Parents can now 3D print their unborn child

311 views

ജനിക്കാത്ത കുഞ്ഞിനെ തലോടാം...!!!

ജനിക്കാത്ത കുഞ്ഞിനെ കൈയ്യിലെടുക്കാന്‍ അവസരമൊരുക്കി പുതിയ കണ്ടെത്തല്‍

ജനിക്കാത്ത കുഞ്ഞിന്റെ ത്രിഡി മോഡലാണ് ഇനി മുതല്‍ മാതാപിതാക്കള്‍ക്ക് ലഭിക്കുക.എമ്പ്രിയോ 3ഡി സ്ഥാപകയായ ഇവാന്‍ ഗ്രിഡ്വിന്‍ ആണ് ആശയത്തിനു പിന്നില്‍. ഭ്രൂണത്തിന്റെ ത്രിമാനചിത്രത്തിലൂടെ കുഞ്ഞിനെ തയ്യാറാക്കുന്നു.തന്റെ സുഹൃത്ത് വയറ്റില്‍ കിടക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തില്‍ ആകുലപ്പെടുന്നത് കണ്ടതിനാലാണ് ജനിക്കുന്നതിന് മുമ്പ് കുഞ്ഞിനെ കൈയ്യിലെടുക്കാനാകുന്ന ടെക്നോളജി വികസിപ്പിച്ചതെന്ന് ഇവാന്‍ പറയുന്നു. ഇതിലൂടെ കുഞ്ഞിന് ശാരീരിക വൈകല്യങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാനാകും.ഉദരത്തിലുള്ള കുഞ്ഞിന്റെ സ്‌കാനിങ് ചിത്രങ്ങള്‍ മാതാപിതാക്കള്‍ക്ക് നല്‍കുന്ന സന്തോഷത്തിന്റെ ഇരട്ടിയോളമാണ് 3 ഡി മോഡല്‍ കൈയിലെടുക്കുമ്പോള്‍ ലഭിക്കുകയെന്ന് ഇവാന്‍ പറയുന്നു.



Subscribe to Anweshanam :https://goo.gl/uhmB6J

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom

Parents can now 3D print their unborn child.

You may also like

  • Watch 3 Video
    3

    3

    3 video | 3 views

  • Watch P Video
    P

    P

    P video | P views

  • Watch  Video

    video | views

  • Watch h Video
    h

    h

    h video | h views

  • Watch 0 Video
    0

    0

    0 video | 0 views

  • Watch N Video
    N

    N

    N video | N views

  • Watch n Video
    n

    n

    n video | n views

  • Watch N Video
    N

    N

    N video | N views

  • Watch 3 Video
    3

    3

    3 video | 3 views

  • Watch 2 Video
    2

    2

    2 video | 2 views

  • Watch m Video
    m

    m

    m video | m views

  • Watch t Video
    t

    t

    t video | t views

News Video

Vlogs Video