Hero Super Splendor, Passion Pro And Passion XPro Unveiled In India

697 views

ഹീറോയുടെ മൂന്ന് പുതിയ അവതാരങ്ങള്‍...

125 സിസി സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍, 110 സിസി പാഷന്‍ പ്രോ, 110 സിസി പാഷന്‍ എക്‌സ്‌പ്രോ എന്നീ ബൈക്കുകളാണ് ഹീറോ അവതാരിപ്പിച്ചത്

2018 ജനുവരി മുതല്‍ പുതിയ കമ്മ്യൂട്ടര്‍ ബൈക്കുകള്‍ വിപണിയില്‍ ലഭ്യമായിതുടങ്ങും. ഒരുപിടി ഫീച്ചറുകളും സുരക്ഷാ സജ്ജീകരണങ്ങളുമാണ് പുതിയ പാഷന്‍ പ്രോയുടെ പ്രധാന ആകര്‍ഷണം. മികവേറിയ ഹാന്‍ഡ്‌ലിംഗും റൈഡിംഗുമാണ് 110 സിസി പാഷന്‍ പ്രോ കാഴ്ചവെക്കുകയെന്നാണ് ഹീറോയുടെ വാദം. 110 സിസി (Torque On Demand) എഞ്ചിനിലാണ് പാഷന്‍ പ്രോയുടെ വരവ്. 9.27 bhp കരുത്തും 9 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍. ഹീറോയുടെ i3S സാങ്കേതികതയും ബൈക്കില്‍ ഒരുങ്ങിയിട്ടുണ്ട്.

Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/

Hero Super Splendor, Passion Pro And Passion XPro Unveiled In India.

You may also like

Vlogs Video

Commedy Video