അന്തസോടെ മരിക്കാം...!!!
2005മുതല്‍ ആരംഭിച്ച പോരാട്ടങ്ങള്‍ക്കൊടുവിലാണ് ദയാവധത്തിന് അനുകൂലമായൊരു വിധി
അസുഖം മൂലം ജീവിതത്തിലേക്ക് തിരിച്ച് വരാനാകാത്ത അവസ്ഥയില്‍ രോഗികള്‍ക്ക് മുന്‍കൂട്ടി ദയാവധത്തിനുള്ള സമ്മതപത്രം എഴുതാം.ഈ സമ്മതപത്രത്തിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ബോര്‍ഡ് പരിശോധനകള്‍ക്കു ശേഷം രോഗിക്ക് ദയാവധം അനുവദിക്കും.പാസ്സീവ് യുതനേസിയയ്ക്കാണ് സുപ്രീംകോടതി അനുമതി നല്‍കിയത്.അതാഥയ് മരുന്ന് കുത്തിവെച്ച് മരണം നല്‍കില്ല.ചികിത്സ,ജീവന്‍രക്ഷ ഉപകരണങ്ങളെന്നിവ ഒഴിവാക്കി മരിക്കാന്‍ വിടും.2005ല്‍ ഒരു സ്വകാര്യ ബില്ലിലൂടെയാണ് ലോകസഭയില്‍ ആദ്യമായി ദയാവധത്തിനായി ശബ്ദമുയര്‍ന്നത്.2006ല്‍ നിയമ കമ്മീഷന്‍ ശുപാര്‍ശയെ ആരോഗ്യ മന്ത്രാലയം എതിര്‍ത്തു.പിന്നീട് ഈ ആവശ്യം വീണ്ടും ഉയരുന്നത് മുംബൈയില്‍ മാനഭംഗത്തിനിരയായി മസ്തിഷ്‌ക മരണം സംഭവിച്ച അരുണ ഷാന്‍ബാഗിനു വേണ്ടി.2011ല്‍ അരുണയ്ക്ക് ദയാവധം അനുവധിച്ച് സുപ്രീംകോടതി ഉത്തരവിട്ടെങ്കിലും റദ്ദാക്കി.ഇപ്പോഴിത രണ്ടു വര്‍ഷത്തോളം നടത്തിയ പഠനത്തിനൊടുവില്‍ അന്തസോടെ മരിക്കാന്‍ കോടതി അനുവാദം നല്‍കിയിരിക്കുന്നു
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
Passive Euthanasia, living will passed by the Supreme Court.

Passive Euthanasia, living will passed by the Supreme Court
News video | 314 views
Watch In landmark decision, Supreme Court allows passive euthanasia, 'living will' With HD Quality
News video | 305 views
Sanjay Leela Bhansali After Passive Euthanasia Verdict: Plenty Of Hue And Cry When I Made Guzaarish
Like Us On Facebook : https://www.facebook.com/Bollywoodnewsnews/
Tweet Us On Twitter : https://twitter.com/bhijanbollywood
Watch Sanjay Leela Bhansali After Passive Euthanasia Verdict- Plenty Of Hue And Cry When I Made Guzaarish With HD Quality
Entertainment video | 943 views
മരണം...കോടതി നിരീക്ഷിച്ചത് ഇവരെ...!!!
സുപ്രീംകോടതി ദയാവധം അനുവദിക്കുമ്പോള്‍ ലോകത്തെ മറ്റ് പല രാജ്യങ്ങളെയും പഠിച്ചിരുന്നു
ചരിത്ര വിധിയിലൂടെ ഇന്ത്യ നേടിയത് നിഷ്‌ക്രിയ ദയാവധം.നെതര്‍ലാന്‍ഡ്‌സ്,കാനഡ,ബെല്‍ജിയം,കൊളംമ്പിയ,ലക്‌സംബര്‍ഗ് ഈ രാജ്യങ്ങളുടെ പട്ടികയിലേക്കാണ് ഇന്ത്യയെത്തുന്നത്. മരുന്നുകള് ജീവന്‍രക്ഷാ ഉപകരണങ്ങള്‍ എന്നിവയുടെ സഹായത്താലാണ് രോഗി ജീവന്‍ നിലനിര്‍ത്തുന്നതെങ്കില്‍ മരണത്തിന്അനുവാദം നല്‍കാം.ഇതാണ് നിഷ്‌ക്രിയ വധം
ആരോഗ്യമുള്ള കാലത്ത് രോഗിയെഴുതിയ ജീവന വില്‍പത്രവും മെഡിക്കല്‍ബോര്‍ഡ് പരിശോധന എന്നീ കടമ്പകള്‍ കടന്നാകും ദയാവധം നടപ്പിലാകുക.
മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍ നിഷ്‌ക്രിയ ദയാവധം നടപ്പിലാക്കുന്ന രീതികള്‍ സുപ്രീംകോടതി ദീപക്മിശ്രയുടെ ബെഞ്ച് ചര്‍ച്ചചെയ്തിരുന്നു.അമേരിക്കയിലെ സംസ്ഥാനങ്ങളായ ഒറിഗണ്‍ വാഷിംഗ്ടണ്‍ മൊണ്ടാന എന്നിവിടങ്ങളിലും നിഷ്‌ക്രിയ ദയാവധം അനുവധിക്കുന്നു.ജര്‍മ്മനിയില്‍ ഡോക്ടര്‍മാര്‍ പെയിന്‍കില്ലര്‍ നല്‍കി മരണം വേഗത്തിലാക്കന്നു.വേളണ്ടറി,നോണ്‍ വോളണ്ടറി ഇന്‍ വോളണ്ടറി പാസീവ് ആന്റ് ആക്ടീവ് എന്നീ 5 തരം ദയാവധമുണ്ട്
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
India Joins League Of Select Nations With Nod To Passive Euthanasia
News video | 214 views
Active and passive voice in Gujarati English Grammar Active passive voice part 1 By Shivraj Khachar . If you like this video plz subscribe ur Channels from below mentioned links and share with friends.thanks you.
નમસ્કાર મીત્રો, આજથી આપની મનપસંદ ચેનલ cn learn માં આપણને શિવરાજ સર ના પ્રત્યક્ષ માર્ગદર્શન થી વિડિઓ મળશે જે આવનારી gpsc અને અન્ય સ્પર્ધાત્મક પરીક્ષાઓ માટે આપને ઉપયગી થશે....
Education video | 1357 views
Active and passive voice in Gujarati English Grammar Active passive voice part 2 By Shivraj Khachar . If you like this video plz subscribe ur Channels from below mentioned links and share with friends.thanks you.
નમસ્કાર મીત્રો, આજથી આપની મનપસંદ ચેનલ cn learn માં આપણને શિવરાજ સર ના પ્રત્યક્ષ માર્ગદર્શન થી વિડિઓ મળશે જે આવનારી gpsc અને અન્ય સ્પર્ધાત્મક પરીક્ષાઓ માટે આપને ઉપયગી થશે....
????????????????????????????????????????????????????????????????????????
⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️
Subscribe Be the Best - Shivraj khachar
https://www.youtube.com/channel/UCE21vPV9WclXAXWITgxGbHg
Education video | 18991 views
Active and passive voice in Gujarati English Grammar Active passive voice part 3 By Shivraj Khachar . If you like this video plz subscribe ur Channels from below mentioned links and share with friends.thanks you.
નમસ્કાર મીત્રો, આજથી આપની મનપસંદ ચેનલ cn learn માં આપણને શિવરાજ સર ના પ્રત્યક્ષ માર્ગદર્શન થી વિડિઓ મળશે જે આવનારી gpsc અને અન્ય સ્પર્ધાત્મક પરીક્ષાઓ માટે આપને ઉપયગી થશે....
#activepassivevoice
Subscribe Be the Best - Shivraj khachar
https://www.youtube.com/channel/UCE21vPV9WclXAXWITgxGbHg
subscribe cn Learn
https://www.youtube.com/channel/UCrJOZW2awzBlmF0D3orxz4w
You can find in this channel cn learn videos about
GPS class 1 2 Exam preparation
Nayab Mamlatdar exam preparation
dy so exam preparation
gpsc study materials
Binsachivalay clerk exam preparation
Revenue talati exam preparation
government exams preparation in gujarati
police constable exam preparation
police constable study materials
general knowledge test
reasoning tricks in gujarati
mathes in gujarati
gujarati vyakran
english grammar
all exams syllabus in gujarati
Gujarat class 1 exam preparation
????gujarat class 2 exam preparation
????gujarat class 3 exam preparation
????upcoming government jobs in gujarat
and many more.....
plz like share and subscribe
Thanks for support
B
Education video | 1815 views
Active and passive voice in Gujarati English Grammar Active passive voice part 4 By Shivraj Khachar . If you like this video plz subscribe ur Channels from below mentioned links and share with friends.thanks you.
નમસ્કાર મીત્રો, આજથી આપની મનપસંદ ચેનલ cn learn માં આપણને શિવરાજ સર ના પ્રત્યક્ષ માર્ગદર્શન થી વિડિઓ મળશે જે આવનારી gpsc અને અન્ય સ્પર્ધાત્મક પરીક્ષાઓ માટે આપને ઉપયગી થશે....
Education video | 1732 views
Education revolution in Punjab ❤️The transformation we all deserve! #punjab #punjabgovernmentschool
Arvind Kejriwal All Interviews:
https://youtube.com/playlist?list=PLiN7YZXz4nOc23gNiOivcdgeYUEpUUqlU
Arvind Kejriwal All Townhalls:
https://youtube.com/playlist?list=PLiN7YZXz4nOdQ-o4kATbxyeNHjD1SyT8n
Arvind Kejriwal in Punjab Series:
https://youtube.com/playlist?list=PLiN7YZXz4nOcJRxl8iqYDKsL26FKUvmSr
Arvind Kejriwal in Goa Series:
https://youtube.com/playlist?list=PLiN7YZXz4nOflmK5x_tdfrryxrSc3SBzm
Arvind Kejriwal In Uttarakhand Series:
https://youtube.com/playlist?list=PLiN7YZXz4nOcZ5TuqFQsJUmwRdNwvKsCT
Arvind Kejriwal on Baba Saheb Ambedkar:
https://youtube.com/playlist?list=PLiN7YZXz4nOfWtKqvMU22KihHk2jiUXdS
Follow Arvind Kejriwal on Social Media :
Follow Arvind Kejriwal on Twitter: https://www.twitter.com/ArvindKejriwal
Follow Arvind Kejriwal on Facebook: https://www.facebook.com/AAPkaArvind/
Follow Aam Aadmi Party on Facebook: https://www.facebook.com/AamAadmiParty
Follow Aam Aadmi Party on Twitter: https://www.twitter.com/AamAamAadmiParty
Education revolution in Punjab ❤️The transformation we all deserve! #punjab #punjabgovernmentschool
News video | 1619 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 945 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 929 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 781 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1074 views