ഇത് രാജാവിന്റെ ദുരിതജീവിതം...
എല്ലും തോലുമായി ജീവന് വേണ്ടി പെടാപാടു പെടുന്നൊരു സിംഹത്തിന്റെ വീഡിയോ
എല്ലും തോലുമായി ജീവന് വേണ്ടി പെടാപാടു പെടുന്നൊരു സിംഹത്തിന്റെ വീഡിയോ ആണ്‌സമൂഹമാധ്യമങ്ങളില്‍ വേദനയുടെ പര്യായമായി മാറുന്നത്.ബംഗ്ലാദേശിലെ ധാക്കയിലെ കോമില്ലമൃഗശാലയിലാണ് 16 വയസ് പ്രായമുള്ള സിംഹം ദുരിതമനുഭവിക്കുന്നത്.സന്ദര്‍ശകരാണ് സിംഹത്തിന്റെ അവസ്ഥ കണ്ട് പരാതിയുമായെത്തിയത്.
ജുബോരാ എന്നാണ് ഈ സിംഹത്തിന്‌റെ വിളിപ്പേര്
പ്രായം മാത്രമല്ല മതിയായ ആഹാരംലഭിക്കുന്നില്ലെന്നതും സിംഹത്തിന്റെ ഈ അവസ്ഥയ്ക്ക് കാരണമാണ്.ശരീരത്തിലെ എല്ലുമുുവന്‍ പുറത്തുകാണുന്ന വിധത്തില് മെലിഞ്ഞുണങ്ങിയാണ് സിംഹത്തിന്റെ കിടപ്പ് ഭക്ഷണം കിട്ടാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് മൃഗസംരക്ഷണ പ്രവര്‍ത്തകര് #ആരോപിക്കുന്നു
സിംഹം ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കുന്നില്ലെന്നും ഇഞ്ചക്ഷനിലൂടെയാണ് നല്‍കുന്നതെന്നുമാണ് മൃഗശാല അധികൃതരുടെ വാദം
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
Malnourished lion hidden from zoo visitors.