Chinese lasers injure US military pilots in Africa, Pentagon says

864 views

ചൈനയുടെ ലേസര്‍ ആക്രമണം

യുഎസ് വിമാനങ്ങള്‍ക്കുനേരെ ആക്രമണം


യുഎസ് വിമാനങ്ങള്‍ക്കുനേരെ ചൈനയുടെ ലേസര്‍ ആക്രമണം നടന്നതായി ആരോപണം. ആക്രമണത്തില്‍ രണ്ടു വൈമാനികര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യമായ ജിബൂത്തിക്കു സമീപത്തു വെച്ചാണ് ആക്രമണം ഉണ്ടായത്. ജിബൂത്തിയിലുള്ള ചൈനീസ് നാവിക താവളത്തില്‍നിന്നാണു ലേസര്‍ ആക്രമണമുണ്ടായതെന്നും യുഎസ് ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചൈനീസ് ഭരണകൂടത്തിന് യുഎസ് ഔദ്യോഗികമായി പരാതിയും നല്‍കി. സൈനികര്‍ ഉപയോഗിക്കുന്ന കൈവശമുള്ള തരത്തിലുള്ള ലേസറുകളാണ് ആക്രമണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ജിബൂത്തിയില്‍ യുഎസിനും ചൈനയ്ക്കും സൈനിക താവളങ്ങളുണ്ട്..

You may also like

  • Watch Chinese lasers injure US military pilots in Africa, Pentagon says Video
    Chinese lasers injure US military pilots in Africa, Pentagon says

    ചൈനയുടെ ലേസര്‍ ആക്രമണം

    യുഎസ് വിമാനങ്ങള്‍ക്കുനേരെ ആക്രമണം


    യുഎസ് വിമാനങ്ങള്‍ക്കുനേരെ ചൈനയുടെ ലേസര്‍ ആക്രമണം നടന്നതായി ആരോപണം. ആക്രമണത്തില്‍ രണ്ടു വൈമാനികര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യമായ ജിബൂത്തിക്കു സമീപത്തു വെച്ചാണ് ആക്രമണം ഉണ്ടായത്. ജിബൂത്തിയിലുള്ള ചൈനീസ് നാവിക താവളത്തില്‍നിന്നാണു ലേസര്‍ ആക്രമണമുണ്ടായതെന്നും യുഎസ് ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചൈനീസ് ഭരണകൂടത്തിന് യുഎസ് ഔദ്യോഗികമായി പരാതിയും നല്‍കി. സൈനികര്‍ ഉപയോഗിക്കുന്ന കൈവശമുള്ള തരത്തിലുള്ള ലേസറുകളാണ് ആക്രമണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ജിബൂത്തിയില്‍ യുഎസിനും ചൈനയ്ക്കും സൈനിക താവളങ്ങളുണ്ട്.

    News video | 864 views

  • Watch Chinese lasers injure US military pilots in Africa, Pentagon says Video
    Chinese lasers injure US military pilots in Africa, Pentagon says

    ചൈനയുടെ ലേസര്‍ ആക്രമണം

    യുഎസ് വിമാനങ്ങള്‍ക്കുനേരെ ആക്രമണം


    യുഎസ് വിമാനങ്ങള്‍ക്കുനേരെ ചൈനയുടെ ലേസര്‍ ആക്രമണം നടന്നതായി ആരോപണം. ആക്രമണത്തില്‍ രണ്ടു വൈമാനികര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യമായ ജിബൂത്തിക്കു സമീപത്തു വെച്ചാണ് ആക്രമണം ഉണ്ടായത്. ജിബൂത്തിയിലുള്ള ചൈനീസ് നാവിക താവളത്തില്‍നിന്നാണു ലേസര്‍ ആക്രമണമുണ്ടായതെന്നും യുഎസ് ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചൈനീസ് ഭരണകൂടത്തിന് യുഎസ് ഔദ്യോഗികമായി പരാതിയും നല്‍കി. സൈനികര്‍ ഉപയോഗിക്കുന്ന കൈവശമുള്ള തരത്തിലുള്ള ലേസറുകളാണ് ആക്രമണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ജിബൂത്തിയില്‍ യുഎസിനും ചൈനയ്ക്കും സൈനിക താവളങ്ങളുണ്ട്.
    Subscribe to News60 :https://goo.gl/VnRyuF
    Read: http://www.news60.in/
    https://www.facebook.com/news60ml/

    Chinese lasers injure US military pilots in Africa, Pentagon says

    News video | 215 views

  • Watch Pentagon: Military Suicides Drop; Unclear Why Video
    Pentagon: Military Suicides Drop; Unclear Why

    Defense officials say military suicides have dropped by more than 22 percent this year, but they're reluctant to give credit to detection and prevention efforts.

    News video | 333 views

  • Watch Pentagon Considers Military Operations in Syria Video
    Pentagon Considers Military Operations in Syria

    Pentagon officials say they are planning for potential military options in Syria, targeting Islamic militants. Those operations would extend efforts already underway in Iraq, which officials say is costing an average of $7.5 million per day.

    News video | 345 views

  • Watch India Should Control Its Border Troops, Says Chinese Military Video
    India Should Control Its Border Troops, Says Chinese Military

    ഇന്ത്യ നിലയ്ക്ക് നില്‍ക്കണം-ചൈന...!!!


    അതിര്‍ത്തി കാക്കുന്ന ഇന്ത്യന്‍ സൈന്യത്തെ നിയന്ത്രിച്ച് നിര്‍ത്തണമെന്ന് ചൈന


    ഇതൊരു മുന്നറിയിപ്പാണ് വരുന്നത് ചൈനയില്‍ നിന്നും.ഇന്ത്യ സൈന്യത്തെ നിയന്ത്രിച്ച് സമാധാന അന്തരീക്ഷം നിലനിര്‍ത്തണമെന്നും അതിര്ത്തി കരാറുകള്‍ നടപ്പിലാക്കണമെന്നും ചൈനീസ് മിലിട്ടറി ആവശ്യപ്പെട്ടു.ദോക്ലാം വിഷയം ചര്ച്ചയിലൂടെപരിഹരിച്ചത് അന്താരാഷ്ട്ര സഹകരണത്തിന്റെ വിജയമായി വിലയിരുത്തുകയാണ് ചൈനീസ് സൈന്യം, വിഷയത്തെ കുറിച്ച് സംസാരിക്കവെയാണ് ചൈനീസ് പ്രതിരോധവക്താവ് കേണല്‍ റെന്‍ ഗെക്വിയോംഗ് ഇക്കാര്യം വ്യക്തമാക്കിയത്.ഡോക്ലാം ഉള്‍പ്പെടെയുള്ള ചൂടന്‍ വിഷയങ്ങള്‍ ചൈന മാന്യമായി കൈകാര്യം ചെയ്തെന്നാണ് പ്രതിരോധ വക്താവ് അവകാശപ്പെടുന്നത്. ചൈനയുടെ പരമാധികാരവും, സുരക്ഷയും സൈന്യം കാത്തുസൂക്ഷിച്ചു. സൗത്ത് ചൈന കടലിലെ ചൈനയുടെ അവകാശങ്ങളും, താല്‍പര്യങ്ങളും സംരക്ഷിക്കപ്പെട്ടു. ഭൂട്ടാന് അവകാശമുള്ള പ്രദേശത്ത് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി റോഡ് നിര്‍മ്മാണം നടത്തിയതിന്റെ പേരിലായിരുന്നു ഇന്ത്യയുമായുള്ള ഡോക്ലാം പ്രശ്നം ഉടലെടുത്തത്.ഇന്ത്യയും, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇടനാഴിയിലെ ചൈനീസ് റോഡ് നിര്‍മ്മാണം ഇന്ത്യന്‍ സൈന്യം തടഞ്ഞു.
    73 ദിവസം നീണ്ട പ്രതിസന്ധിക്കൊടുവില്‍ ചൈന നിര്‍മ്മാണം അവസാനിപ്പിച്ച് പിന്‍മാറിയതോടെയാണ് ഇന്ത്യ സൈന്യത്തെ പരസ്പര ധാരണയില്‍ പിന്‍വലിച്ചത്.




    Subscribe to Anweshanam :https://goo.gl/N7CTnG

    Get More Anweshanam
    Read: http://www.Anweshanam.com/
    Like: https://www.facebook.com/Anweshanamdotcom/
    https://www.facebook.com/news60ml/
    Follow: https://twitter.com/anweshanamcom

    India Should Control Its Border Troops, Says Chinese Military

    News video | 111 views

  • Watch Chinese Hacking of Pentagon More Widespread Video
    Chinese Hacking of Pentagon More Widespread

    A Defense Science Board Report, reviewed by the AP, says several dozen U.S weapons system designs were breached due to Chinese cyberspying.

    Technology video | 378 views

  • Watch Get Arrested For Shining Lasers At Aircrafts Video
    Get Arrested For Shining Lasers At Aircrafts

    An inside look at the hazardous situation pilots are dealing with.

    Comedy video | 551 views

  • Watch Jumping Spider Likes Lasers Video
    Jumping Spider Likes Lasers

    This spider chases a laser-pointer like a dog or cat!

    Comedy video | 412 views

  • Watch Lasers Show Two Brains Interacting Video
    Lasers Show Two Brains Interacting

    Watch Lasers Show Two Brains Interacting Video.

    Entertainment video | 323 views

  • Watch $exy GAUHAR KHAN At Alma Lasers Product Launch Video
    $exy GAUHAR KHAN At Alma Lasers Product Launch

    Watch Sexy GAUHAR KHAN At Alma Lasers Product Launch Video.

    Entertainment video | 284 views

Vlogs Video

Commedy Video