3000 വര്‍ഷം പഴക്കമുള്ള പുരാവസ്തു ശേഖരം
'മോണ്ടി' എന്ന നായയാണ് പുരാവസ്തു ശേഖരം കണ്ടെത്തിയത്
യജമാനനൊപ്പം നടക്കാനിറങ്ങിയ നായ കണ്ടെത്തിയത് 3000 വര്‍ഷം പഴക്കമുള്ള പുരാവസ്തു ശേഖരം. ചെക്ക് റിപ്പബ്ലിക്ക് സ്വദേശിയായ ഫ്രാങ്കോറ്റ തന്റെ വളര്‍ത്തുനായ മോണ്ടിയ്‌ക്കൊപ്പം നടക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ നായ അപ്രതീക്ഷിതമായി മണ്ണ് കുഴിക്കാന്‍ തുടങ്ങിയെന്നും ശബ്ദം കേട്ട് ഫ്രാങ്കോട്ട വന്ന് നോക്കിയപ്പോള്‍ വെങ്കല നിര്‍മിതമായ വസ്തുക്കള്‍ കണ്ടെത്തുകയായിരുന്നു. 13 അരിവാളുകള്‍, രണ്ട് കുന്തമുനകള്‍ ഉള്‍പ്പടെ 20 ഓളം വസ്തുക്കളാണ് ഇങ്ങനെ കണ്ടെത്തിയത്. എല്ലാത്തിനും 3000 വര്‍ഷം പഴക്കമുണ്ടെന്നാണ് വിവരം. വസ്തുക്കളെല്ലാം പ്രാദേശിക ഭരണകൂടത്തിന് കൈമാറി.ഈ വസ്തുക്കളെല്ലാം ഏതെങ്കിലും വിധത്തിലുള്ള ആരാധനയുടെ ഭാഗമായി കുഴിച്ചുമൂടിയവയാവാം എന്ന് പുരാവസ്തുഗവേഷകര്‍ പറയുന്നു.
ഈ വസ്തുക്കള്‍ വെങ്കലയുഗത്തിന്റെ അവസാനഘട്ടത്തില്‍ വസിച്ചിരുന്ന ഇന്‍ഡോ-യൂറോപ്യന്‍ വംശജരുടേതായിരിക്കാം എന്ന വാദവുമുണ്ട് .വലിയ ശവപ്പറമ്പുകള്‍ ഉണ്ടാക്കുന്നതും മരിച്ചവരുടെ ചിതാഭസ്മം പ്രത്യേകം പാത്രങ്ങളിലാക്കി (urn) സൂക്ഷിക്കുന്നതും ഈ വിഭാഗക്കാരുടെ രീതിയായിരുന്നു. ചിതാഭസ്മത്തിനൊപ്പം ആയുധങ്ങള്‍ ഉള്‍പ്പടെയുള്ളവയും അടക്കം ചെയ്തിരുന്നു..
3000 വര്‍ഷം പഴക്കമുള്ള പുരാവസ്തു ശേഖരം
'മോണ്ടി' എന്ന നായയാണ് പുരാവസ്തു ശേഖരം കണ്ടെത്തിയത്
യജമാനനൊപ്പം നടക്കാനിറങ്ങിയ നായ കണ്ടെത്തിയത് 3000 വര്‍ഷം പഴക്കമുള്ള പുരാവസ്തു ശേഖരം. ചെക്ക് റിപ്പബ്ലിക്ക് സ്വദേശിയായ ഫ്രാങ്കോറ്റ തന്റെ വളര്‍ത്തുനായ മോണ്ടിയ്‌ക്കൊപ്പം നടക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ നായ അപ്രതീക്ഷിതമായി മണ്ണ് കുഴിക്കാന്‍ തുടങ്ങിയെന്നും ശബ്ദം കേട്ട് ഫ്രാങ്കോട്ട വന്ന് നോക്കിയപ്പോള്‍ വെങ്കല നിര്‍മിതമായ വസ്തുക്കള്‍ കണ്ടെത്തുകയായിരുന്നു. 13 അരിവാളുകള്‍, രണ്ട് കുന്തമുനകള്‍ ഉള്‍പ്പടെ 20 ഓളം വസ്തുക്കളാണ് ഇങ്ങനെ കണ്ടെത്തിയത്. എല്ലാത്തിനും 3000 വര്‍ഷം പഴക്കമുണ്ടെന്നാണ് വിവരം. വസ്തുക്കളെല്ലാം പ്രാദേശിക ഭരണകൂടത്തിന് കൈമാറി.ഈ വസ്തുക്കളെല്ലാം ഏതെങ്കിലും വിധത്തിലുള്ള ആരാധനയുടെ ഭാഗമായി കുഴിച്ചുമൂടിയവയാവാം എന്ന് പുരാവസ്തുഗവേഷകര്‍ പറയുന്നു.
ഈ വസ്തുക്കള്‍ വെങ്കലയുഗത്തിന്റെ അവസാനഘട്ടത്തില്‍ വസിച്ചിരുന്ന ഇന്‍ഡോ-യൂറോപ്യന്‍ വംശജരുടേതായിരിക്കാം എന്ന വാദവുമുണ്ട് .വലിയ ശവപ്പറമ്പുകള്‍ ഉണ്ടാക്കുന്നതും മരിച്ചവരുടെ ചിതാഭസ്മം പ്രത്യേകം പാത്രങ്ങളിലാക്കി (urn) സൂക്ഷിക്കുന്നതും ഈ വിഭാഗക്കാരുടെ രീതിയായിരുന്നു. ചിതാഭസ്മത്തിനൊപ്പം ആയുധങ്ങള്‍ ഉള്‍പ്പടെയുള്ളവയും അടക്കം ചെയ്തിരുന്നു.
Technology video | 13761 views

Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
Dog Digs Up Bronze Age Artifacts in Czech Republic
News video | 180 views
#AgeVSnonAgeWhisky #BestWhisky #CocktailsIndia
Which one is the best Age or non-age whisky? Why is Non-Age-Statment Whisky Getting So Popular?
Whisky as a whole has seen a surge in popularity in the last 10 to 15 years. As a result, once-plentiful supplies of aged whiskeys have dwindled. Because fewer aged whiskies can be found on the shelves, NAS whisky has become more common.
That may sound like a letdown to those who are accustomed to drinking aged whisky, but there’s no need to blame whisky newcomers for depleting your supply. Non-Age-Statment (NAS) whisky can be every bit as tasty and sophisticated as aged whisky, and it has open the floodgates for whisky distillers to experiment with new blends that can revolutionize the whisky-drinking experience!
Although NAS whisky has experienced a popularity boom in recent years, it’s actually been around for a long time. Johnnie Walker is a well-known example of a NAS whisky blend that has been around for a good while. During its time in the spotlight, it has fortified a reputation as one of the world’s most popular whiskies.
Affiliate Link
********************************************************************
My Camera: https://amzn.to/2TRIiUe
My Sound: https://amzn.to/2U8ITQF
My Lens: https://amzn.to/2OkIRjt
My light setup: https://amzn.to/2CAoNoF
My softBox Light setup: https://amzn.to/2CCF38m
My Tripod: https://amzn.to/2TVTkrE
********************************************************************
Please follow me on Instagram: https://www.instagram.com/cocktailsindia2016/
Please follow me on Facebook: https://www.facebook.com/cocktailsindia1975/
For Business / Suggestion: cocktailsindia@gmail.com/info@cocktailsindia.com
Website: www.cocktailsindia.com
***************************************************************************************
Disclaimer:
Copyright Disclaimer Unde
Vlogs video | 41618 views
Watch Super Cool Science Experiments For Science Projects Amazing Science Tricks
Comedy video | 3140 views
EURO 2012-
Match Summary: Finish the game, Russia beat the Czech Republic 4 x 1 in group A.
Resumen del partido: Termina el juego, Rusia vence a la República Checa 4 x 1 en el grupo A.
Resumo da Partida: Gols e melhores momentos de Rússia 4 x 1 República Tcheca
Dopasuj Podsumowanie: Ukończ grę, zdobywając Rosję do Republiki Czeskiej 4 x1 w grupie A.
Zápas Shrnutí: Dokončete hru, skórovat Ruska do České republiky 4 x1 ve skupině A.
Матч статистики: Закончить игру, забив России в Чешской Республике 4 x1 в группе А.
Spiel-Zusammenfassung: Beendet das Spiel und erzielte Russland in die Tschechische Republik 4 x1 in Gruppe A.
Résumé du match: Terminez le jeu, marquant la R
Sports video | 680 views
Euro 2012
3' P. Jiracek
6' V. Pilar
UEFA Euro 2012: Greece vs Czech Republic 1-2 All Goals Full Highlights 12/06/2012 Full HD.
Sports video | 808 views
UEFA EURO 2012 - Portugal Eliminates Czech Republic video.
Sports video | 824 views
Portugal VS Czech Republic 1-0 (Euro 2012).21-6-.2012
Portugal VS Czech Republic 1-0 (Euro 2012)
Sports video | 733 views
EURO 2012 l Czech Republic vs Portugal _ 21_6_2012 All goals Highlights
Czech Republic vs Portugal - (Euro 2012) All goals Highlights
Sports video | 815 views
Watch official highlights of the Davis Cup by BNP Paribas World Group semifinal between Czech Republic and Argentina at the O2 Arena in Prague.
Sports video | 458 views
IND vs SA | World Cup T20 2024 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs South Africa in the World Cup T20 2024 season! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the South Africa, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of World Cup T20 2024. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 12358 views
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Zimbawe in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Zimbawe, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 2653 views
Watch as our employees try to guess the famous cricketers from just a few clues. Can you beat them at their own game? Test your cricket knowledge and see how many cricketers you can guess correctly. Don’t forget to like, comment, and subscribe for more fun office challenges and cricket trivia! #CricketChallenge #OfficeFun #guessthecricketer #crickettrivia
Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ????
Sports video | 1604 views
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Bangladesh in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Bangladesh, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 3348 views
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 2977 views
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 Final. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 2595 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 2961 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 3008 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 2742 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 2993 views