അമേരിക്ക ഷട്ട് ഡൗണ്‍...!!!
ധനബില്‍ പാസാവാത്തതിനെ തുടര്‍ന്ന് അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ.
ഒരു മാസത്തെ ചെലവിനുള്ള പണം സെനറ്റ് അനുവദിക്കാതായതോടെയാണ് സാമ്പത്തിക പ്രതിസന്ധി.
ബില്ലില്‍ വേണ്ട 60 വോട്ടുകള്‍ നേടാനാകാതെ സെനറ്റില്‍ നടന്ന വോട്ടെടുപ്പ് പരാജയപ്പെട്ടു.
സര്‍ക്കാരിന്റെയും ഏജന്‍സികളുടെയും പ്രവര്‍ത്തനത്തിനാവശ്യമായ ധനബില്‍ സെനറ്റില്‍ പാസാകാതിരിക്കുമ്പോഴാണ് 'ഷട്ട് ഡൗണ്‍' വേണ്ടിവരുന്നത്. ആഭ്യന്തര സുരക്ഷ, എഫ്ബിഐ തുടങ്ങിയ അടിയന്തര സര്‍വീസുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ പണമാണു പാസാക്കാന്‍ സാധിക്കാതിരുന്നത്.
'ഷട്ട് ഡൗണി'ന്റെ സമയത്ത് 40 ശതമാനത്തോളം പേര്‍ക്കുള്ള ശമ്പളവിതരണം തടസ്സപ്പെടുകയും ജോലി നഷ്ടപ്പെടുകയും ചെയ്യും. അതേസമയം, സൈനിക മേഖലകളില്‍ ജോലി ചെയ്യുന്നവരെ പ്രശ്‌നങ്ങള്‍ ബാധിക്കില്ല.
ഒബാമ പ്രസിഡന്റായിരുന്ന 2013 ല്‍ 16 ദിവസത്തോളം ഭരണകൂടം കനത്ത പ്രതിസന്ധി നേരിട്ടു. അത്രയും ദിവസങ്ങള്‍ ഭരണം നിലച്ച അവസ്ഥയായിരുന്നു. പ്രതിസന്ധി ഉണ്ടായ സമയത്ത് ദേശീയ ഉദ്യാനങ്ങളും സ്മാരകങ്ങളും അടച്ചു പൂട്ടിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ട്രംപ് ഭരണകൂടം ഒരു വര്‍ഷം തികക്കുന്ന സമയത്താണ് ഭരണപ്രതിസന്ധിയെന്നത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ ആശങ്കയിലാഴ്ത്തുന്നു.
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
US government goes into shutdown after Senate rejects funding bill.
അമേരിക്ക ഷട്ട് ഡൗണ്‍...!!!
ധനബില്‍ പാസാവാത്തതിനെ തുടര്‍ന്ന് അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ.
ഒരു മാസത്തെ ചെലവിനുള്ള പണം സെനറ്റ് അനുവദിക്കാതായതോടെയാണ് സാമ്പത്തിക പ്രതിസന്ധി.
ബില്ലില്‍ വേണ്ട 60 വോട്ടുകള്‍ നേടാനാകാതെ സെനറ്റില്‍ നടന്ന വോട്ടെടുപ്പ് പരാജയപ്പെട്ടു.
സര്‍ക്കാരിന്റെയും ഏജന്‍സികളുടെയും പ്രവര്‍ത്തനത്തിനാവശ്യമായ ധനബില്‍ സെനറ്റില്‍ പാസാകാതിരിക്കുമ്പോഴാണ് 'ഷട്ട് ഡൗണ്‍' വേണ്ടിവരുന്നത്. ആഭ്യന്തര സുരക്ഷ, എഫ്ബിഐ തുടങ്ങിയ അടിയന്തര സര്‍വീസുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ പണമാണു പാസാക്കാന്‍ സാധിക്കാതിരുന്നത്.
'ഷട്ട് ഡൗണി'ന്റെ സമയത്ത് 40 ശതമാനത്തോളം പേര്‍ക്കുള്ള ശമ്പളവിതരണം തടസ്സപ്പെടുകയും ജോലി നഷ്ടപ്പെടുകയും ചെയ്യും. അതേസമയം, സൈനിക മേഖലകളില്‍ ജോലി ചെയ്യുന്നവരെ പ്രശ്‌നങ്ങള്‍ ബാധിക്കില്ല.
ഒബാമ പ്രസിഡന്റായിരുന്ന 2013 ല്‍ 16 ദിവസത്തോളം ഭരണകൂടം കനത്ത പ്രതിസന്ധി നേരിട്ടു. അത്രയും ദിവസങ്ങള്‍ ഭരണം നിലച്ച അവസ്ഥയായിരുന്നു. പ്രതിസന്ധി ഉണ്ടായ സമയത്ത് ദേശീയ ഉദ്യാനങ്ങളും സ്മാരകങ്ങളും അടച്ചു പൂട്ടിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ട്രംപ് ഭരണകൂടം ഒരു വര്‍ഷം തികക്കുന്ന സമയത്താണ് ഭരണപ്രതിസന്ധിയെന്നത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ ആശങ്കയിലാഴ്ത്തുന്നു.
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
US government goes into shutdown after Senate rejects funding bill
News video | 259 views
On their first day in the majority, House Democrats on Thursday night passed a plan to re-open the US government without funding President Donald Trump's promised border wall.The largely party-line votes came after Trump made a surprise appearance at the White House briefing room pledging to keep up the fight for his signature campaign promise.(AP)
News video | 442 views
इजरायल और हमास के बीच जंग शुरू हुए एक महीने से ज्यादा का समय बीत चूका है। एक तरफ इजरायल के सैनिक गाजा पट्टी में जमीनी लड़ाई लड़ रहे हैं तो दूसरी ओर हमास के लड़ाके भी जमकर गोलीबारी कर रहे हैं।
#israelhamaswar #israel #hamas #iran #gazastrip #KhabarfastNews #KhabarfastLive #latestnews -
www.khabarfast.com/
Khabar Fast brings the Latest News & Top Breaking headlines on Politics and Current Affairs in India & around the World, Sports, Business, Bollywood News and Entertainment, Science, Technology, Health & Fitness news. To Get updated Press the like Button now
Khabar Fast News Channel:
खबर फास्ट भारत का हिंदी न्यूज चैनल है । खबर फास्ट चैनल हरियाणा, हिमाचल प्रदेश, पंजाब, राजस्थान, उत्तर प्रदेश और हर एक राज्य से जुड़ी खबर से रुबरु कराता है । ख़बर फास्ट न्यूज चैनल राजनीति, मनोरंजन, बॉलीवुड, व्यापार और खेल में नवीनतम समाचारों को शामिल करता है। खबर फास्ट चैनल की लाइव खबरें एवं ताजा ब्रेकिंग अपडेट न्यूज, प्रोग्राम के लिए बने रहिए- टीवी चैनल्स, सोशल मीडिया (YOUTUBE, FACEBOOK, INSTAGRAM,TWITTER AND WEBSITE)
Khabar Fast is the Hindi news channel of India. Khabar Fast Channel deals with news related to Haryana, Himachal Pradesh, Punjab, Rajasthan, Uttar Pradesh and every state. The Khabar Fast News channel covers the latest news in politics, entertainment, Bollywood, business and sports. Khabar Fast Channel Live news and latest breaking news, stay tuned for the program - TV channels, social media (YOUTUBE, FACEBOOK, INSTAGRAM, TWITTER AND WEBSITE)
Subscribe to Khabar Fast YouTube Channel- https://www.youtube.com/channel/UCzEQ-n1l5Ld6nK5URcv-XHA
Visit Khabar Fast Website- https://www.khabarfast.com/
Follow us on Facebook- https://www.facebook.com/khabarfastTV
Follow us on Twitter- https://twitter.com/Khabarfast
Follow us on Instagram- https://www.instagram.com/khabarfast/
For any information or any suggestion you can also mail us on-care@khab
News video | 303 views
House Republicans said they will continue efforts to fund parts of the government, such as the national parks, even as the wider shutdown continues. And to the Democratic Senate, they said the only way to end the shutdown is through negotiation.
News video | 566 views
The U.S. Senate instructed its 100 members to return to the Senate floor Tuesday afternoon, to discuss the federal shutdown. Both Democrats and Republicans gave remarks.
News video | 368 views
The Economic Times | A Times Internet Limited product
Developmental assistance can play a major role in transforming Afghanistan, official sources said Thursday, rejecting US President Donald Trump's jibe at Prime Minister Narendra Modi over funding of a 'library' in the war-ravaged country.
News video | 957 views
US Government Shutdown 2018 | Federal Government Partially Shuts Down | Top Telugu TV |
#USGovernmentShutdown2018 #FederalGovernmentPartiallyShutsDown
#usshutdown
A partial government shutdown wouldn't cancel Christmas, but some of the people making things run smoothly ahead of and after the holiday could be affected.
About a quarter of the federal government is set to close late Friday when funding for nine Cabinet departments and smaller agencies expires. That means about 380,000 employees will be placed on furlough and another 420,000 will be expected to work without pay.
https://www.toptelugutv.com
Entertainment video | 888 views
ప్రభాస్ ను తిరస్కరించిన కరణ్ జోహార్ ! : Karan Johar Rejects Sahoo Movie ..! : Karan Rejects Prabhas
Like Us on faceBook :
https://www.facebook.com/tollywoodgusagusalu/
Tweet Us On Twitter ; https://twitter.com/TSPTollywood
Watch ప్రభాస్ ను తిరస్కరించిన కరణ్ జోహార్ ! : Karan Johar Rejects Sahoo Movie ..! : Karan Rejects Prabhas With HD Quality
Entertainment video | 1398 views
Luo Li is the consultant of the Bird Nest Culture Center. She is starting a project here called Ice and Art City. It's planned for the winter Olympics.
Vlogs video | 7743 views
President Barack Obama is ramping up pressure on Republicans to avoid a post-midnight government shutdown. He says a shutdown would hurt the economy and hundreds of thousands of government workers.
News video | 523 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 936 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 919 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 773 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1053 views