പുതിയ മുഖവുമായി ഫോര്‍ഡ് ആസ്‌പൈര്‍
ജൂണില്‍ പുതിയ ഫോര്‍ഡ് ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ അവതരിക്കും
പുറം മോടിയിലും അകത്തളത്തിലും ഒരുന്ക്കിയിട്ടുള്ള ചില മാറ്റങ്ങളാണ് പുതിയ പതിപ്പിന്റെ പ്രധാന ആകര്‍ഷണം.ഏപ്രില്‍ മാസമാണ് നിലവിലുള്ള ആസ്‌പൈറിന്റെ ഉത്പാദനം ഫോര്‍ഡ് ഇന്ത്യ പൂര്‍ണമായും നിര്‍ത്തിയത്.പരിഷ്‌കരിച്ച മുഖമായിരിക്കും കാറിന്.ആസ്പൈറിന്റെ പിന്‍ബമ്പറിലും ഇക്കുറി ഫോര്‍ഡ് കൈകടത്തും. പിന്നിലും കാര്യമായ ഡിസൈന്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. പുതിയ അലോയ് വീലുകള്‍ക്ക് ഒപ്പമായിരിക്കും പുതിയ ആസ്പൈര്‍ സെഡാന്റെ വരവ്. പെട്രോള്‍ എഞ്ചിനില്‍ ഓപ്ഷനല്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ലഭിക്കുമെന്നാണ് വിവരം..
പുതിയ മുഖവുമായി ഫോര്‍ഡ് ആസ്‌പൈര്‍
ജൂണില്‍ പുതിയ ഫോര്‍ഡ് ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ അവതരിക്കും
പുറം മോടിയിലും അകത്തളത്തിലും ഒരുന്ക്കിയിട്ടുള്ള ചില മാറ്റങ്ങളാണ് പുതിയ പതിപ്പിന്റെ പ്രധാന ആകര്‍ഷണം.ഏപ്രില്‍ മാസമാണ് നിലവിലുള്ള ആസ്‌പൈറിന്റെ ഉത്പാദനം ഫോര്‍ഡ് ഇന്ത്യ പൂര്‍ണമായും നിര്‍ത്തിയത്.പരിഷ്‌കരിച്ച മുഖമായിരിക്കും കാറിന്.ആസ്പൈറിന്റെ പിന്‍ബമ്പറിലും ഇക്കുറി ഫോര്‍ഡ് കൈകടത്തും. പിന്നിലും കാര്യമായ ഡിസൈന്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. പുതിയ അലോയ് വീലുകള്‍ക്ക് ഒപ്പമായിരിക്കും പുതിയ ആസ്പൈര്‍ സെഡാന്റെ വരവ്. പെട്രോള്‍ എഞ്ചിനില്‍ ഓപ്ഷനല്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ലഭിക്കുമെന്നാണ് വിവരം.
Vehicles video | 2223 views

Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
FORD FIGO ASPIRE FACELIFT SNAPPED AHEAD OF LAUNCH IN INDIA
News video | 289 views
This is the next big launch from Ford India and it is called as the Figo Aspire. It will compete with the likes of the Maruti Swift Dzire, Hyundai Xcent, Tata Zest and Honda Amaze. The Figo Aspire will have two engines. Somnath talks in detail about exterior and interior in this video.
Vehicles video | 448 views
Ford has launched its Figo Aspire compact sedan in India and here is a short launch video of it. The Aspire will compete with the Maruti Dzire, Tata Zest, Hyundai Xcent and Honda Amaze
Vehicles video | 856 views
രണ്ടാം തലമുറ ഫോര്‍ഡ് ആസ്പയറിന്റെ നിരത്തിലേക്ക് എത്താനുള്ള തയാറെടുപ്പുകള്‍ അവസാനിച്ചു . ഇതിന്റെ ഭാഗമായി നടത്തിയ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റില്‍ (ഇടി പരീക്ഷ) മുതിര്‍ന്നവരുടെ സുരക്ഷയില്‍ മൂന്ന് സ്റ്റാറും കുട്ടികളുടേതില്‍ നാല് സ്റ്റാര്‍ റേറ്റിങ്ങുമാണ് ആസ്പയര്‍ സ്വന്തമാക്കിയത്. ഫ്രണ്ടല്‍ ഇംപാക്ട്, സൈഡ് ഇംപാക്ട് എന്നീ ടെസ്റ്റുകള്‍ക്കാണ് പുതിയ ആസ്പയറിനെ വിധേയമാക്കിയത്. ഫ്രണ്ടല്‍ ഇംപാക്ട് ക്രാഷില്‍ തലയ്ക്കും കഴുത്തിനും മികച്ച പ്രൊട്ടക്ഷന്‍ ഉറപ്പാക്കിയിട്ടുണ്ട്. പിന്‍ നിരയിലെ സുരക്ഷയും കുട്ടികളുടെ സുരക്ഷയും മികവ് പുലര്‍ത്തിയിട്ടുണ്ട്.സൈഡ് പ്രൊട്ടക്ഷനില്‍ മികവ് പുലര്‍ത്തിയിട്ടുണ്ടെങ്കിലും ഏതാനും പോരായ്മകള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍.
ഇടിയുടെ ആഘാതത്തില്‍ പിന്നിലെ ഡോര്‍ തുറന്നുപോയതും വശങ്ങളില്‍ എയര്‍ബാഗ് ഇല്ലാത്തതുമാണ് ആസ്പയറിന്റെ വശങ്ങളിലെ സുരക്ഷയുടെ പോരായ്മ.
ഡുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി എന്നിവായാണ് ഫോര്‍ഡ് ആസ്പയറിന് സുരക്ഷ ഒരുക്കുന്ന ഘടകങ്ങള്‍. മുഖം മിനിക്കിയെത്തുന്ന ആസ്പയര്‍ ഒക്ടോബര്‍ ആദ്യവാരം നിരത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Vehicles video | 10811 views

Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
Ford Aspire Facelift Latin NCAP Crash Test Results Revealed
News video | 335 views
Ford recalls 1.66 lakh units of Figo and Classic
A total of 1,66,021 cars recalled due to potential power-steering system hose and rear twist beam issues. There's no two ways about the fact that Ford makes one of the best handling cars in the respective segments but now it's clear that Ford's a very responsible car maker too.
Vehicles video | 892 views
My thambi Ford Figo celebrates his 2nd Birthday this March! His elder brother Ford Classic invites all of you to come for the party, macha! Figo will love it!
Entertainment video | 973 views
Watch Ford Figo - Statue New TV Advt Video With HD Quality
Entertainment video | 773 views
Watch Ford Figo - Papa Calling New TV Advt Video With HD Quality
Entertainment video | 687 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 2977 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 3034 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 2762 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 3015 views