Home Tests to Check If Your Kitchen Ingredients Are Adulterated

156 views

മായം തിരിച്ചറിയാന്‍ മാര്‍ഗങ്ങള്‍

ഭക്ഷണ സാധനങ്ങളില്‍ മായം കലര്‍ന്നിട്ടുണ്ടോ എന്ന് തിരിച്ചറിയാന്‍ ചില മാര്‍ഗങ്ങളുണ്ട്

ചായപ്പൊടി അല്‍പമെടുത്ത് നനഞ്ഞ വെളുത്ത കടലാസില്‍ വിതറിയിടാം. അല്‍പം കഴിഞ്ഞ് നോക്കിയാല്‍ കടലാസില്‍ മഞ്ഞ, പിങ്ക്, ചുവപ്പ് എന്നീ നിറങ്ങള്‍ കാണുകയാണെങ്കില്‍ ഇത് മായം കലര്‍ന്ന ചായപ്പൊടിയാണെന്ന് മനസ്സിലാക്കാം.പഞ്ചസാര വെള്ളത്തില്‍ ലിറ്റ്മസ് പേപ്പര്‍ മുക്കിയാല്‍ മനസ്സിലാക്കാം.ലിറ്റ്മസ് പേപ്പര്‍ നീല നിറമാകുന്നുണ്ടെങ്കില്‍ പഞ്ചസാരയില്‍ അലക്കുകാരം ചേര്‍ത്തിട്ടുണ്ടെന്ന് മനസ്സിലാക്കാം.
ഇഷ്ടികപ്പൊടി, മരപ്പൊടി തുടങ്ങിയവയെല്ലാം മുളക് പൊടിയിലെ സ്ഥിരം സാന്നിധ്യമാണ്. എന്നാല്‍ ഇത് കണ്ടെത്താന്‍ ഒരു ബ്ലോട്ടിംഗ് പേപ്പറില്‍ കുറച്ച് മുളക് പൊടി വിതറി നോക്കൂ. ഇതിന്റെ നിറം മുഴുവന്‍ പേപ്പറില്‍ പടരുന്നത് കാണാം. അല്ലെങ്കില്‍ അല്‍പം വെള്ളത്തില് മുളക് പൊടി വിതറിയാല്‍ മതി. മായം കലര്‍ന്ന വസ്തു മുകളില്‍ പൊങ്ങിക്കിടക്കുകയും മുളക് പൊടി വെള്ളത്തില്‍ അടിയുകയും ചെയ്യും.സാധാരണ അരിയില്‍ കാവി പൂശി കുത്തരിയാക്കി മാറ്റാറുണ്ട്. അരി ചൂടുവെള്ളത്തില്‍ അല്‍പനേരം ഇട്ട് വെച്ച് പിന്നീട് കഴുകി നോക്കിയാല്‍ നിങ്ങള്ക്ക് വ്യത്യാസം അറിയാം.കാപ്പിപ്പൊടിയില്‍ സാധാരണ പുളിങ്കുരുവിന്റെ തോട് ആണ് ചേര്‍ക്കാറുള്ളത്. ഇതല്‍പ്പം വെള്ളത്തില്‍ ഇട്ട് നോക്കിയാല്‍ പുളിങ്കുരുവിന്റെ തോട്, ചിക്കറി എന്നിവ വെള്ളത്തിനു മുകളില്‍ പൊങ്ങിനില്‍ക്കും. മഞ്ഞള്‍പ്പൊടിയാണ് മറ്റൊരു മായം കലര്‍ന്ന വസ്തു. ഗോതമ്പ്, ചോളം എന്നിവയുടെ പൊടിയാണ് ഇതില്‍ ചേര്‍ക്കുന്നത്. മഞ്ഞള്‍പ്പൊടിയില്‍ അല്‍പം േൈഡ്രാ ക്ലോറിക് ആസിഡ് ചേര്‍ത്ത് നോക്കാം. മഞ്ഞള്‍പ്പൊടിയില്‍ നീല നിറം കാണപ്പെടുന്നുണ്ടെങ്കില്‍ മായം കലര്‍ന്നിട്ടുണ്ടെന്ന് മനസ്സിലാക്കാം.പാലില്‍ പണി കിട്ടിയോ എന്നറിയാന്‍ ചരിഞ്ഞ ഭാഗത്ത് അല്‍പം പാലൊഴിയ്ക്കുക. പാല്‍ യാതൊരു പാടുമില്ലാതെ ഒഴുകി പോയാല്‍ മായം ചേര്‍ത്തിട്ടുണ്ടെന്ന് മനസ്സിലാക്കാം.

Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

Home Tests to Check If Your Kitchen Ingredients Are Adulterated.

You may also like

  • Watch Home Tests to Check If Your Kitchen Ingredients Are Adulterated Video
    Home Tests to Check If Your Kitchen Ingredients Are Adulterated

    ഭക്ഷണ സാധനങ്ങളില്‍ മായം കലര്‍ന്നിട്ടുണ്ടോ എന്ന് തിരിച്ചറിയാന്‍ ചില മാര്‍ഗങ്ങളുണ്ട്

    ചായപ്പൊടി അല്‍പമെടുത്ത് നനഞ്ഞ വെളുത്ത കടലാസില്‍ വിതറിയിടാം. അല്‍പം കഴിഞ്ഞ് നോക്കിയാല്‍ കടലാസില്‍ മഞ്ഞ, പിങ്ക്, ചുവപ്പ് എന്നീ നിറങ്ങള്‍ കാണുകയാണെങ്കില്‍ ഇത് മായം കലര്‍ന്ന ചായപ്പൊടിയാണെന്ന് മനസ്സിലാക്കാം.പഞ്ചസാര വെള്ളത്തില്‍ ലിറ്റ്മസ് പേപ്പര്‍ മുക്കിയാല്‍ മനസ്സിലാക്കാം.ലിറ്റ്മസ് പേപ്പര്‍ നീല നിറമാകുന്നുണ്ടെങ്കില്‍ പഞ്ചസാരയില്‍ അലക്കുകാരം ചേര്‍ത്തിട്ടുണ്ടെന്ന് മനസ്സിലാക്കാം.

    Health video | 969 views

    News video | 156 views

  • Watch Your kitchen type GOD Kitchen, HUMAN Kitchen and DEVIL Kitchen Video
    Your kitchen type GOD Kitchen, HUMAN Kitchen and DEVIL Kitchen

    You can connect with us-

    Our Contact Details
    Website: http://www.naturallifestyle.in/
    Email ID: nls@naturallifestyle.in
    Health Care Number: 011-39589009
    YouTube Channel: https://www.youtube.com/user/naturallifestyle1

    Social
    Facebook: https://www.facebook.com/naturallifestyle.in/
    Google+ : https://plus.google.com/u/0/112326818014471663237
    Twitter: https://twitter.com/NlsNatural
    Linkedin: https://www.linkedin.com/in/natural-life-style-67955a13a/ Note:-
    Learn eating be healthy with our given diet chart and diet plan
    it's an art of self healing. its easy to cure disease and leave medicine with our diet chart.

    Health video | 24819 views

  • Watch How to Color Your Hair Naturally by ingredients available at home- tips by naturopath Dr Payal Sinha Video
    How to Color Your Hair Naturally by ingredients available at home- tips by naturopath Dr Payal Sinha

    Hair Conditioning- Payal Sinha- Naturopath Expert- Monsoon quotes on Pragya TV
    #HairCare #Monsooncare #SkinCare #Beautytips #Homeremedies #Nature #Herbal #Ayurveda #pragya #health To Get Health & Beauty Tips Subscribe To Pragya Wellness Tv Get all the information on health, wellness and wellbeing on
    https://beingpostiv.com/ Hair Conditioning- Payal Sinha- Naturopath Expert- Monsoon quotes on Pragya TV
    #HairCare #Monsooncare #SkinCare #Beautytips #Homeremedies #Nature #Herbal #Ayurveda #pragya #health To Get Health & Beauty Tips Subscribe To Pragya Wellness Tv To Get Health & Beauty Tips Subscribe To Pragya Wellness Tv :
    http://goo.gl/fmsH2b

    Google Plus
    https://goo.gl/8RDpFj

    Follow Us On Twitter
    http://goo.gl/AmXiYQ

    Like Our Facebook Page:
    https://goo.gl/hqkyXR

    Visit Our Website
    http://goo.gl/2oE0T4

    How to Color Your Hair Naturally by ingredients available at home- tips by naturopath Dr Payal Sinha

    Vlogs video | 195 views

  • Watch How to make Hair Conditioners With Kitchen Ingredients Dr Payal Sinha tells us how Video
    How to make Hair Conditioners With Kitchen Ingredients Dr Payal Sinha tells us how

    Hair Conditioning- Payal Sinha- Naturopath Expert- Monsoon quotes on Pragya TV
    #HairCare #Monsooncare #SkinCare #Beautytips #Homeremedies #Nature #Herbal #Ayurveda #pragya #health To Get Health & Beauty Tips Subscribe To Pragya Wellness Tv Get all the information on health, wellness and wellbeing on
    https://beingpostiv.com/ Hair Conditioning- Payal Sinha- Naturopath Expert- Monsoon quotes on Pragya TV
    #HairCare #Monsooncare #SkinCare #Beautytips #Homeremedies #Nature #Herbal #Ayurveda #pragya #health To Get Health & Beauty Tips Subscribe To Pragya Wellness Tv Get all the information on health, wellness and wellbeing on
    https://beingpostiv.com/

    How to make Hair Conditioners With Kitchen Ingredients Dr Payal Sinha tells us how

    Vlogs video | 160 views

  • Watch Rishabh Pant Tests Positive For COVID-19 Ahead Of England Tests & More Cricket News Video
    Rishabh Pant Tests Positive For COVID-19 Ahead Of England Tests & More Cricket News

    The Indian cricket team has faced a major blow ahead of the five-match Test series against England with Rishabh Pant testing positive for the COVID-19 virus. The dashing wicketkeeper-batsman has been instrumental in India’s recent success in red-ball cricket. Hence, the team management would want him for the crucial series against the Three Lions. However, his participation is now in jeopardy.

    Baroda Cricket team faced a major blow on Thursday (July 15) with dashing all-rounder Deepak Hooda leaving the state team. Earlier this year, Baroda Cricket Association (BCA) banned Hooda for the entire season for leaving the team’s bio-secure bubble during the Syed Mushtaq Ali Trophy. The 26-year-old alleged that team captain Krunal Pandya had misbehaved with him and even abused him in front of the teammates.

    Dinesh Karthik had surprised more than a few people when he decided to quit the captaincy of the Kolkata Knight Riders cricket team in the middle of the Indian Premier League 2020. Overnight the captaincy shifted to the World Cup-winning captain Eoin Morgan, who was luckily a part of the franchise for that season.

    In a recent interaction, Karthik opened up about his experience of leaving the role and what transpired in his decision. He also praised the franchise for understanding what actually had happened and acting in a proper way to help the transition. Karthik also revealed that Morgan himself was a bit reluctant in taking up the job.

    Here are the top cricketing news of the day. #ENGvIND #RishabhPant #DeepakHooda

    This video contains
    Cricket News
    Indian Cricket
    Rishabh Pant News
    Deepak Hooda News
    Deepak Hooda Baroda News
    Dinesh Karthik News

    Follow us on:
    Website - https://www.crictracker.com
    Facebook - https://www.facebook.com/crictracker
    Instagram - https://www.instagram.com/crictracker
    Twitter - https://www.twitter.com/cricketracker
    LinkedIn - https://www.linkedin.com

    Sports video | 291 views

  • Watch Top 3 Indian wicket-takers in Tests in England | Highest wicket-takers in Tests Video
    Top 3 Indian wicket-takers in Tests in England | Highest wicket-takers in Tests

    #Cricket #CricketNews #CricketUpdates #CricketAlerts #CricketBreakingNews #WTC #WorldCup #CricketWTC #TestCricket #WTC2023 #CricketReels #CricketShorts #Instagram #InstagramReels #InstaReels #Crictracker #IshantSharma #KapilDev #AnilKumble

    Top 3 Indian wicket-takers in Tests in England | Highest wicket-takers in Tests

    Sports video | 195 views

  • Watch లివర్ క్లీన్ చేయడం ఇలా - Cleanse your liver in a few days with only 2 ingredients Video
    లివర్ క్లీన్ చేయడం ఇలా - Cleanse your liver in a few days with only 2 ingredients

    watch here how to Cleanse your liver in a few days with only 2 ingredients.
    Watch లివర్ క్లీన్ చేయడం ఇలా || Cleanse your liver in a few days with only 2 ingredients With HD Quality

    Vlogs video | 1297 views

  • Watch GHAZIABAD   KITCHEN AND HOME APPLIANCES REPAIRING SERVICES ~Service at your home ~Centers near me 12 Video
    GHAZIABAD KITCHEN AND HOME APPLIANCES REPAIRING SERVICES ~Service at your home ~Centers near me 12

    Watch GHAZIABAD KITCHEN AND HOME APPLIANCES REPAIRING SERVICES ~Service at your home ~Centers near me 12 With HD Quality

    Education video | 138 views

  • Watch RANCHI    KITCHEN AND HOME APPLIANCES REPAIRING SERVICES ~Service at your home ~Centers near me 1280 Video
    RANCHI KITCHEN AND HOME APPLIANCES REPAIRING SERVICES ~Service at your home ~Centers near me 1280

    Watch RANCHI KITCHEN AND HOME APPLIANCES REPAIRING SERVICES ~Service at your home ~Centers near me 1280 With HD Quality

    Education video | 251 views

News Video

  • Watch Congress ने उपचुनाव के लिए सूची की जारी, Waynad से Priyanka Gandhi को टिकट | Waynad Bypolls Video
    Congress ने उपचुनाव के लिए सूची की जारी, Waynad से Priyanka Gandhi को टिकट | Waynad Bypolls

    #WaynadBypolls #PriyankaGandhi #Congress #ElectionNews #PunjabKesariTv

    #PunjabKesariTv
    #NDAVsINDIA #PunjabKesariTv #LatestNews
    Subscribe to our YouTube channel: https://bit.ly/PunjabKesariTV

    Also, Watch ►
    Latest News & Updates ► https://bit.ly/PunjabKesariTVLatestNews
    Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
    Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
    Latest Updates On West Bengal ► https://bit.ly/LatestWestBengalNews
    Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
    Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
    Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
    Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
    Latest Updates On International News ► https://bit.ly/LatestInternationalNews

    Follow us on Twitter: https://twitter.com/punjabkesari
    Like us on FB: https://www.facebook.com/Pkesarionline/

    Congress ने उपचुनाव के लिए सूची की जारी, Waynad से Priyanka Gandhi को टिकट | Waynad Bypolls

    News video | 24 views

  • Watch कनाडा पर भारत के तेवर सख़्त, संबंध ख़त्म करने की बात | India-Canada Row | Diplomats | Hardeep Nijjar Video
    कनाडा पर भारत के तेवर सख़्त, संबंध ख़त्म करने की बात | India-Canada Row | Diplomats | Hardeep Nijjar

    #IndiaVsCanada #StewartWheeler #DelhiNews #CanadianChargeDAffaires #GautamBambawale #FormerIndianAmbassador #GovernmentOfIndia #WithdrawTheHighCommissioner #TargetedDiplomats #IndianOfficials #Canada #KPFabian #SushantSareen #FormerAmbassador #LatestNews #TopNews #HindiNews #BreakingNews #PunjabKesariTV

    चरम पर पहुंचा भारत और कनाडा का राजनयिक तनावकनाडाई PM के बयान के बात भारत ने लिया बड़ा फ़ैसलाभारत ने निज्जर हत्या पर कनाडा को दिया करारा जवाबभारत ने कनाडा से वापस बुलाए राजदूत और अन्य राजनयिकभारत और कनाडा के बीच बढ़ती तल्ख़ी का कैसे निकलेगा समाधान ?भारत और कनाडा विवाद पर भारतीय विदेश मंत्रालय ने क्या कहा ?

    #PunjabKesariTv
    #NDAVsINDIA #PunjabKesariTv #LatestNews
    Subscribe to our YouTube channel: https://bit.ly/PunjabKesariTV

    Also, Watch ►
    Latest News & Updates ► https://bit.ly/PunjabKesariTVLatestNews
    Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
    Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
    Latest Updates On West Bengal ► https://bit.ly/LatestWestBengalNews
    Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
    Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
    Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
    Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
    Latest Updates On International News ► https://bit.ly/LatestInternationalNews

    Follow us on Twitter: https://twitter.com/punjabkesari
    Like us on FB: https://www.facebook.com/Pkesarionline/

    कनाडा पर भारत के तेवर सख़्त, संबंध ख़त्म करने की बात | India-Canada Row | Diplomats | Hardeep Nijjar

    News video | 16 views

  • Watch Maharashtra-Jharkhand Election Date का ऐलान, किसका होगा राजतिलक? Rajiv Kumar #PunjabKesariTVBreaking Video
    Maharashtra-Jharkhand Election Date का ऐलान, किसका होगा राजतिलक? Rajiv Kumar #PunjabKesariTVBreaking

    Maharashtra-Jharkhand Election Date का ऐलान, किसका होगा राजतिलक? Rajiv Kumar #PunjabKesariTVBreaking#ElectionCommission #MaharashtraElection #JharkhandElection #RajivKumar #PunjabKesariTV

    महाराष्ट्र में सिंगल फेज में 20 नवंबर को होगा विधानसभा चुनाव
    झारखंड में दो फेज में 13 और 20 नवंबर को होगा विधानसभा चुनाव
    महाराष्ट्र और झारखंड के नतीजे 23 नवंबर को आएंगे
    CEC राजीव कुमार ने चुनावी तारीखों का किया ऐलान
    महाराष्ट्र और झारखंड में किसकी होगी जीत, किसकी होगी पराजय ?
    #PunjabKesariTv
    #NDAVsINDIA #PunjabKesariTv #LatestNews
    Subscribe to our YouTube channel: https://bit.ly/PunjabKesariTV

    Also, Watch ►
    Latest News & Updates ► https://bit.ly/PunjabKesariTVLatestNews
    Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
    Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
    Latest Updates On West Bengal ► https://bit.ly/LatestWestBengalNews
    Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
    Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
    Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
    Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
    Latest Updates On International News ► https://bit.ly/LatestInternationalNews

    Follow us on Twitter: https://twitter.com/punjabkesari
    Like us on FB: https://www.facebook.com/Pkesarionline/

    Maharashtra-Jharkhand Election Date का ऐलान, किसका होगा राजतिलक? Rajiv Kumar #PunjabKesariTVBreaking

    News video | 18 views

  • Watch India Canada Row News:Lawrence Bishnoi की India-Canadaविवाद में Entry,भारतीय एजेंटों से मिला लॉरेंस? Video
    India Canada Row News:Lawrence Bishnoi की India-Canadaविवाद में Entry,भारतीय एजेंटों से मिला लॉरेंस?

    भारत और कनाडा के बिगड़ते रिश्तों के बीच अब लॉरेन्स बिश्नोई की एंट्री हो गई है.... खालिस्तानी आतंकवादियों के मुद्दे पर भारत और कनाडा के रिश्तों में कड़वाहट लगातार बढ़ती जा रही है.. इसी कड़ी में कनाडा ने पश्चिमी देशों में भारत के खिलाफ गुटबाजी की कोशिशें तेज कर दी हैं...ऐसे में लॉरेंस बिश्नोई का नाम भारत-कनाडा के खराब संबंधों में उभर कर सामने आ रहा है... आइए बताते हैं कि भारत-कनाडा के खराब रिश्तों की वजह लॉरेंस बिश्नोई को क्यों माना जा रहा है..?

    #IndiaCanadaTension #IndiaCanadaTension #LawrenceBishnoi #RCMP #IndiaCanadaWar #IndiaCanada #IndiaCanadaConflict #SalmanKhan #Indiacanada #JustinTrudeau #LatestNews #PunjabKesariTv

    Subscribe to our YouTube channel: https://bit.ly/PunjabKesariTV

    Also, Watch ►
    Latest News & Updates ► https://bit.ly/PunjabKesariTVLatestNews
    Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
    Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
    Latest Updates On West Bengal ► https://bit.ly/LatestWestBengalNews
    Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
    Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
    Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
    Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
    Latest Updates On International News ► https://bit.ly/LatestInternationalNews

    Follow us on Twitter: https://twitter.com/punjabkesari
    Like us on FB: https://www.facebook.com/Pkesarionline/

    India Canada Row News:Lawrence Bishnoi की India-Canadaविवाद में Entry,भारतीय एजेंटों से मिला लॉरेंस?

    News video | 14 views

  • Watch CM Atishi On Delhi Air Pollution: निर्माण स्थलों पर सख्त निगरानी, सड़कों पर 200  स्मॉग गन तैनात |AAP Video
    CM Atishi On Delhi Air Pollution: निर्माण स्थलों पर सख्त निगरानी, सड़कों पर 200 स्मॉग गन तैनात |AAP

    #Atishi #AirPollution #Delhi #LatestNews

    प्रदूषण नियंत्रण के लिए CM आतिशी के अहम फैसले

    ‘निर्माण स्थलों पर सख्त निगरानी, सड़कों पर 200 स्मॉग गन तैनात’

    ‘डस्ट को रोकने के लिए पीडब्ल्यूडी लगाएगी 200 स्मॉग गंस’

    ‘ओपन बायोमास, वेस्ट बर्निंग को रोकने का दिया निर्देश’
    ‘दिल्ली सरकार के प्रयास से इस साल 1 जनवरी से 12 अक्टूबर तक...’

    ‘दिल्लीवालों को मिली बेहतर एयर क्वालिटी’

    Subscribe to our YouTube channel: https://bit.ly/PunjabKesariTV

    Also, Watch ►
    Latest News & Updates ► https://bit.ly/PunjabKesariTVLatestNews
    Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
    Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
    Latest Updates On West Bengal ► https://bit.ly/LatestWestBengalNews
    Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
    Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
    Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
    Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
    Latest Updates On International News ► https://bit.ly/LatestInternationalNews

    Follow us on Twitter: https://twitter.com/punjabkesari
    Like us on FB: https://www.facebook.com/Pkesarionline/

    CM Atishi On Delhi Air Pollution: निर्माण स्थलों पर सख्त निगरानी, सड़कों पर 200 स्मॉग गन तैनात |AAP

    News video | 16 views

  • Watch Baba Siddiqui Murder के बाद Munawar Farooqui और Salman Khan पर मंडराया खतरा | Lawrence Bishnoi Video
    Baba Siddiqui Murder के बाद Munawar Farooqui और Salman Khan पर मंडराया खतरा | Lawrence Bishnoi

    Lawrence Bishnoi Gang ने एनसीपी नेता बाबा सिद्दीकी की हत्या की जिम्मेदारी लेने के बाद मुनव्वर फारूकी को भी निशाने पर लिया है। जानिए इस केस से जुड़ी सभी अहम जानकारी और कैसे सलमान खान और मुनव्वर की सुरक्षा को लेकर पुलिस अलर्ट पर है।

    #LawrenceBishnoiGang #BabaSiddiqueMurder #MunawarFaruquiThreat #SalmanKhanSecurity #BiggBoss17 #BollywoodNews#LatestNews #PunjabKesariTv

Vlogs Video