Pravin Togadia alleges PM Narendra Modi conspiring with Gujarat Police to harass him

301 views

ആരാണ് ഡല്‍ഹിയിലെ ഈ ബോസ്....????

എല്ലാം ഡല്‍ഹിയിലെ രാഷ്ട്രീയ ബോസിന്റെ നിര്‍ദ്ദേശ പ്രകാരം-തൊഗാഡിയയുടെ പ്രസ്താവന ആരെ ലക്ഷ്യംവെച്ച്‌



ഡല്‍ഹിയിലെ ബോസിന്റെ നിര്‍ദ്ദേശപ്രകാരം എനിക്കെതിരെ ഗൂഡാലോചന പ്രവീണ് തൊഗാഡിയ ആഞ്ഞടിക്കുന്നു.ആരാണ് ഡല്‍ഹിയിലെ ബോസ് തൊഗാഡിയയുടെ ശരങ്ങള്‍ മോദിയെ ലക്ഷ്യം വെച്ചാകുമോ
കേന്ദ്രസര്ക്കാരിനും ബിജെപി മേതൃത്വത്തിനുമെതിരെ വീണ്ടും പറയാതെ പറഞ്ഞ് വിശ്വഹിന്ദു പരിക്ഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ.തന്നെ കുടുക്കാന്‍ ഡല്‍ഹിയിലെ രാഷ്ട്രീയ ബോസിന്റെ നിര്‍ദ്ദേശമനുസരിച്ച് ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍ ഗൂഢാലോചന നടത്തുകയാണെന്നാണ് തൊഗാഡിയയുടെ പ്രസ്താവന.ഡല്‍ഹിയിലെ ബോസ് എന്ന പ്രയോഗം പ്രാധാന്യമേറിയ ചര്‍ച്ച വിഷയമായി മാറിക്കഴിഞ്ഞു
പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ് തൊഗാഡിയ ലക്ഷ്യമിട്ടതെന്ന് പറയാതെ വയ്യ

Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/

Pravin Togadia alleges PM Narendra Modi conspiring with Gujarat Police to harass him.

You may also like

  • Watch Pravin Togadia alleges PM Narendra Modi conspiring with Gujarat Police to harass him Video
    Pravin Togadia alleges PM Narendra Modi conspiring with Gujarat Police to harass him

    ആരാണ് ഡല്‍ഹിയിലെ ഈ ബോസ്....????

    എല്ലാം ഡല്‍ഹിയിലെ രാഷ്ട്രീയ ബോസിന്റെ നിര്‍ദ്ദേശ പ്രകാരം-തൊഗാഡിയയുടെ പ്രസ്താവന ആരെ ലക്ഷ്യംവെച്ച്‌



    ഡല്‍ഹിയിലെ ബോസിന്റെ നിര്‍ദ്ദേശപ്രകാരം എനിക്കെതിരെ ഗൂഡാലോചന പ്രവീണ് തൊഗാഡിയ ആഞ്ഞടിക്കുന്നു.ആരാണ് ഡല്‍ഹിയിലെ ബോസ് തൊഗാഡിയയുടെ ശരങ്ങള്‍ മോദിയെ ലക്ഷ്യം വെച്ചാകുമോ
    കേന്ദ്രസര്ക്കാരിനും ബിജെപി മേതൃത്വത്തിനുമെതിരെ വീണ്ടും പറയാതെ പറഞ്ഞ് വിശ്വഹിന്ദു പരിക്ഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ.തന്നെ കുടുക്കാന്‍ ഡല്‍ഹിയിലെ രാഷ്ട്രീയ ബോസിന്റെ നിര്‍ദ്ദേശമനുസരിച്ച് ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍ ഗൂഢാലോചന നടത്തുകയാണെന്നാണ് തൊഗാഡിയയുടെ പ്രസ്താവന.ഡല്‍ഹിയിലെ ബോസ് എന്ന പ്രയോഗം പ്രാധാന്യമേറിയ ചര്‍ച്ച വിഷയമായി മാറിക്കഴിഞ്ഞു
    പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ് തൊഗാഡിയ ലക്ഷ്യമിട്ടതെന്ന് പറയാതെ വയ്യ

    Subscribe to News60 :https://goo.gl/uLhRhU
    Read: http://www.news60.in/
    https://www.facebook.com/news60ml/

    Pravin Togadia alleges PM Narendra Modi conspiring with Gujarat Police to harass him

    News video | 301 views

  • Watch Pravin Togadia alleges,
    Pravin Togadia alleges, 'Plan was being made to kill me in an encounter'

    Watch Pravin Togadia alleges, 'Plan was being made to kill me in an encounter' With HD Quality

    Follow us on:

    YouTube: https://www.youtube.com/TV24NewsIndia

    Twitter: https://twitter.com/TV24India

    Facebook: http://www.facebook.com/TV24channel

    Website : www.LiveTV24.tv


    Tags latest
    Iqbal ahluwalia
    Iqbal singh ahluwalia
    Iqbal singh
    MD
    Tv24
    Tv24 news channel
    Tv24 news
    Breaking news
    Live
    Chandigarh
    Gurpreet singh
    Press
    Private news channel
    TV24
    Latest News
    press
    private news channel
    chandigarh
    Indian News
    punjab news
    viral in india
    trending in india
    bb k vines
    iqbal singh ahluwalia
    NMF news
    ABP news
    aaj tak
    zee news
    news nation

    News video | 680 views

  • Watch Pravin Togadia has Z plus security, encounter not possible: Police Video
    Pravin Togadia has Z plus security, encounter not possible: Police

    ബിജെപി വഞ്ചിച്ചോ...തൊഗാഡിയ പറയും..!!!

    പ്രവീണ്‍ തൊഗാഡിയയ്ക്ക് ഇസഡ് പ്ലസ് സെക്യൂരിറ്റി നല്‍കുമെന്ന് പൊലീസ്‌

    ഗുജറാത്തിലെയും രാജാസ്ഥാനിലെയും ബിജെപി സര്‍ക്കാരും പൊലീസും തന്നെ വേട്ടയാടുന്നു കൊല്ലാന്‍ പദ്ധതിയിടുന്നു ബിജെപിയെ പ്രതികൂട്ടിലാക്കി പ്രവീണ്‍ തൊഗാഡിയ.തൊഗാഡിയയ്ക്ക് ഇസഡ് പ്ലസ് സെക്ൂരിറ്റി സുരക്ഷ നല്‍കും വധശ്രമങ്ങളൊന്നും നടക്കില്ലെന്ന ഉറപ്പ് പൊലീസ് നല്‍കികഴിഞ്ഞു.എന്നിരുന്നാലും വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റായ തൊഗാഡിയയുടെ തുറന്നുപറച്ചിലുകള്‍ ബിജെപി ആര്‍എസ്എസ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്നതു തന്നെ.തൊഗാഡിയയുടെ പൂറത്തിറങ്ങാനിരിക്കുന്ന പുസ്തകം രാഷ്ട്രീയ ഭൂകമ്പമുണ്ടാക്കുമെന്ന് സര്‍ക്കാരിന് ഐബി മുന്നറിയിപ്പുണ്ട്.
    കാല്‍ നൂറ്റാണ്ടില്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്ട്ടികള്‍ ഹിന്ദുക്കളെ വഞ്ചിച്ചതാണ് പുസ്തക പ്രമേയം.
    2 മാസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കാന്‍ പദ്ധതിയിടുന്ന പുസ്തകംബിജെപിക്കും വെല്ലുവിളിയാകുന്ന സാഹചര്യത്തില്‍ തൊഗാഡിയെ കേസുകളില്‍ കുടുക്കി ജയിലിലടക്കാന്‍ നീക്കം നടക്കുന്നതായി വിഎച്ച്പി വൃത്തങ്ങള്‍ പറുന്നു.അയോധ്യ രാമക്ഷേത്ര നിര്‍മ്മാണം കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍ തുടങ്ങിയവയില്‍ പ്രക്ഷോഭത്തിനൊരുങ്ങുന്ന തൊഗാഡിയ്ക്ക് ഹാര്‍ദ്ദിക് പട്ടേലുമായുള്ള സൗഹൃദവും മോഡിയെ ചൊടിപ്പിക്കുന്നതായി വാര്‍ത്തകളുണ്ട്.15 വര്‍ഷമുള്ള കേസില്‍ അകത്തായതിന് പിന്നാലെ കാണാതാകുകയും പിന്നീട് ആശുപത്രിയിലാകുകയും ചെയ്ത തൊഗാഡിയയുടെ വെളിപ്പെടുത്തലുകള്‍ ബിജെപിയിലുണ്ടാക്കുന്ന ആഘാതം കണ്ടറിയണം.

    Subscribe to News60 :https://goo.gl/uLhRhU
    Read: http://www.news60.in/
    https://www.facebook.com/news60ml/

    Pravin Togadia has Z plus security, encounter not possible: Police

    News video | 595 views

  • Watch Pravin Togadia
    Pravin Togadia's attack on PM Modi

    Watch Pravin Togadia's attack on PM Modi With HD Quality

    Follow us on:

    YouTube: https://www.youtube.com/TV24NewsIndia

    Twitter: https://twitter.com/TV24India

    Facebook: http://www.facebook.com/TV24channel

    Website : www.LiveTV24.tv


    Tags latest
    Iqbal ahluwalia
    Iqbal singh ahluwalia
    Iqbal singh
    MD
    Tv24
    Tv24 news channel
    Tv24 news
    Breaking news
    Live
    Chandigarh
    Gurpreet singh
    Press
    Private news channel
    TV24
    Latest News
    press
    private news channel
    chandigarh
    Indian News
    punjab news
    viral in india
    trending in india
    bb k vines
    iqbal singh ahluwalia
    NMF news
    ABP news
    aaj tak
    zee news
    news nation

    News video | 901 views

  • Watch VHP workers demanding to free Pravin Togadia Video
    VHP workers demanding to free Pravin Togadia

    Know more on www.khabarchhe.com
    Follow US On:

    Facebook - www.facebook.com/khabarchhe/
    Twitter - www.twitter.com/khabarchhe
    Instagram - www.instagram.com/khabarchhe/
    Youtube - www.youtube.com/khabarchhe

    Download Khabarchhe APP
    www.khabarchhe.com/downloadAppWatch VHP workers demanding to free Pravin Togadia With HD Quality

    News video | 769 views

  • Watch Pravin Togadia
    Pravin Togadia's Political Party's 100 names for LS Polls have been announced

    Pravin Togadia's Political Party's 100 names for LS Polls have been announced

    Subscribe to Mantavya News:
    Circle us on G+: https://plus.google.com/+MantavyaNews
    Like us on Facebook: https://www.facebook.com/mantavyanews
    Follow us on Instagram: https://www.instagram.com/mantavyanews
    Follow us on Twitter: https://twitter.com/mantavyanews
    To watch Mantavya News live Tv: https://mantavyanews.com/live-tv




    Watch Pravin Togadia's Political Party's 100 names for LS Polls have been announced With HD Quality

    News video | 262 views

  • Watch Questions arising on security of Pravin Togadia Video
    Questions arising on security of Pravin Togadia

    Know more on www.khabarchhe.com
    Follow US On:

    Facebook - www.facebook.com/khabarchhe/
    Twitter - www.twitter.com/khabarchhe
    Instagram - www.instagram.com/khabarchhe/
    Youtube - www.youtube.com/khabarchhe

    Download Khabarchhe APP
    www.khabarchhe.com/downloadAppWatch Questions arising on security of Pravin Togadia With HD Quality

    News video | 392 views

  • Watch SC ફેવરમાં ચુકાદો નહિ આપે તો પણ સાંસદમાં કાયદો પસાર કરાવી રામ મંદિર બનાવીશું:Pravin Togadia Video
    SC ફેવરમાં ચુકાદો નહિ આપે તો પણ સાંસદમાં કાયદો પસાર કરાવી રામ મંદિર બનાવીશું:Pravin Togadia

    Reach us on social media platforms:

    Subscribe us on YouTube: https://www.youtube.com/channel/UCx6u0Lpm6diTjvxLtMEkMWA

    Watch YouTube LIVE:
    http://tiny.cc/3bg07y

    Like us on Facebook: https://www.facebook.com/mantavyanews

    Follow us on Twitter: https://twitter.com/mantavyanews

    Follow us on Instagram: https://www.instagram.com/mantavyanews

    Download Mantavya News App: http://tiny.cc/2ag07y

    WEBSITE : https://mantavyanews.com/

    Watch SC ફેવરમાં ચુકાદો નહિ આપે તો પણ સાંસદમાં કાયદો પસાર કરાવી રામ મંદિર બનાવીશું:Pravin Togadia With HD Quality

    News video | 233 views

  • Watch Ranchhod Rabari doubts encounter of Pravin Togadia Video
    Ranchhod Rabari doubts encounter of Pravin Togadia

    Ranchhod Rabari doubts encounter of Pravin TogadiaWatch Ranchhod Rabari doubts encounter of Pravin Togadia With HD Quality

    News video | 1123 views

  • Watch Youth have the right to love: Pravin Togadia
    Youth have the right to love: Pravin Togadia's Valentine's Day message

    ആര്‍എസിഎസിന്റെ പ്രണയമല്ല തൊഗാഡിയയ്ക്ക്....!!!

    പ്രണയദിനത്തില്‍ ആര്‍എസ്എസിനെ വെട്ടിലാക്കി പ്രവീണ്‍ തൊഗാഡിയ


    വാലന്റയിന്‍സ് ഡേ ആഘോഷിക്കുന്നതിനെതിരെ സംഘപരിവാര്‍ വ്യാപക പ്രചരണം അഴിച്ചുവിടുന്നതിനിടെ, ആര്‍എസ്എസിനെ കുരുക്കിലാക്കി വിഎച്ച്പി രാജ്യാന്തര വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. യുവതികള്‍ക്കും യുവാക്കള്‍ക്കും പ്രണയിക്കാന്‍ അവകാശമുണ്ടെന്നപം വാലന്റൈന്‍സ് ഡേയില്‍ പ്രതിഷേധിക്കാനും അക്രമത്തിനുമില്ലെന്ന് അറിയിച്ചു.ചണ്ഡീഗഡില്‍ വിഎച്ചപി, ബജ്രംഗ്ദള്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് പ്രവീണ്‍ തൊഗാഡിയ നിലപാട് വ്യക്തമാക്കിയത്.
    ദമ്പതികള്‍ പരസ്പരം പ്രണയിച്ചില്ലായെങ്കില്‍, അവിടെ വിവാഹത്തിന് പ്രസക്തിയില്ലായെന്നും വിവാഹം ഇല്ലെങ്കില്‍ ലോകത്തിന് പുരോഗതി ഉണ്ടാകില്ലെന്നും ചൂണ്ടികാട്ടി. രാജ്യത്ത് വാലന്റയിന്‍സ് ഡേ നിരോധിക്കണമെന്ന് വിഎച്ച്പിയും ബജ് രംഗ്ദളും നീണ്ടകാലമായി ആവശ്യപ്പെട്ടുവരുന്നതിനിടെയാണ് , ഇവര്‍ അടങ്ങുന്ന സദസ്സില്‍ പ്രവീണ്‍ തൊഗാഡിയ വിരുദ്ധ നിലപാട് സ്വീകരിച്ചത്.ആര്‍എസിഎസിനോട് ഇടഞ്ഞ പ്രവീണ്‍തൊഗാഡിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനെയാണ് പുതിയ നിലപാടിലൂടെ ആര്‍എസ്എസിനെ വെല്ലുവിളിച്ചിരിക്കുന്നത്

    Subscribe to News60 :https://goo.gl/uLhRhU
    Read: http://www.news60.in/
    https://www.facebook.com/news60ml/

    Youth have the right to love: Pravin Togadia's Valentine's Day message

    News video | 171 views

Vlogs Video

Commedy Video