Cabinet approves New Telecom Policy... to take nation fast forward to 5G, Internet of Things frontiers

43254 views

ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍സ് മേഖലയില്‍ 10,000 കോടി ഡോളറിന്റെ (7.3 ലക്ഷംകോടി രൂപ) നിക്ഷേപം നയം പ്രതീക്ഷിക്കുന്നു. 2022ഓടെ 40 ലക്ഷം തൊഴിലവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നയത്തില്‍ ഡിജിറ്റല്‍ മേഖലയിലെ സമയബന്ധിത നവീകരണം വ്യവസ്ഥ ചെയ്യുന്നു.ദേശീയ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍സ് നയം എന്നാണ് ടെലികോം നയത്തിന് പേര്.കുറഞ്ഞ തുകയ്ക്ക് അതിവേഗ ബ്രോഡ്ബാന്‍ഡ് ലഭ്യമാക്കാന്‍ 5 ജി, ഒപ്റ്റിക്കല്‍ ഫൈബര്‍ സാങ്കേതിവിദ്യകള്‍ ഉപയോഗപ്പെടുത്തും, 2020ന് മുമ്പ് എല്ലാ ഗ്രാമ പഞ്ചായത്തുകള്‍ക്കും ഒരു ജിബിപിഎസ് വേഗമുള്ള കണക്ടിവിറ്റി, 2022ഓടെ എല്ലാവര്‍ക്കും 50 എംബിപിഎസ് വേഗമുള്ള യൂണിവേഴ്‌സല്‍ ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി തുടങ്ങിയ കാര്യങ്ങളാണ് നയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കൂടാതെ ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത മേഖലകളില്‍ അത് ഉറപ്പാക്കും,.

You may also like

  • Watch Cabinet approves New Telecom Policy... to take nation fast forward to 5G, Internet of Things frontiers Video
    Cabinet approves New Telecom Policy... to take nation fast forward to 5G, Internet of Things frontiers

    ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍സ് മേഖലയില്‍ 10,000 കോടി ഡോളറിന്റെ (7.3 ലക്ഷംകോടി രൂപ) നിക്ഷേപം നയം പ്രതീക്ഷിക്കുന്നു. 2022ഓടെ 40 ലക്ഷം തൊഴിലവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നയത്തില്‍ ഡിജിറ്റല്‍ മേഖലയിലെ സമയബന്ധിത നവീകരണം വ്യവസ്ഥ ചെയ്യുന്നു.ദേശീയ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍സ് നയം എന്നാണ് ടെലികോം നയത്തിന് പേര്.കുറഞ്ഞ തുകയ്ക്ക് അതിവേഗ ബ്രോഡ്ബാന്‍ഡ് ലഭ്യമാക്കാന്‍ 5 ജി, ഒപ്റ്റിക്കല്‍ ഫൈബര്‍ സാങ്കേതിവിദ്യകള്‍ ഉപയോഗപ്പെടുത്തും, 2020ന് മുമ്പ് എല്ലാ ഗ്രാമ പഞ്ചായത്തുകള്‍ക്കും ഒരു ജിബിപിഎസ് വേഗമുള്ള കണക്ടിവിറ്റി, 2022ഓടെ എല്ലാവര്‍ക്കും 50 എംബിപിഎസ് വേഗമുള്ള യൂണിവേഴ്‌സല്‍ ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി തുടങ്ങിയ കാര്യങ്ങളാണ് നയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

    കൂടാതെ ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത മേഖലകളില്‍ അത് ഉറപ്പാക്കും,

    Technology video | 43254 views

  • Watch Cabinet approves New Telecom Policy... Video
    Cabinet approves New Telecom Policy...

    ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍സ് മേഖലയില്‍ 10,000 കോടി ഡോളറിന്റെ (7.3 ലക്ഷംകോടി രൂപ) നിക്ഷേപം നയം പ്രതീക്ഷിക്കുന്നു. 2022ഓടെ 40 ലക്ഷം തൊഴിലവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നയത്തില്‍ ഡിജിറ്റല്‍ മേഖലയിലെ സമയബന്ധിത നവീകരണം വ്യവസ്ഥ ചെയ്യുന്നു.ദേശീയ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍സ് നയം എന്നാണ് ടെലികോം നയത്തിന് പേര്.കുറഞ്ഞ തുകയ്ക്ക് അതിവേഗ ബ്രോഡ്ബാന്‍ഡ് ലഭ്യമാക്കാന്‍ 5 ജി, ഒപ്റ്റിക്കല്‍ ഫൈബര്‍ സാങ്കേതിവിദ്യകള്‍ ഉപയോഗപ്പെടുത്തും, 2020ന് മുമ്പ് എല്ലാ ഗ്രാമ പഞ്ചായത്തുകള്‍ക്കും ഒരു ജിബിപിഎസ് വേഗമുള്ള കണക്ടിവിറ്റി, 2022ഓടെ എല്ലാവര്‍ക്കും 50 എംബിപിഎസ് വേഗമുള്ള യൂണിവേഴ്‌സല്‍ ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി തുടങ്ങിയ കാര്യങ്ങളാണ് നയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    Cabinet approves New Telecom Policy...

    News video | 217 views

  • Watch Dhavlikar has attacked all the revolutionaries. RG vows to take forward MGP, UGDP legacy forward Video
    Dhavlikar has attacked all the revolutionaries. RG vows to take forward MGP, UGDP legacy forward

    Dhavlikar has attacked all the revolutionaries. RG vows to take forward MGP, UGDP legacy forward

    #Goa #GoaNews #MGP #RevolutionaryGoans #Dhavalikar

    Dhavlikar has attacked all the revolutionaries. RG vows to take forward MGP, UGDP legacy forward

    News video | 154 views

  • Watch Cabinet Approves Goa Startup Policy Video
    Cabinet Approves Goa Startup Policy

    Cabinet Approves Goa Startup Policy

    Watch Cabinet Approves Goa Startup Policy With HD Quality

    News video | 1255 views

  • Watch Goa To Get 100MW Renewable Solar Energy: Cabinet Approves Solar Policy Plan Video
    Goa To Get 100MW Renewable Solar Energy: Cabinet Approves Solar Policy Plan

    Watch Goa To Get 100MW Renewable Solar Energy: Cabinet Approves Solar Policy Plan With HD Quality

    News video | 1916 views

  • Watch Himachal Pradesh Cabinet Approves Draft Electric Vehicle Policy | Catch News Video
    Himachal Pradesh Cabinet Approves Draft Electric Vehicle Policy | Catch News

    Himachal Pradesh Cabinet Approves Draft Electric Vehicle Policy | Catch News

    Himachal Pradesh Cabinet on November 30 approved the Draft Electric Vehicle Policy. Urban Development Minister Suresh Bhardwaj said, “A policy of Electric Motors has been approved in Himachal Pradesh.

    #HimachalPradesh #ElectricVehiclePolicy#catchnews #CatchNewsToday
    #SureshBhardwaj #ChargingStations #Shimla

    For more videos, subscribe to our channel: https://goo.gl/bkDSLj
    Check out Catch News for more news: http://www.catchnews.com/

    Follow Catch News here -
    Facebook:https://bit.ly/2xD3NKZ
    Twitter: https://bit.ly/2NG3rhr
    Instagram: https://bit.ly/30mh2vE
    --------------------------------------------------------------------------------------------
    Also, Follow Catch in Hindi: http://hindi.catchnews.com/

    Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.

    Lots of videos and lots more in the pipeline. Stay tuned.

    Himachal Pradesh Cabinet Approves Draft Electric Vehicle Policy | Catch News

    News video | 328 views

  • Watch Telecom Industry के घाटे ने बढ़ाई बैंकों की टेंशनLosses of telecom companies increase banks
    Telecom Industry के घाटे ने बढ़ाई बैंकों की टेंशनLosses of telecom companies increase banks' tension

    #HindiNews | #BreakingNews | #Watch | #video |
    Telecom Industry के घाटे ने बढ़ाई बैंकों की टेंशनLosses of telecom companies increase banks' tension

    DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
    DB LIVE TV : http://dblive.tv/
    SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
    DESHBANDHU : http://www.deshbandhu.co.in/
    FACEBOOK : https://www.facebook.com/DBlivenews/
    TWITTER : https://twitter.com/dblive15
    ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
    Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg

    Watch Telecom Industry के घाटे ने बढ़ाई बैंकों की टेंशनLosses of telecom companies increase banks' tension With HD Quality

    News video | 450 views

  • Watch CET new exam policy|one nation one exam|NRA govt job policy Video
    CET new exam policy|one nation one exam|NRA govt job policy

    National recruitment agency has passed a new policy recently. it is latest govt change in the recruitment policy. now the candidate doesn't have to give so many exams for different govt jobs. common entrance test (cet) will be applicable now. the result of the common entrance test will be valid till 3 years. it will save money,time and energy of candidates. it called one nation one exam policy. it's CET new exam policy for the nation. NRA govt job policy will be started soon.

    #cnlearn
    #howtogovtyojana

    CET new exam policy|one nation one exam|NRA govt job policy

    Education video | 423 views

  • Watch Telecom commission approves in-flight connectivity Video
    Telecom commission approves in-flight connectivity

    വിമാനത്തിലും ഫോണെടുത്തോളൂ.....

    വെഫൈ സംവിധാനം ഉപയോഗിക്കാന്‍ അനുമതി

    വിമാനങ്ങളിലിരുന്ന് ഇനി ഫോണ്‍ ഉപയോഗിക്കാം.വിമാനയാത്രക്കിടെ വൈഫൈ സംവിധാനം ഉപയോഗിക്കാന്‍ ടെലിക്കോം കമ്മീഷനാണ് അനുമതി നല്‍കിയത്. ട്രായിയുടെ നിര്‍ദേശം അംഗീകരിച്ചതായി ടെലികോം ഡയറക്ടറേറ്റ് വ്യക്തമാക്കി. മൂന്ന് മാസത്തിനകം പദ്ധതി നടപ്പിലാക്കുമെന്ന് വ്യോമയാനമന്ത്രി സുരേഷ് പ്രഭു അറിയിച്ചു. വിമാനങ്ങളില്‍ വൈഫൈ സംവിധാനം നടപ്പാക്കുന്നത് പരിഗണിക്കാന്‍ ട്രായ് ആണ് ടെലികോം ഡയറക്ടറേറ്റിന് ശുപാര്‍ശ ചെയ്തത്. നിലവില്‍ വിദേശ കമ്പനികളുടെ വിമാനങ്ങളില്‍ മാത്രമാണ് വൈഫൈ സംവിധാനമുള്ളത്. രാജ്യത്തെ വിമാനങ്ങളിലും ഈ സംവിധാനം നടപ്പാക്കുന്നത് മത്സരരംഗത്ത് ഗുണംചെയ്യുമെന്നാണ് ടെലികോം ഡയറക്ടറേറ്റിന്റെ വിലയിരുത്തല്‍. വൈഫൈ സംവിധാനം നടപ്പാക്കുന്നതോടെ ഫോണ്‍വിളിക്കാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും യാത്രക്കാര്‍ക്ക് സാധിക്കും.

    News video | 1605 views

    News video | 225 views

News Video

Commedy Video