high court stays cutting trees for development projects

1362 views

ഭവന പദ്ധതിക്കായി ഡല്‍ഹിയില്‍ മരം മുറിക്കുന്നത് ഹൈക്കോടതി

തടഞ്ഞു

ഭവന പദ്ധതിക്കായി ഡല്‍ഹിയില്‍ മരംമുറിക്കുന്നത് ഹൈകോടതി

തടഞ്ഞു.ജൂലൈ രണ്ട്​ വരെയാണ് ഡൽഹി ഹൈകോടതി

വിലക്കേർപ്പെടുത്തിയത്.ദക്ഷിണ ഡൽഹിയിൽ കേന്ദ്ര സർക്കാർ

ജീവനക്കാർക്കായുള്ള​ താമസ കേന്ദ്രങ്ങളു​ടെ

വികസനത്തോടനുബന്ധിച്ച്​ 16,500 ഓളം മരങ്ങൾ മുറിച്ചു മാറ്റാനുള്ള

തീരുമാനത്തിനാണ് സ്റ്റേ. 15000 മരങ്ങള്‍ ഇതിനോടകം തന്നെ മുറിച്ചു

കഴിഞ്ഞു.ഇത്തരത്തില്‍ മരങ്ങള്‍ മുറിച്ചു മാറ്റുന്നത് പരിസ്ഥിതി പ്രശ്നം

ഉണ്ടാക്കുമെന്ന് ചൂണ്ടികാട്ടി കൌശാല്‍ കാന്ത് മിശ്ര നല്‍കിയ

ഹര്‍ജിയിലാണ് കോടതി വിധി..

You may also like

  • Watch high court stays cutting trees for development   projects Video

    ഹര്‍ജിയിലാണ് കോടതി വിധി.

    News video | 1362 views

  • Watch high court stays cutting trees for development   projects Video
    high court stays cutting trees for development projects

    മരം മുറിക്കുന്നത് ഹൈക്കോടതി തടഞ്ഞു

    ഭവന പദ്ധതിക്കായി ഡല്‍ഹിയില്‍ മരം മുറിക്കുന്നത് ഹൈക്കോടതി

    തടഞ്ഞു

    ഭവന പദ്ധതിക്കായി ഡല്‍ഹിയില്‍ മരംമുറിക്കുന്നത് ഹൈകോടതി

    തടഞ്ഞു.ജൂലൈ രണ്ട്​ വരെയാണ് ഡൽഹി ഹൈകോടതി

    വിലക്കേർപ്പെടുത്തിയത്.ദക്ഷിണ ഡൽഹിയിൽ കേന്ദ്ര സർക്കാർ

    ജീവനക്കാർക്കായുള്ള​ താമസ കേന്ദ്രങ്ങളു​ടെ

    വികസനത്തോടനുബന്ധിച്ച്​ 16,500 ഓളം മരങ്ങൾ മുറിച്ചു മാറ്റാനുള്ള

    തീരുമാനത്തിനാണ് സ്റ്റേ. 15000 മരങ്ങള്‍ ഇതിനോടകം തന്നെ മുറിച്ചു

    കഴിഞ്ഞു.ഇത്തരത്തില്‍ മരങ്ങള്‍ മുറിച്ചു മാറ്റുന്നത് പരിസ്ഥിതി പ്രശ്നം

    ഉണ്ടാക്കുമെന്ന് ചൂണ്ടികാട്ടി കൌശാല്‍ കാന്ത് മിശ്ര നല്‍കിയ

    ഹര്‍ജിയിലാണ് കോടതി വിധി.റോഡുകളുടെയും കെട്ടിടങ്ങളുടെയും

    വികസനത്തിനായി മരങ്ങൾ വെട്ടുന്നത്​ താങ്ങാൻ

    ഡൽഹിക്കാവുമോയെന്ന്​ സംസ്​ഥാന സർക്കാർ ഉടമസ്​ഥതയിലുള്ള

    റിയൽ എസ്​റ്റേറ്റ്​ കമ്പനിയായ എൻ.ബി​.സി.സി(ഇന്ത്യ)ലിമിറ്റഡിനോട്​​

    കോടതി ചോദിച്ചു. കോടതി ജൂലൈ നാലിന്​ കേസിൽ വാദം കേൾക്കും.

    ദേശീയ ഹരിത ​െട്രെബ്യൂണൽ ജൂലൈ രണ്ടിന്​ വിഷയം

    കേൾക്കും.സരോജിനി നഗർ, നവറോജി നഗർ, നേതാജി നഗർ തുടങ്ങി

    ഏഴിടങ്ങളിലാണ്​ വ്യാപകമായി മരം മുറിച്ച് മാറ്റുന്നത്. ഇതിനായി കേന്ദ്ര

    പരിസ്​ഥിതി വകുപ്പ്​, കേന്ദ്ര നഗര വികസന വകുപ്പ്​, ഡൽഹി വനം

    വകുപ്പ്​ എന്നിവരുടെ അനുമതിയുമുണ്ട്​. പ്രദേശവാസികളും സാമൂഹ്യ,

    പരിസ്​ഥിതി പ്രവർത്തകരും നടപടിക്കെതിരെ രംഗത്തിറങ്ങിയിട്ടുണ്ട്​.

    സമൂഹ മാധമങ്ങളിലൂടെയുള്ള പ്രതിഷേധവും ഒപ്പം നടക്കുന്നുണ്ട്​.
    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    high court stays cutting trees for development projects

    News video | 150 views

  • Watch Madras High Court Stays Central Govt Ban On Cattle slaughter  | iNews Video
    Madras High Court Stays Central Govt Ban On Cattle slaughter | iNews

    Watch Madras High Court Stays Central Govt Ban On Cattle slaughter | iNews With HD Quality

    News video | 1077 views

  • Watch High court stays quota, delimitation of some wards Video
    High court stays quota, delimitation of some wards

    Watch High court stays quota, delimitation of some wards With HD Quality

    News video | 336 views

  • Watch National Herald case: SC stays Delhi High Court
    National Herald case: SC stays Delhi High Court's order on Herald House eviction

    National Herald case: SC stays Delhi High Court's order on Herald House eviction

    Subscribe to Mantavya News:
    Circle us on G+: https://plus.google.com/+MantavyaNews
    Like us on Facebook: https://www.facebook.com/mantavyanews
    Follow us on Instagram: https://www.instagram.com/mantavyanews
    Follow us on Twitter: https://twitter.com/mantavyanews
    To watch Mantavya News live Tv: https://mantavyanews.com/live-tv

    Watch National Herald case: SC stays Delhi High Court's order on Herald House eviction With HD Quality

    News video | 266 views

  • Watch High Court Stays Demolition Of Shacks in intertidal zone, on turtle nesting sites Video
    High Court Stays Demolition Of Shacks in intertidal zone, on turtle nesting sites

    High Court Stays Demolition Of Shacks in intertidal zone, on turtle nesting sites

    Watch High Court Stays Demolition Of Shacks in intertidal zone, on turtle nesting sites With HD Quality

    News video | 349 views

  • Watch High Court Stays the Proceedings Against Police Officers in Behball Kalan Firing Video
    High Court Stays the Proceedings Against Police Officers in Behball Kalan Firing

    High Court Stays the Proceedings Against Police Officers in Behball Kalan Firing
    For Latest News Updates Follow Rozana Spokesman!

    EPAPER : https://www.rozanaspokesman.com/epaper
    PUNJABI WEBSITE: https://punjabi.rozanaspokesman.in/
    ENGLISH WEBSITE: https://www.rozanaspokesman.com
    FACEBOOK: https://www.facebook.com/RozanaSpokesmanOfficial
    TWITTER: https://twitter.com/rozanaspokesman

    Watch High Court Stays the Proceedings Against Police Officers in Behball Kalan Firing With HD Quality

    News video | 193 views

  • Watch Delhi High Court stays ED summons issued to PDP leader Mehbooba Mufti in money laundering case Video
    Delhi High Court stays ED summons issued to PDP leader Mehbooba Mufti in money laundering case

    The Delhi High Court on Wednesday gave an interim stay on summons issued by the Enforcement Directorate to former Jammu and Kashmir chief minister Mehbooba Mufti, her daughter said.

    ► Subscribe to The Economic Times for latest video updates. It's free! - http://www.youtube.com/TheEconomicTimes?sub_confirmation=1

    ► More Videos @ ETTV - http://economictimes.indiatimes.com/TV

    ► http://EconomicTimes.com

    ► For business news on the go, download ET app:
    https://etapp.onelink.me/tOvY/EconomicTimesApp

    Follow ET on:

    ► Facebook - https://www.facebook.com/EconomicTimes
    ► Twitter - http://www.twitter.com/economictimes
    ► LinkedIn - http://www.linkedin.com/company/economictimes
    ► Instagram - https://www.instagram.com/the_economic_times
    ► Flipboard - https://flipboard.com/@economictimes

    Delhi High Court stays ED summons issued to PDP leader Mehbooba Mufti in money laundering case

    News video | 234 views

  • Watch Huge mango and tamarind trees fell on a house in Shiroda. It took 8 hours to clear these trees Video
    Huge mango and tamarind trees fell on a house in Shiroda. It took 8 hours to clear these trees

    Huge mango and tamarind trees fell on a house in Shiroda. It took 8 hours to clear these huge fallen trees

    Huge mango and tamarind trees fell on a house in Shiroda. It took 8 hours to clear these trees

    News video | 138 views

  • Watch Taleigao residents furious over felling of trees. Claim that trees are being cut without permissions Video
    Taleigao residents furious over felling of trees. Claim that trees are being cut without permissions

    Taleigao residents furious over felling of trees. Claim that trees are being cut without any permissions

    #Goa #GoaNews #furious #residents #TreeFelling

    Taleigao residents furious over felling of trees. Claim that trees are being cut without permissions

    News video | 53 views

News Video

Vlogs Video