കടുത്ത വയറുവേദനയും ഛര്‍ദ്ദിയും വന്നു ആശുപത്രിയില്‍ എത്തിയ സ്ത്രീയെ പരിശോധിച്ചപ്പോള്‍ 52കാരിയുടെ വയറ്റില്‍ 15 വര്‍ഷമായി ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. 15 വര്‍ഷം മുന്‍പ് ഗര്‍ഭഛിദ്രം നടത്തിയ സ്ത്രീ, ഇത്രകാലവും വയറ്റില്‍ ചുമന്നത് അന്ന് ഗര്‍ഭഛിദ്രം നടത്തിയപ്പോള്‍ എടുത്തുകളയാതിരുന്ന കുഞ്ഞിന്റെ മൃതദേഹം ആയിരുന്നുവത്രെ. വയറുവേദനയ്‌ക്കൊപ്പം. മൂന്ന് വര്‍ഷമായി നിര്‍ത്താത്ത ഛര്‍ദ്ദി കൂടി ആയതോടെയാണ് വിദഗ്ധ പരിശോധനയ്ക്ക് വിധേയയായത്.
ഏറെക്കുറെ വളര്‍ച്ചയെത്തിയ ശിശുവിന്റെ മൃതദേഹമാണ് ഇവരുടെ വയറ്റിലുണ്ടായിരുന്നത്. രണ്ടുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ മൃതദേഹം ഡോക്ടര്‍മാര്‍ പുറത്തെടുത്തു.
സ്ത്രീയുടെ ദഹന വ്യവസ്ഥയെ തടസ്സപ്പെടുത്തിയാണ് മൃതദേഹം വയറ്റിലുണ്ടായിരുന്നത്. കല്ലുപോലൊരു വസ്തു വയറ്റിലുള്ളതായാണ് സിടി സ്‌കാനിങ്ങില്‍ കണ്ടതെന്ന് ഡോക്ടര്‍ നീലേഷ് ജുനാകര്‍ പറഞ്ഞു. കുട്ടിയുടെ മൃതദേഹം ഉറച്ചു പോയിരുന്നു. ശസ്ത്രക്രിയക്കുശേഷമാണ് അത് സ്റ്റോണ്‍ ബേബി എന്ന അപൂര്‍വ പ്രതിഭാസമാണെന്ന് ഡോക്ടര്‍മാര്‍ക്ക് മനസ്സിലായത്. ഗര്‍ഭപാത്രത്തിന് പുറത്തുണ്ടാകുന്ന കുഞ്ഞുങ്ങളാണ് ഇത്തരത്തില്‍ സ്റ്റോണ്‍ ബേബിയായി മാറുന്നത്.അബോര്‍ഷന് ശേഷം ഇത് പുറത്തു പോകാതെ ശരീരത്തിനുള്ളില്‍ത്തന്നെ ഉറച്ച് കിടക്കുകയാണ് ഇതിന്റെ രീതിയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. സ്റ്റോണ്‍ ബേബി കാലക്രമേണ ശരീരത്തിന്റെ ഭാഗമായി മാറും.
ഇതിന് ചുറ്റും അമ്മയുടെ ശരീരത്തില്‍നിന്നുള്ള ലവണാംശങ്ങള്‍ അടിഞ്ഞുകൂടി അണുബാധയ്ക്കെതിരെ കവചം തീര്‍ക്കുകയും ചെയ്യും.
'Calcified fetus' removed from abdomen after 15 yrs.

'Calcified fetus' removed from abdomen after 15 yrs
News video | 238 views
शिमला ज़िला के रामपुर स्थित महात्मा गांधी चिकित्सा सेवा परिसर खनेरी के चिकित्सकों के प्रयास से साढ़े दस किलो का यूटराइन सारकोमा महिला के पेट से निकाला है। हालांकि अभी लेब टेस्ट से पहले यह फाइब्रॉइड टिश्यू की फैटी डिजेनरेशन है या सारकोमा सटीक अनुमान लगाना मुश्किल है। लेकिन इस तरह के मामले प्रदेश में न के बराबर सामने आते है।
Watch 20 AUG N 14 b 3 A ten and a half kilogram uterine sarcoma is extracted from the woman's abdomen With HD Quality
News video | 426 views
വയറിന്‍റെ ഇടത് ഭാഗത്ത് താഴെയായി വേദനയുണ്ടോ -സൂക്ഷിക്കുക
വയറിന് ഇടത് ഭാഗത്ത് താഴെയുണ്ടാകുന്ന വേദന സ്ത്രീകള്‍ പ്രത്യേകിച്ച് സൂക്ഷിക്കുക
സാധാരണ എല്ലാവര്‍ക്കും ഉണ്ടാകുന്നതാണ് വയറുവേദന എങ്കിലും വയറിന്‍റെ ഇടത് ഭാഗത്ത് താഴെയായി വേദന ഉണ്ടാകുന്നെങ്കില്‍ സൂക്ഷിക്കണം പ്രത്യേകിച്ച് സ്ത്രീകള്‍. അതിനുള്ള കാരണങ്ങള്‍ പലതാണ്.കുടല്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ ഇത്തരം വയറു വേദന കാണപ്പെടുന്നു. കുടലിലെ സമ്മര്‍ദ്ദം കാരണം പലപ്പോഴും ചെറിയ തരത്തിലുള്ള പൗച്ചുകള്‍ കുടലില്‍ രൂപപ്പെടുന്നു. ഇതാണ് ഇത്തരം വയറുവേദനക്ക് പുറകിലെ പ്രധാന കാരണം. പലപ്പോഴും പ്രായമാവുമ്ബോഴാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. ഇതിന്റെ ഫലമായി അതികഠിനമായ പനി, ഛര്‍ദ്ദി വയറിനകത്ത് അസ്വസ്ഥത എന്നിവയെല്ലാം ഉണ്ടാവുന്നു.ഗ്യാസ് ഉണ്ടെങ്കിലും അതിന്റെ ഫലമായി വേദനയുണ്ടാകും . ഇത് ദഹന സംബന്ധമായ പ്രശ്‌നങ്ങളുടെ ഫലമാണ്. പലപ്പോഴും ഭക്ഷണം കഴിക്കുമ്ബോള്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക, മറ്റ് അസ്വസ്ഥതകള്‍, അതി കഠിനമായ വയറു വേദന എന്നിവയെല്ലാം ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ്.ഹെര്‍ണിയ പോലുള്ള ആരോഗ്യപ്രതിസന്ധികളുടെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വയറുവേദന . കുട്ടികളിലാണ് ഇത് കൂടുതല്‍ കണ്ട് വരുന്നത്.കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടെങ്കിലും ഇത്തരത്തില്‍ വയറു വേദന ഉണ്ടാകും . ഇതിന്റെ ഫലമായി വയറു വേദനയും കൂടാതെ പുറം വേദനയും ഉണ്ടാവുന്നു.ഗര്‍ഭപാത്രത്തില്‍ സിസ്റ്റ് ഉണ്ടെങ്കിലും വയറിന്റെ ഇടത് വശത്ത് വേദന അനുഭവപ്പെടും.അതുകൊണ്ട് തന്നെ വയറിന്‍റെ ഇടത് ഭാഗത്ത് താഴെയായി ഉണ്ടാകുന്ന വേദന വേണ്ടവിധം ശ്രദ്ധിച്ചില്ലെങ്കില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശങ്ങള്‍ക്ക് വഴിവെക്കും .
Pain in Lower Left Abdomen-possible causes
News video | 316 views
Note:-
Learn eating be healthy with our given diet chart and diet plan
it's an art of self healing. its easy to cure disease and leave medicine with our diet chart.
Watch 115 Cure yourself through wet abdomen Pack/ गीली पट्टी द्वारा रोगों का उपचार With HD Quality
Health video | 21929 views
মেয়েদের পেটে কি কি কারনে ব্যাথা হতে পারে | Woman abdomen pain treatment | health tips video
This is a health education and awareness YouTube channel. The aim of this channel is to make people aware about health. What is the disease? What is the disease? If you play again, the disease resistance increases in the body. What should be done more for our body. What should not be done. We want to stay healthy, beautiful and healthy in our coming days. Those issues will be presented through the report, experts and doctors and researchers of that topic.
Watch মেয়েদের পেটে কি কি কারনে ব্যাথা হতে পারে | Woman abdomen pain treatment | health tips video With HD Quality
Health video | 19607 views
An Ohio man was sentenced to 6 1/2 years in prison for killing a man in a DUI crash in June. Matthew Cordle admitted to drinking and driving the night of the accident in an online video confession that's been viewed millions of times.
News video | 425 views
Patrick Swayze's Widow Lisa Finds Love Again After Patrick's Death Widow Engaged.Lisa Niemi got quite a Christmas present this year. Jeweler Albert DePrisco, 58, proposed to Niemi, 57, on Christmas Eve, reports People. Niemi, who lost her husband of 34 years, Patrick Swayze, to pancreatic cancer in September 2009, met her fiancé through mutual friends. They have been dating for a year and a half.
In 2010, she told People she was open to the prospect of remarriage: 'I would love companionship love. Absolutely. I hope I'm not one of these women who never want to have another relationship,' she said. 'But who knows, that's another bridge I'll cross when I come to it. I may get there and go, I don't know. But I like to think that I can.'
News video | 643 views
Indians Protest 30 Yrs After Bhopal Video.
News video | 365 views
To watch all the exclusive videos like this go to this channel and subscribe and dont forget to click the bell button so that you can get a notification every time a video is posted
Watch AAP demands audit of Media Ads of BJP ruled states after 3 yrs of Modi Govt With HD Quality
News video | 5408 views
Team Fukrey Talks About Reuniting After 4 Yrs.
Entertainment video | 9557 views
Bihar में अगला CM तय ! #nitishkumar #tejashwiyadav #laluyadav #prashantkishor #bihar #biharnews #biharpolitics #biharelection #bjp #nda #breakingnews #dblive
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
Bihar में अगला CM तय ! Nitish Kumar | Tejashwi Yadav | Bihar Politics | Bihar Election | #dblive
News video | 6025 views
कांग्रेस की बड़ी प्रेस कॉन्फ्रेंस ! Congress Press Conference | Ajay Kumar Lallu| Bhakta Das |#dblive
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
कांग्रेस की बड़ी प्रेस कॉन्फ्रेंस ! Congress Press Conference | Ajay Kumar Lallu| Bhakta Das |#dblive
News video | 2312 views
Rahul का मिशन गुजरात, घबराकर Modi भी पहुंचे, Pegasus पर SC में घिरी सरकार ! #pegasus #congress #bjp #rahulgandhi #modi #election #yogiadityanath #sambhalnews #dblive
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
#DBLiveBreaking :Rahul का मिशन गुजरात, घबराकर Modi भी पहुंचे, Pegasus पर SC में घिरी सरकार ! #dblive
News video | 2319 views
Maharashtra-Bihar बने BJP के लिए बड़ी मुसीबत | Rahul Gandhi | PM modi | Nitish Kumar | #dblive #NewsPoint
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
Maharashtra-Bihar बने BJP के लिए बड़ी मुसीबत | Rahul Gandhi | PM modi | Nitish Kumar | #dblive News
News video | 2181 views
औरंगज़ेब पर NDA में दरार.. फ़ड़नवीस-शिंदे में टकराव के बीच अचानक मुंबई पंहुचे Rahul Gandhi |#dblive
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
औरंगज़ेब पर NDA में दरार.. फ़ड़नवीस-शिंदे में टकराव के बीच अचानक मुंबई पंहुचे Rahul Gandhi |#dblive
News video | 2164 views
मोदी से टूटा संघ का भरोसा Bihar में संभाली कमान | Nitish Kumar | Mohan Bhagwat | Tejashwi |#dblive
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
मोदी से टूटा संघ का भरोसा Bihar में संभाली कमान | Nitish Kumar | Mohan Bhagwat | Tejashwi |#dblive
News video | 2161 views