Pain in Lower Left Abdomen-possible causes

315 views

വയറിന്‍റെ ഇടത് ഭാഗത്ത് താഴെയായി വേദനയുണ്ടോ -സൂക്ഷിക്കുക

വയറിന് ഇടത് ഭാഗത്ത് താഴെയുണ്ടാകുന്ന വേദന സ്ത്രീകള്‍ പ്രത്യേകിച്ച് സൂക്ഷിക്കുക

സാധാരണ എല്ലാവര്‍ക്കും ഉണ്ടാകുന്നതാണ് വയറുവേദന എങ്കിലും വയറിന്‍റെ ഇടത് ഭാഗത്ത് താഴെയായി വേദന ഉണ്ടാകുന്നെങ്കില്‍ സൂക്ഷിക്കണം പ്രത്യേകിച്ച്‌ സ്ത്രീകള്‍. അതിനുള്ള കാരണങ്ങള്‍ പലതാണ്.കുടല്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ ഇത്തരം വയറു വേദന കാണപ്പെടുന്നു. കുടലിലെ സമ്മര്‍ദ്ദം കാരണം പലപ്പോഴും ചെറിയ തരത്തിലുള്ള പൗച്ചുകള്‍ കുടലില്‍ രൂപപ്പെടുന്നു. ഇതാണ് ഇത്തരം വയറുവേദനക്ക് പുറകിലെ പ്രധാന കാരണം. പലപ്പോഴും പ്രായമാവുമ്ബോഴാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. ഇതിന്റെ ഫലമായി അതികഠിനമായ പനി, ഛര്‍ദ്ദി വയറിനകത്ത് അസ്വസ്ഥത എന്നിവയെല്ലാം ഉണ്ടാവുന്നു.ഗ്യാസ് ഉണ്ടെങ്കിലും അതിന്റെ ഫലമായി വേദനയുണ്ടാകും . ഇത് ദഹന സംബന്ധമായ പ്രശ്‌നങ്ങളുടെ ഫലമാണ്. പലപ്പോഴും ഭക്ഷണം കഴിക്കുമ്ബോള്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക, മറ്റ് അസ്വസ്ഥതകള്‍, അതി കഠിനമായ വയറു വേദന എന്നിവയെല്ലാം ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ്.ഹെര്‍ണിയ പോലുള്ള ആരോഗ്യപ്രതിസന്ധികളുടെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വയറുവേദന . കുട്ടികളിലാണ് ഇത് കൂടുതല്‍ കണ്ട് വരുന്നത്.കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടെങ്കിലും ഇത്തരത്തില്‍ വയറു വേദന ഉണ്ടാകും . ഇതിന്റെ ഫലമായി വയറു വേദനയും കൂടാതെ പുറം വേദനയും ഉണ്ടാവുന്നു.ഗര്‍ഭപാത്രത്തില്‍ സിസ്റ്റ് ഉണ്ടെങ്കിലും വയറിന്റെ ഇടത് വശത്ത് വേദന അനുഭവപ്പെടും.അതുകൊണ്ട് തന്നെ വയറിന്‍റെ ഇടത് ഭാഗത്ത് താഴെയായി ഉണ്ടാകുന്ന വേദന വേണ്ടവിധം ശ്രദ്ധിച്ചില്ലെങ്കില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശങ്ങള്‍ക്ക് വഴിവെക്കും .

Pain in Lower Left Abdomen-possible causes.

You may also like

  • Watch Pain in Lower Left Abdomen-possible causes Video

    News video | 315 views

  • Watch വയറിന്റെ ഇടത് ഭാഗത്ത് താഴെയായി വേദനയുണ്ടെങ്കിൽ സൂക്ഷിക്കണം |  Lower Left Abdominal Pain Video
    വയറിന്റെ ഇടത് ഭാഗത്ത് താഴെയായി വേദനയുണ്ടെങ്കിൽ സൂക്ഷിക്കണം | Lower Left Abdominal Pain

    #Common_Causes_Of-Lower_Left_Abdominal_Pain #Health
    #News60

    വയറിന്റെ ഇടത് ഭാഗത്ത് താഴെയായി വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടതുണ്ട് .ഇത് മറ്റ് രോഗങ്ങളുടെ ലക്ഷണമാകാം

    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/

    വയറിന്റെ ഇടത് ഭാഗത്ത് താഴെയായി വേദനയുണ്ടെങ്കിൽ സൂക്ഷിക്കണം | Lower Left Abdominal Pain

    News video | 16330 views

  • Watch knee pain relief  I joint pain I Arthritis I Causes I Prevention I RECTVINDIA Video
    knee pain relief I joint pain I Arthritis I Causes I Prevention I RECTVINDIA

    #kneepainrelief #jointpain #Causes #Prevention #RECTVINDIA
    #Arthritis dr.santosh patil
    This Video Explains About the causes and prevention of knee pain and joint pain .Arthritis A painful or unstable knee can make a fall more likely, which can cause more knee damage. Curb your risk of falling by making sure your home is well lit, using handrails on staircases, and using a sturdy ladder or foot stool if you need to reach something from a high shelf.

    -- -- -- -- -- ---- ----- --- --- --------------- ---

    Thank You For Watching !

    VISIT US @
    http://www.rectvindia.com/

    Health video | 1995 views

  • Watch कमर दर्द से बचने के उपाय |Back pain treatment in hindi |pain treatment|tips for back pain Video
    कमर दर्द से बचने के उपाय |Back pain treatment in hindi |pain treatment|tips for back pain

    कमर दर्द से बचने के उपाय |Back pain treatment in hindi |pain treatment|tips for back pain
    #HindiNews | #BreakingNews | #Watch | #video |
    कमर दर्द के घरेलू उपचार, कमर दर्द, घरेलू उपचार, pain treatment, घरेलू, उपचार, #pain,back pain treatment in hindi,tips for back pain,#pain relief,back pain treatment,back pain,desi nuskhe for back pain,pain treatment in hindi,treatment,home remedies for back pain,remedies for back pain, pain,back,kamar dard,kamar dard,#kamar dard,#back pain, #remedies for back pain

    DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
    DB LIVE TV : http://dblive.tv/
    SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
    DESHBANDHU : http://www.deshbandhu.co.in/
    FACEBOOK : https://www.facebook.com/DBlivenews/
    TWITTER : https://twitter.com/dblive15
    ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
    Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg

    Watch कमर दर्द से बचने के उपाय |Back pain treatment in hindi |pain treatment|tips for back pain With HD Quality

    News video | 17393 views

  • Watch Arthritis pain | Laser treatment of back problems | waist pain | knee pain | health tips video Video
    Arthritis pain | Laser treatment of back problems | waist pain | knee pain | health tips video

    Arthritis pain | Laser treatment of back problems | waist pain | knee pain | health tips video

    Watch Arthritis pain | Laser treatment of back problems | waist pain | knee pain | health tips video With HD Quality

    Health video | 210768 views

  • Watch How to get rid of lower back pain: Watch these tips by Delhi Darpan TV Video
    How to get rid of lower back pain: Watch these tips by Delhi Darpan TV

    Back pain is a common problem these days among people of all age groups. Here are some tips to permanently get rid of the problem.

    News video | 696 views

  • Watch How to reduce Lower Back Pain Naturally..Kannada Sanjeevani.. Video
    How to reduce Lower Back Pain Naturally..Kannada Sanjeevani..

    Hi friends in this video i will show you home remedies for back pain ...how to reduce lower back pain naturally...

    Please Subscribe

    My 'Kannada Sanjeevani' Channel
    https://www.youtube.com/KannadaSanjeevani

    My new channel 'Namma Kannada Shaale'
    https://www.youtube.com/channel/UCoYtoBCXygz8mXptkY6e_eA

    Blog- https://kannadasanjeevani.blogspot.in/

    Facebook page - https://www.facebook.com/KannadaSanjeevani/

    Facebook Group - KannadaSanjeevani

    Googleplus - https://plus.google.com/111839582263494208129

    Email Id- healthtipskannada@gmail.com

    SOURCE- Dr.Panditha Elchuri
    Dr.Pradeep Vanapalli
    Dr.Murali Manohar

    Health Disclaimer-
    This information on this channel is designed for education purposes only.
    It is not intended to be a substitute for informed medical advice or care.
    You should not use this information to diagnose or treat any health problems.
    Please consult a doctor with any questions or concerns you might have
    regarding your or your children condition.

    Health video | 17667 views

  • Watch lower back pain ( Spinal Chord ) कभी नहीं होगा अगर उसके कारण जानोगे अगर पहले से है तो उसका उपाय Video
    lower back pain ( Spinal Chord ) कभी नहीं होगा अगर उसके कारण जानोगे अगर पहले से है तो उसका उपाय

    lower back pain ( Spinal Chord ) कभी नहीं होगा अगर उसके कारण जानोगे अगर पहले से है तो उसका उपाय Note:-
    Learn eating be healthy with our given diet chart and diet plan
    it's an art of self healing. its easy to cure disease and leave medicine with our diet chart.

    Watch lower back pain ( Spinal Chord )

    Health video | 19800 views

  • Watch Lower Back Pain, क्यों होता है और इससे कैसे बचे Video
    Lower Back Pain, क्यों होता है और इससे कैसे बचे

    Lower Back Pain, क्यों होता है और इससे कैसे बचे

    Visit Us - http://www.inhnews.in/

    Follow Us On Twitter - https://twitter.com/inhnewsindia

    Our WhatsApp Number - 9993022843

    Link - https://youtu.be/-fp2TlgHJpE

    Incoming Search Terms,

    Lower Back Pain Treatment,
    What is Lower Back Pain,
    Latest News,

    Lower Back Pain, क्यों होता है और इससे कैसे बचे

    News video | 162 views

  • Watch How to: FIX LOWER BACK PAIN with PNF Stretching!  (Hindi / Punjabi) Video
    How to: FIX LOWER BACK PAIN with PNF Stretching! (Hindi / Punjabi)

    Consult with your doctor before starting any fitness regime.

    Our lower back is often a BIG MESS after leg day, its due to stiffness in hamstrings and lactic acid in lower back.

    Health video | 2071 views

Vlogs Video

Commedy Video