5,004 new cases of leprosy detected across Maharashtra

805 views

ആ പഴയ ശാപം തിരികെ വരുന്നു....!!!

കുഷ്ഠ രോഗം തിരികെ വരുന്നു മഹാരാഷ്ട്ര ഭീതിയില്‍

മഹാരാഷ്ട്രയില്‍ കുഷ്ഠരോഗികളുടെ എണ്ണം പെരുകുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം മാത്രം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 5004 കുഷ്ഠരോഗ കേസുകളാണ്. ഇതില്‍തന്നെ 41% പേര്‍ ഗുരുതരമായ രീതിയില്‍ രോഗം ബാധിച്ചവരാണ്.
ഏറ്റവും കൂടുതല്‍ കുഷ്ഠരോഗികളുള്ളത് പാല്‍ഘട്ടിലാണ്.
514 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചിരിക്കുന്നത് 345 രോഗികളുമായി ഗട്ചിരോളിയാണ് തൊട്ട് പുറകില്‍ .തീവ്രമായ രീതിയില്‍ രോഗം ബാധിച്ചവരില്‍ 11 % പേര്‍ കുട്ടികളാണ്.
കുഷ്ഠരോഗികളിലെ മള്‍ട്ടി ബാസിലറി കേസുകള്‍ മഹാരാഷ്ട്രയില്‍ വളരെ കൂടുതലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മള്‍ട്ടി ബാസിലറി ബാധിച്ച രോഗബാധിതരില്‍ ബാക്ടീരിയകളുടെ എണ്ണം കൂടുതലായിരിക്കും. മാത്രമല്ല രോഗം മറ്റുള്ളവരിലേക്ക് പടരാനുള്ള സാധ്യതയും ഇത്തരക്കരില്‍ വളരെ കൂടുതലായിരിക്കും.
2017 സെപ്റ്റംബര്‍ 5നും 20നുമിടയ്ക്കും സര്‍ക്കാര്‍ നടത്തിയ സര്‍വ്വെയിലാണ് കുഷ്ഠരോഗികളെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരം ലഭിച്ചത്. 22 ജില്ലകളിലായി 4 കോടി ജനങ്ങള്‍ക്കിടയിലാണ് സര്‍വ്വെ നടത്തിയത്.
ലോകാരോഗ്യസംഘടനയുടെ അഭിപ്രായത്തില്‍ കുഷ്ഠരോഗം പകരുന്നത് എങ്ങനെയെന്ന് ഏറ്റവും കൃത്യമായ വിധത്തില്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല

Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/

5,004 new cases of leprosy detected across Maharashtra.

You may also like

  • Watch 5,004 new cases of leprosy detected across Maharashtra Video
    5,004 new cases of leprosy detected across Maharashtra

    ആ പഴയ ശാപം തിരികെ വരുന്നു....!!!

    കുഷ്ഠ രോഗം തിരികെ വരുന്നു മഹാരാഷ്ട്ര ഭീതിയില്‍

    മഹാരാഷ്ട്രയില്‍ കുഷ്ഠരോഗികളുടെ എണ്ണം പെരുകുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം മാത്രം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 5004 കുഷ്ഠരോഗ കേസുകളാണ്. ഇതില്‍തന്നെ 41% പേര്‍ ഗുരുതരമായ രീതിയില്‍ രോഗം ബാധിച്ചവരാണ്.
    ഏറ്റവും കൂടുതല്‍ കുഷ്ഠരോഗികളുള്ളത് പാല്‍ഘട്ടിലാണ്.
    514 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചിരിക്കുന്നത് 345 രോഗികളുമായി ഗട്ചിരോളിയാണ് തൊട്ട് പുറകില്‍ .തീവ്രമായ രീതിയില്‍ രോഗം ബാധിച്ചവരില്‍ 11 % പേര്‍ കുട്ടികളാണ്.
    കുഷ്ഠരോഗികളിലെ മള്‍ട്ടി ബാസിലറി കേസുകള്‍ മഹാരാഷ്ട്രയില്‍ വളരെ കൂടുതലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മള്‍ട്ടി ബാസിലറി ബാധിച്ച രോഗബാധിതരില്‍ ബാക്ടീരിയകളുടെ എണ്ണം കൂടുതലായിരിക്കും. മാത്രമല്ല രോഗം മറ്റുള്ളവരിലേക്ക് പടരാനുള്ള സാധ്യതയും ഇത്തരക്കരില്‍ വളരെ കൂടുതലായിരിക്കും.
    2017 സെപ്റ്റംബര്‍ 5നും 20നുമിടയ്ക്കും സര്‍ക്കാര്‍ നടത്തിയ സര്‍വ്വെയിലാണ് കുഷ്ഠരോഗികളെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരം ലഭിച്ചത്. 22 ജില്ലകളിലായി 4 കോടി ജനങ്ങള്‍ക്കിടയിലാണ് സര്‍വ്വെ നടത്തിയത്.
    ലോകാരോഗ്യസംഘടനയുടെ അഭിപ്രായത്തില്‍ കുഷ്ഠരോഗം പകരുന്നത് എങ്ങനെയെന്ന് ഏറ്റവും കൃത്യമായ വിധത്തില്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല

    Subscribe to News60 :https://goo.gl/uLhRhU
    Read: http://www.news60.in/
    https://www.facebook.com/news60ml/

    5,004 new cases of leprosy detected across Maharashtra

    News video | 805 views

  • Watch #BreakingNews | COVID cases on rise! 265 new cases detected, Active tally now stands at 2077 Video
    #BreakingNews | COVID cases on rise! 265 new cases detected, Active tally now stands at 2077

    #BreakingNews | COVID cases on rise! 265 new cases detected, Active tally now stands at 2077

    #BreakingNews | COVID cases on rise! 265 new cases detected, Active tally now stands at 2077

    News video | 627 views

  • Watch COVID19 | 247 new cases detected, Active tally now stands at 2180 with 2 deaths Video
    COVID19 | 247 new cases detected, Active tally now stands at 2180 with 2 deaths

    #COVID19 | 247 new cases detected, Active tally now stands at 2180 with 2 deaths

    COVID19 | 247 new cases detected, Active tally now stands at 2180 with 2 deaths

    News video | 561 views

  • Watch WHO: No Zika cases detected among Olympics participants Video
    WHO: No Zika cases detected among Olympics participants

    The Olympics have not contributed to spread Zika, says the World Heath Organization, which also found that no athete or participant has been contaminated with the virus.

    Watch WHO: No Zika cases detected among Olympics participants With HD Quality

    News video | 315 views

  • Watch 90 Covid-19 cases detected among students, staff of IIT-Roorkee, 5 hostels sealed#Headlinesodisha Video
    90 Covid-19 cases detected among students, staff of IIT-Roorkee, 5 hostels sealed#Headlinesodisha

    This channel Established in 2017, Headlines odisha TV has fast emerged as the No 1 General Entertainment & news Channel of Odisha and has created a niche for itself among the state’s viewers. With its innovative programming, sync with socio-cultural trends and dynamic content. We cover the entire genre of entertainment, from popular sops, to family dramas, musicals and news shows .headlines odisha tv is part of the ho media pvt ltd, the pioneering media group that boasts of redefining television viewing in Odisha. An undisputed market leader with four immensely popular channels (headlines odisha,ho masti.ho radio) in its bouquet; the group is more than a household name in the state..

    For Advertisements in Contact: 94375 93479
    Please subscribe our FB Page - https://www.facebook.com/headlinesodisha.in/

    90 Covid-19 cases detected among students, staff of IIT-Roorkee, 5 hostels sealed#Headlinesodisha

    News video | 443 views

  • Watch Aldonkar
    Aldonkar's be careful. 12 Dengue cases detected in your village

    Aldonkar's be careful. 12 Dengue cases detected in your village

    #Aldona #GOa #GoaNews #Dengue #Malaria #Mosquitoes

    Aldonkar's be careful. 12 Dengue cases detected in your village

    News video | 297 views

  • Watch Mucormycosis: 11,717 cases reported in India so far; most cases from Gujarat, Maharashtra Video
    Mucormycosis: 11,717 cases reported in India so far; most cases from Gujarat, Maharashtra

    India has so far recorded 11,717 cases of Mucormycosis (Black Fungus) with Gujarat, Maharashtra and Andhra Pradesh logging the highest number of cases, as per the latest government data.

    ► Subscribe to The Economic Times for latest video updates. It's free! - http://www.youtube.com/TheEconomicTimes?sub_confirmation=1

    ► More Videos @ ETTV - http://economictimes.indiatimes.com/TV

    ► http://EconomicTimes.com

    ► For business news on the go, download ET app:
    https://etapp.onelink.me/tOvY/EconomicTimesApp

    Follow ET on:

    ► Facebook - https://www.facebook.com/EconomicTimes
    ► Twitter - http://www.twitter.com/economictimes
    ► LinkedIn - http://www.linkedin.com/company/economictimes
    ► Instagram - https://www.instagram.com/the_economic_times
    ► Flipboard - https://flipboard.com/@economictimes

    Mucormycosis: 11,717 cases reported in India so far; most cases from Gujarat, Maharashtra

    News video | 446 views

  • Watch LEPROSY FOR 140 GET CONFIRMED IN KERALA Video
    LEPROSY FOR 140 GET CONFIRMED IN KERALA

    സംസ്ഥാനത്ത് 140 പേര്‍ക്ക് കൂടി കുഷ്ഠരോഗം സ്ഥിരീകരിച്ചു

    കഴിഞ്ഞ വര്‍ഷം സ്ഥിരീകരിച്ച 273 രോഗികള്‍ക്ക് പുറമേയാണിത്

    സംസ്ഥാനത്ത് പുതിയതായി 140 പേര്‍ക്കുകൂടി കുഷ്ഠരോഗം സ്ഥിരീകരിച്ചു
    ഇതില്‍ 14 പേര്‍ കുട്ടികളാണ്. കഴിഞ്ഞ വര്‍ഷം സ്ഥിരീകരിച്ച 273 രോഗികള്‍ക്ക് പുറമേയാണിത്. കുഷ്ഠരോഗം ബാധിച്ചവരുടെ എണ്ണത്തിൽ വലിയ വര്‍ധന ഉണ്ടായതിനെത്തുടര്‍ന്നാണ് വീടുകള്‍ കയറിയുള്ള പരിശോധന നടത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിരുന്നു. മൂന്നാഴ്ച കൊണ്ട് നടത്തിയ പരിശോധനയിലാണ് 140പേര്‍ക്കുകൂടി രോഗം കണ്ടെത്തിയത്.
    ഇതില്‍ 121 പേര്‍ക്ക് പകര്‍ച്ചശേഷി കൂടുതലുള്ള കുഷ്ഠരോഗമാണ്. രോഗം കണ്ടെത്തിയ 14 കുട്ടികളില്‍ നാല് പേര്‍ക്കും പകര്‍ച്ചശേഷി കൂടുതലുള്ള കുഷ്ഠരോഗമാണ് കണ്ടെത്തിയത്.

    പുതിയതായി കണ്ടെത്തിയ രോഗികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ പാലക്കാടാണ്.

    ഇവിടെ 50പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറത്ത് 25 ഉം തൃശൂരില്‍ 15 ഉം കണ്ണൂരില്‍ 14ഉം എറണാകുളത്തും തിരുവനന്തപുരത്തും10 പേര്‍ക്ക് വീതവും കോഴിക്കോട് ഏഴും കാസര്‍കോഡ് നാല് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.നിലവില്‍ എട്ട് ജില്ലകളിൽ മാത്രമാണ് വീടുകള്‍ കയറിയുള്ള പരിശോധന നടത്തിയത്. മറ്റു ജില്ലകളിലേക്ക് കൂടി പരിശോധന വ്യാപിപ്പിക്കണമെന്നാണ് ആവശ്യം.

    ഇതിനായി സംസ്ഥാന ആരോഗ്യവകുപ്പ് സെന്‍ട്രല്‍ ലെപ്രസി ഡിവിഷനെ സമീപിച്ചിട്ടുണ്ട്.
    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/

    LEPROSY FOR 140 GET CONFIRMED IN KERALA

    News video | 241 views

  • Watch શરીર પર નાનું ચાઠું પણ અપંગતા લાવી શકે, કારણ જણાવે છે નિષ્ણાત ડો. પટેલ | Leprosy | Health | Video
    શરીર પર નાનું ચાઠું પણ અપંગતા લાવી શકે, કારણ જણાવે છે નિષ્ણાત ડો. પટેલ | Leprosy | Health |

    #health #leprosy #worldleprosyday #symptoms 30 જાન્યુઆરીએ World Leprosy Day છે. જે નિમિત્તે Leprosy એટલે કે રક્તપિત વિશે જાણો.

    Know more on https://www.khabarchhe.com
    Follow US On:

    Facebook - https://www.facebook.com/khabarchhe/
    Twitter - https://www.twitter.com/khabarchhe
    Instagram - https://www.instagram.com/khabarchhe/
    Youtube - https://www.youtube.com/khabarchhe

    Download Khabarchhe APP
    https://www.khabarchhe.com/downloadApp

    શરીર પર નાનું ચાઠું પણ અપંગતા લાવી શકે, કારણ જણાવે છે નિષ્ણાત ડો. પટેલ | Leprosy | Health |

    News video | 157 views

  • Watch We reduced Leprosy Prevalence Rate for Gujarat from 23% to 1%: PM Modi Video
    We reduced Leprosy Prevalence Rate for Gujarat from 23% to 1%: PM Modi

    राष्ट्रपिता महात्मा गांधी भारत से लेप्रोसी को समाप्त करना चाहते थे। वर्ष 2001 में जब गुजरात ने मुझे सेवा का अवसर दिया तब लेप्रोसी के खिलाफ अभियान को नई गति दी गई और गुजरात में लेप्रोसी दर 23% से घटकर 1% से भी कम हो गई।

    - पीएम श्री नरेन्द्र मोदी

    पूरा वीडियो देखें:
    https://www.youtube.com/watch?v=eLNp5sczWXU

    #bjplive #BJP

    ► Playlists BJP Press ???? https://www.youtube.com/watch?v=BUUxF2zZdHI&list=PL8Z1OKiWzyBGesYbBbDcV4MtX8UUpv9Xo

    ► Shorts Video ???? https://www.youtube.com/watch?v=8EoSdGriqs8&list=PL8Z1OKiWzyBHpgY--KQPQoGedordyb8ac

    ► Subscribe Now ???? http://bit.ly/2ofH4S4 Stay Updated! ????

    ► Facebook ???? http://facebook.com/BJP4India
    ► Twitter ???? http://twitter.com/BJP4India
    ► Instagram ???? http://instagram.com/bjp4india
    ► Linkedin ???? https://www.linkedin.com/company/bharatiya-janata-party/

    We reduced Leprosy Prevalence Rate for Gujarat from 23% to 1%: PM Modi

    News video | 141 views

Vlogs Video

Commedy Video