Sanitary napkins are completely excluded from the GST limits

1163 views

സാനിറ്ററി നാപ്കിനുകള്‍ ജിഎസ്ടിയ്ക്ക് പുറത്ത്

സാനിറ്ററി നാപ്കിനുകളെ ജിഎസ്ടി പരിധിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കി

ധനമന്ത്രി പീയുഷ് ഗോയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.അതേസമയം, അഞ്ച് കോടി രൂപ വരെ വിറ്റുവരവുള്ള വ്യാപാരികള്‍ക്ക് മൂന്ന് മാസത്തില്‍ ഒരിക്കല്‍ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയെന്നും യോഗത്തില്‍ തീരുമാനമായി.ജിഎസ്ടി നികുതിഘടന കൂടുതൽ യുക്തിസഹമാക്കുകയെന്ന ലക്ഷ്യത്തോടെയാണു നീക്കം. പൊതുജനാരോഗ്യവുമായി നേരിട്ടു ബന്ധമുള്ളതും അസംഘടിത തൊഴിൽമേഖലകൾ ഉൾപ്പെടുന്നതുമായ ഉൽപന്നങ്ങളുടെ നികുതി കുറയ്ക്കണമെന്നു ജിഎസ്ടി നടപ്പായ 2017 ജൂലൈ മുതൽ ആവശ്യമുയർന്നിരുന്നു. പൊട്ടിനും കൺമഷിക്കുമില്ലാത്ത നികുതി എന്തുകൊണ്ടു നാപ്കിനു ചുമത്തുന്നുവെന്നു ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാരിനോടു ചോദിക്കുകയും ചെയ്തിരുന്നു.
ജിഎസ്ടിയുടെ ആദ്യവർഷം സർക്കാരിന് 7.41 ലക്ഷം കോടി രൂപ നികുതി വരുമാനം ലഭിച്ചെന്നാണു കണക്ക്. ഹോട്ടൽ ഭക്ഷണത്തിന്റെ നികുതി 5% ആയി കുറച്ചും ഇരുന്നൂറിലേറെ ഉൽപന്നങ്ങളുടെ നികുതി താഴ്ത്തിയും കഴിഞ്ഞ വർഷം നവംബറിൽ ജിഎസ്ടി നിരക്കിൽ സമഗ്ര അഴിച്ചുപണി നടത്തിയിരുന്നു..

You may also like

  • Watch Sanitary napkins are completely excluded from the GST limits Video
    Sanitary napkins are completely excluded from the GST limits

    സാനിറ്ററി നാപ്കിനുകള്‍ ജിഎസ്ടിയ്ക്ക് പുറത്ത്

    സാനിറ്ററി നാപ്കിനുകളെ ജിഎസ്ടി പരിധിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കി

    ധനമന്ത്രി പീയുഷ് ഗോയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.അതേസമയം, അഞ്ച് കോടി രൂപ വരെ വിറ്റുവരവുള്ള വ്യാപാരികള്‍ക്ക് മൂന്ന് മാസത്തില്‍ ഒരിക്കല്‍ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയെന്നും യോഗത്തില്‍ തീരുമാനമായി.ജിഎസ്ടി നികുതിഘടന കൂടുതൽ യുക്തിസഹമാക്കുകയെന്ന ലക്ഷ്യത്തോടെയാണു നീക്കം. പൊതുജനാരോഗ്യവുമായി നേരിട്ടു ബന്ധമുള്ളതും അസംഘടിത തൊഴിൽമേഖലകൾ ഉൾപ്പെടുന്നതുമായ ഉൽപന്നങ്ങളുടെ നികുതി കുറയ്ക്കണമെന്നു ജിഎസ്ടി നടപ്പായ 2017 ജൂലൈ മുതൽ ആവശ്യമുയർന്നിരുന്നു. പൊട്ടിനും കൺമഷിക്കുമില്ലാത്ത നികുതി എന്തുകൊണ്ടു നാപ്കിനു ചുമത്തുന്നുവെന്നു ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാരിനോടു ചോദിക്കുകയും ചെയ്തിരുന്നു.
    ജിഎസ്ടിയുടെ ആദ്യവർഷം സർക്കാരിന് 7.41 ലക്ഷം കോടി രൂപ നികുതി വരുമാനം ലഭിച്ചെന്നാണു കണക്ക്. ഹോട്ടൽ ഭക്ഷണത്തിന്റെ നികുതി 5% ആയി കുറച്ചും ഇരുന്നൂറിലേറെ ഉൽപന്നങ്ങളുടെ നികുതി താഴ്ത്തിയും കഴിഞ്ഞ വർഷം നവംബറിൽ ജിഎസ്ടി നിരക്കിൽ സമഗ്ര അഴിച്ചുപണി നടത്തിയിരുന്നു.

    News video | 1163 views

    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    Sanitary napkins are completely excluded from the GST limits

    News video | 336 views

  • Watch The debate in some quarters on sanitary napkins being taxed under GST is misplaced : FM Arun Jaitley Video
    The debate in some quarters on sanitary napkins being taxed under GST is misplaced : FM Arun Jaitley

    The debate in some quarters on sanitary napkins being taxed under GST is misplaced. From being taxed at 13% prior to GST, the effective rate of tax on them have come down to 3-4% after factoring in the benefits of input credit. Moreover, it also safeguards Indian manufacturers, especially at village levels, against Chinese imports : FM Arun Jaitley

    Subscribe - http://bit.ly/2ofH4S4

    • Facebook - http://facebook.com/BJP4India
    • Twitter - http://twitter.com/BJP4India
    • Google Plus - https://plus.google.com/+bjp
    • Instagram - http://instagram.com/bjp4india

    Watch The debate in some quarters on sanitary napkins being taxed under GST is misplaced : FM Arun Jaitley With HD Quality

    News video | 753 views

  • Watch Mahila Congress Distribute Sanitary Napkins On The Occasion Of Womens Day Video
    Mahila Congress Distribute Sanitary Napkins On The Occasion Of Womens Day

    Watch Mahila Congress Distribute Sanitary Napkins On The Occasion Of Womens Day With HD Quality

    News video | 679 views

  • Watch A Man should gift Sanitary Napkins to GF, SIS & WIFE Says Akshay Kumar Video
    A Man should gift Sanitary Napkins to GF, SIS & WIFE Says Akshay Kumar

    Watch A Man should gift Sanitary Napkins to GF, SIS & WIFE Says Akshay Kumar With HD Quality

    Entertainment video | 445 views

  • Watch Navratri: Students, teachers perform ‘Garba’ holding sanitary napkins in Surat Video
    Navratri: Students, teachers perform ‘Garba’ holding sanitary napkins in Surat

    Surat (Gujarat): The students and teachers have performed ‘Garba’ dance holding sanitary napkins in their hands in Gujarat’s Surat on October 07. Students and teachers of Institute of Design and Technology (IDT) have performed ‘Garba’ holding sanitary napkins to create awareness about women’s hygiene.
    #catchnews #CatchNewsToday

    For more videos, subscribe to our channel: https://goo.gl/bkDSLj
    Check out Catch News for more news: http://www.catchnews.com/

    Follow Catch News here -
    Facebook:https://bit.ly/2xD3NKZ
    Twitter: https://bit.ly/2NG3rhr
    Instagram: https://bit.ly/30mh2vE
    --------------------------------------------------------------------------------------------
    Also, Follow Catch in Hindi: http://hindi.catchnews.com/

    Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.

    Lots of videos and lots more in the pipeline. Stay tuned.

    Watch Navratri: Students, teachers perform ‘Garba’ holding sanitary napkins in Surat With HD Quality

    News video | 442 views

  • Watch Biodegradable sanitary napkins introduced in Shillong Video
    Biodegradable sanitary napkins introduced in Shillong

    Shillong (Meghalaya): A unique step was taken in Meghalaya’s Shillong to make people aware of menstrual health. Women's College conducted a special program to make students aware about menstruation's hygiene products.
    #catchnews #CatchNewsToday

    For more videos, subscribe to our channel: https://goo.gl/bkDSLj
    Check out Catch News for more news: http://www.catchnews.com/

    Follow Catch News here -
    Facebook:https://bit.ly/2xD3NKZ
    Twitter: https://bit.ly/2NG3rhr
    Instagram: https://bit.ly/30mh2vE
    --------------------------------------------------------------------------------------------
    Also, Follow Catch in Hindi: http://hindi.catchnews.com/

    Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.

    Lots of videos and lots more in the pipeline. Stay tuned.

    Watch Biodegradable sanitary napkins introduced in Shillong With HD Quality

    News video | 471 views

  • Watch PadMan: Women should have free access to sanitary napkins, says Akshay Kumar Video
    PadMan: Women should have free access to sanitary napkins, says Akshay Kumar

    സാനിറ്ററി പാഡുകള്‍ സൗജന്യമാക്കൂ-അക്ഷയ് കുമാര്‍

    സാനിറ്ററി പാഡുകള് സ്ത്രീകള്‍ക്ക് സൗജന്യമായി ലഭ്യമാക്കണം ഇക്കാര്യം അക്ഷയ്കുമാര്‍ ആണ് നിര്‍ദ്ദേശിക്കുന്നത്

    ബോളിവുഡില്‍ പാഡ്മാന്‍ എന്ന പേരില്‍ റിലീസിന് തയ്യാറെടുക്കുന്ന ചിത്രം ഏറെ സാമൂഹിക പ്രതിബദ്ധത ഉണര്‍ത്തുനന വിഷയമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.ആര്‍ത്തവത്തെയും സാനിറ്ററി പാഡുകള്‍ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ബോധവത്കരണമാണ് ഈ ചിത്രം.കുറഞ്ഞ ചെലവില്‍ നാപ്കിന്‍ നിര്‍മ്മിച്ച് രാജ്യാന്തര തലത്തില്‍ വരെ മാതൃകയായ അരുണാചലം മുരുഗാനന്ദത്തിന്റെ കഥയാണ് ബാല്‍കി സംവിധാനം ചെയ്യുന്ന പാഡ്മാന്‍.ചിത്രം ചെയ്യുമ്പോള്‍ ഉണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ചു മാധ്യമങ്ങളുമായി അക്ഷയ്കുമാര് സംസാരിച്ചിരുന്നു.ചിത്രത്തില്‍ സാനിട്ടറി പാഡു ധരിക്കേണ്ട സീനുകള്‍ വരെയുണ്ടായിരുന്നു.സ്ത്രീകളുടെ മാനസികാവസ്ഥ തിരിച്ചറിയുകയായിരുന്നു ഓരോ നിമിഷവും നാപ്കിന്‍ രാജ്യത്തെ ദൈനംദിന ആവശ്യമാണ് ജിഎസ്ടി അതിനെ ബാധിക്കാന്‍ പാടില്ല.സൗജന്യമായി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടികൈക്കൊള്ളണം അക്ഷയ് പറയുന്നു.രാധിക ആംപ്‌തെ സോനം കപൂര്‍ തുടങ്ങിയ താരനിര അണിനിരക്കുന്ന പാഡ്മാന്‍ ജനുവരി 26ന് തിയേറ്ററുകളിലെത്തും
    ............................

    PadMan: Women should have free access to sanitary napkins, says Akshay Kumar

    News video | 393 views

  • Watch Varsha Priyadarshini Distributes Sanitary Napkins to Women | ମହିଳା ଙ୍କ ପାଇଁ ଆଗେଇ ଆସିଲେ ବର୍ଷା ! Video
    Varsha Priyadarshini Distributes Sanitary Napkins to Women | ମହିଳା ଙ୍କ ପାଇଁ ଆଗେଇ ଆସିଲେ ବର୍ଷା !

    News video | 464 views

  • Watch 100% Biodegradable Soft  Anion Ayuryuva Sanitary Napkins #ytshorts #kannadasanjeevani Video
    100% Biodegradable Soft Anion Ayuryuva Sanitary Napkins #ytshorts #kannadasanjeevani

    Vlogs video | 600 views

Entertainment Video

  • Watch Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes Video
    Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes

    #biggboss18 #avinashmishra #viviandsena

    Follow Aditi On Instagram - https://www.instagram.com/pihuaditi/

    Entertainment video | 2265 views

  • Watch Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya Video
    Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya

    Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya

    #biggboss18 #avinashmishra #viviandsena

    Follow Aditi On Instagram - https://www.instagram.com/pihuaditi/

    Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya

    Entertainment video | 1178 views

  • Watch Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle Video
    Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle

    #yehrishtakyakehlatahai #yrkkh

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Entertainment video | 1202 views

  • Watch Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict Video
    Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict

    Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
    #biggboss18 #avinashmishra #viviandsena

    Follow Aditi On Instagram - https://www.instagram.com/pihuaditi/

    Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict

    Entertainment video | 1063 views

  • Watch Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo Video
    Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo

    Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
    #yehrishtakyakehlatahai #yrkkh

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo

    Entertainment video | 1061 views

  • Watch Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha Video
    Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha

    Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
    #yehrishtakyakehlatahai #yrkkh

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha

    Entertainment video | 1057 views

Vlogs Video