severe earth quake chance in himalaya

865 views

8.5 തീവ്രതയുളള തീവ്രതയുള്ള ഭൂകമ്പം ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടൽ

ഹിമാലയത്തില്‍ അതിതീവ്ര ഭൂകമ്പത്തിന് സാധ്യതയെന്ന മുന്നറിയിപ്പുമായി ഗവേഷകര്‍.
ദില്ലി അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ് മുന്നറിയിപ്പ് . ഇത് മൂന്നാം തവണയാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. 8.5 തീവ്രതയുളള ഭൂകമ്ബം ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടല്‍. ബെംഗലുരുവിലെ ജവഹര്‍ലാല്‍ നെഹ്റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്‌ഡ് സയന്റിഫിക് റിസര്‍ച്ചിലെ ശാസ്ത്രജ്ഞരുടേതാണ് പഠനം. ശാസ്​ത്രജ്ഞനായ സി.പി രാജേന്ദ്ര​​​െൻറ നേതൃത്വത്തിലുള്ള സംഘമാണ്​ പഠനം നടത്തിയത്​. ഇതിനു മുൻപ് പതിനാലോ പതിനഞ്ചോ നൂറ്റാണ്ടുകളിൽ ഇത്തരത്തിൽ ഭൂകമ്പം ഉണ്ടായതായും പഠനത്തിൽ വ്യക്​തമാക്കുന്നു
1315നും 1440നും ഇടയിൽ 8.5 തീവ്രവത രേഖപ്പെടുത്തിയ ഭൂകമ്പം ഹിമാലയൻ മേഖലയിലുണ്ടായിട്ടുണ്ട്​. സമാനമായ സ്ഥിതിയായിരിക്കും ആവർത്തിക്കുക..

You may also like

  • Watch severe earth quake chance in himalaya Video
    severe earth quake chance in himalaya

    8.5 തീവ്രതയുളള തീവ്രതയുള്ള ഭൂകമ്പം ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടൽ

    ഹിമാലയത്തില്‍ അതിതീവ്ര ഭൂകമ്പത്തിന് സാധ്യതയെന്ന മുന്നറിയിപ്പുമായി ഗവേഷകര്‍.
    ദില്ലി അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ് മുന്നറിയിപ്പ് . ഇത് മൂന്നാം തവണയാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. 8.5 തീവ്രതയുളള ഭൂകമ്ബം ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടല്‍. ബെംഗലുരുവിലെ ജവഹര്‍ലാല്‍ നെഹ്റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്‌ഡ് സയന്റിഫിക് റിസര്‍ച്ചിലെ ശാസ്ത്രജ്ഞരുടേതാണ് പഠനം. ശാസ്​ത്രജ്ഞനായ സി.പി രാജേന്ദ്ര​​​െൻറ നേതൃത്വത്തിലുള്ള സംഘമാണ്​ പഠനം നടത്തിയത്​. ഇതിനു മുൻപ് പതിനാലോ പതിനഞ്ചോ നൂറ്റാണ്ടുകളിൽ ഇത്തരത്തിൽ ഭൂകമ്പം ഉണ്ടായതായും പഠനത്തിൽ വ്യക്​തമാക്കുന്നു
    1315നും 1440നും ഇടയിൽ 8.5 തീവ്രവത രേഖപ്പെടുത്തിയ ഭൂകമ്പം ഹിമാലയൻ മേഖലയിലുണ്ടായിട്ടുണ്ട്​. സമാനമായ സ്ഥിതിയായിരിക്കും ആവർത്തിക്കുക.

    News video | 865 views

  • Watch severe earth quake chance in himalaya Video
    severe earth quake chance in himalaya

    ഹിമാലയത്തിൽ അതീതീവ്ര ഭൂകമ്പത്തിന് സാധ്യത

    8.5 തീവ്രതയുളള തീവ്രതയുള്ള ഭൂകമ്പം ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടൽ

    ഹിമാലയത്തില്‍ അതിതീവ്ര ഭൂകമ്പത്തിന് സാധ്യതയെന്ന മുന്നറിയിപ്പുമായി ഗവേഷകര്‍.
    ദില്ലി അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ് മുന്നറിയിപ്പ് . ഇത് മൂന്നാം തവണയാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. 8.5 തീവ്രതയുളള ഭൂകമ്ബം ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടല്‍. ബെംഗലുരുവിലെ ജവഹര്‍ലാല്‍ നെഹ്റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്‌ഡ് സയന്റിഫിക് റിസര്‍ച്ചിലെ ശാസ്ത്രജ്ഞരുടേതാണ് പഠനം. ശാസ്​ത്രജ്ഞനായ സി.പി രാജേന്ദ്ര​​​െൻറ നേതൃത്വത്തിലുള്ള സംഘമാണ്​ പഠനം നടത്തിയത്​. ഇതിനു മുൻപ് പതിനാലോ പതിനഞ്ചോ നൂറ്റാണ്ടുകളിൽ ഇത്തരത്തിൽ ഭൂകമ്പം ഉണ്ടായതായും പഠനത്തിൽ വ്യക്​തമാക്കുന്നു
    1315നും 1440നും ഇടയിൽ 8.5 തീവ്രവത രേഖപ്പെടുത്തിയ ഭൂകമ്പം ഹിമാലയൻ മേഖലയിലുണ്ടായിട്ടുണ്ട്​. സമാനമായ സ്ഥിതിയായിരിക്കും ആവർത്തിക്കുക. എന്നാൽ, ഇപ്പോൾ ഹിമാലയൻ മേഖലയിലെ ജനസംഖ്യയും നിർമാണ പ്രവർത്തനങ്ങളും വർധിച്ചിട്ടുണ്ട്​. ഇത്​ സ്ഥിതി കൂടുതൽ രൂക്ഷമാകും. ഇന്ത്യൻ ഗവേഷകരുടെ കണ്ടെത്തലുകളെ അമേരിക്കയിലെ കൊളറാഡോ സർവകലാശാലയിലെ ശാസ്​ത്രജ്ഞനായ റോജർ ബിൽഹാം പിന്തുണക്കുന്നു.ഇത്തരത്തിൽ തീവ്രതയേറിയ ഭൂചലനം ഉണ്ടായതിനെ പറ്റി ഭൗമശാസ്ത്രജ്ഞനായ സി പി രാജേന്ദ്രന്‍ന്റെ പഠനത്തിൽ പറയുന്നു. അന്ന് 600 കിലോമീറ്റര്‍ ചുറ്റളവിലാണ് ഭൂചലനത്തിന്റെ അഘാതം ഉണ്ടായത്. ദില്ലി,ലഖ്നൗ വരെ അന്നത്തെ ഭൂകമ്ബത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ടിരുന്നതായും അദ്ദേഹം വ്യക്തമാക്കി. ഭാവിയിൽ മധ്യഹിമാലയനിരകളിൽ റിക്ടർസ‌്കെയിലിൽ 8.5 തീവ്രത വരെയുള്ള ഭൂകമ്പം ഉണ്ടാകുണ്ടെന്നാണ് റിപ്പോർട്ട‌്. ഇതുമൂലം പർവതമേഖലക്ക്15 മീറ്റർ സ്ഥാനഭ്രംശമുണ്ടാകുമെന്നും പറയുന്നു.
    ഉത്തരാഖണ്ഡ് മുതല്‍ നേപ്പാളിന്റെ പടിഞ്ഞാറ് ഭാഗം വരെയുള്ള ഹിമാലയന്‍ മേഖലയില്‍ എപ്പോള്‍ വേണമെങ്കിലും ഭൂകമ്ബമുണ്ടാകാന്‍ സാധ്യയുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. ഉത്തരാഖണ്ഡില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് നേരിയ ഭൂകമ്ബം അനുഭവപ്പെട്ടിരുന്നു. 2001 ല്‍ റിക്ടര്‍ സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബത്തില്‍ ഗുജറാത്തില്‍ 13,000ഒാളം പേര്‍ മരണപ്പെട്ടുവെന്നും 2015 ല്‍ 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബത്തില്‍ നേപ്പാളില്‍ കൊല്ലപ്പെട്ടത് 9000 പേരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു

    News video | 230 views

  • Watch Moradabad: Severe roof of cement ceilings caused by severe storm THE NEWS INDIA Video
    Moradabad: Severe roof of cement ceilings caused by severe storm THE NEWS INDIA

    उत्तर प्रदेश के जिला मुरादाबाद मैं आंधी से सीमेंट की छत की टीन गिरने के कारण लगी गंभीर चोट। गरीब होने के कारण ग्रामीण चन्दा करके करा रहे हैं इलाज। पीड़ित कपिल कुमार थाना भोजपुर क्षेत्र के गांव पीपलसाना का रहने वाला है का रहने वाला है। कपिल करीब 6:00 बजे अपने बीवी बच्चे के साथ अपने कमरे में था कपिल कुमार का 3 महीने का छोटा एक बच्चा है जैसे ही आंधी आई वैसे ही टीन उडकर कमरे से कुछ दूरी पर गिर गई
    Follow us on
    https://twitter.com/TheNewsIndia1
    https://www.facebook.com/thenewsindiatv/
    https://www.instagram.com/thenewsindia/
    http://thenewsindiatv.blogspot.in/
    The News India is a popular Hindi News Channel in Telangana and Andhrapradesh made its in March 2015.

    The vision of the channel is ''voice of truth &courage' -the promise of keeping each individual ahead and informed. The News India is best defined as a responsible channel with a fair and balanced approach that combines prompt reporting with insightful analysis of news and current affairs.

    News video | 423 views

  • Watch EARTH QUAKE AND TSUNAMI in INDONESIA 11-4-2012 Video
    EARTH QUAKE AND TSUNAMI in INDONESIA 11-4-2012

    EARTH QUAKE AND TSUNAMI in INDONESIA April 11, 2012

    Indonesia issues tsunami warning after 8.7 earthquake
    Jakarta: Indonesia issued a tsunami warning Wednesday after an earthquake with a preliminary magnitude of 8.7 hit waters off westernmost Aceh province. People on Twitter said tremors were felt in Singapore, Thailand, Malaysia and India. High-rise apartments and offices on Malaysia's west coast shook for at least a minute.

    The Pacific Tsunami Warning Center in Hawaii said a tsunami watch was in effect for Indonesia, India, Sri Lanka, Australia, Myanmar, Thailand, the Maldives and other Indian Ocean islands, Malaysia, Pakistan, Somalia, Oman, Iran, Bangladesh, Kenya, South Africa and Singapore.

    Earthquake and tsunami experts say that the waves are likely to be more than 6 metres high.

    News video | 924 views

  • Watch Earth Quake In Afghanistan And Pakistan - iNews Video
    Earth Quake In Afghanistan And Pakistan - iNews

    6.8 Magnitude powerful earthquake struck in Afghanistan & Pakistan today afternoon with tremors were left, People ran out of the house out of fear. As per reports earthquake also occurred in Kashmir, New Delhi and Uttarakhand.

    Watch I News, 24/7 Telugu News Channel, for all the latest news including breaking news, regional news, national news, international news, sports updates, entertainment gossips, business news, political satires, crime news, exclusive interviews, movie reviews, political debates, fashion trends, devotional programs and featured shows such as Jabardasth News, Big Cinema, Movie Special, Cinema Chupista Mama, Metro Colors, Anaganaga, News Makers, Eevaram Athidi, Omkaram, Yoga Sutra and Money Money.

    News video | 852 views

  • Watch EARTH QUAKE IN NEPAL AND INDIA Video
    EARTH QUAKE IN NEPAL AND INDIA

    Watch EARTH QUAKE IN NEPAL AND INDIA With HD Quality

    News video | 836 views

  • Watch LIVE: హైదరాబాద్ లో భూకంపం | Earth Quake in hyderabad Surroundings || JANAVAHINI TV Video
    LIVE: హైదరాబాద్ లో భూకంపం | Earth Quake in hyderabad Surroundings || JANAVAHINI TV

    #JanavahiniTv
    #Janavahini
    LIVE: హైదరాబాద్ లో భూకంపం | Earth Quake in hyderabad Surroundings || JANAVAHINI TV

    LIVE: హైదరాబాద్ లో భూకంపం | Earth Quake in hyderabad Surroundings || JANAVAHINI TV

    News video | 262 views

  • Watch Oke Okka Chance Songs - Oka Chance Unte - Nagendra Babu - Telugu Cinema Movies Video
    Oke Okka Chance Songs - Oka Chance Unte - Nagendra Babu - Telugu Cinema Movies

    Watch Oke Okka Chance Songs - Oka Chance Unte - Nagendra Babu - Telugu Cinema Movies With HD Quality

    Dileep Kumar and Nisha Shah's Oke Okka Chance Movie - Naa Gunde Chappudu Song Trailer with HD Quality

    Language : Telugu
    Cinema : Tollywood

    Music video | 2709 views

  • Watch Chance to Chance Store Par 80% Discount Ka Advt Diye Baad Shop Bandh Syed Ali Chabutra, Shahalibanda Video
    Chance to Chance Store Par 80% Discount Ka Advt Diye Baad Shop Bandh Syed Ali Chabutra, Shahalibanda

    Join Whatsapp Group : https://chat.whatsapp.com/45o4WABfhR58gpF9erWWiB

    Join Telegram Group : https://t.me/joinchat/T7f3_cXKW0X3eFpN

    Website : https://sachnewstv.com/

    Mobile = 9963089906

    Twitter = https://twitter.com/sachnewstoday

    Facebook = https://www.facebook.com/sachnewshyd

    Google+ = https://plus.google.com/u/0/104055163...

    Instagram = https://www.instagram.com/sachnews

    Chance to Chance Store Par 80% Discount Ka Advt Diye Baad Shop Bandh Syed Ali Chabutra, Shahalibanda

    News video | 148 views

  • Watch Chance To Chance 80% Discount | Kal Video Viral Hone Ke Baad Awam Ke Liye Offer Khol Diya Gaya | Video
    Chance To Chance 80% Discount | Kal Video Viral Hone Ke Baad Awam Ke Liye Offer Khol Diya Gaya |

    Join Whatsapp Group : https://chat.whatsapp.com/45o4WABfhR58gpF9erWWiB

    Join Telegram Group : https://t.me/joinchat/T7f3_cXKW0X3eFpN

    Website : https://sachnewstv.com/

    Mobile = 9963089906

    Twitter = https://twitter.com/sachnewstoday

    Facebook = https://www.facebook.com/sachnewshyd

    Google+ = https://plus.google.com/u/0/104055163...

    Instagram = https://www.instagram.com/sachnews

    Chance To Chance 80% Discount | Kal Video Viral Hone Ke Baad Awam Ke Liye Offer Khol Diya Gaya |

    News video | 239 views

Entertainment Video

  • Watch Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show Video
    Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show

    Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show

    Entertainment video | 67 views

  • Watch Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi Video
    Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi

    Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi

    Entertainment video | 30 views

  • Watch Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti Video
    Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti

    Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti
    #yehrishtakyakehlatahai #yrkkh

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti

    Entertainment video | 18 views

  • Watch Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha Video
    Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha

    Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha
    #yehrishtakyakehlatahai #yrkkh

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha

    Entertainment video | 19 views

  • Watch Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay Video
    Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay

    Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay

    Entertainment video | 18 views

  • Watch Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail Video
    Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail

    Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail #bhagyalakshmi

    Cameraman: Anil Vishwakarma

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail

    Entertainment video | 14 views

Commedy Video