Astronomers find a new twist to mysterious radio signals from space

161 views

ആ നിഗൂഢ സിഗ്നലുകളെവിടെ നിന്ന്...????

ബഹിരാകാശത്ത് നിന്നെത്തുന്ന നിഗൂഢ സിഗ്നലുകളെ കുറിച്ച് വെളിപ്പെടുത്തലുമായി ഗവേഷകര്‍


ബഹിരാകാശത്ത് നിന്നെത്തുന്ന ചില നിഗൂഡ സിഗ്നലുകള്‍ അവയുടെ ഉറവിടത്തെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി ഗവേഷകര്‍.2007 മുതല്‍ തന്നെ പ്രപഞ്ചത്തിലെ ഏതോ കോണില്‍ നിന്നെത്തുന്ന എഫ്ആര്‍ബി അഥവ ഫാസ്റ്റ് റേഡിയോ ബേസ്റ്റ് ഗവേഷകര്‍ക്ക് ഉത്തരമില്ലാത്ത ചോദ്യമായിരുന്നു.ഈ നിഗൂഡ സിഗ്നലുകളെ കുറിച്ച് ഇപ്പോഴിതാ പുതിയ വിവരങ്ങളുമായി ഗവേഷകര്‍ രംഗത്ത്.സിഗ്നല്‍ സ്രോതസിനെ സംബന്ധിച്ചാണ് പുതിയ കണ്ടെത്തല്‍.3 മില്യണ്‍ പ്രകാശവര്‍ഷം അകലെയുള്ള തിരിച്ചറിയാനാകാത്തൊരു സ്രോതസില്‍ നിന്നാണ് ഈ വികിരണങ്ങളെത്തുന്നത്രെ.നേരത്തെ ഉണ്ടായതിനെക്കാള്‍ 500 മടങ്ങ് ശക്തിയേറിയ വികിരണങ്ങളാണ് സെക്കന്‍ഡിലൊരംശംകൊണ്ട് ഇപ്പോള്‍ ഭൂമിയിലേക്കെത്തുന്നതെന്നും ഗവേഷകര്‍ പറയുന്നു
സൂര്യനില്‍ നിന്നും ഒരു ദിവസം കൊണ്ടെത്തുന്ന ഊര്‍ജ്ജത്തെക്കാള്‍ കൂടുതലാണിത്.ഇതുവരെ നാം കണ്ടെത്താത്ത ഏതോ വസ്തുവാണ് സിഗ്നലുകള്‍ പുറത്തുവിടുന്നതത്രെ.ഇലക്ട്രോണിക് കണങ്ങളിലൂടെ ഇത്തരം വികിരണങ്ങള്‍ കടന്നുപോയാല്‍ അവയുടെ ദിശമാറ്റാന്‍ പോലും ഇവയ്ക്ക് കഴിവുണ്ടെന്നും ഗവേഷകര്‍.പ്യൂട്ടോറിക്കോയിലെ എയ്‌റോബോ ഒബ്‌സര്‍വേറ്ററിയിലേയും വെസ്റ്റ് വിര്‍ജീനയിലെ ഗ്രീന്‍ ബാങ്ക് ഒബ്‌സര്‍വേറ്ററിയിലെയും ടെലസ്‌കോപ്പുകളുടെ സഹായത്തോടെയാണ് പുതിയ കണ്ടെത്തലുകള്‍.പ്രപഞ്ചത്തെ കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ ഈ പഠനം സഹായിക്കുമെന്നാണ് ഗവേഷകരുെട വിലയിരുത്തല്‍

Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/

Astronomers find a new twist to mysterious radio signals from space.

You may also like

  • Watch Astronomers find a new twist to mysterious radio signals from space Video
    Astronomers find a new twist to mysterious radio signals from space

    ആ നിഗൂഢ സിഗ്നലുകളെവിടെ നിന്ന്...????

    ബഹിരാകാശത്ത് നിന്നെത്തുന്ന നിഗൂഢ സിഗ്നലുകളെ കുറിച്ച് വെളിപ്പെടുത്തലുമായി ഗവേഷകര്‍


    ബഹിരാകാശത്ത് നിന്നെത്തുന്ന ചില നിഗൂഡ സിഗ്നലുകള്‍ അവയുടെ ഉറവിടത്തെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി ഗവേഷകര്‍.2007 മുതല്‍ തന്നെ പ്രപഞ്ചത്തിലെ ഏതോ കോണില്‍ നിന്നെത്തുന്ന എഫ്ആര്‍ബി അഥവ ഫാസ്റ്റ് റേഡിയോ ബേസ്റ്റ് ഗവേഷകര്‍ക്ക് ഉത്തരമില്ലാത്ത ചോദ്യമായിരുന്നു.ഈ നിഗൂഡ സിഗ്നലുകളെ കുറിച്ച് ഇപ്പോഴിതാ പുതിയ വിവരങ്ങളുമായി ഗവേഷകര്‍ രംഗത്ത്.സിഗ്നല്‍ സ്രോതസിനെ സംബന്ധിച്ചാണ് പുതിയ കണ്ടെത്തല്‍.3 മില്യണ്‍ പ്രകാശവര്‍ഷം അകലെയുള്ള തിരിച്ചറിയാനാകാത്തൊരു സ്രോതസില്‍ നിന്നാണ് ഈ വികിരണങ്ങളെത്തുന്നത്രെ.നേരത്തെ ഉണ്ടായതിനെക്കാള്‍ 500 മടങ്ങ് ശക്തിയേറിയ വികിരണങ്ങളാണ് സെക്കന്‍ഡിലൊരംശംകൊണ്ട് ഇപ്പോള്‍ ഭൂമിയിലേക്കെത്തുന്നതെന്നും ഗവേഷകര്‍ പറയുന്നു
    സൂര്യനില്‍ നിന്നും ഒരു ദിവസം കൊണ്ടെത്തുന്ന ഊര്‍ജ്ജത്തെക്കാള്‍ കൂടുതലാണിത്.ഇതുവരെ നാം കണ്ടെത്താത്ത ഏതോ വസ്തുവാണ് സിഗ്നലുകള്‍ പുറത്തുവിടുന്നതത്രെ.ഇലക്ട്രോണിക് കണങ്ങളിലൂടെ ഇത്തരം വികിരണങ്ങള്‍ കടന്നുപോയാല്‍ അവയുടെ ദിശമാറ്റാന്‍ പോലും ഇവയ്ക്ക് കഴിവുണ്ടെന്നും ഗവേഷകര്‍.പ്യൂട്ടോറിക്കോയിലെ എയ്‌റോബോ ഒബ്‌സര്‍വേറ്ററിയിലേയും വെസ്റ്റ് വിര്‍ജീനയിലെ ഗ്രീന്‍ ബാങ്ക് ഒബ്‌സര്‍വേറ്ററിയിലെയും ടെലസ്‌കോപ്പുകളുടെ സഹായത്തോടെയാണ് പുതിയ കണ്ടെത്തലുകള്‍.പ്രപഞ്ചത്തെ കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ ഈ പഠനം സഹായിക്കുമെന്നാണ് ഗവേഷകരുെട വിലയിരുത്തല്‍

    Subscribe to News60 :https://goo.gl/uLhRhU
    Read: http://www.news60.in/
    https://www.facebook.com/news60ml/

    Astronomers find a new twist to mysterious radio signals from space

    News video | 161 views

  • Watch Last Lunar Eclipse| Astronomers thronged to witness the lunar eclipse at Junta House in Panjim Video
    Last Lunar Eclipse| Astronomers thronged to witness the lunar eclipse at Junta House in Panjim

    Last Lunar Eclipse| Astronomers thronged to witness the lunar eclipse at Junta House in Panjim

    Last Lunar Eclipse| Astronomers thronged to witness the lunar eclipse at Junta House in Panjim

    News video | 197 views

  • Watch Floating Stones of Raam Setu Bridge - Mysterious Floating Stone - Most Unusual and Mysterious Places to Visit in India Video
    Floating Stones of Raam Setu Bridge - Mysterious Floating Stone - Most Unusual and Mysterious Places to Visit in India

    A 'floating stone' of Ram Sethu, the bridge mentioned in Ramayana epic, brought to Patna from Rameshwaram as an evidence to the existence of Rama and the bridge built for him to cross over to Lanka is attracting thousands of devotees everyday. This 'floating stone' presently exhibited on the first floor of Mahavir Mandir is reportedly one of the stones that got scattered at Rameshwaram during Tsunami and similar cyclones. The visitors or devotees so to say, are amazed at the amazing stone. Following is the link to the video showing the floating stone.
    Mysterious floating stone

    See the Holy Ram Setu Shot from an aeroplane . It links India with Sri Lanka , Lord Rama crossed India on this bridge made by Nal and Neel , see alse the floating stones of Rameshwaram . WHne devotees try to lift this stone they have considerable weight .

    Travel video | 141663 views

  • Watch Lake of No Returns Mayanmar |The Mysterious Lake of India |Indian Mysterious in Telugu|Top Telugu TV Video
    Lake of No Returns Mayanmar |The Mysterious Lake of India |Indian Mysterious in Telugu|Top Telugu TV

    Lake of No Returns Mayanmar |The Mysterious Lake of India |Indian Mysterious in Telugu|Top Telugu TV
    #mysterious #lakes #indianmysterious #unknownfacts #toptelugutv #anchorsuvarna

    *For More Political and Film Updates Stay Tuned to Our Channel*
    Top Telugu TV is one of the leading Digital Media channel with 1M plus Subscribers.
    Top Telugu tv is India's news & entertainment headquarters for Telugu around the world. We operates from Hyderabad, Warangal, Karimnagar, Vijayawada, Vizag, Kurnool. Top Telugu tv over the period become most watched, credible and respected news network in Telugu States. We Have 20 Different Channels and launching Constituency Channels soon. Pls Subscribe Top Telugu TV Now.

    Top Telugu TV is the Well Known Telugu News channel Across Telangana and Andhra Pradesh. Telugu Real Facts, Telugu Live news gives 24/7 Hours live news, covering Indian political news, sports news, Entertainment news, Celebrities Interviews,Facebook & Promotions of Celebrities, live events, comedy Telugu web series and Tollywood movie promotions, Free Telugu News Channel, 24/7 news Telugu channel

    Telugu, Language Channel owned by Bhavitha Sri Media House Pvt Ltd.



    And Subscribe My Channels
    1)Top Telugu TV
    https://bit.ly/2my9wje

    2)SPOT NEWS
    https://bit.ly/2mxFaNP

    3)SAMSKRUTHI TV
    https://bit.ly/2mxlFos

    4)TOP ANDHRA TV
    https://bit.ly/2o0LDBa

    5)TOP TELANGANA TV
    https://bit.ly/2nsRij4

    6)TOP TELUGU FITNESS
    https://bit.ly/2mxMdGf

    7)TOP TELUGU TV ORIGINALS
    https://bit.ly/2nq9VUW

    8)TOP TELUGU KITCHEN
    https://bit.ly/2nq9VnV

    9)TOP TELUGU TV MUSIC
    https://bit.ly/2lQdL9s

    Follow ...
    Website: https://www.toptelugutv.com

    Facebook: https://www.facebook.com/toptelugutvofficial/

    Twitter : https://twitter.com/TopTeluguTV/

    Subscribe: https://www.youtube.com

    Entertainment video | 306 views

  • Watch जाने आखिर क्या हैं 99 लाख मूर्तियों का रहस्य ||  Mysterious || Mysterious Statues Video
    जाने आखिर क्या हैं 99 लाख मूर्तियों का रहस्य || Mysterious || Mysterious Statues

    जाने आखिर क्या हैं 99 लाख मूर्तियों का रहस्य || Mysterious || Mysterious Statues



    Know what is the secret of 99 Lakh idols.



    #mysterious #mysteriousfacts #mysteriousstatues #mysteriousstory #unakoti #unakotitemple #trending #unakotitripura #tripura #agartalatripura #agartala #mysteriousshivtemple #lordshiva #historicalplace #latestupdate #anvnews

    जाने आखिर क्या हैं 99 लाख मूर्तियों का रहस्य || Mysterious || Mysterious Statues

    News video | 204 views

  • Watch Journey 2 - The Mysterious Island Movie Clip - Mysterious Island - Official 2012 [HD] Video
    Journey 2 - The Mysterious Island Movie Clip - Mysterious Island - Official 2012 [HD]

    Journey 2: The Mysterious Island hits theaters on February 10th, 2012.

    Cast: Josh Hutcherson, Vanessa Hudgens, The Rock, Anita Briem, Michael Caine, Luis Guzman, Kristin Davis

    The follow-up to the 2008 hit. The new journey begins when young adventurer Sean (Josh Hutcherson) receives a coded distress signal from a mysterious island where no island should exist-a place of strange life forms, mountains of gold, deadly volcanoes, and more than one astonishing secret. Unable to stop him from going, Sean's new stepfather (Dwayne Johnson) joins the quest. Together with a helicopter pilot (Luis Guzman) and his beautiful, strong-willed daughter (Vanessa Hudgens), they set out to find the island, rescue its lone inhabitant and escape before seismic shockwaves force the island under the sea and bury its treasures forever.

    Entertainment video | 114088 views

  • Watch RADIO SIGNALS FROM GALAXY SCIENTIST ANNOUNCES Video
    RADIO SIGNALS FROM GALAXY SCIENTIST ANNOUNCES

    ബഹിരാകാശത്ത് നിന്ന് തുടര്‍ച്ചയായ റേഡിയോ തരംഗങ്ങള്‍!!

    ബഹിരാകാശത്ത് ഭൂമിയിലേക്ക് തുടര്‍ച്ചയായി റേഡിയോ തരംഗങ്ങള്‍ വരുന്നതായി കണ്ടെത്തല്‍

    1.5 ബില്യണ്‍ പ്രകാശവര്‍ഷം അകലെ നിന്നാണ് ഭൂമിയിലേക്ക് ആവര്‍ത്തിച്ച് അ‍ജ്ഞാത റേഡിയോ സിഗ്നലുകള്‍ വരുന്നതായി ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ എവിടെ നിന്നാണ് തരംഗങ്ങള്‍ ഭൂമിയിലേക്ക് എത്തുന്നത് എന്ന് സ്ഥരികരണമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇത് ഭൂമിക്ക് പുറത്തുനിന്നാണെന്ന് ശാസ്ത്രജ്ഞര്‍ സ്ഥിരീകരിക്കുന്നു.
    ഫാസ്റ്റ് റേഡിയോ ബേസ്റ്റസ് (എഫ്ആര്‍ബി) എന്ന് വിളിക്കുന്ന സിഗ്നലുകളാണ ഭൂമിയിലേക്ക് എത്തുന്നത്. നേരത്തെയും ഇത്തരം സിഗ്നലുകള്‍ ഭൂമിയിലെത്തുന്നതായി വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ആവര്‍ത്തിച്ച് സിഗ്നലുകള്‍ ഭൂമിയിലേക്ക് എത്തിയിരുന്നില്ല. ഒരേ ദിശയില്‍ നിന്ന് ആറ് തവണയെങ്കിലും തരംഗങ്ങള്‍ ആവര്‍ത്തിച്ച് ഭൂമിയിലേക്കെത്തിയെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. അറുപത് തരംഗങ്ങള്‍ ഉണ്ടായതായാണ് കെമി ടീം (Canadian Hydrogen Intensity Mapping Experiment- CHEMI) അംഗമായ ശാസ്ത്രജ്ഞര്‍ വ്യക്തമക്കുന്നത്.
    ഇതിനെ കുറിച്ചുള്ള കൂടുതല്‍ പഠനത്തിന് പുതിയ തരംഗങ്ങള്‍ സഹായകമാകുമെന്നും അവര്‍ വ്യക്തമാക്കുന്നു.
    ആവര്‍ത്തിച്ചുള്ള റേഡിയോ തരംഗങ്ങള്‍ ഭൂമിക്ക് പുറത്ത് ജീവികളുണ്ടെന്നതിന്‍റെ സൂചനയാണെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഇത് സംബന്ധിച്ച് ചില പഠനങ്ങളും നിലവിലുണ്ട്. നേരത്തെ തരംഗങ്ങള്‍ ഭൂമിയിലേക്കെത്തിയപ്പോഴും അന്യഗ്രഹ ജീവികളുടെ സാന്നിധ്യം ചര്‍ച്ചയായിരുന്നു. മില്ലി സെക്കന്‍റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള തരംഗങ്ങളാണ് പുറത്തുവിടുന്നതെങ്കിലും അതിന് സൂര്യന്‍ ഒരു വര്‍ഷം കൊണ്ട് നിര്‍മിക്കുന്ന ഊര്‍ജത്തിന്‍റെ ശക്തിയുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
    ഒരേ ദിശയില്‍ നിന്ന് ആവര്‍ത്തിച്ച് വരുന്ന സിഗ്നലുകള്‍ അന്യഗ്രഹ ജീവികളുടെ സാന്നിധ്യത്തെ ചര്‍ച്ചയാക്കിയിരുന്നു. ഭൂമിയില്‍ നിന്നുള്ള ഏതെങ്കിലും സിഗ്നലുകള്‍ തെറ്റിദ്ധരിച്ചതാണോ ഇതെന്നും സംശയമുണര്‍ന്നു.
    എന്നാല്‍ 1.2 ബില്യണ്‍ പ്രകാശവര്‍ഷമകലെ സൗരയുഥത്തില്‍ നിന്നാണ് തരംഗങ്ങള്‍ എത്തുന്നതെന്ന കണ്ടെത്തല്‍ ഇത് സംബന്ധിച്ച പഠനത്തിന് കരുത്തേകും.
    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/

    RADIO SIGNALS FROM GALAXY SCIEN

    News video | 161 views

  • Watch ബഹിരാകാശത്തെ  നിഗൂഢ തരംഗങ്ങൾ | Mysterious Waves In Space Video
    ബഹിരാകാശത്തെ നിഗൂഢ തരംഗങ്ങൾ | Mysterious Waves In Space

    #Mysterious_Waves_In_Space #World #News60


    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/
    https://www.instagram.com/news60ml/



    ഇടയ്ക്കിടെ ചില ചോദ്യങ്ങൾ ബഹിരാകാശത്തു നിന്ന് ഭൂമിയിലേക്കു വരാറുണ്ട്, ശബ്ദമായിട്ടല്ലെന്നു മാത്രം. മറിച്ച്, ഒരു റേഡിയോ സിഗ്നൽ വഴിയാണ് ബഹിരാകാശത്തു നിന്ന് ഭൂമിയിലേക്കുള്ള ഈ ആശയവിനിമയം. ബഹിരാകാശത്തെ ആഴങ്ങളിൽ, പേരറിയാത്ത ഏതോ സ്രോതസ്സിൽ നിന്ന് ഇടയ്ക്കിടെ ഇത്തരത്തിൽ റേഡിയോ തരംഗങ്ങൾ ഭൂമിയിലേക്കു വന്നുകൊണ്ടേയിരിക്കുകയാണ്. ഗവേഷകർ അതിനൊരു പേരും നൽകിയിട്ടുണ്ട്–ഫാസ്റ്റ് റേഡിയോ ബഴ്സ്റ്റ്സ് അഥവാ എഫ്ആർബി.

    ബഹിരാകാശത്തെ നിഗൂഢ തരംഗങ്ങൾ | Mysterious Waves In Space

    News video | 99 views

  • Watch एक Mysterious और Extremely Huge Thing तेज़ी से Space में गुज़र रही है, NASA Scientists ने दी जानकारी Video
    एक Mysterious और Extremely Huge Thing तेज़ी से Space में गुज़र रही है, NASA Scientists ने दी जानकारी

    खबर यूनाइटेड स्टेट्स की राजधानी वाशिंगटन से है... और खबर ऐसी है कि, आपके रोंगटे खड़े हो जाएं... जी हां, अमेरिकी स्पेस एजेंसी यानी कि, नासा से जुड़े नागरिक वैज्ञानिकों ने एक अनोखी खोज की है... ये सभी लोग नासा के ‘बैकयार्ड वर्ल्ड्स: प्लैनेट 9’ प्रोजेक्ट में शामिल हैं... उन्होंने, एक रहस्यमय चीज की अंतरिक्ष में खोज की है... जो, 16 लाख किलोमीटर प्रति घंटे की आश्चर्यजनक गति से अंतरिक्ष में घूम रही है... मतलब, इसके चलने की स्पीड इतनी ज्यादा है कि, आप महज 15 मिनट में धरती से चांद के बीच की दूरी तय कर सकते हैं... नए ग्रह पिंडों या खगोलीय घटनाओं की खोज में नासा के डेटा की जांच कर रहे स्वयंसेवकों को यह रहस्यमय चीज मिली है... और इसे CWISE J1249 नाम दिया गया है... जर्मनी के नूर्नबर्ग के प्रतिभागी काबाटनिक ने एक प्रेस विज्ञप्ति में अपने रोमांच की जानकारी दी... ये धूमकेतु है, उल्कापिंड या कुछ और इसे लेकर सही जानकारी नहीं है...

    #Space #NASA #MysteriousThingsFoundInSpace #PunjabKesariTV

    Subscribe to our YouTube channel: https://bit.ly/PunjabKesariTV

    Also, Watch ►
    Latest News & Updates ► https://bit.ly/PunjabKesariTVLatestNews
    Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
    Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
    Latest Updates On West Bengal ► https://bit.ly/LatestWestBengalNews
    Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
    Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
    Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
    Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
    Latest Updates On International News ► https://bit.ly/LatestInternationalNews

    Follow us on Twitter: https://twitter.com/punjabkesari
    Like us on FB: https://www.facebook.com/Pkesarionline/

    एक Mysterious और Extremely Huge Thing तेज़ी से Space में गुज़र रही है, NASA Scientists ने दी जानकारी

    News video | 287 views

  • Watch We came to find the mysterious girl seen in the match of CSK | News Remind Video
    We came to find the mysterious girl seen in the match of CSK | News Remind

    We came to find the mysterious girl seen in the match | News Remind

    Subscribe My Channel - https://www.youtube.com/channel/UCrbFWXlR-MmP1UbP1hxb8WA?sub_confirmation=1

    Official Website : http://www.newsremind.com

    Official Website : http://www.bollywoodremind.com

    Official Website : http://www.brainremind.com

    Official Page : https://www.facebook.com/newsremind

    Official Page Twitter Account : https://twitter.com/newsremind01



    'Copyright Disclaimer, Under Section 107 of the Copyright Act 1976, allowance is made for 'fair use' for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.'



    Please Like And Subscribe My Channel

    Watch We came to find the mysterious girl seen in the match of CSK | News Remind With HD Quality

    Entertainment video | 230 views

Vlogs Video

Commedy Video