuYuG-2
    ► Popular videos ???? https://www.youtube.com/watch?v=y6mKBvuyOTg&list=UULPrwE8kVqtIUVUzKui2WVpuQ
    ► Playlists BJP Press ???? https://www.youtube.com/watch?v=BUUxF2zZdHI&list=PL8Z1OKiWzyBGesYbBbDcV4MtX8UUpv9Xo

    New India is ensuring consumers' safety | Country's 1st Crash Test Programme Bharat NCAP unveiled

    News video | 123 views

  • Watch Ford Figo Aspire 2015 First Review, India launch Video
    Ford Figo Aspire 2015 First Review, India launch

    This is the next big launch from Ford India and it is called as the Figo Aspire. It will compete with the likes of the Maruti Swift Dzire, Hyundai Xcent, Tata Zest and Honda Amaze. The Figo Aspire will have two engines. Somnath talks in detail about exterior and interior in this video.

    Vehicles video | 448 views

  • Watch Ford Figo Aspire 2015 India Launch Video
    Ford Figo Aspire 2015 India Launch

    Ford has launched its Figo Aspire compact sedan in India and here is a short launch video of it. The Aspire will compete with the Maruti Dzire, Tata Zest, Hyundai Xcent and Honda Amaze

    Vehicles video | 855 views

  • Watch ഫോർഡ് - മഹീന്ദ്ര കൂട്ടുകെട്ടിൽ
    ഫോർഡ് - മഹീന്ദ്ര കൂട്ടുകെട്ടിൽ 'ആസ്പൈർ' ഇലക്ട്രിക് എസ് യു വി | Ford Aspire Ev Spotted Again

    #Ford_Aspire_Ev_Spotted_Again #Automobile #News60

    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/

    ഫോര്‍ഡ് - മഹീന്ദ്ര സംയുക്ത സംരംഭത്തില്‍ നിന്നും ആദ്യം പുറത്തിറങ്ങുന്നത് ഫോര്‍ഡ് ആസ്‌പൈറിന്റെ വൈദ്യുത പതിപ്പ്.

    ഫോർഡ് - മഹീന്ദ്ര കൂട്ടുകെട്ടിൽ 'ആസ്പൈർ' ഇലക്ട്രിക് എസ് യു വി | Ford Aspire Ev Spotted Again

    News video | 204 views

  • Watch Ford Everest (Endeavour) facelift launched in Indonesia Video
    Ford Everest (Endeavour) facelift launched in Indonesia

    The upgraded Everest is expected to go on sale in India next year.

    Vehicles video | 637 views

Vlogs Video

Commedy Video