Bangladesh plans to introduce voluntary sterilisation in its overcrowded Rohingya camp

139 views

റോഹിങ്ക്യന്‍ ; ബംഗ്ലാദേശും നയം വ്യക്തമാക്കുന്നു

അഭയാര്‍ത്ഥികളായി ബംഗ്ലാദേശിലെത്തിയ റോഹിങ്ക്യകള്‍ക്ക് വന്ധ്യകരണം കൂടി നടപ്പാക്കാന്‍ ബംഗ്ലാദേശ്

റോഹിങ്ക്യന്‍ മുസ്ലീംങ്ങളെ സ്വീകരിക്കുന്ന രാജ്യങ്ങളില്‍ മുന്നിലാണ് ബംഗ്ലാദേശ്.എന്നാല്‍ രാജ്യത്തുള്ള ആറു ലക്ഷത്തോളം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് വന്ധ്യംകരണം നടപ്പാക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ബംഗ്ലാദേശ്. ജനന നിയന്ത്രണ പരിപാടികള്‍ ഫലപ്രദമാവാതിരുന്നതിനെ തുടര്‍ന്നാണ് വന്ധ്യംകരണ നീക്കമെന്നാണ് സര്‍ക്കാരിന്റെ കുടുംബാസൂത്രണ വിഭാഗം അവകാശപ്പെടുന്നത്.അഭയാര്‍ത്ഥി ക്യാമ്പുകളിലുള്ള സ്ത്രീകളെയും പുരുഷന്മാരെയും വന്ധ്യംകരണം നടപ്പിലാക്കണമെന്ന് കുടുംബാസൂത്രണ അധികൃതര്‍ സര്‍ക്കാരിനോട് സുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ആവശ്യത്തിനു ഭക്ഷണമോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ ദുരിതപൂര്‍ണമായ ജീവിതം നയിക്കുന്ന റോഹിങ്ക്യര്‍ക്കിടയിലേക്ക് വന്ധ്യംകരണം നടപടി അടിച്ചേല്‍പ്പിക്കുന്നത് അപലപനീയമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.എന്നാല്‍ ജനന നിയന്ത്രണമെന്ന പേരില്‍ ക്യാമ്പുകളില്‍ സര്‍ക്കാര്‍ വിതരണം ചെയ്യുന്ന മരുന്നുകള്‍ തങ്ങളുടേയും കുട്ടികളുടേയും ജീവന് ഭീഷണിയാകുമോ എന്ന ഭയം അഭയാര്‍ത്ഥികള്‍ക്കുള്ളതുകൊണ്ടാണ് ബംഗ്ലാദേശ് സര്‍ക്കാരിന്റെ ജനന നിയന്ത്രണ പരിപാടികള്‍ നടപ്പിലാകാത്തതെന്ന് അഭയാര്‍ത്ഥി ക്യാമ്പുകളെ ഉദ്ധിരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നു.അഭയാര്‍ത്ഥികളോടുള്ള നിസ്സഹകരണം ബംഗ്ലാദേശ് തുടരുന്നതിന്റെ സൂചനയാണ് വന്ധ്യംകരണമെന്നാണ് വിലയിരുത്തപ്പെടുന്നത്

Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/

Bangladesh plans to introduce voluntary sterilisation in its overcrowded Rohingya camp.

You may also like

  • Watch Bangladesh plans to introduce voluntary sterilisation in its overcrowded Rohingya camp Video
    Bangladesh plans to introduce voluntary sterilisation in its overcrowded Rohingya camp

    റോഹിങ്ക്യന്‍ ; ബംഗ്ലാദേശും നയം വ്യക്തമാക്കുന്നു

    അഭയാര്‍ത്ഥികളായി ബംഗ്ലാദേശിലെത്തിയ റോഹിങ്ക്യകള്‍ക്ക് വന്ധ്യകരണം കൂടി നടപ്പാക്കാന്‍ ബംഗ്ലാദേശ്

    റോഹിങ്ക്യന്‍ മുസ്ലീംങ്ങളെ സ്വീകരിക്കുന്ന രാജ്യങ്ങളില്‍ മുന്നിലാണ് ബംഗ്ലാദേശ്.എന്നാല്‍ രാജ്യത്തുള്ള ആറു ലക്ഷത്തോളം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് വന്ധ്യംകരണം നടപ്പാക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ബംഗ്ലാദേശ്. ജനന നിയന്ത്രണ പരിപാടികള്‍ ഫലപ്രദമാവാതിരുന്നതിനെ തുടര്‍ന്നാണ് വന്ധ്യംകരണ നീക്കമെന്നാണ് സര്‍ക്കാരിന്റെ കുടുംബാസൂത്രണ വിഭാഗം അവകാശപ്പെടുന്നത്.അഭയാര്‍ത്ഥി ക്യാമ്പുകളിലുള്ള സ്ത്രീകളെയും പുരുഷന്മാരെയും വന്ധ്യംകരണം നടപ്പിലാക്കണമെന്ന് കുടുംബാസൂത്രണ അധികൃതര്‍ സര്‍ക്കാരിനോട് സുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ആവശ്യത്തിനു ഭക്ഷണമോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ ദുരിതപൂര്‍ണമായ ജീവിതം നയിക്കുന്ന റോഹിങ്ക്യര്‍ക്കിടയിലേക്ക് വന്ധ്യംകരണം നടപടി അടിച്ചേല്‍പ്പിക്കുന്നത് അപലപനീയമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.എന്നാല്‍ ജനന നിയന്ത്രണമെന്ന പേരില്‍ ക്യാമ്പുകളില്‍ സര്‍ക്കാര്‍ വിതരണം ചെയ്യുന്ന മരുന്നുകള്‍ തങ്ങളുടേയും കുട്ടികളുടേയും ജീവന് ഭീഷണിയാകുമോ എന്ന ഭയം അഭയാര്‍ത്ഥികള്‍ക്കുള്ളതുകൊണ്ടാണ് ബംഗ്ലാദേശ് സര്‍ക്കാരിന്റെ ജനന നിയന്ത്രണ പരിപാടികള്‍ നടപ്പിലാകാത്തതെന്ന് അഭയാര്‍ത്ഥി ക്യാമ്പുകളെ ഉദ്ധിരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നു.അഭയാര്‍ത്ഥികളോടുള്ള നിസ്സഹകരണം ബംഗ്ലാദേശ് തുടരുന്നതിന്റെ സൂചനയാണ് വന്ധ്യംകരണമെന്നാണ് വിലയിരുത്തപ്പെടുന്നത്

    Subscribe to News60 :https://goo.gl/uLhRhU
    Read: http://www.news60.in/
    https://www.facebook.com/news60ml/

    Bangladesh plans to introduce voluntary sterilisation in its overcrowded Rohingya camp

    News video | 139 views

  • Watch A J BLOOD CENTRE || INAUGURATION OF VOLUNTARY BLOOD DONOR ID CARD || VOLUNTARY BLOOD DONATION WEEK Video
    A J BLOOD CENTRE || INAUGURATION OF VOLUNTARY BLOOD DONOR ID CARD || VOLUNTARY BLOOD DONATION WEEK

    #aj #ajbloodcentre #blooddonation #blooddonationday
    #V4stream #V4newsKarnataka #v4news #mangalorenews, #ವಿ4ನ್ಯೂಸ್
    For more such videos, subscribe to our YouTube channel ► https://bit.ly/2Omfzlb Don't forget to push the Bell ???? icon to never miss an update.

    We're always excited to hear from you! If you have any feedback, questions, or concerns, please Connect with us on:
    Facebook - https://www.facebook.com/V4news

    YouTube - https://www.youtube.com/user/laxmanv4

    Twitter - https://twitter.com/v4news24x7

    Website -http://www.v4news.com/

    For More News & Updates Keep Watching V4news 24x7 Or You May Log into v4news.com& facebook.com/V4news

    A J BLOOD CENTRE || INAUGURATION OF VOLUNTARY BLOOD DONOR ID CARD || VOLUNTARY BLOOD DONATION WEEK

    News video | 19330 views

  • Watch Bangladesh probes deadly fire at Rohingya camp, 15 death & 400 missing Video
    Bangladesh probes deadly fire at Rohingya camp, 15 death & 400 missing

    This channel Established in 2017, Headlines odisha TV has fast emerged as the No 1 General Entertainment & news Channel of Odisha and has created a niche for itself among the state’s viewers. With its innovative programming, sync with socio-cultural trends and dynamic content. We cover the entire genre of entertainment, from popular sops, to family dramas, musicals and news shows .headlines odisha tv is part of the ho media pvt ltd, the pioneering media group that boasts of redefining television viewing in Odisha. An undisputed market leader with four immensely popular channels (headlines odisha,ho masti.ho radio) in its bouquet; the group is more than a household name in the state..

    For Advertisements in Contact: 94375 93479
    Please subscribe our FB Page - https://www.facebook.com/headlinesodisha.in/

    Bangladesh probes deadly fire at Rohingya camp, 15 death & 400 missing

    News video | 112 views

  • Watch Rohingya अब भारत छोड़ो ! Rohingya quit India | Modi Sarkar Orders ... | IBA NEWS | Video
    Rohingya अब भारत छोड़ो ! Rohingya quit India | Modi Sarkar Orders ... | IBA NEWS |

    भारत में अवैध रूप से रह रहे रोहिंग्या नागरिकों को वापस उनके देश भेजने की प्रक्रिया ...

    About Channel:
    IBA News is a Hindi news channel with 24 hours coverage. IBA News covers breaking news, latest news, politics, entertainment and sports from India & World.
    -------------------------------------------------------------------------------------------------------------
    Subscribe to our Youtube Channel:
    http://www.youtube.com/c/IBANewsNetwork

    You can also visit us at our official Website:
    http://www.ibanewsnetwork.com/

    Like us on Facebook:
    https://www.facebook.com/ibanewsnetworkindia
    https://www.facebook.com/ibanewsnetwork

    Follow us on Twitter:
    https://twitter.com/iba_newsnetwork

    Follow us on G+:
    https://goo.gl/JjK9Jn

    Watch Rohingya अब भारत छोड़ो ! Rohingya quit India | Modi Sarkar Orders ... | IBA NEWS | With HD Quality

    News video | 3212 views

  • Watch Sudhanshu Mittal Comments on the Chhattisgarh Sterilisation Incident (IBN7,11-Nov-14)-Final Video
    Sudhanshu Mittal Comments on the Chhattisgarh Sterilisation Incident (IBN7,11-Nov-14)-Final

    Connect with me, share your thoughts:

    Facebook: www.facebook.com/SudhanshuMittalOfficial
    Twitter: www.twitter.com/SudhanshuBJP

    Subscribe to my YouTube channel to be updated on the latest happenings.Watch Sudhanshu Mittal Comments on the Chhattisgarh Sterilisation Incident (IBN7,11-Nov-14)-Final With HD Quality

    News video | 721 views

  • Watch Sudhanshu Mittal Comments on the Chhattisgarh Sterilisation Incident (IBN7,11-Nov-14)-MK Video
    Sudhanshu Mittal Comments on the Chhattisgarh Sterilisation Incident (IBN7,11-Nov-14)-MK

    Connect with me, share your thoughts:

    Facebook: www.facebook.com/SudhanshuMittalOfficial
    Twitter: www.twitter.com/SudhanshuBJP

    Subscribe to my YouTube channel to be updated on the latest happenings.Watch Sudhanshu Mittal Comments on the Chhattisgarh Sterilisation Incident (IBN7,11-Nov-14)-MK With HD Quality

    News video | 312 views

  • Watch DB LIVE | 15 OCTOBER 2016 | 20 Dead In Stampede At Varanasi Bridge During Overcrowded Video
    DB LIVE | 15 OCTOBER 2016 | 20 Dead In Stampede At Varanasi Bridge During Overcrowded

    Watch DB LIVE | 15 OCTOBER 2016 | 20 Dead In Stampede At Varanasi Bridge During Overcrowded With HD Quality

    News video | 931 views

  • Watch The Overcrowded Streets and the Misery of vendors of Bandipora Video
    The Overcrowded Streets and the Misery of vendors of Bandipora

    Watch The Overcrowded Streets and the Misery of vendors of Bandipora With HD Quality

    News video | 139 views

  • Watch Bangladesh की जेल से भागे खूंखार कैदी, INDIA- Bangladesh Border पर हाईअलर्ट | Bangladesh Violence Video
    Bangladesh की जेल से भागे खूंखार कैदी, INDIA- Bangladesh Border पर हाईअलर्ट | Bangladesh Violence

    Bangladesh की जेल से भागे खूंखार कैदी, INDIA- Bangladesh Border पर हाईअलर्ट | Bangladesh Violence LIVE


    #BangladeshViolence #BangladeshPoliticalCrisis
    #SheikhHasina #RahulGandhi #AmitShah #NDAVsINDIA #LatestNews #PunjabKesariT

    Bangladesh की जेल से भागे खूंखार कैदी, INDIA- Bangladesh Border पर हाईअलर्ट | Bangladesh Violence

    News video | 107 views

  • Watch Silvassa |  Organized the Voluntary Blood Donation Camp | ABTAK MEDIA Video
    Silvassa | Organized the Voluntary Blood Donation Camp | ABTAK MEDIA

    અબતક મીડિયા - પોઝીટીવ ન્યૂઝ, ઇન્ફોર્મેટીવ ન્યૂઝ
    Abtak Media | Positive News channel | Informative News channel

    ► Subscribe Abtak Media: https://www.youtube.com/c/AbatakMedia
    ► Like us on Facebook: https://www.facebook.com/abtakmedia
    ► Follow us on Twitter: https://twitter.com/abtakmedia
    ► Follow us on Daily hunt: https://m.dailyhunt.in/news/india/gujarati/abtak+video-epaper-abtkvid
    ►Follow us on Instagram: https://www.instagram.com/abtak.media/

    Watch Silvassa | Organized the Voluntary Blood Donation Camp | ABTAK MEDIA With HD Quality

    News video | 331 views

News Video

Commedy Video