Oscars 2018: The 90th Academy Awards ceremony in Hollywood

268 views

2018ല്‍ എന്താ വ്യത്യാസം...????


അമേരിക്കന്‍ ചലച്ചിത്ര പുരസ്‌കാരം ഓസ്‌കാര്‍ 2018 ലെ പ്രത്യേകതകള്‍


ഓസ്‌കറിന്റെ 90 പതിപ്പ്.വേദിയില്‍ അവാര്‍ഡ് നേടിയവയൊക്കെ മനോഹര ചിത്രങ്ങള്‍ പ്രഖ്യാപന വേദിയില്‍ അവതാരകനായി തിളങ്ങിയത് ജിമ്മി കിമ്മല്‍ അമേരിക്കന്‍ കോമഡി ടോക് ഷോ അവതാരകനായി കിമ്മല്‍ തന്നെയായിരുന്നു കഴിഞ്ഞ തവണയും ഓസ്‌കര്‍ അവതരിപ്പിച്ചത്
ലൈംഗീക അപവാദങ്ങള്‍ക്കും ഒപ്പം സിനിമ രാഷ്ട്രീയവും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുവെന്നതായിരുന്നു ഈ ഓസ്‌കാറിന്റെ പ്രത്യേകത.9 സിനിമകള്‍ മികച്ച ചിത്രത്തിനായി മത്സരിച്ചു ഷേപ്പ് ഓഫ് വാട്ടര്‍ അതില്‍ വിജയിച്ചു.ഗിലെര്‍മോ ഡെല്‍ ടോറോ അതിലൂടെ മികച്ച സംവിധായകനായി.വംശീയധയെ പിന്തുണയ്ക്കുന്നു എന്ന പേരില്‍ വിവാദത്തിലായ ത്രീ ബില്‍ബോര്ഡും പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി.സ്വവര്‍ഗ്ഗ പ്രണയം കഥയായ കോള്‍ മീ ബൈ യുവര്‍ നെയിം എന്നാല്‍ പുരസ്‌കാര വേദിയില്‍ പിന്നോട്ടു പോയി.
സുരക്ഷിതമായ ചോയ്‌സുകള്‍ക്ക് പുരസ്‌കാരം നല്‍കി വിവാദങ്ങളൊഴിവാക്കുന്ന ഓസ്‌കാര്‍ പതിവ് ഇത്തവണയുംകണ്ടു

Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/

Oscars 2018: The 90th Academy Awards ceremony in Hollywood.

You may also like

News Video

Commedy Video