2900 കോടിയുടെ ലോകരക്ഷകനെ ആര് സ്വന്തമാക്കി???
ലോകരക്ഷകനെ വാങ്ങിയത് രാജകുമാരന്മാരായ മുഹമ്മദും ബാദിറുമല്ല???
അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങളില്‍ ചര്‍ച്ചയായ ഡാവിഞ്ചിയുടെ ചിത്രം സ്വന്തമാക്കിയത് ആരെന്ന ദുരൂഹതയ്ക്ക് അവസാനമില്ല.അബുദാബി സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള ലൗറി അബുദാബി മ്യൂസിയത്തില്‍ സൂക്ഷിക്കാനുദ്ദേശിക്കുന്ന ലോകരക്ഷന്റെ ചിത്രം ലേലത്തില്‍ പിടിച്ചത് സൗദിയിലെ ബാദിര്‍ ബിന്‍ അബ്ദുല്ല രാജകുമാരനോ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനോ അല്ലത്രെ.ലിയാണാര്‍ഡോ ഡാവിഞ്ചിയുടെ സാല്‍വേറ്റര്‍ മുണ്ടി 2900 കോടി മുടക്കിയാണ് സ്വന്തമാക്കിയിരിക്കുന്നത്.ഒരു കലാരൂപത്തിന് ലഭിക്കാവുന്ന റെക്കോര്ഡു തുകയ്ക്കാണ് ചിത്രം ലേലം പോയത്.
ആദ്യം സൗദി രാജകുമാരനായ ബാദിര്‍ ബിന് അബ്ദുല്ലയുടെ പേരാണ് ഉയര്‍ന്നു കേട്ടത്.പിന്നീട് വാള്‍സ്ട്രീറ്റ് ജേണലടക്കമുള്ള മാധ്യമങ്ങളിലൂടെ ലേലം പിടിച്ചത് മുഹമ്മദ് ബിന് സല്‍മാനാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.സൗദി യുടെ വിശദീകരണത്തില്‍ യുഎഇ സര്‍ക്കാരിന് കീഴിലുള്ള സാംസ്‌കാരിക വകുപ്പാണ് ചിത്രം സ്വന്തമാക്കിയതെന്ന് പറയുന്നു
സൗദി രാജകുമാരന് ബന്ധമുണ്ടോ എന്ന ചോദ്യത്തിന് അക്കാര്യത്തില്‍ തങ്ങള്‍ ഇനി പുതിയ വിശദീകരണം തരില്ലെന്നും ലേലം നടത്തിയ ക്രിസ്റ്റി എന്ന സ്ഥാപനം വ്യക്താക്കി.
Subscribe to Anweshanam :https://goo.gl/N7CTnG
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom
The $450 Million Da Vinci Painting Has Many 'Buyers'.

The $450 Million Da Vinci Painting Has Many 'Buyers'
News video | 190 views
ലേലം റെക്കോര്‍ഡ് തുകയ്ക്ക്.....!!!!
ഡാവിഞ്ചി വരച്ച ക്രിസ്തുവിന്റെ പെയിന്റിങ് ലേലത്തില്‍ പോയത് റെക്കോഡ് തുകയ്ക്ക്
ലോകത്തിന്റെ രക്ഷകന്‍ എന്ന പെയിന്റിങ് 450 ദശലക്ഷം അമേരിക്കന്‍ ഡോളറാണ് (ഏകദേശം 2937 കോടിരൂപ) നേടിയത്.ഏതെങ്കിലും ഒരു കലാസൃഷ്ടി ലേലത്തില്‍ പോകുന്ന ഏറ്റവും വലിയ തുകയാണിത്.അഞ്ചൂറ് വര്‍ഷം പഴക്കമുള്ളതാണ് ഈ പെയിന്റിങ് എന്നാണ് വിലയിരുത്തുന്നത്. 400 ദശലക്ഷം ഡോളറിനാണ് ചിത്രം ലേലം ചെയ്തത്. ലേലത്തിനുള്ള ഫീസ് കൂടിച്ചേരുമ്പോള്‍ ഇത് 450 ദശലക്ഷമാകും.1505ല്‍ ആണ് ഡാവിഞ്ചി ഇതുവരച്ചതെന്ന് ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നു. 1519ല്‍ ആണ് അദ്ദേഹം മരിക്കുന്നത്. അപൂര്‍വം ഡാവിഞ്ചി പെയിന്റിങ്ങുകളാണ് ഇപ്പോള്‍ അവശേഷിക്കുന്നത്.
ഡാവിഞ്ചിയുടെ 20 പെയിന്റിങ്ങുകളില്‍ താഴെ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.വെറും 20 മിനിറ്റ് നീണ്ടുനിന്ന ലേലത്തിലെ വിജയി ടെലിഫോണിലൂടെയാണ് ചിത്രം വാങ്ങിയത്.ഒരു കൈ ഉയര്‍ത്തി നില്‍ക്കുന്ന ക്രിസ്തുവിന്റെ രൂപമാണ് പെയിന്റിങ്.
1958ല്‍ വെറും 60 ഡോളറിന് വിറ്റുപോയ പെയിന്റിങ് ആണിതെന്നതും ശ്രദ്ധേയമാണ്. ന്യൂയോര്‍ക്ക് ആസ്ഥാനമായ ക്രിസ്റ്റീസ് എന്ന സ്ഥാപനമാണ് ലേല നടപടികള്‍ സ്വീകരിച്ചത്.
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
Leonardo da Vinci painting sells for world record $450 million
News video | 312 views
Education revolution in Punjab ❤️The transformation we all deserve! #punjab #punjabgovernmentschool
Arvind Kejriwal All Interviews:
https://youtube.com/playlist?list=PLiN7YZXz4nOc23gNiOivcdgeYUEpUUqlU
Arvind Kejriwal All Townhalls:
https://youtube.com/playlist?list=PLiN7YZXz4nOdQ-o4kATbxyeNHjD1SyT8n
Arvind Kejriwal in Punjab Series:
https://youtube.com/playlist?list=PLiN7YZXz4nOcJRxl8iqYDKsL26FKUvmSr
Arvind Kejriwal in Goa Series:
https://youtube.com/playlist?list=PLiN7YZXz4nOflmK5x_tdfrryxrSc3SBzm
Arvind Kejriwal In Uttarakhand Series:
https://youtube.com/playlist?list=PLiN7YZXz4nOcZ5TuqFQsJUmwRdNwvKsCT
Arvind Kejriwal on Baba Saheb Ambedkar:
https://youtube.com/playlist?list=PLiN7YZXz4nOfWtKqvMU22KihHk2jiUXdS
Follow Arvind Kejriwal on Social Media :
Follow Arvind Kejriwal on Twitter: https://www.twitter.com/ArvindKejriwal
Follow Arvind Kejriwal on Facebook: https://www.facebook.com/AAPkaArvind/
Follow Aam Aadmi Party on Facebook: https://www.facebook.com/AamAadmiParty
Follow Aam Aadmi Party on Twitter: https://www.twitter.com/AamAamAadmiParty
Education revolution in Punjab ❤️The transformation we all deserve! #punjab #punjabgovernmentschool
News video | 1619 views
Watch 450 MX Off-Road Shootout: KTM 450 SX-F
Vehicles video | 556 views
A woman’s attempt to document her ride on the world’s tallest swing in Orlando took what she believed to be an unfortunate turn when she dropped her phone from the ride’s peak, 450 feet in the air.
What happened next, however, was likely even more memorable.
Instead of shattering to pieces, Cansel Yildirim’s iPhone 7-Plus survived the fall nearly unscathed, suffering only a scratch, Yildirim told WKMG Orlando.
'It is truly a miracle that nothing has happened to my phone as it didn’t break or crack at all,' Yildirim said.
While maintaining its shape, Yildirim’s phone captured the entire fall from the top of StarFlyer, which soars over International Drive in Orlando.
It appeared to flip for seconds until it hit the ground. It landed face up, capturing visuals of the swing and its eventual descent.
Yildirim, who was on the ride with her boyfriend, said her phone did not have a case on it when it fell. Upon making it back to the ground, she used the Find My iPhone app to locate it.
-- -- -- -- -- ---- ----- --- --- --------------- ---
Thank You For Watching !
VISIT US @
http://www.rectvindia.com/
http://rectvindia.blogspot.in/
------- -------- ----- ------- ----------- ------- ----- -- -- --- --
Connect With Us @
https://www.facebook.com/rectvindia
https://twitter.com/rectvindia
https://plus.google.com/+RectvIndia
Watch IPhone Falls 450 Feet From The Top Of Florida While Filming A Video l 450 I RECTV INDIA With HD Quality
Technology video | 1194 views
How Many Million Views RACE 3 Trailer Will Get In 24 Hours? 30, 35, 40 Or 45 Million
Watch How Many Million Views RACE 3 Trailer Will Get In 24 Hours? 30, 35, 40 Or 45 Million With HD Quality
Entertainment video | 628 views
Watch Roberta Vinci Interview: Roberta Vinci Interview After Beating Serena Williams In The US OPEN Semifinals 2015 Video.
Sports video | 292 views
Watch Serena Williams vs Roberta Vinci Amazing Point US OPEN 2015 Video.
Sports video | 403 views
Watch Serena Williams vs Roberta Vinci Highlights US OPEN 2015 Video.
Sports video | 234 views
Watch Camila Giorgi vs Roberta Vinci Highlights Round 4 US OPEN 2013 Video.
Sports video | 306 views
Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show
Entertainment video | 42 views
Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi
Entertainment video | 19 views
Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti
Entertainment video | 15 views
Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha
Entertainment video | 18 views
Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay
Entertainment video | 15 views
Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail #bhagyalakshmi
Cameraman: Anil Vishwakarma
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail
Entertainment video | 12 views