ഭക്ഷണ സാധനങ്ങളില്‍ മായം കലര്‍ന്നിട്ടുണ്ടോ എന്ന് തിരിച്ചറിയാന്‍ ചില മാര്‍ഗങ്ങളുണ്ട്
ചായപ്പൊടി അല്‍പമെടുത്ത് നനഞ്ഞ വെളുത്ത കടലാസില്‍ വിതറിയിടാം. അല്‍പം കഴിഞ്ഞ് നോക്കിയാല്‍ കടലാസില്‍ മഞ്ഞ, പിങ്ക്, ചുവപ്പ് എന്നീ നിറങ്ങള്‍ കാണുകയാണെങ്കില്‍ ഇത് മായം കലര്‍ന്ന ചായപ്പൊടിയാണെന്ന് മനസ്സിലാക്കാം.പഞ്ചസാര വെള്ളത്തില്‍ ലിറ്റ്മസ് പേപ്പര്‍ മുക്കിയാല്‍ മനസ്സിലാക്കാം.ലിറ്റ്മസ് പേപ്പര്‍ നീല നിറമാകുന്നുണ്ടെങ്കില്‍ പഞ്ചസാരയില്‍ അലക്കുകാരം ചേര്‍ത്തിട്ടുണ്ടെന്ന് മനസ്സിലാക്കാം..
ഭക്ഷണ സാധനങ്ങളില്‍ മായം കലര്‍ന്നിട്ടുണ്ടോ എന്ന് തിരിച്ചറിയാന്‍ ചില മാര്‍ഗങ്ങളുണ്ട്
ചായപ്പൊടി അല്‍പമെടുത്ത് നനഞ്ഞ വെളുത്ത കടലാസില്‍ വിതറിയിടാം. അല്‍പം കഴിഞ്ഞ് നോക്കിയാല്‍ കടലാസില്‍ മഞ്ഞ, പിങ്ക്, ചുവപ്പ് എന്നീ നിറങ്ങള്‍ കാണുകയാണെങ്കില്‍ ഇത് മായം കലര്‍ന്ന ചായപ്പൊടിയാണെന്ന് മനസ്സിലാക്കാം.പഞ്ചസാര വെള്ളത്തില്‍ ലിറ്റ്മസ് പേപ്പര്‍ മുക്കിയാല്‍ മനസ്സിലാക്കാം.ലിറ്റ്മസ് പേപ്പര്‍ നീല നിറമാകുന്നുണ്ടെങ്കില്‍ പഞ്ചസാരയില്‍ അലക്കുകാരം ചേര്‍ത്തിട്ടുണ്ടെന്ന് മനസ്സിലാക്കാം.
Health video | 1021 views
മായം തിരിച്ചറിയാന്‍ മാര്‍ഗങ്ങള്‍
ഭക്ഷണ സാധനങ്ങളില്‍ മായം കലര്‍ന്നിട്ടുണ്ടോ എന്ന് തിരിച്ചറിയാന്‍ ചില മാര്‍ഗങ്ങളുണ്ട്
ചായപ്പൊടി അല്‍പമെടുത്ത് നനഞ്ഞ വെളുത്ത കടലാസില്‍ വിതറിയിടാം. അല്‍പം കഴിഞ്ഞ് നോക്കിയാല്‍ കടലാസില്‍ മഞ്ഞ, പിങ്ക്, ചുവപ്പ് എന്നീ നിറങ്ങള്‍ കാണുകയാണെങ്കില്‍ ഇത് മായം കലര്‍ന്ന ചായപ്പൊടിയാണെന്ന് മനസ്സിലാക്കാം.പഞ്ചസാര വെള്ളത്തില്‍ ലിറ്റ്മസ് പേപ്പര്‍ മുക്കിയാല്‍ മനസ്സിലാക്കാം.ലിറ്റ്മസ് പേപ്പര്‍ നീല നിറമാകുന്നുണ്ടെങ്കില്‍ പഞ്ചസാരയില്‍ അലക്കുകാരം ചേര്‍ത്തിട്ടുണ്ടെന്ന് മനസ്സിലാക്കാം.
ഇഷ്ടികപ്പൊടി, മരപ്പൊടി തുടങ്ങിയവയെല്ലാം മുളക് പൊടിയിലെ സ്ഥിരം സാന്നിധ്യമാണ്. എന്നാല്‍ ഇത് കണ്ടെത്താന്‍ ഒരു ബ്ലോട്ടിംഗ് പേപ്പറില്‍ കുറച്ച് മുളക് പൊടി വിതറി നോക്കൂ. ഇതിന്റെ നിറം മുഴുവന്‍ പേപ്പറില്‍ പടരുന്നത് കാണാം. അല്ലെങ്കില്‍ അല്‍പം വെള്ളത്തില് മുളക് പൊടി വിതറിയാല്‍ മതി. മായം കലര്‍ന്ന വസ്തു മുകളില്‍ പൊങ്ങിക്കിടക്കുകയും മുളക് പൊടി വെള്ളത്തില്‍ അടിയുകയും ചെയ്യും.സാധാരണ അരിയില്‍ കാവി പൂശി കുത്തരിയാക്കി മാറ്റാറുണ്ട്. അരി ചൂടുവെള്ളത്തില്‍ അല്‍പനേരം ഇട്ട് വെച്ച് പിന്നീട് കഴുകി നോക്കിയാല്‍ നിങ്ങള്ക്ക് വ്യത്യാസം അറിയാം.കാപ്പിപ്പൊടിയില്‍ സാധാരണ പുളിങ്കുരുവിന്റെ തോട് ആണ് ചേര്‍ക്കാറുള്ളത്. ഇതല്‍പ്പം വെള്ളത്തില്‍ ഇട്ട് നോക്കിയാല്‍ പുളിങ്കുരുവിന്റെ തോട്, ചിക്കറി എന്നിവ വെള്ളത്തിനു മുകളില്‍ പൊങ്ങിനില്‍ക്കും. മഞ്ഞള്‍പ്പൊടിയാണ് മറ്റൊരു മായം കലര്‍ന്ന വസ്തു. ഗോതമ്പ്, ചോളം എന്നിവയുടെ പൊടിയാണ് ഇതില്‍ ചേര്‍ക്കുന്നത്. മഞ്ഞള്‍പ്പൊടിയില്‍ അല്‍പം േൈഡ്രാ ക്ലോറിക് ആസിഡ് ചേര്‍ത്ത് നോക്കാം. മഞ്ഞള്‍പ്പൊടിയില്‍ നീല നിറം കാണപ്പെടുന്നുണ്ടെങ്കില്‍ മായം കലര്‍ന്നിട്ടുണ്ടെന്ന് മനസ്സിലാക്കാം.പാലില്‍ പണി കിട്ടിയോ എന്നറിയാന്‍ ചരിഞ്ഞ ഭാഗത്ത് അല്‍പം പാലൊഴിയ്ക്കുക. പാല്‍ യാതൊരു പാടുമില്ലാതെ ഒഴുകി പോയാല്‍ മായം ചേര്‍ത്തിട്ടുണ്ടെന്ന് മനസ്സിലാക്കാം.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
Home Tests to Check If Your Kitchen Ingredients Are Adulterated
News video | 248 views
Your kitchen type GOD Kitchen, HUMAN Kitchen and DEVIL Kitchen
You can connect with us-
Our Contact Details
Website: http://www.naturallifestyle.in/
Email ID: nls@naturallifestyle.in
Health Care Number: 011-39589009
YouTube Channel: https://www.youtube.com/user/naturallifestyle1
Social
Facebook: https://www.facebook.com/naturallifestyle.in/
Google+ : https://plus.google.com/u/0/112326818014471663237
Twitter: https://twitter.com/NlsNatural
Linkedin: https://www.linkedin.com/in/natural-life-style-67955a13a/ Note:-
Learn eating be healthy with our given diet chart and diet plan
it's an art of self healing. its easy to cure disease and leave medicine with our diet chart.
Health video | 25218 views
Hair Conditioning- Payal Sinha- Naturopath Expert- Monsoon quotes on Pragya TV
#HairCare #Monsooncare #SkinCare #Beautytips #Homeremedies #Nature #Herbal #Ayurveda #pragya #health To Get Health & Beauty Tips Subscribe To Pragya Wellness Tv Get all the information on health, wellness and wellbeing on
https://beingpostiv.com/ Hair Conditioning- Payal Sinha- Naturopath Expert- Monsoon quotes on Pragya TV
#HairCare #Monsooncare #SkinCare #Beautytips #Homeremedies #Nature #Herbal #Ayurveda #pragya #health To Get Health & Beauty Tips Subscribe To Pragya Wellness Tv To Get Health & Beauty Tips Subscribe To Pragya Wellness Tv :
http://goo.gl/fmsH2b
Google Plus
https://goo.gl/8RDpFj
Follow Us On Twitter
http://goo.gl/AmXiYQ
Like Our Facebook Page:
https://goo.gl/hqkyXR
Visit Our Website
http://goo.gl/2oE0T4
How to Color Your Hair Naturally by ingredients available at home- tips by naturopath Dr Payal Sinha
Vlogs video | 251 views
Hair Conditioning- Payal Sinha- Naturopath Expert- Monsoon quotes on Pragya TV
#HairCare #Monsooncare #SkinCare #Beautytips #Homeremedies #Nature #Herbal #Ayurveda #pragya #health To Get Health & Beauty Tips Subscribe To Pragya Wellness Tv Get all the information on health, wellness and wellbeing on
https://beingpostiv.com/ Hair Conditioning- Payal Sinha- Naturopath Expert- Monsoon quotes on Pragya TV
#HairCare #Monsooncare #SkinCare #Beautytips #Homeremedies #Nature #Herbal #Ayurveda #pragya #health To Get Health & Beauty Tips Subscribe To Pragya Wellness Tv Get all the information on health, wellness and wellbeing on
https://beingpostiv.com/
How to make Hair Conditioners With Kitchen Ingredients Dr Payal Sinha tells us how
Vlogs video | 259 views
The Indian cricket team has faced a major blow ahead of the five-match Test series against England with Rishabh Pant testing positive for the COVID-19 virus. The dashing wicketkeeper-batsman has been instrumental in India’s recent success in red-ball cricket. Hence, the team management would want him for the crucial series against the Three Lions. However, his participation is now in jeopardy.
Baroda Cricket team faced a major blow on Thursday (July 15) with dashing all-rounder Deepak Hooda leaving the state team. Earlier this year, Baroda Cricket Association (BCA) banned Hooda for the entire season for leaving the team’s bio-secure bubble during the Syed Mushtaq Ali Trophy. The 26-year-old alleged that team captain Krunal Pandya had misbehaved with him and even abused him in front of the teammates.
Dinesh Karthik had surprised more than a few people when he decided to quit the captaincy of the Kolkata Knight Riders cricket team in the middle of the Indian Premier League 2020. Overnight the captaincy shifted to the World Cup-winning captain Eoin Morgan, who was luckily a part of the franchise for that season.
In a recent interaction, Karthik opened up about his experience of leaving the role and what transpired in his decision. He also praised the franchise for understanding what actually had happened and acting in a proper way to help the transition. Karthik also revealed that Morgan himself was a bit reluctant in taking up the job.
Here are the top cricketing news of the day. #ENGvIND #RishabhPant #DeepakHooda
This video contains
Cricket News
Indian Cricket
Rishabh Pant News
Deepak Hooda News
Deepak Hooda Baroda News
Dinesh Karthik News
Follow us on:
Website - https://www.crictracker.com
Facebook - https://www.facebook.com/crictracker
Instagram - https://www.instagram.com/crictracker
Twitter - https://www.twitter.com/cricketracker
LinkedIn - https://www.linkedin.com
Sports video | 387 views
Top 3 Indian wicket-takers in Tests in England | Highest wicket-takers in Tests
#Cricket #CricketNews #CricketUpdates #CricketAlerts #CricketBreakingNews #WTC #WorldCup #CricketWTC #TestCricket #WTC2023 #CricketReels #CricketShorts #Instagram #InstagramReels #InstaReels #Crictracker #IshantSharma #KapilDev #AnilKumble
Top 3 Indian wicket-takers in Tests in England | Highest wicket-takers in Tests
Sports video | 307 views
Watch PIMPRI CHINCHWAD KITCHEN AND HOME APPLIANCES REPAIRING SERVICES ~Service at your home ~Centers n With HD Quality
Education video | 86 views
Watch NAVI MUMBAI KITCHEN AND HOME APPLIANCES REPAIRING SERVICES ~Service at your home ~Centers near me With HD Quality
Education video | 162 views
Watch TIRUCHIRAPPALLI KITCHEN AND HOME APPLIANCES REPAIRING SERVICES ~Service at your home ~Centers ne With HD Quality
Education video | 102 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 1284 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 1303 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 1114 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1359 views