ചെവികള്‍ തിരികെ നല്‍കി...ചൈന...!!
അഞ്ച് കുട്ടികള്‍ക്ക് അവരുടെ ചെവികള്‍ തിരികെ നല്‍കി ചൈനീസ് ശാസ്ത്രജ്ഞര്‍
കുട്ടികളുടെ കോശങ്ങള്‍ ഉപയോഗിച്ച് ലബോറട്ടറിയില്‍ സൃഷ്ടിച്ചെടുത്ത ചെവികള്‍ 3ഡി പ്രിന്റിംഗ് ബയോഡിഗ്രെയിഡബിള്‍ മോള്‍ഡിനൊപ്പം ചേര്‍ത്താണ് ചെവികള്‍ സൃഷ്ടിച്ചത്. ചെവികള്‍ പൂര്‍ണ്ണമായും രൂപപ്പെടാത്ത മൈക്രോഷ്യ എന്നു പേരുള്ള അവസ്ഥയുള്ള ആറിനും, ഒന്‍പതിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് ചെവി സൃഷ്ടിച്ച് നല്‍കിയത്. മനുഷ്യന്റെ അവയവങ്ങള്‍ ലാബില്‍ സൃഷ്ടിക്കാനുള്ള യജ്ഞത്തിന് ഊര്‍ജ്ജം പകരുന്നതാണ് ഈ ചൈനീസ് പരീക്ഷണം
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
5 Chinese children get new ears grown from own cells.

5 Chinese children get new ears grown from own cells
News video | 235 views
TRAI asks ministries to form own ICT cells for better adoption of 5G #shortsvideo
Technology video | 158 views
Watch How To Cancer Cells Get Produced In Our Body?
Entertainment video | 1065 views
A woman unable to walk without pain has undergone ground breaking surgery in the UK to replace her hip with a 3D printed titanium copy. British surgeons are also using her own stem cells to hold the hip in place. (May 19)
News video | 388 views
ക്യാൻസർ രംഗത്ത് വിപ്ലവകരമായ ഒരു ചികിത്സാ രീതി കണ്ടു പിടിച്ചിരിക്കുകയാണ് ഗവേഷകർ.
കാന്‍സറിനെ പ്രതിരോധിക്കാനും ചികിത്സിക്കാനും ലോകമെമ്പാടും വിപുലമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും കാന്‍സര്‍ വളര്‍ച്ചാനിരക്ക് നാള്‍ക്കുനാള്‍ കൂടി വരികയാണ്. എന്നാല്‍ അര്‍ബുദചികിത്സാരംഗത്ത് ഇതാ വിപ്ലവകരമായൊരു കണ്ടുപിടുത്തം. ഇമ്യൂണ്‍ സെല്ലുകള്‍ ഉപയോഗിച്ച് രോഗിയുടെ പ്രതിരോധസംവിധാനം ശക്തമാക്കിയുള്ള ചികിത്സയാണിത്‍.ഇതിനായി ആരോഗ്യമുള്ള ഒരാളുടെ ഇമ്യൂണ്‍ സെല്ലുകളെയാണ് ഉപയോഗിക്കുന്നത്. ഭാവിയില്‍, കീമോതെറാപ്പി ഉള്‍പ്പെടെയുള്ള കഠിനചികിത്സകളെ ഇതുവഴി മാറ്റി നിര്‍ത്താന്‍ സാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ കരുതുന്നത്.ലണ്ടനിലെ ഫ്രാന്‍സിസ് ക്രിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ ഇതിനായി ലോകത്തിലെ ആദ്യ ഇമ്യൂണ്‍ ബാങ്ക് സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ്.
രോഗികള്‍ക്ക് ആവശ്യം വരുന്ന മുറയ്ക്ക് ഇവിടെനിന്നു ഡോക്ടർമാര്‍ക്ക് ഇമ്യൂണ്‍ സെല്ലുകള്‍ വാങ്ങാം
Health video | 1067 views
കാന്‍സറിനെ പ്രതിരോധിക്കാൻ ശരീര സെല്ലുകൾ; വിപ്ലവകരമായ ചികിത്സാ രീതി
ഭാവിയില്‍, കീമോതെറാപ്പി ഉള്‍പ്പെടെയുള്ള കഠിനചികിത്സകളെ ഇതുവഴി മാറ്റി നിര്‍ത്താന്‍ സാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ കരുതുന്നത്
ക്യാൻസർ രംഗത്ത് വിപ്ലവകരമായ ഒരു ചികിത്സാ രീതി കണ്ടു പിടിച്ചിരിക്കുകയാണ് ഗവേഷകർ.
കാന്‍സറിനെ പ്രതിരോധിക്കാനും ചികിത്സിക്കാനും ലോകമെമ്പാടും വിപുലമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും കാന്‍സര്‍ വളര്‍ച്ചാനിരക്ക് നാള്‍ക്കുനാള്‍ കൂടി വരികയാണ്. എന്നാല്‍ അര്‍ബുദചികിത്സാരംഗത്ത് ഇതാ വിപ്ലവകരമായൊരു കണ്ടുപിടുത്തം. ഇമ്യൂണ്‍ സെല്ലുകള്‍ ഉപയോഗിച്ച് രോഗിയുടെ പ്രതിരോധസംവിധാനം ശക്തമാക്കിയുള്ള ചികിത്സയാണിത്‍.ഇതിനായി ആരോഗ്യമുള്ള ഒരാളുടെ ഇമ്യൂണ്‍ സെല്ലുകളെയാണ് ഉപയോഗിക്കുന്നത്. ഭാവിയില്‍, കീമോതെറാപ്പി ഉള്‍പ്പെടെയുള്ള കഠിനചികിത്സകളെ ഇതുവഴി മാറ്റി നിര്‍ത്താന്‍ സാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ കരുതുന്നത്.ലണ്ടനിലെ ഫ്രാന്‍സിസ് ക്രിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ ഇതിനായി ലോകത്തിലെ ആദ്യ ഇമ്യൂണ്‍ ബാങ്ക് സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ്.
രോഗികള്‍ക്ക് ആവശ്യം വരുന്ന മുറയ്ക്ക് ഇവിടെനിന്നു ഡോക്ടർമാര്‍ക്ക് ഇമ്യൂണ്‍ സെല്ലുകള്‍ വാങ്ങാം.
ഇവ രോഗിയുടെ ശരീരത്തിലെ ഇമ്യൂണ്‍ സെല്ലുകളുമായി ചേര്‍ന്ന് കാന്‍സര്‍ കോശവളര്‍ച്ചയ്ക്ക് തടയിടുമെന്നാണ് കരുതപ്പെടുന്നത്.എന്നാല്‍, ഈ ഗവേഷണത്തില്‍ ഇനിയും ഏറെ മുന്നോട്ടു പോകണമെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കുന്ന പ്രഫസര്‍ അദ്രിന്‍ ഹേഡെ പറയുന്നത്. രോഗിയുടെ ശരീരത്തെ ഉപയോഗിച്ചുതന്നെ രോഗത്തെ പ്രതിരോധിക്കാനാണ് ശ്രമമെന്നും പ്രഫസർ പറയുന്നു.
മരുന്നുകളെക്കാള്‍ മനുഷ്യശരീരം കൂടുതല്‍ പ്രതികരിക്കുന്നത് ഇത്തരം ചികിത്സയോടാകാം എന്നും ഇവര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു. മറ്റൊരാളുടെ ഇമ്യൂണ്‍ സെല്ലുകളെ രോഗിയുടെ ശരീരം പുറംതള്ളുമോ എന്നു ഭയപ്പെട്ടിരുന്നെന്നും അതുണ്ടായില്ലെന്ന് കണ്ടെത്തിയതോടെ ഈ ഗവേഷണവുമായി തങ്ങള്‍ മുന്നോട്ടു പോകുകയായിരുന്നെന്നും അദ്രിന്‍ പറയുന്നു.
കാന്‍സര്‍ ചികിത്സയില്‍ ഉപയോഗിക്കുന്ന ഇമ്യൂണോ തെറപ്പി മരുന്നുകള്‍ ചിലപ്പോള്‍ ആരോഗ്യമുള്ള സെല്ലുകളെയും നശിപ്പിക്കാറുണ്ട്.
എന്നാല്‍ ഈ ചികിത്സയില്‍ രോഗിയുടെ പ്രതിരോധസംവിധാനത്തെത്തന്നെയാണ് ആശ്രയിക്കുന്നത്. അതിനാല്‍ ഈ ചികിത്സ രോഗികള്‍ക്ക് പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷയെന്നു ഗവേഷകര്‍ പറയുന്നു.
ഓരോരുത്തരിലും കാൻസർ
News video | 170 views
#Odisha
#OdishaNews
#PPLOdia
Buy Brand New And Second Hand iPhone At Cheapest Rate In Bhubaneswar | Sujata Cells | PPL Odia
✤ ✤ ✤We are from PPL NEWS Network- :
LIKE | COMMENT | SHARE |
SUBSCRIBE
SUBSCRIBE PPL EXPRESS -: https://www.youtube.com/channel/UCpxbjMU9Bxx2juLfmN4oStg
SUBSCRIBE PPL -:
https://www.youtube.com/channel/UCfA5hq5og_ZFQNwIBJkQHyw
SUBSCRIBE TRENDING ODISHA-: https://www.youtube.com/channel/UC9bYqhCbqfFxchx1IQHHZUw
SUBSCRIBE OUR CHANNEL FOR MORE UPDATES
For Advertisement and Promotion- Whatsapp On 9090202485
Buy Brand New And Second Hand iPhone At Cheapest Rate In Bhubaneswar | Sujata Cells | PPL Odia
News video | 108 views
Watch No cash to get rid of over grown hair? Don’t worry, this barber is offering free haircuts With HD Quality
News video | 9421 views
Watch Whatsapp Funny Videos Most Viral Part 3 - New Funny Chinese videos - Funny Prank chinese 2017 With HD Quality
Comedy video | 57521 views
Bajrangi Bhaijaan New Chinese Poster I Selfie Song Will Be Included In Chinese Version
Bollywood Crazies Website Link:
http://www.bollywoodcrazies.com/
Bollywood Crazies Facebook Page:
https://www.facebook.com/bollywoodcrazies/
Bollywood Crazies Twitter:
https://twitter.com/bollywoodcrazis
Bollywood Crazies Instagram:
https://www.instagram.com/bollywoodcrazies/
Youtube Channel 2:
Bollywood Crazies Ka Chota Bhai Cricket Vs Bollywood (News Mostly In English):
https://www.youtube.com/channel/UCSAtfOie5FY6IABHrTS-s2Q
Watch Bajrangi Bhaijaan New Chinese Poster I Selfie Song Will Be Included In Chinese Version With HD Quality
Entertainment video | 1896 views
SAMARPAN is an ode to the dedicated team of ASHI, Haryana and Ashiana Children's Home, as they mark their Golden Jubilee this year in 2019. Available in Hindi and English Subtitles.
Watch the full film 'SAMARPAN' online on
- Rolling Frames Entertainment - (https://rfetv.in)
- VEBLR - (https://veblr.com/)
- ASHI, Haryana's website - https://ashi-haryana.org/
About ASHI, Haryana:
Association for Social Health in India (ASHI) is a Voluntary and Social Organization aiming at challenging those conditions that lead to exploitation of women and children for anti-social purposes by providing shelter for Destitute & Orphan children and arranging for their education, vocational training and rehabilitation are one of the Association’s main activities. The Governor of Haryana, their Chief Patron, visits the Home once a year to encourage and bless the children.
All Rights Reserved - Pinaka Mediaworks LLP - 2019
Produced by: Association of Social Health in India (Haryana State Branch), Pinaka Mediaworks & Rolling Frames Entertainment.
Director: Ojaswwee Sharma
Production House - Pinaka Mediaworks LLP
- Associate Director: Rohit Kumar
- Editor: Bhasker Pandey
- Cinematography Team:
Raman Kumar
Harjas Singh Marwah
Surinder Singh
- Subtitles: Diveeja Sharma
For Pinaka Mediaworks LLP (India)
- Co-founder & CFO: Sunil Sharma
- Brand Communication Head: Diveeja Sharma
- Head of Post Production: Bhasker Pandey
- Legal Advisor: Vishal Taneja
Kids video | 572708 views

Kids video | 108357 views

Kids video | 108637 views

Kids video | 36331 views

Kids video | 86800 views

Kids video | 58319 views