Landslides at Chorla ghat block supply of groceries to markets
Watch Landslides at Chorla ghat block supply of groceries to markets With HD Quality.
Landslides at Chorla ghat block supply of groceries to markets
Watch Landslides at Chorla ghat block supply of groceries to markets With HD Quality
News video | 272 views
Chorla Ghat Shut Due To Landslides; Sankhlim Worst Hit Due To Rains
Watch Chorla Ghat Shut Due To Landslides; Sankhlim Worst Hit Due To Rains With HD Quality
News video | 513 views
Excise officials seize liquor worth Rs 9.37 Lakhs at Chorla Ghat
Watch Excise officials seize liquor worth Rs 9.37 Lakhs at Chorla Ghat With HD Quality
News video | 590 views
Chorla, Anmod ghat both shut for traffic, Prices of essential commodities to further increase?
#Chorla #Anmod #Belgavi #Goa #GoaNEws
Chorla, Anmod ghat both shut for traffic, Prices of essential commodities to further increase?
News video | 274 views
#Goa#Travel#News60 ഗോവ, കര്‍ണ്ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ ഒരുമിച്ച അതിർത്തി പങ്കിടുന്ന സ്ഥലമാണ് ഈ ചോർലാ ഘട്ട്
ഗോവയിൽ നിന്നും വേഗം എത്തി ചേരുവാൻ സാധിക്കുന്ന, ആരും അധികം പോകാത്ത ഒരു ഇടം. അതാണ് ചോർലാ ഘട്ട്
അറിയാത്ത ഇടങ്ങളിലേക്ക് യാത്ര പോവുക...ഇതുവരെ കണ്ടിട്ടും കേട്ടിട്ടുപോലുമില്ലാത്ത ആളുകളുമായി സംസാരിക്കുക, അവരുടെ ഭക്ഷണം കഴിക്കുക... യാത്രകൾ തരുന്ന സന്തോഷങ്ങൾ ഇങ്ങനെ ഒരുപാടുണ്ട്... അങ്ങനെ കാണാത്ത ഇടങ്ങൾ തേടിയുള്ള യാത്രയിൽ ഉൾപ്പെടുത്തുവാൻ ഇനി പുതിയൊരിടവും... ചോർലാ ഘട്ട്...ഗോവയിൽ നിന്നും എളുപ്പത്തിൽ എത്തിപ്പെടുവാൻ സാധിക്കുന്ന ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു നാട്. പ്രകൃതി ഭംഗി കൊണ്ടും തീരാത്ത കാഴ്ചകൾകൊണ്ടും വിസ്മയിപ്പിക്കുന്ന ചോർലാ ഘട്ടിന്റെ വിശേഷങ്ങൾ!!
ഗോവയിലെ സ്ഥിരം കാഴ്ചകളിൽ നിന്നും വ്യത്യസ്ത തേടി വണ്ടി മുന്നോട്ടു പായിക്കുമ്പോൾ ഇടയ്ക്കൊന്നു നിർത്തി കറങ്ങുവാൻ പറ്റിയ ഇടം. ചോർലാ ഘട്ട്.
സഞ്ചാരികൾക്കിടയിൽ ഇപ്പോഴത്തെ ട്രെന്‍ഡിങ് ഇടങ്ങളിലൊന്നായി മാറി ചോർലാ ഘട്ട് കാഴ്ചകൾ കൊണ്ടു പിടിച്ചിരുത്തി കളയുന്ന ഒരു നാടാണ്
.ചോർലാ ഘട്ട് എവിടെ എന്നു ചോദിച്ചാൽ ഗോവയിലാണെന്ന് പറയാമെങ്കിലും അതു പൂർണ്ണമായും ശരിയല്ല. മൂന്നു സംസ്ഥാനങ്ങൾ അതിർത്തി പങ്കിടുന്ന ഇടത്താണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ഗോവ, കര്‍ണ്ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ ഒരുമിച്ച അതിർത്തി പങ്കിടുന്ന സ്ഥലമാണ് ഈ ചോർലാ ഘട്ട്. ഗോവയിലെ പനാജിയിൽ നിന്നും 50 കിലോമീറ്ററും കർണ്ണാടകയിലെ ബെൽഗാമിൽ നിന്നും 55 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. ഗോവയിലെ ബീച്ച് കാഴ്ചകൾ ഒഴിവാക്കി ഒരു യാത്ര ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാൻ യോജിച്ച ഇടമാണ് ചോർലാ ഘട്ട്. സമുദ്ര നിരപ്പിൽ നിന്നും 800 മീറ്റർ ഉയരത്തിൽ കിടക്കുന്ന ഈ സ്ഥലത്തെ ഇക്കോ ടൂറിസം ഡെസ്റ്റിനേഷനായാണ് കണക്കാക്കുന്നത്.
വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒട്ടേറെ ജീവി വർഗ്ഗങ്ങളെ ഇവിടെ കാണാം.
ജൈവവൈവിധ്യ കലവറയായാണ് ഈ പ്രദേശത്തെ ഗവേഷകർ വിലയിരുത്തുന്നത്.
വെറും കാഴ്ചകൾ മാത്രം തേടിയെത്തുന്നവരെ അതിശയിപ്പിക്കുന്ന ഇടമാണ് ഇത്. വെള്ളച്ചാട്ടങ്ങളാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം. ഇത് കൂടാതെ ട്രക്കിങ്ങിനും ഹൈക്കിങ്ങിനും ജംഗിൾ വാക്കിനും ഒക്കെ ഇവിടെ സൗകര്യമുണ്ട്. ഇവിടുത്തെ കുന്നിന്റെ മുകളിലേക്കുള്ള യാത്രയാണ് ഏറ്റവും ആകർഷകമായത്.
ചോർലാ ഘട്ടിന്റെ കാഴ്ചകൾ തന്നെയാണ് ഇവിടെയുള്ളത്.
News video | 132 views
Rasta-Roko on Chorla Ghat! Locals protest at Kankumbi over condition Belagavi-Goa highway
#Goa #GoaNews #RastaRoko #locals #Kankumbi #BadCondition #road
Rasta-Roko on Chorla Ghat! Locals protest at Kankumbi over condition Belagavi-Goa highway
News video | 96 views
#Landslides
Landslides In Lagama and Garkote due to rains,People Suffering.(Video Report By Nadeem Khawaja)Watch #Landslides Landslides In Lagama and Garkote due to rains,People Suffering.(Video Report By Nadeem) With HD Quality
News video | 983 views
Sandip Soparrkar, Ahsaas channa & Director Smita Bharti At Ghat Ghat mein Panchi Bolta hai show
Do Follow Us On
Instagram - @Bollywoodflash01
Facebook - @Bollywoodflashhd
Twitter - @Bollywoodflash1
YouTube - https://www.youtube.com/channel/UCtO0JBGfHmBRRadsEdzlJng
Sandip Soparrkar, Ahsaas channa & Director Smita Bharti At Ghat Ghat mein Panchi Bolta hai show
Entertainment video | 290 views
Work of widening the dangerous curve on Karmal Ghat Aka Yamraj Ghat Is going on at snail's pace!
#Goa #GoaNews #KarmalGhat #YamrajGhat #work #SnailsPace
Work of widening the dangerous curve on Karmal Ghat Aka Yamraj Ghat Is going on at snail's pace!
News video | 83 views
Song - Niche Mokma Ghat
Album - Mokama Ghat
Singer - Mukesh Chhabila
Music video | 36811 views
Join Whatsapp Group : https://chat.whatsapp.com/45o4WABfhR58gpF9erWWiB
Join Whatsapp Channel :
https://whatsapp.com/channel/0029VabT5Cy2f3EBAzXO5Y2o
Join Telegram Group : https://t.me/joinchat/T7f3_cXKW0X3eFpN
Website : https://sachnewstv.com/
Mobile = 9963089906
Twitter = https://twitter.com/sachnewstoday
Facebook = https://www.facebook.com/sachnewshyd
Google+ = https://plus.google.com/u/0/104055163...
Instagram = https://www.instagram.com/sachnews
500 Gaz Ki Zameen Par Qabza Karne Ki Koshish Ko SOT Rajendernagar Ne Kiya Nakam Akberi Hills Attapur
News video | 66 views
Join Whatsapp Group : https://chat.whatsapp.com/45o4WABfhR58gpF9erWWiB
Join Whatsapp Channel :
https://whatsapp.com/channel/0029VabT5Cy2f3EBAzXO5Y2o
Join Telegram Group : https://t.me/joinchat/T7f3_cXKW0X3eFpN
Website : https://sachnewstv.com/
Mobile = 9963089906
Twitter = https://twitter.com/sachnewstoday
Facebook = https://www.facebook.com/sachnewshyd
Google+ = https://plus.google.com/u/0/104055163...
Instagram = https://www.instagram.com/sachnews
Jhaad Girne Se 1 Shaks Ki Mout or 4 Shadeed Zakhmi at Shamsheergunj, Old City, HYD | SACHNEWS |
News video | 64 views
Join Whatsapp Group : https://chat.whatsapp.com/45o4WABfhR58gpF9erWWiB
Join Whatsapp Channel :
https://whatsapp.com/channel/0029VabT5Cy2f3EBAzXO5Y2o
Join Telegram Group : https://t.me/joinchat/T7f3_cXKW0X3eFpN
Website : https://sachnewstv.com/
Mobile = 9963089906
Twitter = https://twitter.com/sachnewstoday
Facebook = https://www.facebook.com/sachnewshyd
Google+ = https://plus.google.com/u/0/104055163...
Instagram = https://www.instagram.com/sachnews
Shadiyon Mein Fuzul Kharch or Band Baja Ko Tark Karna Chahiye - AIMPLB Ki Janib Se Ek Program, HYD |
News video | 44 views
Join Whatsapp Group : https://chat.whatsapp.com/45o4WABfhR58gpF9erWWiB
Join Whatsapp Channel :
https://whatsapp.com/channel/0029VabT5Cy2f3EBAzXO5Y2o
Join Telegram Group : https://t.me/joinchat/T7f3_cXKW0X3eFpN
Website : https://sachnewstv.com/
Mobile = 9963089906
Twitter = https://twitter.com/sachnewstoday
Facebook = https://www.facebook.com/sachnewshyd
Google+ = https://plus.google.com/u/0/104055163...
Instagram = https://www.instagram.com/sachnews
Kisano Ke Kharze Maaf Karne Par Charminar Ke Paas CM Revanth Reddy Ki Photo Ko Doodh Se Nehlaya |
News video | 28 views
Join Whatsapp Group : https://chat.whatsapp.com/45o4WABfhR58gpF9erWWiB
Join Whatsapp Channel :
https://whatsapp.com/channel/0029VabT5Cy2f3EBAzXO5Y2o
Join Telegram Group : https://t.me/joinchat/T7f3_cXKW0X3eFpN
Website : https://sachnewstv.com/
Mobile = 9963089906
Twitter = https://twitter.com/sachnewstoday
Facebook = https://www.facebook.com/sachnewshyd
Google+ = https://plus.google.com/u/0/104055163...
Instagram = https://www.instagram.com/sachnews
Bonalu Festival Ke Mauqe Par Poonam Prabhakar Pahunche Sri Ujjaini Mahakali Temple in Secunderabad |
News video | 18 views
Join Whatsapp Group : https://chat.whatsapp.com/45o4WABfhR58gpF9erWWiB
Join Whatsapp Channel :
https://whatsapp.com/channel/0029VabT5Cy2f3EBAzXO5Y2o
Join Telegram Group : https://t.me/joinchat/T7f3_cXKW0X3eFpN
Website : https://sachnewstv.com/
Mobile = 9963089906
Twitter = https://twitter.com/sachnewstoday
Facebook = https://www.facebook.com/sachnewshyd
Google+ = https://plus.google.com/u/0/104055163...
Instagram = https://www.instagram.com/sachnews
Bonalu Festival Ke Mauqe Par MP G Kishan Reddy Pahunche Sri Ujjaini Mahakali Temple in Secunderabad
News video | 22 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 290 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 273 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 288 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 340 views