India Should Control Its Border Troops, Says Chinese Military

142 views

ഇന്ത്യ നിലയ്ക്ക് നില്‍ക്കണം-ചൈന...!!!

അതിര്‍ത്തി കാക്കുന്ന ഇന്ത്യന്‍ സൈന്യത്തെ നിയന്ത്രിച്ച് നിര്‍ത്തണമെന്ന് ചൈന

ഇതൊരു മുന്നറിയിപ്പാണ് വരുന്നത് ചൈനയില്‍ നിന്നും.ഇന്ത്യ സൈന്യത്തെ നിയന്ത്രിച്ച് സമാധാന അന്തരീക്ഷം നിലനിര്‍ത്തണമെന്നും അതിര്ത്തി കരാറുകള്‍ നടപ്പിലാക്കണമെന്നും ചൈനീസ് മിലിട്ടറി ആവശ്യപ്പെട്ടു.ദോക്ലാം വിഷയം ചര്ച്ചയിലൂടെപരിഹരിച്ചത് അന്താരാഷ്ട്ര സഹകരണത്തിന്റെ വിജയമായി വിലയിരുത്തുകയാണ് ചൈനീസ് സൈന്യം, വിഷയത്തെ കുറിച്ച് സംസാരിക്കവെയാണ് ചൈനീസ് പ്രതിരോധവക്താവ് കേണല്‍ റെന്‍ ഗെക്വിയോംഗ് ഇക്കാര്യം വ്യക്തമാക്കിയത്.ഡോക്ലാം ഉള്‍പ്പെടെയുള്ള ചൂടന്‍ വിഷയങ്ങള്‍ ചൈന മാന്യമായി കൈകാര്യം ചെയ്തെന്നാണ് പ്രതിരോധ വക്താവ് അവകാശപ്പെടുന്നത്. ചൈനയുടെ പരമാധികാരവും, സുരക്ഷയും സൈന്യം കാത്തുസൂക്ഷിച്ചു. സൗത്ത് ചൈന കടലിലെ ചൈനയുടെ അവകാശങ്ങളും, താല്‍പര്യങ്ങളും സംരക്ഷിക്കപ്പെട്ടു. ഭൂട്ടാന് അവകാശമുള്ള പ്രദേശത്ത് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി റോഡ് നിര്‍മ്മാണം നടത്തിയതിന്റെ പേരിലായിരുന്നു ഇന്ത്യയുമായുള്ള ഡോക്ലാം പ്രശ്നം ഉടലെടുത്തത്.ഇന്ത്യയും, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇടനാഴിയിലെ ചൈനീസ് റോഡ് നിര്‍മ്മാണം ഇന്ത്യന്‍ സൈന്യം തടഞ്ഞു.
73 ദിവസം നീണ്ട പ്രതിസന്ധിക്കൊടുവില്‍ ചൈന നിര്‍മ്മാണം അവസാനിപ്പിച്ച് പിന്‍മാറിയതോടെയാണ് ഇന്ത്യ സൈന്യത്തെ പരസ്പര ധാരണയില്‍ പിന്‍വലിച്ചത്.

Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom

India Should Control Its Border Troops, Says Chinese Military.

You may also like

  • Watch India Should Control Its Border Troops, Says Chinese Military Video
    India Should Control Its Border Troops, Says Chinese Military

    ഇന്ത്യ നിലയ്ക്ക് നില്‍ക്കണം-ചൈന...!!!

    അതിര്‍ത്തി കാക്കുന്ന ഇന്ത്യന്‍ സൈന്യത്തെ നിയന്ത്രിച്ച് നിര്‍ത്തണമെന്ന് ചൈന

    ഇതൊരു മുന്നറിയിപ്പാണ് വരുന്നത് ചൈനയില്‍ നിന്നും.ഇന്ത്യ സൈന്യത്തെ നിയന്ത്രിച്ച് സമാധാന അന്തരീക്ഷം നിലനിര്‍ത്തണമെന്നും അതിര്ത്തി കരാറുകള്‍ നടപ്പിലാക്കണമെന്നും ചൈനീസ് മിലിട്ടറി ആവശ്യപ്പെട്ടു.ദോക്ലാം വിഷയം ചര്ച്ചയിലൂടെപരിഹരിച്ചത് അന്താരാഷ്ട്ര സഹകരണത്തിന്റെ വിജയമായി വിലയിരുത്തുകയാണ് ചൈനീസ് സൈന്യം, വിഷയത്തെ കുറിച്ച് സംസാരിക്കവെയാണ് ചൈനീസ് പ്രതിരോധവക്താവ് കേണല്‍ റെന്‍ ഗെക്വിയോംഗ് ഇക്കാര്യം വ്യക്തമാക്കിയത്.ഡോക്ലാം ഉള്‍പ്പെടെയുള്ള ചൂടന്‍ വിഷയങ്ങള്‍ ചൈന മാന്യമായി കൈകാര്യം ചെയ്തെന്നാണ് പ്രതിരോധ വക്താവ് അവകാശപ്പെടുന്നത്. ചൈനയുടെ പരമാധികാരവും, സുരക്ഷയും സൈന്യം കാത്തുസൂക്ഷിച്ചു. സൗത്ത് ചൈന കടലിലെ ചൈനയുടെ അവകാശങ്ങളും, താല്‍പര്യങ്ങളും സംരക്ഷിക്കപ്പെട്ടു. ഭൂട്ടാന് അവകാശമുള്ള പ്രദേശത്ത് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി റോഡ് നിര്‍മ്മാണം നടത്തിയതിന്റെ പേരിലായിരുന്നു ഇന്ത്യയുമായുള്ള ഡോക്ലാം പ്രശ്നം ഉടലെടുത്തത്.ഇന്ത്യയും, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇടനാഴിയിലെ ചൈനീസ് റോഡ് നിര്‍മ്മാണം ഇന്ത്യന്‍ സൈന്യം തടഞ്ഞു.
    73 ദിവസം നീണ്ട പ്രതിസന്ധിക്കൊടുവില്‍ ചൈന നിര്‍മ്മാണം അവസാനിപ്പിച്ച് പിന്‍മാറിയതോടെയാണ് ഇന്ത്യ സൈന്യത്തെ പരസ്പര ധാരണയില്‍ പിന്‍വലിച്ചത്.

    Subscribe to Anweshanam :https://goo.gl/N7CTnG

    Get More Anweshanam
    Read: http://www.Anweshanam.com/
    Like: https://www.facebook.com/Anweshanamdotcom/
    https://www.facebook.com/news60ml/
    Follow: https://twitter.com/anweshanamcom

    India Should Control Its Border Troops, Says Chinese Military

    News video | 142 views

  • Watch Big Fight Between Indian and Chinese Troops at INDIA -CHINA Border Video
    Big Fight Between Indian and Chinese Troops at INDIA -CHINA Border

    People's Liberation Army troops had 'transgressed' into Indian territory in the Doka La region at the Sikkim-Bhutan-Tibet tri-junction and destroyed two Indian Army bunkers in Lalten area around 10 days ago.

    Watch Big Fight Between Indian and Chinese Troops at INDIA -CHINA Border With HD Quality

    News video | 685 views

  • Watch Rare footage of 1971 india pak war | Pak Troops Surrender | 93,000 Pakistani troops surrender Video
    Rare footage of 1971 india pak war | Pak Troops Surrender | 93,000 Pakistani troops surrender

    Watch Rare footage of 1971 india pak war | Pak Troops Surrender | 93,000 Pakistani troops surrender With HD Quality

    News video | 834 views

  • Watch Chinese lasers injure US military pilots in Africa, Pentagon says Video
    Chinese lasers injure US military pilots in Africa, Pentagon says

    ചൈനയുടെ ലേസര്‍ ആക്രമണം

    യുഎസ് വിമാനങ്ങള്‍ക്കുനേരെ ആക്രമണം

    യുഎസ് വിമാനങ്ങള്‍ക്കുനേരെ ചൈനയുടെ ലേസര്‍ ആക്രമണം നടന്നതായി ആരോപണം. ആക്രമണത്തില്‍ രണ്ടു വൈമാനികര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യമായ ജിബൂത്തിക്കു സമീപത്തു വെച്ചാണ് ആക്രമണം ഉണ്ടായത്. ജിബൂത്തിയിലുള്ള ചൈനീസ് നാവിക താവളത്തില്‍നിന്നാണു ലേസര്‍ ആക്രമണമുണ്ടായതെന്നും യുഎസ് ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചൈനീസ് ഭരണകൂടത്തിന് യുഎസ് ഔദ്യോഗികമായി പരാതിയും നല്‍കി. സൈനികര്‍ ഉപയോഗിക്കുന്ന കൈവശമുള്ള തരത്തിലുള്ള ലേസറുകളാണ് ആക്രമണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ജിബൂത്തിയില്‍ യുഎസിനും ചൈനയ്ക്കും സൈനിക താവളങ്ങളുണ്ട്.

    News video | 893 views

    Subscribe to News60 :https://goo.gl/VnRyuF
    Read: http://www.news60.in/
    https://www.facebook.com/news60ml/

    Chinese lasers injure US military pilots in Africa, Pentagon says

    News video | 239 views

  • Watch Train performs for the troops in Jacksonville: WWE Tribute to the Troops 2015 Video
    Train performs for the troops in Jacksonville: WWE Tribute to the Troops 2015

    Grammy Award-winning rock band Train performs in front of U.S. service members stationed in Jacksonville during WWE Tribute to the Troops.

    Sports video | 606 views

  • Watch Farmers Protest : Kisan Andolan का एक साल पूरा | Ghazipur Border |Tikri border|Singhu Border #DBLIVE Video
    Farmers Protest : Kisan Andolan का एक साल पूरा | Ghazipur Border |Tikri border|Singhu Border #DBLIVE

    Farmers Protest : Kisan Andolan का एक साल पूरा | Ghazipur Border |Tikri border|Singhu Border #DBLIVE #DBLIVE #HindiNews | #BreakingNews | #Watch | #video |

    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
    DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
    DB LIVE TV : http://dblive.tv/
    SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
    DESHBANDHU : http://www.deshbandhu.co.in/
    FACEBOOK : https://www.facebook.com/DBlivenews/
    TWITTER : https://twitter.com/dblive15
    ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
    Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg

    Farmers Protest : Kisan Andolan का एक साल पूरा | Ghazipur Border |Tikri border|Singhu Border #DBLIVE

    News video | 451 views

  • Watch WWE Superstars & Divas thank the U.S. Military- Tribute to the Troops 2013 - WWE Wrestling Video Video
    WWE Superstars & Divas thank the U.S. Military- Tribute to the Troops 2013 - WWE Wrestling Video

    The entire WWE roster show their appreciation and respect to our military at Tribute to the Troops 2013.

    Watch WWE Superstars & Divas thank the U.S. Military- Tribute to the Troops 2013 - WWE Wrestling Video With HD Quality

    Sports video | 597 views

  • Watch India, Pakistan standoff- Pak continues mobilisation of troops across the border Video
    India, Pakistan standoff- Pak continues mobilisation of troops across the border

    After JEM terror strike killed 40 CRPF jawans in J&K’s Pulwama, Pakistan initiated vacation of civilians at border villages and has begun massive mobilisation of troops, tanks and other armoured material along the line of control. Shaurya Karanbir Gurung of Economic Times explains the situation on the other side of LoC. Watch!

    Subscribe to The Economic Times for latest video updates. It's free! - http://www.youtube.com/TheEconomicTimes?sub_confirmation=1

    More Videos @ ETTV - http://economictimes.indiatimes.com/TV

    http://EconomicTimes.com

    For business news on the go, download ET app:
    https://etapp.onelink.me/tOvY/EconomicTimesApp

    Follow ET on:

    Facebook - https://www.facebook.com/EconomicTimes
    Twitter - http://www.twitter.com/economictimes
    LinkedIn - http://www.linkedin.com/company/economictimes
    Instagram - https://www.instagram.com/the_economic_times
    Flipboard - https://flipboard.com/@economictimes

    Watch India, Pakistan standoff- Pak continues mobilisation of troops across the border With HD Quality

    News video | 551 views

  • Watch India to buy guns worth Rs 3,547 crore for border troops Video
    India to buy guns worth Rs 3,547 crore for border troops

    സൈന്യത്തിന് വെടിയുതിര്‍ക്കാന്‍...3547 കോടി...!!!

    അതിര്‍ത്തി സേനയ്ക്ക് കരുത്തേകാന്‍ അത്യാധുനിക ആയുധങ്ങളെത്തിക്കാന്‍ പ്രതിരോധ മന്ത്രാലയം

    ഇന്ത്യന്‍ സൈന്യത്തിന് 160,000 അത്യാധുനിക തോക്കുകള്‍ വാങ്ങാന്‍ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ അദ്ധ്യക്ഷയായ ഉന്നത സര്‍ക്കാര്‍ സമിതി തീരുമാനിച്ചു. 72,400 അസോള്‍ട്ട് റൈഫിളുകളും 93,895 കാര്‍ബൈന്‍ തോക്കുകളും അടക്കം 3547 കോടിയുടെ ആയുധങ്ങള്‍ ധ്രുതഗതിയില്‍ വാങ്ങാനാണ് സമിതിയുടെ തീരുമാനം.
    സോവിയറ്റ് നിര്‍മിത എ.കെ 47 തോക്കുകളും ഇന്ത്യന്‍ നിര്‍മ്മിത ഇന്‍സാസ് തോക്കുകളുമാണ് 1988 മുതല്‍ ഇന്ത്യന്‍ സൈന്യം ഉപയോഗിച്ച് വരുന്നത്. ഇന്ത്യന്‍ പ്രതിരോധ ഗവേഷണ കേന്ദ്രം (ഡി.ആര്‍.ഡി.ഒ)അടക്കമുള്ള ആയുധ നിര്‍മാതാക്കളെ ഇത് സംബന്ധിച്ച ടെണ്ടര്‍ സമര്‍പ്പിക്കാനായി കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ചിട്ടുണ്ട്.മേക്ക് ഇന്‍ ഇന്ത്യ വഴി ഇന്ത്യയ്ക്കുള്ളില്‍ തന്നെ അത്യാധുനിക ശേഷിയുള്ള ആയുധങ്ങള്‍ നിര്‍മ്മിച്ചെടുക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
    അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ശക്തിയാകുന്ന സാഹചര്യത്തില്‍ ആണ് അടിയന്തര പദ്ധതികളുമായി പ്രതിരോധമന്ത്രാലയം നീങ്ങു്ന്നത്‌.
    .

    Subscribe to News60 :https://goo.gl/uLhRhU
    Read: http://www.news60.in/
    https://www.facebook.com/news60ml/

    India to buy guns worth Rs 3,547 crore for border troops

    News video | 311 views

Sports Video

Vlogs Video