Nirav Modi Raids, Jewellery And Gold Worth Rs 5,100 Crore Seized

246 views

വജ്രരാജാവിന്റെ 5100 കോടി....!!!

തട്ടിപ്പുക്കേസില്‍ അന്വേഷണം നേരിടുന്ന നീരവ് മോദിയുടെ കെട്ടിടങ്ങളില്‍ പരിശോധന

വജ്ര രാജാവായ നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ നിന്ന് ഏകദേശം 5100 കോടിയുടെ ആഭരണം പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്.വജ്രവും സ്വര്‍ണ്ണാഭരണങ്ങളും ഉള്‍പ്പെടുന്ന ശേഖരമാണ് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ കണ്ടുകെട്ടിയത്.മുംബൈ ഗുജറാത്ത് ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ മോദിയുടെ ഉടടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ നടത്തിയ റെയിഡിലാണ് ആഭരണശേഖരെ കണ്ടെത്തിയത്
നേരത്തെ നീരവിന്റെ 3.9 കോടി മൂല്യമുള്ള ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഫോര്‍സ് ൃമന്റ് ഡയറക്ടേറ്റ് മരവിപ്പിച്ചിരുന്നു.ഏകദേശം നീരവിന്റെതായ 17 ഇടങ്ങളിലാണ് പരിശോധന നടത്തിയത്.
പഞ്ചാബ് നാഷണല്‍ ബാങ്രിനെ വെട്ടിച്ച് 280 കോടി തട്ടിയെടുത്ത പരാതിയിലാണ് റെയ്ഡ് നടന്നത്.ബങ്ക് പിന്നാലെ സിബിഐയ്ക്ക് നല്‍കിയ രണ്ട് പരാതികളിലുമായി 11400 കോടിയുടെ തട്ടിപ്പാണ് ആരോപിച്ചിരിക്കുന്നത്‌

Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/

Nirav Modi Raids, Jewellery And Gold Worth Rs 5,100 Crore Seized.

You may also like

  • Watch Nirav Modi Raids, Jewellery And Gold Worth Rs 5,100 Crore Seized Video
    Nirav Modi Raids, Jewellery And Gold Worth Rs 5,100 Crore Seized

    വജ്രരാജാവിന്റെ 5100 കോടി....!!!

    തട്ടിപ്പുക്കേസില്‍ അന്വേഷണം നേരിടുന്ന നീരവ് മോദിയുടെ കെട്ടിടങ്ങളില്‍ പരിശോധന

    വജ്ര രാജാവായ നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ നിന്ന് ഏകദേശം 5100 കോടിയുടെ ആഭരണം പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്.വജ്രവും സ്വര്‍ണ്ണാഭരണങ്ങളും ഉള്‍പ്പെടുന്ന ശേഖരമാണ് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ കണ്ടുകെട്ടിയത്.മുംബൈ ഗുജറാത്ത് ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ മോദിയുടെ ഉടടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ നടത്തിയ റെയിഡിലാണ് ആഭരണശേഖരെ കണ്ടെത്തിയത്
    നേരത്തെ നീരവിന്റെ 3.9 കോടി മൂല്യമുള്ള ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഫോര്‍സ് ൃമന്റ് ഡയറക്ടേറ്റ് മരവിപ്പിച്ചിരുന്നു.ഏകദേശം നീരവിന്റെതായ 17 ഇടങ്ങളിലാണ് പരിശോധന നടത്തിയത്.
    പഞ്ചാബ് നാഷണല്‍ ബാങ്രിനെ വെട്ടിച്ച് 280 കോടി തട്ടിയെടുത്ത പരാതിയിലാണ് റെയ്ഡ് നടന്നത്.ബങ്ക് പിന്നാലെ സിബിഐയ്ക്ക് നല്‍കിയ രണ്ട് പരാതികളിലുമായി 11400 കോടിയുടെ തട്ടിപ്പാണ് ആരോപിച്ചിരിക്കുന്നത്‌

    Subscribe to News60 :https://goo.gl/uLhRhU
    Read: http://www.news60.in/
    https://www.facebook.com/news60ml/

    Nirav Modi Raids, Jewellery And Gold Worth Rs 5,100 Crore Seized

    News video | 246 views

  • Watch New notes worth Rs 4.7 crore seized in I-T raids Video
    New notes worth Rs 4.7 crore seized in I-T raids

    New notes worth Rs 4.7 crore seized in I-T raids

    Watch New notes worth Rs 4.7 crore seized in I-T raids With HD Quality

    News video | 6605 views

  • Watch Each year, UPA gave orders worth Rs.10,000 crore to HAL. We give orders worth Rs. 20,000 crore/year Video
    Each year, UPA gave orders worth Rs.10,000 crore to HAL. We give orders worth Rs. 20,000 crore/year

    Subscribe Now - http://bit.ly/2ofH4S4 Stay Updated!

    Facebook - http://facebook.com/BJP4India
    Twitter - http://twitter.com/BJP4India
    Instagram - http://instagram.com/bjp4india
    GPlus - https://plus.google.com/+bjp

    Watch Each year, UPA gave orders worth Rs.10,000 crore to HAL. We give orders worth Rs. 20,000 crore/year With HD Quality

    News video | 3466 views

  • Watch PNB fraud case- ED attaches Nirav Modi
    PNB fraud case- ED attaches Nirav Modi's properties worth Rs 147 crore

    The Economic Times | A Times Internet Limited product

    The Enforcement Directorate (ED) on Tuesday said it has attached properties of absconding diamantaire Nirav Modi and his associate companies to the tune of Rs 147 crore in connection with its ongoing probe into the Punjab National Bank (PNB) fraud case.

    Subscribe to The Economic Times for latest video updates. It's free! - http://www.youtube.com/TheEconomicTimes?sub_confirmation=1

    More Videos @ ETTV - http://economictimes.indiatimes.com/TV

    http://EconomicTimes.com

    For business news on the go, download ET app:
    https://etapp.onelink.me/tOvY/EconomicTimesApp

    Follow ET on:

    Facebook - https://www.facebook.com/EconomicTimes
    Twitter - http://www.twitter.com/economictimes
    LinkedIn - http://www.linkedin.com/company/economictimes
    Instagram - https://www.instagram.com/the_economic_times
    Flipboard - https://flipboard.com/@economictimes

    Watch PNB fraud case- ED attaches Nirav Modi's properties worth Rs 147 crore With HD Quality

    News video | 1358 views

  • Watch Nirav Modi: Parineeti Chopra
    Nirav Modi: Parineeti Chopra's Reaction On Sister Priyanka Chopra Endorsing Nirav Modi's Jewels

    Nirav Modi: Parineeti Chopra's Reaction On Sister Priyanka Chopra Endorsing Nirav Modi's Jewels - Stay Tuned For More Bollywood News

    Check All Bollywood Latest Update on our Channel

    Subscribe to our Channel https://goo.gl/UerBDn

    Like us on Facebook https://goo.gl/7Q896J

    Follow us on Twitter https://goo.gl/AjQfa4

    Circle us on G+ https://goo.gl/57XqjC

    Follow us on Instagram https://goo.gl/x48yEy

    Watch Nirav Modi: Parineeti Chopra's Reaction On Sister Priyanka Chopra Endorsing Nirav Modi's Jewels With HD Quality

    Entertainment video | 11803 views

  • Watch Gold worth Rs 1 6 crore seized at Lucknow airport Video
    Gold worth Rs 1 6 crore seized at Lucknow airport

    Gold worth Rs 1 6 crore seized at Lucknow airport News video

    News video | 1275 views

  • Watch Gold Worth Rs. 2 Crore And Rs. 2.5 Crore In Notes For Vizag Temple Deity Video
    Gold Worth Rs. 2 Crore And Rs. 2.5 Crore In Notes For Vizag Temple Deity

    കോടികളുടെ സ്വര്‍ണത്തിലും പണത്തിലും മുങ്ങിയ ദേവി

    വിശാഖപട്ടണം ശ്രീ കന്യകാ പരമേശ്വരി ക്ഷേത്രത്തിലാണ് വേറിട്ട നവരാത്രി ആഘോഷം

    രാജ്യത്ത് പട്ടിണിയും ദാരിദ്ര്യവും കൊണ്ട് ആത്മഹത്യ വരെ ചെയ്യുന്ന എത്രയോ മനുഷ്യര്‍...ഇവര്‍ക്കിടയിലാണ് ഒരു ദേവീ വിഗ്രഹത്തെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണവും നോട്ടുകളും കൊണ്ട് മൂടുന്നത് .നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രവും ദേവീവിഗ്രഹവും അലങ്കരിക്കാന്‍ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും കറന്‍സി നോട്ടുകളും. വിശാഖപട്ടണം ശ്രീ കന്യകാ പരമേശ്വരി ക്ഷേത്രത്തിലാണ് കോടികള്‍ കൊണ്ട് അമ്മാനമാടിയുള്ള വേറിട്ട നവരാത്രി ആഘോഷം.
    ദേവീവിഗ്രഹത്തെ അണിയിക്കാന്‍ ഇക്കുറി നാലരക്കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളാണ് വഴിപാടായി ലഭിച്ചത്. ക്ഷേത്രം അലങ്കരിക്കാന്‍ വേണ്ടി രണ്ടരക്കോടി രൂപയുടെ കറന്‍സി നോട്ടുകളും ലഭിച്ചു.ഞായറാഴ്ച്ച പ്രത്യേക പൂജകള്‍ക്ക് ശേഷം സ്വര്‍ണത്തില്‍ തീര്‍ത്ത ഉടയാട ഉപയോഗിച്ച് ദേവീവിഗ്രഹത്തെ അണിയിച്ചൊരുക്കി.
    ദേവീ വിഗ്രഹം സൂക്ഷിച്ചിരിക്കുന്ന ശ്രീകോവിലിന്റെ ഭിത്തികളും നിലവുമെല്ലാം കറന്‍സി നോട്ടുകള്‍ കൊണ്ട് അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്.നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സ്വര്‍ണാഭരണങ്ങളും കറന്‍സി നോട്ടുകളും കൊണ്ട് ദേവിയെ അണിയിച്ചൊരുക്കുന്നത് ഇവിടെ പരമ്പരാഗതമായി തുടര്‍ന്നു പോരുന്ന ആചാരമാണ്. ഇന്ത്യന്‍ കറന്‍സി മാത്രമല്ല വിദേശ കറന്‍സികളും ഇതിനായി ഉപയോഗിക്കാറുണ്ട്.ഈ വര്‍ഷം നവരാത്രി പൂജകളോടനുബന്ധിച്ച് ഇരുനൂറോളം ഭക്തരാണ് സ്വര്‍ണവും പണവും വഴിപാടായി സമര്‍പ്പിച്ചതെന്നാണ് വിവരം. 140 വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണിത്.

    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    Gold Worth Rs. 2 Crore And Rs. 2.5 Crore In Notes For Vizag Temple Deity

    News video | 397 views

  • Watch Ahmedabad: State Monitoring Cell raids on a Bungalow and seized liquor worth 6 lakh Video
    Ahmedabad: State Monitoring Cell raids on a Bungalow and seized liquor worth 6 lakh

    Reach us on social medial platforms:

    Subscribe us on YouTube: https://www.youtube.com/channel/UCx6u0Lpm6diTjvxLtMEkMWA?view_as=subscriber

    Like us on Facebook: https://www.facebook.com/mantavyanews

    Follow us on Twitter: https://twitter.com/mantavyanews

    Follow us on Instagram: https://www.instagram.com/mantavyanews

    LIVE : https://www.youtube.com/watch?v=Sd2iJH83EbU
    WEBSITE : https://mantavyanews.com/

    Watch Ahmedabad: State Monitoring Cell raids on a Bungalow and seized liquor worth 6 lakh With HD Quality

    News video | 284 views

  • Watch Ahmedabad:State Monitoring Cell raids on a Bungalow and seized liquor worth 6 lakh Video
    Ahmedabad:State Monitoring Cell raids on a Bungalow and seized liquor worth 6 lakh

    Reach us on social medial platforms:

    Subscribe us on YouTube: https://www.youtube.com/channel/UCx6u0Lpm6diTjvxLtMEkMWA?view_as=subscriber

    Like us on Facebook: https://www.facebook.com/mantavyanews

    Follow us on Twitter: https://twitter.com/mantavyanews

    Follow us on Instagram: https://www.instagram.com/mantavyanews

    LIVE : https://www.youtube.com/watch?v=Sd2iJH83EbU
    WEBSITE : https://mantavyanews.com/

    Watch Ahmedabad:State Monitoring Cell raids on a Bungalow and seized liquor worth 6 lakh With HD Quality

    News video | 305 views

  • Watch #MustWatch- Karnataka Excise Dept seized alcohol worth Rs 38,300/- and seized one bus Video
    #MustWatch- Karnataka Excise Dept seized alcohol worth Rs 38,300/- and seized one bus

    #MustWatch- Karnataka Excise Dept seized alcohol worth Rs 38,300/- and seized one bus

    #MustWatch- Karnataka Excise Dept seized alcohol worth Rs 38,300/- and seized one bus

    News video | 234 views

Vlogs Video

Commedy Video