Yoga is now officially recognised as a sport in Saudi Arabia

885 views

സൗദിയില്‍ ഇനി യോഗ കാലം...!!!

യോഗ കായിക ഇനമായി സൗദി അറേബ്യ അംഗീകരിച്ചു


യോഗ പഠിപ്പിക്കുന്നതിനെ ചൊല്ലി ഇന്ത്യയില്‍ തര്‍ക്കം നിലനില്‍ക്കുമ്പോള്‍ യോഗ കായികഇനമായി അംഗീകരിച്ചാണ് സൗദി അറേമ്പ്യ മാതൃകയായിരിക്കുന്നത്.നൗഫ് മര്‍വായ് എന്ന 37 കാരിയുടെ പ്രയത്‌നത്തിന്റെ ഫലമായാണ് ഈ മാറ്റം.സൗദിയിലെ ആദ്യ വനിത യോഗ പരിശീലകയും അറബ് യോഗ ഫൗണ്ടേഷന്റെ സ്ഥാപകയുമാണ് നൗഫ്.
സൗദിയിലെ ജനങ്ങള്‍ ഒരുപരിഝിവരെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നവരാണ് യോഗയുടെ ആരോഗ്യവശങ്ങളെ കുറിച്ച് ജനങ്ങളെ പറഞ്ഞ് മനസിലാക്കാന്‍ ബുദ്ധിമുട്ടിയിരുന്നതായി മര്‍വായ് പറയുന്നു.കുട്ടിക്കാലം മുതല്‍ തൊട്ട് വിളര്‍ച്ചയും അലര്‍ജിയും പിടിപ്പെട്ടിരുന്ന മര്‍വായ് യോഗയെ കുറിച്ച് അറിഞ്ഞതോടെ ഓസ്‌ട്രേലിയയില്‍ വെച്ച് മര്‍വായ് യോഗപഠിച്ചു.പിന്നീട് ഇന്ത്യയിലെത്തി കേരളത്തില്‍ ചികിത്സ തുടര്‍ന്നു ഭേതപ്പെട്ടതോടെ യോഗയില്‍ വിശ്വാസംവര്‍ദ്ധിച്ചു.സൗദിയില് യോഗ പഠിപ്പിക്കുന്ന മര്‍വായ് 2005 മുതല്‍ യോഗ കായികഇനമാക്കണമെന്ന ആവശ്യവുമായി രംഗത്തുണ്ട്.ആദ്യം മുഖം തിരിച്ചെങ്കിലും സൗദി മാറുന്നു.ഒപ്പം യോഗയുടെ ശക്തിയും അറിയുന്നു അതൊരു സ്ത്രിയിലൂടെയെന്നത് അഭിമാനിക്കാവുന്നകാര്യമാണ്‌


Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/

Yoga is now officially recognised as a sport in Saudi Arabia.

You may also like

News Video

Sports Video